അതും ഇരുപത് അതിശക്തരായ ദൈവങ്ങളാണ് ഞങ്ങളെ ചുറ്റി വളഞ്ഞ് നിന്നത്.
ഇപ്പോഴുള്ള ഞങ്ങളുടെ ശക്തി ക്ഷയിച്ച അവസ്ഥയില്‍ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.
ഈ അവസ്ഥയില്‍ മറ്റുള്ള ആയുധങ്ങളിൽ നിന്നും ആത്മാവിനെ സ്വീകരിച്ചാല്‍ ഒരു സെക്കന്റ് കൊണ്ട് അത് ഞങ്ങളെ ആയിരിക്കും നിയന്ത്രിക്കുക.
“നിങ്ങളുടെ ശക്തി ഇപ്പോൾ ക്ഷയിച്ച നിലയില്‍ ആണെന്ന് എനിക്കറിയാം…” മലാഹി അട്ടഹസിച്ച് ചിരിച്ചു.
ഞങ്ങൾ അവനെ തുറിച്ചുനോക്കി.
“നിങ്ങളെ ഞാൻ നിയന്ത്രിച്ച് എന്റെ അടിമകളാക്കി മാറ്റി, നിങ്ങളെ കൊണ്ടുതന്നെ മനുഷ്യരെയും മാന്ത്രികരേയും ഞാൻ നശിപ്പിക്കും. നിങ്ങളെ ഉപയോഗിച്ച് ഞാൻ നിങ്ങളുടെ ശിബിരത്തെ നശിപ്പിക്കും, യക്ഷർക്കും ഫെയറികൾക്കും എതിരായി നിങ്ങളെ ഞാൻ പ്രയോഗിക്കും….” മലാഹി ഭ്രാന്തനെ പോലെ ചിരിച്ചു.
ഞങ്ങളുടെ മനസില്‍ അവനോടുള്ള ദേഷ്യവും വെറുപ്പും വര്‍ധിച്ചു… ഒപ്പം ഭയവും.
“അവരുടെ ആത്മാവിനെ ബന്ധിക്കു, അവരുടെ ഹൃദയത്തിൽ നിർമാർജ്ജന കവചത്തെ സൃഷ്ടിക്കു… എന്നിട്ട് നമ്മുടെ മാന്ത്രിക തടവില്‍ അവരെ തളയ്ക്കുക. എന്റെ സൗകര്യം പോലെ അവരെ ഞാൻ പിന്നേ കണ്ടോളാം….” ഞങ്ങളെ വളഞ്ഞ് നിന്ന ദൈവങ്ങളെ നോക്കി മലാഹി ഗര്‍ജ്ജിച്ചു.
എന്നാൽ അത്രവേഗം കീഴടങ്ങാൻ ഞങ്ങൾ തയ്യാറായില്ല. പക്ഷേ ഇരുപത് ദൈവങ്ങളെ ആക്രമിച്ച് വിജയം നേടാനും കഴിയില്ലെന്ന് ഞങ്ങൾക്കറിയാം.
അതുകൊണ്ട് ഞങ്ങൾ പത്തുപേരും മിന്നല്‍ വേഗത്തിൽ അഞ്ച് ദൈവങ്ങളെ ആക്രമിച്ചു-:
എന്റെയും ദനീറിന്റെയും വാളുകൾ ഒരു ദൈവത്തിന്റെ ഹൃദയത്തെയും — അഖില്‍ ഹെമീറയുടെ വാളുകൾ മറ്റൊരു ദൈവത്തിന്റെ ഹൃദയത്തിലേക്കും തറച്ചു കയറി….,
സിദ്ധാര്‍ത്ഥ്….ഫ്രേയയുടെ കഠാരകൾ മൂന്നാമത്തെ ദൈവത്തിന്റെ ഹൃദയത്തെ തുളച്ച അതേസമയം, സാഷ….ഫ്രേയയുടെ അസ്ത്രങ്ങൾ നാലാമത്തെ ദൈവത്തിന്റെ ഹൃദയത്തിൽ തറച്ചു നിന്നു…,
അവസാനം അമ്മുവിന്റെ കഠാരയും ഈഫിയയുടെ അസ്ത്രവും അഞ്ചാമത്തെ ദൈവത്തിന്റെ ഹൃദയത്തിലേക്ക് തറച്ചിരങ്ങി.
ഇത്രയും ചെയ്യാൻ, കണ്ണുചിമ്മി തുറക്കുന്നതിന്റെ പത്തിലൊന്ന് സമയം പോലും ഞങ്ങൾക്ക് വേണ്ടിവന്നില്ല.
