മാന്ത്രികലോകം 16 [Cyril] 2193

തൽക്ഷണം ഒരു നേരിയ നൂല് പോലത്തെ ഒരു സ്വര്‍ണ്ണ പ്രകാശം തെളിഞ്ഞ് വന്നത് ഞങ്ങള്‍ക്കും ഇപ്പോൾ കാണാന്‍ കഴിഞ്ഞു.

അത് ആത്മാവിനെയും ഹൃദയത്തെയും ബന്ധിപ്പിക്കുന്ന ഒരു മാന്ത്രിക ബന്ധനം ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി.

“ഇതാണ് മലാഹിയെ ഒഷേദ്രസും ആയി ബന്ധിപ്പിക്കുന്ന മറുപ്രതി ബന്ധനം. ഇത് നശിക്കാതെ, മലാഹിയുടെ ആത്മാവിനും ഹൃദയത്തിനും മനസ്സിനും മരണമില്ല. ഇത് നശിച്ചില്ലെങ്കിൽ മലാഹിക്ക് വേറെ ശരീരത്തിലുള്ള ജീവനെ നശിപ്പിച്ച് ആ ശരീരത്തെ അവന്റെ സ്വന്തമായി സ്വീകരിക്കാൻ കഴിയും…” ഫ്രെൻ മലാഹിയുടെ ആത്മാവില്‍ നിന്നും കണ്ണെടുക്കാതെ എല്ലാവരോടുമായി പറഞ്ഞു.

ഞങ്ങൾ തലയാട്ടി കൊണ്ട്‌ ഫ്രെന്നിനിനെ തന്നെ മിഴിച്ച് നോക്കി നിന്നു.

ഉടനെ ഫ്രെൻ ആ ബന്ധനത്തില്‍ പിടി മുറുക്കിയതും അവന്റെ കൈയിൽ നിന്നും ദ്രാവക രൂപത്തിലുള്ള ഊര്‍ജ്ജം ആ ബന്ധനം വഴി മലാഹിയുടെ ഹൃദയത്തില്‍ നിറഞ്ഞു.

അടുത്ത നിമിഷം മലാഹിയുടെ ആ ബന്ധനം ക്ഷയിച്ച് ഊര്‍ജ്ജം പൂര്‍ണമായി നഷ്ട്ടപ്പെട്ട് പൊടിഞ്ഞ് ഫ്രെന്നിന്റെ കൈയിൽ അലിഞ്ഞ് ചേരുന്നത് ഞങ്ങൾ കണ്ടു.

സാഷയുടെ കണ്ണില്‍ പെട്ടന്ന് ഭയം പടർന്നു.

“ഒഷേദ്രസിന്റെ ആ ശക്തി ഫ്രെന്നിനെ നിയന്ത്രിക്കാൻ ശ്രമിക്കില്ലെ..? ഫ്രെൻ എന്തിനാണ് അതിനെ അവനില്‍ അലിയിച്ചത്…?” സാഷ പേടിയോടെ ചോദിച്ചു.

പക്ഷേ ആര്‍ക്കും മറുപടി പറയാൻ കഴിഞ്ഞില്ല.

മലാഹിയുടെ ആത്മാവില്‍ നിന്ന് അതിന്റെ ഊര്‍ജ്ജവും ശോഭയും നഷ്ടപ്പെടാൻ തുടങ്ങി. അവന്റെ ഹൃദയം ഉരുകി ഒലിച്ച് ഫ്രെന്നിന്റെ വാളിൽ ലയിച്ചു…. അവസാനം മലാഹിയുടെ ആത്മാവ് നശിച്ച് പ്രകൃതിയില്‍ അലിഞ്ഞ് ചേര്‍ന്നു.

എല്ലാ കണ്ണുകളിലും പല തരത്തിലുള്ള വികാരങ്ങള്‍ ആയിരുന്നു.

വിദ്യാർത്ഥികളുടെ മുഖത്ത് ഫ്രെന്നിനിനോടുള്ള ആരാധനയും മതിപ്പും ഉണ്ടായിരുന്നു. സത്യത്തിൽ എല്ലാവരുടെ മുഖത്തും അത് ഉണ്ടായിരുന്നു. കാരണം, ആദ്യമായിട്ടാണ് ഒരു ദൈവത്തിന്റെ മരണം അവർ കാണുന്നത്.

പക്ഷേ ഞാനും എന്റെ സുഹൃത്തുക്കളും, പിന്നേ ആ അന്‍പത് യക്ഷരും മാത്രമാണ്‌ പതിനഞ്ച് ദൈവങ്ങളുടെ അന്ത്യത്തിന് സാക്ഷി വഹിച്ചത്.

അവസാനം ഫ്രെന്നിന്റെ വാൾ അപ്രത്യക്ഷമായി.

പെട്ടന്ന് ഫ്രെൻ അങ്ങ് ദൂരെ അന്തരീക്ഷത്തില്‍ നോക്കി ചിരിച്ചു.

