അവസാനം അവരുടെ പരിണാമം പൂര്‍ത്തിയായതും ഫ്രെൻ അവരുടെ മനസില്‍ സംസാരിച്ചു.
‘നിങ്ങളുടെ ജീവനുള്ള ആയുധങ്ങളുടെ ജീവ ഊര്‍ജ്ജത്തെ നിങ്ങളുടെ ആത്മാവില്‍ ലയിപ്പിച്ച് നിങ്ങളുടെ സ്വന്തം അംശമായി നിങ്ങൾ സ്വീകരിക്കണം. എന്നിട്ട് ആ ആയുധങ്ങളുടെ ആത്മാവിനെ നിങ്ങളുടെ ആത്മാവില്‍ ബന്ധിപ്പിക്കാൻ നിങ്ങൾ എന്നെ അനുവദിക്കണം…’
‘അത് എന്തിനാണ്, ഫ്രെൻ…?’ സംശയത്തോടെ സാഷ ചോദിച്ചു.
‘അങ്ങനെ ചെയ്യുന്നത് മൂലം നിങ്ങളുടെ മനസും ആത്മാവും ഹൃദയവും ഒന്നായി പ്രവർത്തിച്ച് വളരെ ശ്രേഷ്ഠമായ ഒരു ഊര്‍ജ്ജത്തെ സൃഷ്ടിക്കും. ആ ഊര്‍ജ്ജത്തിൽ നിന്നും സമത്വം… നിയന്ത്രണം എന്ന രണ്ട് ഊര്‍ജ്ജം ജനിക്കുകയും, ആയുധത്തിന്റെ ആത്മാവും നിങ്ങളുടെ ആത്മാവും തമ്മില്‍ ഒരു സമത്വ ബന്ധത്തെ സൃഷ്ടിക്കുകയും ചെയ്യും.
പക്ഷേ അതിന് ശേഷം ആ നിയന്ത്രണ ഊര്‍ജ്ജത്തെ നിങ്ങളുടെ ആത്മാവ്, ഹൃദയം, പിന്നെ മനസ്സിലും സ്വീകരിച്ച് നിങ്ങൾ ആയുധത്തിന്റെ ആത്മാവില്‍ നിയന്ത്രണ ബന്ധനം സൃഷ്ടിക്കണം. അതിന് ശേഷം നിങ്ങളില്‍ മറ്റൊരു പരിണാമം സംഭവിക്കും.
ആ പരിണാമം, നിങ്ങളെ നിങ്ങളുടെ ആയുധത്തിന്റെ ആത്മാവിനെ പൂര്‍ണമായി നിയന്ത്രിക്കാൻ പ്രാപ്തരാക്കും. പിന്നീട് ഒരിക്കലും ആ ആത്മാവിന് നിങ്ങളുടെ നിയന്ത്രണത്തിൽ നിന്നും വഴുതി പോകാൻ കഴിയില്ല. നിങ്ങൾ നയിക്കുന്നത് പോലെ മാത്രം അത് പ്രവർത്തിക്കും.’
‘സത്യം തന്നെയാണോ നി പറയുന്നത്, ഫ്രെൻ..’ ജാസർ ഉത്സാഹത്തോടെ ചോദിച്ചു.
‘സത്യം തന്നെയാണ്, ജാസർ…’
‘അപ്പോ ഞങ്ങൾ പത്ത് ആത്മാക്കളെയും ഒന്നായി മാറ്റി അതിന്റെ ശക്തിയെ ഉപയോഗിച്ചാൽ പോലും ഞങ്ങള്‍ക്ക് അതിന്റെ മേല്‍ പൂര്‍ണ നിയന്ത്രണം ഉണ്ടാകും എന്നാണോ നി പറയുന്നത്, ഫ്രെൻ…?’ സുല്‍ത്താന്‍ ആവേശത്തോടെ ചോദിച്ചു.
‘നിങ്ങൾ സാധാരണ ചെയ്യുന്നത് പോലെ, നിങ്ങളുടെ ആത്മാവുകള്‍ തമ്മില്‍ ലയിപ്പിക്കേണ്ട ആവശ്യമില്ല…. അതുപോലെ നിങ്ങളുടെ ആയുധങ്ങളുടെ ആത്മാവുകളെ തമ്മില്‍ ഒന്നാക്കി മാറ്റേണ്ട കാര്യവുമില്ല…’ ഫ്രെൻ പറഞ്ഞു.
‘എന്തുകൊണ്ട്…?!’ സിദ്ധാര്‍ത്ഥ് ആശ്ചര്യത്തോടെ ചോദിച്ചു.