ഒരു സെക്കന്റ് നേരത്തേക്ക് മലാഹിയും ദൈവങ്ങളും സ്തംഭിച്ച് നിന്നു.
പക്ഷേ ശേഷിച്ച പതിനഞ്ച് ദൈവങ്ങളും പെട്ടന്ന് തന്നെ ഞങ്ങളില്‍ നിന്നും അകന്നുമാറി ഒന്നിച്ച് കൂടിനിന്ന ശേഷം അവര്‍ക്ക് ചുറ്റിലും ഒരു മാന്ത്രിക സംരക്ഷണ വലയം സൃഷ്ടിച്ചു.
ഞങ്ങളാൽ ആക്രമിക്കപ്പെട്ട ദൈവങ്ങളുടെ മനസ്, ആത്മാവ്, ഹൃദയത്തിൽ നിന്നെല്ലാം സകല ശക്തിയും വലിച്ചെടുത്തു കൊണ്ട് ഞങ്ങളുടെ ആയുധങ്ങൾ അപ്രത്യക്ഷമായി.
Fantastic story,too late to read this.But its really amazing,its my first experience,while reading the whole I felt like I was living in this story.Such a mind blowing story.Hat’s off to you….
. കഥ നല്ല രീതിയിൽ എഴുത്തി തീർത്തിട്ട് ഇട്ട മതി. മൊത്തം തീ൪ക്കാ൯ പറ്റിയില്ല പകുതി ഇടുക. ടൈപ്പ് എടുത്ത് ബാക്കി തീ൪ക്ക്
Sunday climax upload cheyyumo??
Bro pakuthi poste cheyyu
Dear friends,
ഇനി ക്ലൈമാക്സ് ആണെന്ന് കഴിഞ്ഞ part വായിച്ചവർക്ക് അറിയാം.
പെട്ടന്ന് എഴുതി തീര്‍ക്കണം എന്നുതന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ ഒരുപാട് പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് എഴുത്ത് മുടങ്ങിപ്പോയിരുന്നു.
പക്ഷേ പിന്നെയും എഴുത്ത് തുടങ്ങിയെങ്കിലും ഇവിടത്തെ സാഹചര്യം കാരണം ഒരുപാട് എഴുതാന്‍ കഴിയുന്നില്ല.
ഇത് കുറച്ച് വലിയ part ആണ്, (100 pages ഉണ്ടാവാന്‍ സാധ്യതയുണ്ട്) പിന്നെ ക്ലൈമാക്സും, അതുകൊണ്ട് എന്തെങ്കിലുമൊക്കെ വിട്ടു പോകാതിരിക്കാന്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.
എന്തായാലും ഇപ്പോൾ 90% എഴുതി കഴിഞ്ഞു.
ഇനി എന്ത് വേണമെന്ന് നിങ്ങൾ പറയൂ, പകുതി ഇപ്പോൾ പോസ്റ്റ് ചെയ്യാനോ, അതോ എഴുതിക്കഴിഞ്ഞു ഒരുമിച്ച് പോസ്റ്റ് ചെയ്താല്‍ മതിയോ?
Ethe post cheyy bro…
Baki oru tail end pole ettal mathy…
Season 2 ollapole….
ഒരാഗ്രഹം… ??
Full part aayi thannal mathi bro
Ntayaalum etrem wait cheytille eni 10% koodi alle ullu.
Bro… Half ippo post cheyyu… Athu oru randu moonu pavasyam vayichu kazhiyumbozhekkum bakki ezhuthi post cheythal mathi….
Full part mathi bro
വേകുവോളം കാത്തില്ലെ… ഒരു രണ്ടു മൂന്ന് ദിവസം കാത്തിരിക്കുന്നു ബ്രോ .. അപ്പോഴേക്കും തീരുമെങ്കിൽ മൊത്തമായി പബ്ലിഷ് cheythal മതി ബ്രോ
Full part തന്നാൽ mathi
Full എഴുതി തീർത്തിട്ട് തന്നാൽ മതി bro…
ഒരു update kitumo
തീർച്ചയായും ❤️
ബ്രോ കഥ അടിപൊളി ആണ് നേരത്തെ വായിച്ചു എപ്പോഴാ കമെന്റ് ഇടാൻ പറ്റി യത് ❤️❤️❤️. പിന്നെ അടുത്ത പാർട്ട് എപ്പോൾ കിട്ടും കട്ട വെയ്റ്റിംഗ് ആണ് ❤️
വായിച്ചതില്‍ സന്തോഷം bro.. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഹാപ്പിയാണ്. അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാവും. ❤️❤️??
