മാന്ത്രികലോകം 16 [Cyril] 2193

‘അപ്പോ എന്റെ ധ്വംസന-കഠാര.., അതിന്‌ എന്ത് സംഭവിക്കും…?’ അമ്മു ആശങ്കയോടെ ചോദിച്ചു.

‘അതിന്‌ ഒന്നും സംഭവിക്കില്ല, അതും അതിന്റെ യഥാര്‍ത്ഥ ആത്മാവും പഴയത് പോലെ തന്നെ നിലനില്‍ക്കും.’ ഫ്രെൻ അങ്ങനെ പറഞ്ഞതും അമ്മു ആശ്വസിച്ചു.

‘ശെരിക്കും ഈ ധ്വംസന-കഠാരയെ ഹിഷേനി എന്തിനാണ് എനിക്ക് വേണ്ടി സൃഷ്ടിച്ചത്, ഫ്രെൻ…?’ അമ്മു ചോദിച്ചു.

‘യഥാര്‍ത്ഥത്തില്‍, രണ്ടായിരം വർഷങ്ങൾക്ക് മുന്‍പ്, ഹിഷേനിയെ സ്വാധീനിച്ച് നിയന്ത്രിച്ച് അവരിലൂടെ ധ്വംസന-കഠാരയെ സൃഷ്ടിച്ചത് ഞാനാണ്, അമ്മു…’

‘എന്തു….?!!’

ഫ്രെന്നിന്റെ വെളിപ്പെടുത്തല്‍ അവന്റെ പത്ത് സുഹൃത്തുക്കളെയും ശെരിക്കും ഞെട്ടിച്ചു.

‘എന്തിന്….?’ അപ്പോഴും ഞെട്ടല്‍ മാറാതെ അമ്മു എങ്ങനെയോ ചോദിച്ചു.

‘എന്തിന്‌ ഞാൻ അങ്ങനെ ചെയ്തുവെന്ന് ഇപ്പോൾ ഞാൻ ഓര്‍ക്കുന്നില്ല…’ ഫ്രെൻ കള്ളം പറഞ്ഞു.

അവന്‍ പറഞ്ഞത് കള്ളം ആണെന്ന് അവന്റെ സുഹൃത്തുക്കള്‍ക്കും തോന്നി.

‘നമുക്ക് ഈ പ്രയോജനമില്ലാത്ത ചർച്ച ഒഴിവാക്കി കാര്യത്തിലേക്ക് കടക്കാം….’ ഫ്രെൻ തിടുക്കം കൂട്ടി. ‘ഞാൻ പിന്നെയും നിങ്ങളോട് അനുവാദം ചോദിക്കുന്നു…’

കുറച്ച് നേരത്തേക്ക് ദൈവ യോദ്ധാക്കൾ ആലോചിച്ച് നിന്നു. ഫ്രെൻ ക്ഷമയോടെ കാത്തിരുന്നു.

‘ഞങ്ങള്‍ക്കും സമ്മതമാണ്.’ പത്തുപേരും ഒറ്റ സ്വരത്തില്‍ പറഞ്ഞു.
*************

 

ഒഷേദ്രസ്

 

അഞ്ച് ദിവസം…., ഇനി വെറും അഞ്ച് ദിവസം കഴിഞ്ഞാൽ പ്രകൃതി ശക്തികളും നിഗൂഢ ശക്തികളും എന്റെ സ്വന്തം ശക്തിയായി പരിണമിക്കും.

അതിന്‌ ശേഷം ഞാൻ…!

പെട്ടന്ന് എന്റെ ഉള്ളം ക്രോധത്താൽ നിറഞ്ഞു.

‘ഫ്രെൻഷർ……’ എന്റെ മനസ് വെറുപ്പോടെ ആ നാമത്തെ ചിത്രവധം ചെയ്തു.

എന്റെ കോപം അടങ്ങുന്നില്ല…

ആത്മാവിലെ നോവ് ശമിക്കുന്നില്ല….

ഭ്രാന്ത് പിടിച്ച് എന്റെ ആത്മാവ് അലറി —,

‘ഫ്രെൻഷർ…..! നിന്റെ അന്തകന്‍ ഞാൻ തന്നെയാണ്‌…’

അപ്പോഴും എന്റെ ക്രോധം അടങ്ങിയില്ല.

എന്റെ അനുയായികളായിരുന്ന ഫെയറികളിൽ നിന്റെ മരണ മുദ്ര പതിച്ച് കൊല്ലിച്ചു…!