‘നിങ്ങൾ പത്ത് പേരുടെ ആത്മാവുകള്‍ തമ്മില്‍ നേരത്തെ തന്നെ ആത്മീയബന്ധത്തെ സൃഷ്ടിച്ചിരിക്കുന്നത് കൊണ്ട് നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞങ്ങളുടെ ഇഷ്ടം പോലെ ഒന്നോ…രണ്ടോ.. അഞ്ചോ ആത്മാവുകളിൽ നിന്നോ, അല്ലെങ്കിൽ എല്ലാ പത്ത് ആത്മാക്കളിൽ നിന്ന് വേണമെങ്കിലും അതിന്റെ ശക്തിയെ സ്വീകരിച്ച് പ്രവർത്തിക്കാൻ കഴിയും.’
‘അപ്പോ ഞങ്ങളുടെ ആയുധങ്ങൾ…?’ ഹെമീറ ചോദിച്ചു.
‘നിങ്ങളുടെ ആത്മശക്തിയും… പിന്നേ നിങ്ങൾ സ്വീകരിച്ച ആത്മാവിന്റെ ശക്തിയും ഉപയോഗിച്ച് ഏത് തരം ആയുധത്തെ വേണമെങ്കിലും നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും. അതെല്ലാ ആയുധങ്ങളും ദൈവഘാതകവാളിന് തുല്യമായ ആയുധങ്ങൾ ആയിരിക്കും എന്നറിയുക.’
‘ഞങ്ങൾ സൃഷ്ടിക്കുന്ന ആയുധങ്ങൾ എല്ലാം ദൈവഘാതകവാൾ പോലെ ശക്തിയുള്ള ആയുധങ്ങൾ ആയിരിക്കും എന്നോ…?!’ അഖില്‍ ആശ്ചര്യത്തോടെ ചോദിച്ചു.
‘നേരാണ് അഖില്‍..’ ഫ്രെൻ പറഞ്ഞു.
Fantastic story,too late to read this.But its really amazing,its my first experience,while reading the whole I felt like I was living in this story.Such a mind blowing story.Hat’s off to you….
. കഥ നല്ല രീതിയിൽ എഴുത്തി തീർത്തിട്ട് ഇട്ട മതി. മൊത്തം തീ൪ക്കാ൯ പറ്റിയില്ല പകുതി ഇടുക. ടൈപ്പ് എടുത്ത് ബാക്കി തീ൪ക്ക്
Sunday climax upload cheyyumo??
Bro pakuthi poste cheyyu
Dear friends,
ഇനി ക്ലൈമാക്സ് ആണെന്ന് കഴിഞ്ഞ part വായിച്ചവർക്ക് അറിയാം.
പെട്ടന്ന് എഴുതി തീര്‍ക്കണം എന്നുതന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ ഒരുപാട് പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് എഴുത്ത് മുടങ്ങിപ്പോയിരുന്നു.
പക്ഷേ പിന്നെയും എഴുത്ത് തുടങ്ങിയെങ്കിലും ഇവിടത്തെ സാഹചര്യം കാരണം ഒരുപാട് എഴുതാന്‍ കഴിയുന്നില്ല.
ഇത് കുറച്ച് വലിയ part ആണ്, (100 pages ഉണ്ടാവാന്‍ സാധ്യതയുണ്ട്) പിന്നെ ക്ലൈമാക്സും, അതുകൊണ്ട് എന്തെങ്കിലുമൊക്കെ വിട്ടു പോകാതിരിക്കാന്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.
എന്തായാലും ഇപ്പോൾ 90% എഴുതി കഴിഞ്ഞു.
ഇനി എന്ത് വേണമെന്ന് നിങ്ങൾ പറയൂ, പകുതി ഇപ്പോൾ പോസ്റ്റ് ചെയ്യാനോ, അതോ എഴുതിക്കഴിഞ്ഞു ഒരുമിച്ച് പോസ്റ്റ് ചെയ്താല്‍ മതിയോ?
Ethe post cheyy bro…
Baki oru tail end pole ettal mathy…
Season 2 ollapole….
ഒരാഗ്രഹം… ??
Full part aayi thannal mathi bro
Ntayaalum etrem wait cheytille eni 10% koodi alle ullu.
Bro… Half ippo post cheyyu… Athu oru randu moonu pavasyam vayichu kazhiyumbozhekkum bakki ezhuthi post cheythal mathi….
Full part mathi bro
വേകുവോളം കാത്തില്ലെ… ഒരു രണ്ടു മൂന്ന് ദിവസം കാത്തിരിക്കുന്നു ബ്രോ .. അപ്പോഴേക്കും തീരുമെങ്കിൽ മൊത്തമായി പബ്ലിഷ് cheythal മതി ബ്രോ
Full part തന്നാൽ mathi
Full എഴുതി തീർത്തിട്ട് തന്നാൽ മതി bro…
ഒരു update kitumo
തീർച്ചയായും ❤️
ബ്രോ കഥ അടിപൊളി ആണ് നേരത്തെ വായിച്ചു എപ്പോഴാ കമെന്റ് ഇടാൻ പറ്റി യത് ❤️❤️❤️. പിന്നെ അടുത്ത പാർട്ട് എപ്പോൾ കിട്ടും കട്ട വെയ്റ്റിംഗ് ആണ് ❤️
വായിച്ചതില്‍ സന്തോഷം bro.. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഹാപ്പിയാണ്. അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാവും. ❤️❤️??