“നിങ്ങൾ ഇവിടെ യക്ഷ ലോകത്ത് അദൃശ്യരായി നില്‍ക്കുന്നത് ഞാൻ കാണുന്നു ഒഷേദ്രസിന്റെ അനുയായികളായ ദൈവങ്ങളെ….” ഫ്രെൻ പൊട്ടിച്ചിരിച്ചു.

ഞങ്ങൾ അന്തംവിട്ട് അവനെയും അവന്‍ കണ്ണും നട്ട് നില്‍ക്കുന്ന സ്ഥലത്തും മാറിമാറി നോക്കി.

അദ്യം ഒന്നും കണ്ടില്ല…

പക്ഷേ ഞാനും എന്റെ കൂട്ടുകാരും ഞങ്ങളുടെ മാന്ത്രിക ശക്തിയെ പ്രയോഗിക്കാൻ ശ്രമിച്ചപ്പോഴാണ്, ഞങ്ങളുടെ നഷ്ടമായ ഊര്‍ജ്ജത്തെ ഞങ്ങളുടെ ആത്മാവും ഹൃദയവും മനസ്സും എപ്പോഴോ പൂര്‍ണമായി വീണ്ടെടുത്ത് കഴിഞ്ഞിരുന്നു എന്നതിനെ മനസ്സിലാക്കിയത്.

157 Comments

  1. Fantastic story,too late to read this.But its really amazing,its my first experience,while reading the whole I felt like I was living in this story.Such a mind blowing story.Hat’s off to you….

  2. സൂര്യൻ

    . കഥ നല്ല രീതിയിൽ എഴുത്തി തീർത്തിട്ട് ഇട്ട മതി. മൊത്തം തീ൪ക്കാ൯ പറ്റിയില്ല പകുതി ഇടുക. ടൈപ്പ് എടുത്ത് ബാക്കി തീ൪ക്ക്

  3. മാന്ത്രികൻ

    Sunday climax upload cheyyumo??

  4. Adhinarayana dillan

    Bro pakuthi poste cheyyu

  5. Dear friends,

    ഇനി ക്ലൈമാക്സ് ആണെന്ന് കഴിഞ്ഞ part വായിച്ചവർക്ക് അറിയാം.

    പെട്ടന്ന് എഴുതി തീര്‍ക്കണം എന്നുതന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ ഒരുപാട്‌ പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് എഴുത്ത് മുടങ്ങിപ്പോയിരുന്നു.

    പക്ഷേ പിന്നെയും എഴുത്ത് തുടങ്ങിയെങ്കിലും ഇവിടത്തെ സാഹചര്യം കാരണം ഒരുപാട്‌ എഴുതാന്‍ കഴിയുന്നില്ല.

    ഇത് കുറച്ച് വലിയ part ആണ്, (100 pages ഉണ്ടാവാന്‍ സാധ്യതയുണ്ട്) പിന്നെ ക്ലൈമാക്സും, അതുകൊണ്ട്‌ എന്തെങ്കിലുമൊക്കെ വിട്ടു പോകാതിരിക്കാന്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.

    എന്തായാലും ഇപ്പോൾ 90% എഴുതി കഴിഞ്ഞു.

    ഇനി എന്ത് വേണമെന്ന് നിങ്ങൾ പറയൂ, പകുതി ഇപ്പോൾ പോസ്റ്റ് ചെയ്യാനോ, അതോ എഴുതിക്കഴിഞ്ഞു ഒരുമിച്ച് പോസ്റ്റ് ചെയ്താല്‍ മതിയോ?

    1. മാന്ത്രികൻ

      Ethe post cheyy bro…
      Baki oru tail end pole ettal mathy…

      Season 2 ollapole….
      ഒരാഗ്രഹം… ??

    2. Full part aayi thannal mathi bro
      Ntayaalum etrem wait cheytille eni 10% koodi alle ullu.

      1. Bro… Half ippo post cheyyu… Athu oru randu moonu pavasyam vayichu kazhiyumbozhekkum bakki ezhuthi post cheythal mathi….

    3. Full part mathi bro

    4. വേകുവോളം കാത്തില്ലെ… ഒരു രണ്ടു മൂന്ന് ദിവസം കാത്തിരിക്കുന്നു ബ്രോ .. അപ്പോഴേക്കും തീരുമെങ്കിൽ മൊത്തമായി പബ്ലിഷ് cheythal മതി ബ്രോ

    5. Full part തന്നാൽ mathi

    6. Full എഴുതി തീർത്തിട്ട് തന്നാൽ മതി bro…

  6. ഒരു update kitumo

    1. തീർച്ചയായും ❤️

  7. ബ്രോ കഥ അടിപൊളി ആണ് നേരത്തെ വായിച്ചു എപ്പോഴാ കമെന്റ് ഇടാൻ പറ്റി യത് ❤️❤️❤️. പിന്നെ അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും കട്ട വെയ്റ്റിംഗ് ആണ് ❤️

    1. വായിച്ചതില്‍ സന്തോഷം bro.. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഹാപ്പിയാണ്. അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാവും. ❤️❤️??