Superb writing. Covid 2nd time vannath kond alpam serious arunnu atha story vayikan late aaye. But any ways u have satisfied my mind with this part.adutha partinayi waiting anu. Next part climax ano?
Covid വീണ്ടും affect ചെയ്തു എന്നത് ദുഃഖകരം തന്നെ, rarely മാത്രമേ second time affect ചെയ്യൂ എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അതിൽ നിന്നും completely recover ആയെന്ന് വിശ്വസിക്കാം അല്ലേ?
പിന്നേ കഥ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്, satisfied ആണെന്നതിലും ഹാപ്പിയാണ്.
Next part ക്ലൈമാക്സ് ആണ്. നാലഞ്ച് ദിവസത്തില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
റിവ്യുവിന് നന്ദി. ഒത്തിരി സ്നേഹം ❤️❤️??
ബ്രോ എന്തായി..
എന്നും വന്നു നോക്കുന്നുണ്ട്…
പബ്ലിഷ് ആയി എന്ന വാക്ക് കാണാൻ.
ഇന്നോ നാളെയോ കാണുമോ??
ബ്രോ എപ്പോൾ ആണ് claimax പാർട്ട് വരുക കട്ട വെയ്റ്റിംഗ് ആണ്
Within 5 days
Dear friends,
ഒരാഴ്ചയ്ക്കുള്ളില്‍ കഥ പോസ്റ്റ് ചെയ്യുമെന്ന് 25ആം തിയതി ഞാൻ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത അനേകം പ്രശ്നങ്ങൾ കാരണം എഴുതാന്‍ കഴിഞ്ഞില്ല.
കഥ ഇപ്പോൾ 75% ഇൽ നില്‍ക്കുകയാണ്.
Really sorry for the delay.
എത്രയും പെട്ടന്ന് എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാന്‍ ഞാൻ ശ്രമിക്കാം. (അഞ്ചാറു ദിവസത്തില്‍ പോസ്റ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്)
സ്നേഹത്തോടെ Cyril ❤️❤️??
Its ok bro…
✌️
Ok boss…
ഞങ്ങൾ ചോദിച്ചതിന് മറുപടി തന്നല്ലോ അത് തന്നെ സന്തോഷം. ഇനി കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്
Ok
Ok
Next part eppoza
Bro… Next part vararayo…. Eagerly waiting…
Endhelayi bro kittan avarayo katta wtng❣️
Hey bro… Can we expect this weekend??
ഇങ്ങനെയുള്ള കഥയെ പറ്റി ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് parayumo.
കഥ അടിപൊളി. വായിക്കാൻ താമസിച്ചു poyi.അടുത്ത part eppoza വരുന്നത്
Thanks bro❤️❤️?.
പിന്നേ ക്ലൈമാക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യും.
Ok. ഈ കഥ ഞാൻ നേരത്തെ കണ്ടിരുന്നു പക്ഷേ ഇപ്പോഴാ വായിക്കാൻ പറ്റിയത് അല്ല തോന്നിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.
Bro evidayane
ഞാൻ ഇപ്പൊ UAE il ആണ്.
പിന്നേ താഴേ “Arrow” എന്ന name നിങ്ങൾ തന്നെയല്ലേ
അതും ഞാൻ തന്നെ
Bro 1monthayi katta waiting
Maximum ഒരാഴ്ച bro.
കാത്തിരിക്കുന്നു…. ഡിയർ ബ്രോ…..
വേഗം തീർക്കാൻ ശ്രമിക്കാം bro.
??
Endhellayi bro avastha enneyka kitua
bro we are waiting
Eppozhanu bro we are waiting
പകുതി എഴുതി കഴിഞ്ഞു. വേഗം തീർക്കാൻ try ചെയ്യുന്നുണ്ട് bro.
Hi Cyril bro.. climax ready aayo?? Any updates
കഥ എഴുതുന്നുണ്ട് bro, പക്ഷേ ചിലപ്പോൾ തിരക്കുകൾ കാരണവും ചില സമയത്ത് എഴുതാനുള്ള mind ഇല്ലാത്തത് കാരണമാവും, എല്ലാം സെറ്റായി എഴുതി തുടങ്ങുമ്പോൾ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കൂടുതൽ എഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ❤️?
You are a great writer.
Thanks bro. വായിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി… സ്നേഹം ❤️❤️❤️??
Waiting for last part.
will be soon bro