മാന്ത്രികലോകം 16 [Cyril] 2194

എന്നാൽ ഉടൻ തന്നെ പുഞ്ചിരി മാറി അവന്‍ ഞങ്ങളെ ഗൌരവത്തോടെ നോക്കി തലയാട്ടി.

“ഞങ്ങൾ എന്താണ് ചെയ്യേണ്ടത്, ഫ്രെൻ…?” സാഷ ചോദിച്ചു.

“നിങ്ങളുടെ മനസ്സിലും ആത്മാവിലും ഹൃദയത്തിലും എല്ലാം ഞാനോ എന്റെ ശക്തിയോ പ്രവർത്തിക്കാൻ ശ്രമിക്കുമ്പോള്‍ എനിക്ക് എതിരായി പ്രതികരിക്കാതെ സഹകരിക്കുക. മറ്റൊന്നും നിങ്ങൾ ചെയ്യേണ്ട കാര്യമില്ല, സാഷ….” അവന്‍ പുഞ്ചിരിച്ചു.

“നിനക്ക് എതിരായി ഇതുവരെ ഞങ്ങൾ പ്രവർത്തിച്ചിട്ടില്ല, ഫ്രെൻ. പക്ഷേ ഞങ്ങൾക്ക് എതിരായി നീയാണ് നിന്റെ മനസ്സിനെ കൊട്ടിയടച്ചിരിക്കുന്നത്.” സാഷ കുറ്റപ്പെടുത്തി.

“ഒരുപാട്‌ കാര്യങ്ങൾ നി ഞങ്ങളില്‍ നിന്നും മറയ്ക്കുന്നു, അതിനെക്കുറിച്ച് സംസാരിക്കാന്‍ നിന്നെ ഞങ്ങൾ മനസ്സ് കൊണ്ട്‌ തിരഞ്ഞാലും… നി മനപ്പൂര്‍വ്വം ഒറ്റപ്പെട്ട് ഞങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നു.” ദനീറും കുറ്റപ്പെടുത്തി.

“ഇപ്പോഴും ഒരുപാട്‌ രഹസ്യങ്ങള്‍ നി ഞങ്ങളില്‍ നിന്നും സൂക്ഷിക്കുന്നു, ഞങ്ങളോട് പോലും നി തുറക്കാന്‍ ആഗ്രഹിക്കാത്ത രഹസ്യങ്ങള്‍. അപ്പോ പിന്നെ സംശയവും അവ്വിശ്വാസവും മാത്രമല്ലേ നമുക്കിടയിൽ ഉണ്ടാകുകയുള്ളു…” എന്റെ വക ഞാനും പറഞ്ഞു.

“തല്‍കാലം നമുക്ക് ഇക്കാര്യം ചർച്ച ചെയ്ത്‌ സമയം കളയണ്ട…”

അത്രയും അവന്‍ നിസ്സാരമായി പറഞ്ഞിട്ട് കണ്ണുമടച്ച് നിന്നു.

അവനോട് ഇനി തര്‍ക്കിക്കാന്‍ കഴിയില്ലെന്ന് ഞങ്ങൾ എല്ലാവർക്കും അറിയാം.

അതുകൊണ്ട്‌ ഞങ്ങൾ പിന്നേ വായ തുറന്നില്ല.
***********

 

ഫ്രൻഷെർ

 

അവസാനം ഞാൻ നല്‍കുന്ന ശക്തികളെ സ്വീകരിക്കാന്‍ അവർ തയ്യാറായതും എനിക്ക് സന്തോഷം തോന്നി.

‘ഞങ്ങളെ അവര്‍ക്ക് നൽകാൻ കാരണം, പ്രപഞ്ചത്തിന്റെ നന്മയെ മാത്രം കരുതിയാണോ ഫ്രെൻ..? അതോ തിന്മയെ നി സ്വീകരിച്ചാല്‍ ഞങ്ങൾ നിനക്ക് എതിരായി പ്രവർത്തിക്കും എന്ന ചിന്ത കാരണമാണോ…?’ എന്റെ വാള്‍ എന്റെ മനസില്‍ ദേഷ്യത്തോടെ ചോദിച്ചു.

‘നിന്റെ വായ്ത്തല മാത്രമല്ല, നിന്റെ വാക്കുകളും മൂര്‍ച്ചയേറിയതാണ്…’ എന്റെ വാളിനോട് ഞാൻ പറഞ്ഞു.

‘എന്റെ ചോദ്യത്തിന്‌ നി ഉത്തരം പറഞ്ഞില്ല…’ ഘാതകവാൾ അതേ ദേഷ്യത്തില്‍ തന്നെ പറഞ്ഞതും ഞാൻ ചിരിച്ചു.

“ഇതില്‍ ചിരിക്കാന്‍ എന്തിരിക്കുന്നു, ഫ്രെൻ..?” ക്ഷണകാന്തി കുറ്റപ്പെടുത്തും പോലെ ചോദിച്ചു.

