ആ അഞ്ച് ദൈവങ്ങളുടെ മുഖത്ത് അവിശ്വാസം നിറഞ്ഞ് നിന്നു. ഇത്ര നിസ്സാരമായി അവരുടെ ശക്തിയെ ക്ഷയിപ്പിച്ച് അവരെ ഞങ്ങൾ നിഷ്‌ക്രിയാവസ്ഥയിലേക്ക് തള്ളുമെന്ന് അവര്‍ തീരെ പ്രതീക്ഷിച്ച് കാണില്ല.
“ഒഷേദ്രസിന്റെ യോദ്ധാക്കളുടെ അത്ര ശക്തി പോലും ഇല്ലാത്ത നിങ്ങൾ ആദ്യമെ സ്വയം സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ വല്ലതും സ്വീകരിക്കേണ്ടതായിരുന്നു…. പക്ഷേ വൈകിപ്പോയി…. സാരമില്ല, നിങ്ങളുടെ അഹങ്കാരത്തിന് ലഭിച്ച ഞങ്ങളുടെ സമ്മാനം എന്ന് കരുതിയാല്‍ മതി…” ജാസർ ആ അഞ്ച് ദൈവങ്ങളെ നോക്കി പുച്ഛിച്ചു.
കോപം കൊണ്ട് ആ ദൈവങ്ങള്‍ വിറച്ചെങ്കിലും, ഏതെങ്കിലും പറയാൻ കഴിയും മുന്‍പേ അവർ നിഷ്‌ക്രിയാവസ്ഥയിലായി അപ്രത്യക്ഷമാവുകയും ചെയ്തു.
ശേഷിച്ച പതിനഞ്ച് ദൈവങ്ങളെ ഞങ്ങൾ കോപത്തോടെ നോക്കി. പെട്ടന്ന് അവരുടെ മുഖത്ത് ചെറിയ ഭയം പടർന്നെങ്കിലും, പെട്ടന്ന് ആ ഭയം മാറി പകരം വെറുപ്പ് നിറഞ്ഞു.
ഇപ്പോഴത്തെ ഞങ്ങളുടെ ശേഷിച്ച ശക്തി പ്രയോഗിച്ച് ഇനി പൊരുതി ജയിക്കാന്‍ കഴിയില്ലെന്ന് ഞങ്ങൾ അറിയാമായിരുന്നു. മലാഹിക്ക് പോലും അത് മനസ്സിലായി.
“മിഴിച്ച് നില്‍ക്കാതെ അവരുടെ ആത്മാവിനെ ആദ്യം ബന്ധിക്കു വിഡ്ഢികളെ….!” മലാഹി ആക്രോശിച്ചു.
ഉടനെ ആ പതിനഞ്ച് ദൈവങ്ങളുടെ മുഖത്ത് ഞങ്ങളോടുള്ള ദേഷ്യം ഇരച്ചുകയറി. ഇപ്പോൾ ഞങ്ങളുടെ ക്ഷയിച്ച നിലയില്‍ ഞങ്ങൾ അവരെക്കാള്‍ ശക്തരല്ലെന്ന് അവര്‍ക്ക് പോലും മനസ്സിലായതും അവരുടെ ചുണ്ടില്‍ ക്രൂരതയുടെ ചിരി വിടര്‍ന്നു.
“നിങ്ങളുടെ സകല ഊര്‍ജ്ജത്തെയും ഞങ്ങൾ ഊറ്റിയതിന് ശേഷം മാത്രമേ നിങ്ങളെ ഞങ്ങൾ ബന്ധനത്തില്‍ ആക്കുകയുള്ളു…” ദൈവങ്ങളിൽ ഒന്ന് കൊലച്ചിരിയോടെ പറഞ്ഞു.
“ഇനി ഒരിക്കലും സ്വാതന്ത്ര്യം എന്താണെന്ന് നിങ്ങൾ അറിയില്ല…, കാരണം ഒഷേദ്രസിന്റെ അടിമ നായകളായി ഇന്ന് നിങ്ങളെ ഞാൻ മാറ്റും. നിങ്ങൾ ഇതുവരെ സ്നേഹിച്ച എല്ലാ നന്‍മകള്‍ക്കും എതിരായി നിങ്ങളെ ഞാൻ പ്രവര്‍ത്തിപ്പിക്കും…, അതുകണ്ട് രസിക്കാൻ ഞാൻ എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും….” മലാഹി ആർത്തട്ടഹസിച്ചു.
അതുകേട്ട് മലാഹിയുടെ തല പിഴുതെടുക്കേണ്ട ദേഷ്യം ഞങ്ങൾക്ക് വന്നെങ്കിലും നിസ്സഹായരായി നില്‍ക്കാന്‍ മാത്രമാണ് ഞങ്ങൾക്ക് കഴിഞ്ഞത്.