Superb writing. Covid 2nd time vannath kond alpam serious arunnu atha story vayikan late aaye. But any ways u have satisfied my mind with this part.adutha partinayi waiting anu. Next part climax ano?
Covid വീണ്ടും affect ചെയ്തു എന്നത് ദുഃഖകരം തന്നെ, rarely മാത്രമേ second time affect ചെയ്യൂ എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അതിൽ നിന്നും completely recover ആയെന്ന് വിശ്വസിക്കാം അല്ലേ?
പിന്നേ കഥ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്, satisfied ആണെന്നതിലും ഹാപ്പിയാണ്.
Next part ക്ലൈമാക്സ് ആണ്. നാലഞ്ച് ദിവസത്തില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
റിവ്യുവിന് നന്ദി. ഒത്തിരി സ്നേഹം ❤️❤️??
ബ്രോ എന്തായി..
എന്നും വന്നു നോക്കുന്നുണ്ട്…
പബ്ലിഷ് ആയി എന്ന വാക്ക് കാണാൻ.
ഇന്നോ നാളെയോ കാണുമോ??
ബ്രോ എപ്പോൾ ആണ് claimax പാർട്ട് വരുക കട്ട വെയ്റ്റിംഗ് ആണ്
Within 5 days
Dear friends,
ഒരാഴ്ചയ്ക്കുള്ളില്‍ കഥ പോസ്റ്റ് ചെയ്യുമെന്ന് 25ആം തിയതി ഞാൻ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത അനേകം പ്രശ്നങ്ങൾ കാരണം എഴുതാന്‍ കഴിഞ്ഞില്ല.
കഥ ഇപ്പോൾ 75% ഇൽ നില്‍ക്കുകയാണ്.
Really sorry for the delay.
എത്രയും പെട്ടന്ന് എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാന്‍ ഞാൻ ശ്രമിക്കാം. (അഞ്ചാറു ദിവസത്തില്‍ പോസ്റ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്)
സ്നേഹത്തോടെ Cyril ❤️❤️??
Its ok bro…
✌️
Ok boss…
ഞങ്ങൾ ചോദിച്ചതിന് മറുപടി തന്നല്ലോ അത് തന്നെ സന്തോഷം. ഇനി കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്
Ok
Ok
Next part eppoza
Bro… Next part vararayo…. Eagerly waiting…
Endhelayi bro kittan avarayo katta wtng❣️
Hey bro… Can we expect this weekend??
ഇങ്ങനെയുള്ള കഥയെ പറ്റി ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് parayumo.
കഥ അടിപൊളി. വായിക്കാൻ താമസിച്ചു poyi.അടുത്ത part eppoza വരുന്നത്
Thanks bro❤️❤️?.
പിന്നേ ക്ലൈമാക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യും.
Ok. ഈ കഥ ഞാൻ നേരത്തെ കണ്ടിരുന്നു പക്ഷേ ഇപ്പോഴാ വായിക്കാൻ പറ്റിയത് അല്ല തോന്നിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.
Bro evidayane
ഞാൻ ഇപ്പൊ UAE il ആണ്.
പിന്നേ താഴേ “Arrow” എന്ന name നിങ്ങൾ തന്നെയല്ലേ
അതും ഞാൻ തന്നെ
Bro 1monthayi katta waiting
Maximum ഒരാഴ്ച bro.
കാത്തിരിക്കുന്നു…. ഡിയർ ബ്രോ…..
വേഗം തീർക്കാൻ ശ്രമിക്കാം bro.
??
Endhellayi bro avastha enneyka kitua
bro we are waiting
Eppozhanu bro we are waiting
പകുതി എഴുതി കഴിഞ്ഞു. വേഗം തീർക്കാൻ try ചെയ്യുന്നുണ്ട് bro.
Hi Cyril bro.. climax ready aayo?? Any updates
കഥ എഴുതുന്നുണ്ട് bro, പക്ഷേ ചിലപ്പോൾ തിരക്കുകൾ കാരണവും ചില സമയത്ത് എഴുതാനുള്ള mind ഇല്ലാത്തത് കാരണമാവും, എല്ലാം സെറ്റായി എഴുതി തുടങ്ങുമ്പോൾ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കൂടുതൽ എഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ❤️?
You are a great writer.
Thanks bro. വായിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി… സ്നേഹം ❤️❤️❤️??
Waiting for last part.
will be soon bro