  8. Superb writing. Covid 2nd time vannath kond alpam serious arunnu atha story vayikan late aaye. But any ways u have satisfied my mind with this part.adutha partinayi waiting anu. Next part climax ano?

    1. Covid വീണ്ടും affect ചെയ്തു എന്നത് ദുഃഖകരം തന്നെ, rarely മാത്രമേ second time affect ചെയ്യൂ എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അതിൽ നിന്നും completely recover ആയെന്ന് വിശ്വസിക്കാം അല്ലേ?

      പിന്നേ കഥ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്, satisfied ആണെന്നതിലും ഹാപ്പിയാണ്.

      Next part ക്ലൈമാക്സ് ആണ്. നാലഞ്ച്‌ ദിവസത്തില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      റിവ്യുവിന് നന്ദി. ഒത്തിരി സ്നേഹം ❤️❤️??

      1. മാന്ത്രികൻ

        ബ്രോ എന്തായി..
        എന്നും വന്നു നോക്കുന്നുണ്ട്…

        പബ്ലിഷ് ആയി എന്ന വാക്ക് കാണാൻ.
        ഇന്നോ നാളെയോ കാണുമോ??

  9. Sk മാലാഖ

    ബ്രോ എപ്പോൾ ആണ് claimax പാർട്ട്‌ വരുക കട്ട വെയ്റ്റിംഗ് ആണ്

  10. Dear friends,

    ഒരാഴ്ചയ്ക്കുള്ളില്‍ കഥ പോസ്റ്റ് ചെയ്യുമെന്ന് 25ആം തിയതി ഞാൻ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത അനേകം പ്രശ്നങ്ങൾ കാരണം എഴുതാന്‍ കഴിഞ്ഞില്ല.

    കഥ ഇപ്പോൾ 75% ഇൽ നില്‍ക്കുകയാണ്.

    Really sorry for the delay.

    എത്രയും പെട്ടന്ന് എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാന്‍ ഞാൻ ശ്രമിക്കാം. (അഞ്ചാറു ദിവസത്തില്‍ പോസ്റ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്)

    സ്നേഹത്തോടെ Cyril ❤️❤️??

    1. മാന്ത്രികൻ

      Its ok bro…

    2. ജോബിന്‍

      Ok boss…

    3. ഞങ്ങൾ ചോദിച്ചതിന് മറുപടി തന്നല്ലോ അത് തന്നെ സന്തോഷം. ഇനി കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്

    4. Ok

  11. Next part eppoza

  12. Bro… Next part vararayo…. Eagerly waiting…

  13. Endhelayi bro kittan avarayo katta wtng❣️

  14. Hey bro… Can we expect this weekend??

  15. ഇങ്ങനെയുള്ള കഥയെ പറ്റി ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് parayumo.

  16. കഥ അടിപൊളി. വായിക്കാൻ താമസിച്ചു poyi.അടുത്ത part eppoza വരുന്നത്

    1. Thanks bro❤️❤️?.

      പിന്നേ ക്ലൈമാക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യും.

      1. Ok. ഈ കഥ ഞാൻ നേരത്തെ കണ്ടിരുന്നു പക്ഷേ ഇപ്പോഴാ വായിക്കാൻ പറ്റിയത് അല്ല തോന്നിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.

  17. Adhinarayana dillan

    Bro evidayane

    1. ഞാൻ ഇപ്പൊ UAE il ആണ്.

      പിന്നേ താഴേ “Arrow” എന്ന name നിങ്ങൾ തന്നെയല്ലേ

      1. Adhinarayana dillan

        അതും ഞാൻ തന്നെ

  18. Bro 1monthayi katta waiting

    1. Maximum ഒരാഴ്ച bro.

  19. കാത്തിരിക്കുന്നു…. ഡിയർ ബ്രോ…..

    1. വേഗം തീർക്കാൻ ശ്രമിക്കാം bro.

      1. Endhellayi bro avastha enneyka kitua

  20. ഒരു പാവം വായനക്കാരൻ

    bro we are waiting

  21. ഒരു പാവം വായനക്കാരൻ

    Eppozhanu bro we are waiting

    1. പകുതി എഴുതി കഴിഞ്ഞു. വേഗം തീർക്കാൻ try ചെയ്യുന്നുണ്ട് bro.

  22. Hi Cyril bro.. climax ready aayo?? Any updates

    1. കഥ എഴുതുന്നുണ്ട് bro, പക്ഷേ ചിലപ്പോൾ തിരക്കുകൾ കാരണവും ചില സമയത്ത്‌ എഴുതാനുള്ള mind ഇല്ലാത്തത് കാരണമാവും, എല്ലാം സെറ്റായി എഴുതി തുടങ്ങുമ്പോൾ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കൂടുതൽ എഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ❤️?

  23. You are a great writer.

    1. Thanks bro. വായിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി… സ്നേഹം ❤️❤️❤️??

      1. Waiting for last part.

        1. will be soon bro

Comments are closed.