157 Comments

  1. Fantastic story,too late to read this.But its really amazing,its my first experience,while reading the whole I felt like I was living in this story.Such a mind blowing story.Hat’s off to you….

  2. സൂര്യൻ

    . കഥ നല്ല രീതിയിൽ എഴുത്തി തീർത്തിട്ട് ഇട്ട മതി. മൊത്തം തീ൪ക്കാ൯ പറ്റിയില്ല പകുതി ഇടുക. ടൈപ്പ് എടുത്ത് ബാക്കി തീ൪ക്ക്

  3. മാന്ത്രികൻ

    Sunday climax upload cheyyumo??

  4. Adhinarayana dillan

    Bro pakuthi poste cheyyu

  5. Dear friends,

    ഇനി ക്ലൈമാക്സ് ആണെന്ന് കഴിഞ്ഞ part വായിച്ചവർക്ക് അറിയാം.

    പെട്ടന്ന് എഴുതി തീര്‍ക്കണം എന്നുതന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ ഒരുപാട്‌ പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് എഴുത്ത് മുടങ്ങിപ്പോയിരുന്നു.

    പക്ഷേ പിന്നെയും എഴുത്ത് തുടങ്ങിയെങ്കിലും ഇവിടത്തെ സാഹചര്യം കാരണം ഒരുപാട്‌ എഴുതാന്‍ കഴിയുന്നില്ല.

    ഇത് കുറച്ച് വലിയ part ആണ്, (100 pages ഉണ്ടാവാന്‍ സാധ്യതയുണ്ട്) പിന്നെ ക്ലൈമാക്സും, അതുകൊണ്ട്‌ എന്തെങ്കിലുമൊക്കെ വിട്ടു പോകാതിരിക്കാന്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.

    എന്തായാലും ഇപ്പോൾ 90% എഴുതി കഴിഞ്ഞു.

    ഇനി എന്ത് വേണമെന്ന് നിങ്ങൾ പറയൂ, പകുതി ഇപ്പോൾ പോസ്റ്റ് ചെയ്യാനോ, അതോ എഴുതിക്കഴിഞ്ഞു ഒരുമിച്ച് പോസ്റ്റ് ചെയ്താല്‍ മതിയോ?

    1. മാന്ത്രികൻ

      Ethe post cheyy bro…
      Baki oru tail end pole ettal mathy…

      Season 2 ollapole….
      ഒരാഗ്രഹം… ??

    2. Full part aayi thannal mathi bro
      Ntayaalum etrem wait cheytille eni 10% koodi alle ullu.

      1. Bro… Half ippo post cheyyu… Athu oru randu moonu pavasyam vayichu kazhiyumbozhekkum bakki ezhuthi post cheythal mathi….

    3. Full part mathi bro

    4. വേകുവോളം കാത്തില്ലെ… ഒരു രണ്ടു മൂന്ന് ദിവസം കാത്തിരിക്കുന്നു ബ്രോ .. അപ്പോഴേക്കും തീരുമെങ്കിൽ മൊത്തമായി പബ്ലിഷ് cheythal മതി ബ്രോ

    5. Full part തന്നാൽ mathi

    6. Full എഴുതി തീർത്തിട്ട് തന്നാൽ മതി bro…

  6. ഒരു update kitumo

    1. തീർച്ചയായും ❤️

  7. ബ്രോ കഥ അടിപൊളി ആണ് നേരത്തെ വായിച്ചു എപ്പോഴാ കമെന്റ് ഇടാൻ പറ്റി യത് ❤️❤️❤️. പിന്നെ അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും കട്ട വെയ്റ്റിംഗ് ആണ് ❤️

    1. വായിച്ചതില്‍ സന്തോഷം bro.. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഹാപ്പിയാണ്. അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാവും. ❤️❤️??

  8. Superb writing. Covid 2nd time vannath kond alpam serious arunnu atha story vayikan late aaye. But any ways u have satisfied my mind with this part.adutha partinayi waiting anu. Next part climax ano?

    1. Covid വീണ്ടും affect ചെയ്തു എന്നത് ദുഃഖകരം തന്നെ, rarely മാത്രമേ second time affect ചെയ്യൂ എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അതിൽ നിന്നും completely recover ആയെന്ന് വിശ്വസിക്കാം അല്ലേ?