പെട്ടന്ന് ആകാശത്ത് കാണപ്പെട്ട ഇരുണ്ട മേഘത്തിന്‍റെ നിഴലില്‍ നിന്നും കറുത്തിരുണ്ട അവ്യക്തമായ മനുഷ്യന്റെ സാദൃശ്യമുള്ള ഒരു നിഴല്‍ രൂപാന്തരപ്പെട്ടു.
അടുത്തക്ഷണം ആ അന്‍പത് യക്ഷരെ അടയ്ക്കപ്പെട്ടിരുന്ന പളുങ്ക് തടവറ താനേ തകർന്ന് അപ്രത്യക്ഷമായി.
“എ…ന്ത്….” മലാഹി ഞെട്ടി. എന്നിട്ട് ആകാശത്ത് നില്‍ക്കുന്ന ആ കറുത്തിരുണ്ട നിഴലിനെ അവന്‍ തുറിച്ചുനോക്കി.
ഞങ്ങളും, ഒഷേദ്രസിന്റെ ദൈവങ്ങളും, യക്ഷരും എല്ലാം സംശയത്തോടെ ആ നിഴലിനെ തന്നെ നോക്കി നിന്നു.
പെട്ടന്ന് യക്ഷ ലോകത്തിന് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കാന്‍ തുടങ്ങിത് ഞങ്ങൾ അറിഞ്ഞു.
അത് എന്താണെന്ന് മനസ്സിലായതും മലാഹിയുടെ മുഖം പെട്ടന്ന് വിളറി. ഞങ്ങളുടെ ഉള്ളില്‍ ചോദ്യങ്ങൾ ഉയർന്നു.
ദൈവങ്ങള്‍ ഭീതിയോടെ മുകളില്‍ ആ രൂപത്തെ നോക്കിയ ശേഷം, ഉൾപ്രേരണ ഉണ്ടായത് പോലെ ഇവിടെനിന്ന് അപ്രത്യക്ഷരായി രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി.
Fantastic story,too late to read this.But its really amazing,its my first experience,while reading the whole I felt like I was living in this story.Such a mind blowing story.Hat’s off to you….
. കഥ നല്ല രീതിയിൽ എഴുത്തി തീർത്തിട്ട് ഇട്ട മതി. മൊത്തം തീ൪ക്കാ൯ പറ്റിയില്ല പകുതി ഇടുക. ടൈപ്പ് എടുത്ത് ബാക്കി തീ൪ക്ക്
Sunday climax upload cheyyumo??
Bro pakuthi poste cheyyu
Dear friends,
ഇനി ക്ലൈമാക്സ് ആണെന്ന് കഴിഞ്ഞ part വായിച്ചവർക്ക് അറിയാം.
പെട്ടന്ന് എഴുതി തീര്‍ക്കണം എന്നുതന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ ഒരുപാട് പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് എഴുത്ത് മുടങ്ങിപ്പോയിരുന്നു.
പക്ഷേ പിന്നെയും എഴുത്ത് തുടങ്ങിയെങ്കിലും ഇവിടത്തെ സാഹചര്യം കാരണം ഒരുപാട് എഴുതാന്‍ കഴിയുന്നില്ല.
ഇത് കുറച്ച് വലിയ part ആണ്, (100 pages ഉണ്ടാവാന്‍ സാധ്യതയുണ്ട്) പിന്നെ ക്ലൈമാക്സും, അതുകൊണ്ട് എന്തെങ്കിലുമൊക്കെ വിട്ടു പോകാതിരിക്കാന്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.
എന്തായാലും ഇപ്പോൾ 90% എഴുതി കഴിഞ്ഞു.
ഇനി എന്ത് വേണമെന്ന് നിങ്ങൾ പറയൂ, പകുതി ഇപ്പോൾ പോസ്റ്റ് ചെയ്യാനോ, അതോ എഴുതിക്കഴിഞ്ഞു ഒരുമിച്ച് പോസ്റ്റ് ചെയ്താല്‍ മതിയോ?
Ethe post cheyy bro…
Baki oru tail end pole ettal mathy…
Season 2 ollapole….
ഒരാഗ്രഹം… ??
Full part aayi thannal mathi bro
Ntayaalum etrem wait cheytille eni 10% koodi alle ullu.
Bro… Half ippo post cheyyu… Athu oru randu moonu pavasyam vayichu kazhiyumbozhekkum bakki ezhuthi post cheythal mathi….
Full part mathi bro
വേകുവോളം കാത്തില്ലെ… ഒരു രണ്ടു മൂന്ന് ദിവസം കാത്തിരിക്കുന്നു ബ്രോ .. അപ്പോഴേക്കും തീരുമെങ്കിൽ മൊത്തമായി പബ്ലിഷ് cheythal മതി ബ്രോ
Full part തന്നാൽ mathi
Full എഴുതി തീർത്തിട്ട് തന്നാൽ മതി bro…
ഒരു update kitumo
തീർച്ചയായും ❤️
ബ്രോ കഥ അടിപൊളി ആണ് നേരത്തെ വായിച്ചു എപ്പോഴാ കമെന്റ് ഇടാൻ പറ്റി യത് ❤️❤️❤️. പിന്നെ അടുത്ത പാർട്ട് എപ്പോൾ കിട്ടും കട്ട വെയ്റ്റിംഗ് ആണ് ❤️
വായിച്ചതില്‍ സന്തോഷം bro.. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഹാപ്പിയാണ്. അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാവും. ❤️❤️??