‘പ്രകൃതി ശക്തികളും നിഗൂഢ ശക്തികളും ശെരിക്കും ചിന്തിക്കാത്തതിന്റെ ഫലമാണ് അവർ ഒഷേദ്രസിന്റെ അംശമായി മാറാൻ കാരണം. അവരെപ്പോലെ തന്നെയാണ് നിങ്ങളും ചിന്തിക്കുന്നില്ല. പ്രകൃതി നിങ്ങളെ സൃഷ്ടിച്ചത് കൊണ്ടാണോ നിങ്ങള്‍ക്കും ചിന്തിക്കാനുള്ള ശേഷി ഇല്ലാത്തത്…?’ ഞാൻ ചോദിച്ചു.

‘ഇപ്പോൾ നി ഞങ്ങളെ പരിഹസിക്കാനും തുടങ്ങിയിരിക്കുന്നു, ഫ്രെൻ..’ ക്ഷണകാന്തി പിന്നെയും കുറ്റപ്പെടുത്തി.

‘നിങ്ങൾ എന്നേക്കാളും ശക്തരല്ല…’ ഞാൻ പറഞ്ഞു.

157 Comments

  1. Fantastic story,too late to read this.But its really amazing,its my first experience,while reading the whole I felt like I was living in this story.Such a mind blowing story.Hat’s off to you….

  2. സൂര്യൻ

    . കഥ നല്ല രീതിയിൽ എഴുത്തി തീർത്തിട്ട് ഇട്ട മതി. മൊത്തം തീ൪ക്കാ൯ പറ്റിയില്ല പകുതി ഇടുക. ടൈപ്പ് എടുത്ത് ബാക്കി തീ൪ക്ക്

  3. മാന്ത്രികൻ

    Sunday climax upload cheyyumo??

  4. Adhinarayana dillan

    Bro pakuthi poste cheyyu

  5. Dear friends,

    ഇനി ക്ലൈമാക്സ് ആണെന്ന് കഴിഞ്ഞ part വായിച്ചവർക്ക് അറിയാം.

    പെട്ടന്ന് എഴുതി തീര്‍ക്കണം എന്നുതന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ ഒരുപാട്‌ പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് എഴുത്ത് മുടങ്ങിപ്പോയിരുന്നു.

    പക്ഷേ പിന്നെയും എഴുത്ത് തുടങ്ങിയെങ്കിലും ഇവിടത്തെ സാഹചര്യം കാരണം ഒരുപാട്‌ എഴുതാന്‍ കഴിയുന്നില്ല.

    ഇത് കുറച്ച് വലിയ part ആണ്, (100 pages ഉണ്ടാവാന്‍ സാധ്യതയുണ്ട്) പിന്നെ ക്ലൈമാക്സും, അതുകൊണ്ട്‌ എന്തെങ്കിലുമൊക്കെ വിട്ടു പോകാതിരിക്കാന്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.

    എന്തായാലും ഇപ്പോൾ 90% എഴുതി കഴിഞ്ഞു.

    ഇനി എന്ത് വേണമെന്ന് നിങ്ങൾ പറയൂ, പകുതി ഇപ്പോൾ പോസ്റ്റ് ചെയ്യാനോ, അതോ എഴുതിക്കഴിഞ്ഞു ഒരുമിച്ച് പോസ്റ്റ് ചെയ്താല്‍ മതിയോ?

    1. മാന്ത്രികൻ

      Ethe post cheyy bro…
      Baki oru tail end pole ettal mathy…

      Season 2 ollapole….
      ഒരാഗ്രഹം… ??

    2. Full part aayi thannal mathi bro
      Ntayaalum etrem wait cheytille eni 10% koodi alle ullu.

      1. Bro… Half ippo post cheyyu… Athu oru randu moonu pavasyam vayichu kazhiyumbozhekkum bakki ezhuthi post cheythal mathi….

    3. Full part mathi bro

    4. വേകുവോളം കാത്തില്ലെ… ഒരു രണ്ടു മൂന്ന് ദിവസം കാത്തിരിക്കുന്നു ബ്രോ .. അപ്പോഴേക്കും തീരുമെങ്കിൽ മൊത്തമായി പബ്ലിഷ് cheythal മതി ബ്രോ

    5. Full part തന്നാൽ mathi

    6. Full എഴുതി തീർത്തിട്ട് തന്നാൽ മതി bro…

  6. ഒരു update kitumo

    1. തീർച്ചയായും ❤️

  7. ബ്രോ കഥ അടിപൊളി ആണ് നേരത്തെ വായിച്ചു എപ്പോഴാ കമെന്റ് ഇടാൻ പറ്റി യത് ❤️❤️❤️. പിന്നെ അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും കട്ട വെയ്റ്റിംഗ് ആണ് ❤️

    1. വായിച്ചതില്‍ സന്തോഷം bro.. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഹാപ്പിയാണ്. അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാവും. ❤️❤️??