      പിന്നേ കഥ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്, satisfied ആണെന്നതിലും ഹാപ്പിയാണ്.

      Next part ക്ലൈമാക്സ് ആണ്. നാലഞ്ച്‌ ദിവസത്തില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      റിവ്യുവിന് നന്ദി. ഒത്തിരി സ്നേഹം ❤️❤️??

      1. മാന്ത്രികൻ

        ബ്രോ എന്തായി..
        എന്നും വന്നു നോക്കുന്നുണ്ട്…

        പബ്ലിഷ് ആയി എന്ന വാക്ക് കാണാൻ.
        ഇന്നോ നാളെയോ കാണുമോ??

  9. Sk മാലാഖ

    ബ്രോ എപ്പോൾ ആണ് claimax പാർട്ട്‌ വരുക കട്ട വെയ്റ്റിംഗ് ആണ്

  10. Dear friends,

    ഒരാഴ്ചയ്ക്കുള്ളില്‍ കഥ പോസ്റ്റ് ചെയ്യുമെന്ന് 25ആം തിയതി ഞാൻ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത അനേകം പ്രശ്നങ്ങൾ കാരണം എഴുതാന്‍ കഴിഞ്ഞില്ല.

    കഥ ഇപ്പോൾ 75% ഇൽ നില്‍ക്കുകയാണ്.

    Really sorry for the delay.

    എത്രയും പെട്ടന്ന് എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാന്‍ ഞാൻ ശ്രമിക്കാം. (അഞ്ചാറു ദിവസത്തില്‍ പോസ്റ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്)

    സ്നേഹത്തോടെ Cyril ❤️❤️??

    1. മാന്ത്രികൻ

      Its ok bro…

    2. ജോബിന്‍

      Ok boss…

    3. ഞങ്ങൾ ചോദിച്ചതിന് മറുപടി തന്നല്ലോ അത് തന്നെ സന്തോഷം. ഇനി കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്

    4. Ok

  11. Next part eppoza

  12. Bro… Next part vararayo…. Eagerly waiting…

  13. Endhelayi bro kittan avarayo katta wtng❣️

  14. Hey bro… Can we expect this weekend??

  15. ഇങ്ങനെയുള്ള കഥയെ പറ്റി ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് parayumo.

  16. കഥ അടിപൊളി. വായിക്കാൻ താമസിച്ചു poyi.അടുത്ത part eppoza വരുന്നത്

    1. Thanks bro❤️❤️?.

      പിന്നേ ക്ലൈമാക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യും.

      1. Ok. ഈ കഥ ഞാൻ നേരത്തെ കണ്ടിരുന്നു പക്ഷേ ഇപ്പോഴാ വായിക്കാൻ പറ്റിയത് അല്ല തോന്നിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.

  17. Adhinarayana dillan

    Bro evidayane

    1. ഞാൻ ഇപ്പൊ UAE il ആണ്.

      പിന്നേ താഴേ “Arrow” എന്ന name നിങ്ങൾ തന്നെയല്ലേ

      1. Adhinarayana dillan

        അതും ഞാൻ തന്നെ

  18. Bro 1monthayi katta waiting

    1. Maximum ഒരാഴ്ച bro.

  19. കാത്തിരിക്കുന്നു…. ഡിയർ ബ്രോ…..

    1. വേഗം തീർക്കാൻ ശ്രമിക്കാം bro.

      1. Endhellayi bro avastha enneyka kitua

  20. ഒരു പാവം വായനക്കാരൻ

    bro we are waiting

  21. ഒരു പാവം വായനക്കാരൻ

    Eppozhanu bro we are waiting

    1. പകുതി എഴുതി കഴിഞ്ഞു. വേഗം തീർക്കാൻ try ചെയ്യുന്നുണ്ട് bro.

  22. Hi Cyril bro.. climax ready aayo?? Any updates

    1. കഥ എഴുതുന്നുണ്ട് bro, പക്ഷേ ചിലപ്പോൾ തിരക്കുകൾ കാരണവും ചില സമയത്ത്‌ എഴുതാനുള്ള mind ഇല്ലാത്തത് കാരണമാവും, എല്ലാം സെറ്റായി എഴുതി തുടങ്ങുമ്പോൾ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കൂടുതൽ എഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ❤️?

  23. You are a great writer.

    1. Thanks bro. വായിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി… സ്നേഹം ❤️❤️❤️??

      1. Waiting for last part.

        1. will be soon bro

Comments are closed.