Superb writing. Covid 2nd time vannath kond alpam serious arunnu atha story vayikan late aaye. But any ways u have satisfied my mind with this part.adutha partinayi waiting anu. Next part climax ano?
Covid വീണ്ടും affect ചെയ്തു എന്നത് ദുഃഖകരം തന്നെ, rarely മാത്രമേ second time affect ചെയ്യൂ എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അതിൽ നിന്നും completely recover ആയെന്ന് വിശ്വസിക്കാം അല്ലേ?
പിന്നേ കഥ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്, satisfied ആണെന്നതിലും ഹാപ്പിയാണ്.
Next part ക്ലൈമാക്സ് ആണ്. നാലഞ്ച് ദിവസത്തില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
റിവ്യുവിന് നന്ദി. ഒത്തിരി സ്നേഹം ❤️❤️??
ബ്രോ എന്തായി..
എന്നും വന്നു നോക്കുന്നുണ്ട്…
പബ്ലിഷ് ആയി എന്ന വാക്ക് കാണാൻ.
ഇന്നോ നാളെയോ കാണുമോ??
ബ്രോ എപ്പോൾ ആണ് claimax പാർട്ട് വരുക കട്ട വെയ്റ്റിംഗ് ആണ്
Within 5 days
Dear friends,
ഒരാഴ്ചയ്ക്കുള്ളില്‍ കഥ പോസ്റ്റ് ചെയ്യുമെന്ന് 25ആം തിയതി ഞാൻ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത അനേകം പ്രശ്നങ്ങൾ കാരണം എഴുതാന്‍ കഴിഞ്ഞില്ല.
കഥ ഇപ്പോൾ 75% ഇൽ നില്‍ക്കുകയാണ്.
Really sorry for the delay.
എത്രയും പെട്ടന്ന് എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാന്‍ ഞാൻ ശ്രമിക്കാം. (അഞ്ചാറു ദിവസത്തില്‍ പോസ്റ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്)
സ്നേഹത്തോടെ Cyril ❤️❤️??
Its ok bro…
✌️
Ok boss…
ഞങ്ങൾ ചോദിച്ചതിന് മറുപടി തന്നല്ലോ അത് തന്നെ സന്തോഷം. ഇനി കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്
Ok
Ok
Next part eppoza
Bro… Next part vararayo…. Eagerly waiting…
Endhelayi bro kittan avarayo katta wtng❣️
Hey bro… Can we expect this weekend??
ഇങ്ങനെയുള്ള കഥയെ പറ്റി ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് parayumo.
കഥ അടിപൊളി. വായിക്കാൻ താമസിച്ചു poyi.അടുത്ത part eppoza വരുന്നത്
Thanks bro❤️❤️?.
പിന്നേ ക്ലൈമാക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യും.
Ok. ഈ കഥ ഞാൻ നേരത്തെ കണ്ടിരുന്നു പക്ഷേ ഇപ്പോഴാ വായിക്കാൻ പറ്റിയത് അല്ല തോന്നിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.
Bro evidayane
ഞാൻ ഇപ്പൊ UAE il ആണ്.
പിന്നേ താഴേ “Arrow” എന്ന name നിങ്ങൾ തന്നെയല്ലേ
അതും ഞാൻ തന്നെ
Bro 1monthayi katta waiting
Maximum ഒരാഴ്ച bro.
കാത്തിരിക്കുന്നു…. ഡിയർ ബ്രോ…..
വേഗം തീർക്കാൻ ശ്രമിക്കാം bro.
??
Endhellayi bro avastha enneyka kitua
bro we are waiting
Eppozhanu bro we are waiting
പകുതി എഴുതി കഴിഞ്ഞു. വേഗം തീർക്കാൻ try ചെയ്യുന്നുണ്ട് bro.
Hi Cyril bro.. climax ready aayo?? Any updates
കഥ എഴുതുന്നുണ്ട് bro, പക്ഷേ ചിലപ്പോൾ തിരക്കുകൾ കാരണവും ചില സമയത്ത് എഴുതാനുള്ള mind ഇല്ലാത്തത് കാരണമാവും, എല്ലാം സെറ്റായി എഴുതി തുടങ്ങുമ്പോൾ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കൂടുതൽ എഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ❤️?
You are a great writer.
Thanks bro. വായിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി… സ്നേഹം ❤️❤️❤️??
Waiting for last part.
will be soon bro