  8. Superb writing. Covid 2nd time vannath kond alpam serious arunnu atha story vayikan late aaye. But any ways u have satisfied my mind with this part.adutha partinayi waiting anu. Next part climax ano?

    1. Covid വീണ്ടും affect ചെയ്തു എന്നത് ദുഃഖകരം തന്നെ, rarely മാത്രമേ second time affect ചെയ്യൂ എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അതിൽ നിന്നും completely recover ആയെന്ന് വിശ്വസിക്കാം അല്ലേ?

      പിന്നേ കഥ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്, satisfied ആണെന്നതിലും ഹാപ്പിയാണ്.

      Next part ക്ലൈമാക്സ് ആണ്. നാലഞ്ച്‌ ദിവസത്തില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      റിവ്യുവിന് നന്ദി. ഒത്തിരി സ്നേഹം ❤️❤️??

      1. മാന്ത്രികൻ

        ബ്രോ എന്തായി..
        എന്നും വന്നു നോക്കുന്നുണ്ട്…

        പബ്ലിഷ് ആയി എന്ന വാക്ക് കാണാൻ.
        ഇന്നോ നാളെയോ കാണുമോ??

  9. Sk മാലാഖ

    ബ്രോ എപ്പോൾ ആണ് claimax പാർട്ട്‌ വരുക കട്ട വെയ്റ്റിംഗ് ആണ്

  10. Dear friends,

    ഒരാഴ്ചയ്ക്കുള്ളില്‍ കഥ പോസ്റ്റ് ചെയ്യുമെന്ന് 25ആം തിയതി ഞാൻ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത അനേകം പ്രശ്നങ്ങൾ കാരണം എഴുതാന്‍ കഴിഞ്ഞില്ല.

    കഥ ഇപ്പോൾ 75% ഇൽ നില്‍ക്കുകയാണ്.

    Really sorry for the delay.

    എത്രയും പെട്ടന്ന് എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാന്‍ ഞാൻ ശ്രമിക്കാം. (അഞ്ചാറു ദിവസത്തില്‍ പോസ്റ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്)

    സ്നേഹത്തോടെ Cyril ❤️❤️??

    1. മാന്ത്രികൻ

      Its ok bro…

    2. ജോബിന്‍

      Ok boss…

    3. ഞങ്ങൾ ചോദിച്ചതിന് മറുപടി തന്നല്ലോ അത് തന്നെ സന്തോഷം. ഇനി കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്

    4. Ok

  11. Next part eppoza

  12. Bro… Next part vararayo…. Eagerly waiting…

  13. Endhelayi bro kittan avarayo katta wtng❣️

  14. Hey bro… Can we expect this weekend??

  15. ഇങ്ങനെയുള്ള കഥയെ പറ്റി ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് parayumo.

  16. കഥ അടിപൊളി. വായിക്കാൻ താമസിച്ചു poyi.അടുത്ത part eppoza വരുന്നത്

    1. Thanks bro❤️❤️?.

      പിന്നേ ക്ലൈമാക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യും.

      1. Ok. ഈ കഥ ഞാൻ നേരത്തെ കണ്ടിരുന്നു പക്ഷേ ഇപ്പോഴാ വായിക്കാൻ പറ്റിയത് അല്ല തോന്നിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.

  17. Adhinarayana dillan

    Bro evidayane

    1. ഞാൻ ഇപ്പൊ UAE il ആണ്.

      പിന്നേ താഴേ “Arrow” എന്ന name നിങ്ങൾ തന്നെയല്ലേ

      1. Adhinarayana dillan

        അതും ഞാൻ തന്നെ

  18. Bro 1monthayi katta waiting

    1. Maximum ഒരാഴ്ച bro.

  19. കാത്തിരിക്കുന്നു…. ഡിയർ ബ്രോ…..

    1. വേഗം തീർക്കാൻ ശ്രമിക്കാം bro.

      1. Endhellayi bro avastha enneyka kitua

  20. ഒരു പാവം വായനക്കാരൻ

    bro we are waiting

  21. ഒരു പാവം വായനക്കാരൻ

    Eppozhanu bro we are waiting

    1. പകുതി എഴുതി കഴിഞ്ഞു. വേഗം തീർക്കാൻ try ചെയ്യുന്നുണ്ട് bro.

  22. Hi Cyril bro.. climax ready aayo?? Any updates

    1. കഥ എഴുതുന്നുണ്ട് bro, പക്ഷേ ചിലപ്പോൾ തിരക്കുകൾ കാരണവും ചില സമയത്ത്‌ എഴുതാനുള്ള mind ഇല്ലാത്തത് കാരണമാവും, എല്ലാം സെറ്റായി എഴുതി തുടങ്ങുമ്പോൾ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കൂടുതൽ എഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ❤️?

  23. You are a great writer.

    1. Thanks bro. വായിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി… സ്നേഹം ❤️❤️❤️??

      1. Waiting for last part.

        1. will be soon bro

Comments are closed.