മാന്ത്രികലോകം 16 [Cyril] 2193

റാലേൻ ദീര്‍ഘമായി ശ്വസിച്ച് കൊണ്ട്‌ പറഞ്ഞു, “അത് എന്തുതന്നെയായാലും നിങ്ങളും നിങ്ങളുടെ ആത്മാവിന് അല്‍പ്പം വിശ്രമം കൊടുക്കുന്നത് നല്ലതാണ്.”

റാലേൻ പറഞ്ഞത് ശെരിയാണ്. ഇപ്പോൾ വിശ്രമം നല്ലതാണെന്ന് ഞങ്ങള്‍ക്കും തോന്നി. സാധാരണയായി മാന്ത്രികർക്കും ദൈവങ്ങള്‍ക്കും വിശ്രമം ആവശ്യമില്ല. എന്നാല്‍ ഞങ്ങളുടെ ശക്തി നഷ്ടപ്പെടുന്നതിനനുസച്ചാണ് വിശ്രമം ആവശ്യമുള്ളത്.

പക്ഷേ ഇതുപോലെ ഒരുപാട്‌ ശക്തി പ്രയോഗിച്ചാലും, ഒരുപാട്‌ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയാലും.. ആത്മാവിന്റെ വിശുദ്ധി കുറഞ്ഞ് ഞങ്ങളെ ചെറുതായി ബലഹീനരാക്കും. അപ്പോൾ വിശ്രമത്തിലൂടെ മാത്രമേ ആത്മാവിന്റെ വിശുദ്ധിയെ ഞങ്ങൾക്ക് വീണ്ടെടുക്കാന്‍ കഴിയൂ.

അങ്ങനെ അന്ന് ഞങ്ങൾ വിശ്രമിച്ചു. അടുത്ത ദിവസം ഞങ്ങൾ അമ്മുവിന്റെ റൂമിൽ വന്നു, പക്ഷേ അവള്‍ ഉണര്‍ന്നിട്ടില്ലായിരുന്നു.

അവള്‍ ഉണരുന്നത് വരെ ആരെങ്കിലുമെല്ലാം കൂടെ ഉണ്ടാവുന്നതാണ് നല്ലത്… കാരണം ആ വാളിന്റെ ശക്തിയുടെ ആഘാതം അവളില്‍ എന്തെങ്കിലും പ്രശ്നങ്ങളെ സൃഷ്ടിച്ചിരുന്നോ എന്നൊന്നും ഞങ്ങൾക്ക് തീര്‍ത്ത് പറയാൻ കഴിഞ്ഞില്ല.

അതുകൊണ്ട്‌ അവള്‍ക്ക് ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പ് വരുത്താൻ ഞങ്ങളില്‍ ആരെങ്കിലുമൊക്കെ എപ്പോഴും അവള്‍ക്കടുത്തിരുന്ന് നിരീക്ഷിക്കാന്‍ തുടങ്ങി.

കൂടാതെ അഗ്നിയും ഉജ്ജ്വലയും സ്ഥിര സന്ദര്‍ശകര്‍ ആയിരുന്നു.

അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു. ഇപ്പൊ ഞാൻ ആയിരുന്നു അവളെ നിരീക്ഷിച്ച് കൊണ്ടിരുന്നത്.

അപ്പോഴാണ് അഗ്നിയും ഉജ്ജ്വലയും പ്രത്യക്ഷപ്പെട്ടത്.

അതേ നേരം അമ്മു അബോധാവസ്ഥയിൽ തന്നെ ദേഷ്യത്തില്‍ എന്തെല്ലാമോ അവ്യക്തമായി പുലമ്പാൻ തുടങ്ങി.

“അമ്മു…” ഞാൻ വിളിച്ചു. പക്ഷേ അവള്‍ പ്രതികരിച്ചില്ല.

ഉടനെ അഗ്നി കട്ടിലില്‍ ചാടി കയറി അവളുടെ മുഖത്ത് ഉറ്റുനോക്കി….

ഞാൻ അവളെ വിളിക്കുകയും, ഒപ്പം ശക്തിയായി ഉലച്ച് ഉണര്‍ത്താൻ ശ്രമിക്കുകയും ചെയ്തു.

“അമ്മു മയക്കത്തിൽ നിന്നും ഉണര്‍ന്നു…!” എന്നും പറഞ്ഞ്‌ അഗ്നി അവളുടെ മുഖത്ത് തുടർച്ചയായി നക്കി.

അപ്പോഴാണ് ലോകം അവസാനിച്ച പോലെ വിളിച്ചുകൂവി കൊണ്ട്‌ അമ്മു കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റ് കൊണ്ട്‌ ചുറ്റും നോക്കിയത്.

അവള്‍ അദ്യം കണ്ടത് അഗ്നിയെ ആണ്…

അമ്മു പെട്ടന്ന് അവളുടെ മുഖത്ത് അങ്ങിങ്ങായി തടവി നോക്കി. അവളുടെ കൈകളില്‍ നനവ് തട്ടിയതും അവള്‍ അഗ്നിയെ തുറിച്ചുനോക്കി.

സാധാരണയായി അഗ്നി ചെന്നായ്ക്കളുടെ വായിൽ നിന്നും ഉമിനീര്‍ അല്ല ഉണ്ടാവുന്നത്… അമ്ലം ആണ്. പക്ഷെ ഞങ്ങൾ മാന്ത്രികരായിരുന്ന സമയത്ത്‌ തന്നെ ഈ ചെന്നായ്ക്കളുടെ അമ്ലം ഞങ്ങളുടെ ദേഹത്ത് തൊടുന്ന മാത്രയില്‍ ആ അമ്ലംത്തെ ഞങ്ങളുടെ മാന്ത്രിക ശക്തി വെറും ഉമിനീരായി മാറ്റാന്‍ ശീലിച്ചിരുന്നു.

157 Comments

  1. Fantastic story,too late to read this.But its really amazing,its my first experience,while reading the whole I felt like I was living in this story.Such a mind blowing story.Hat’s off to you….

  2. സൂര്യൻ

    . കഥ നല്ല രീതിയിൽ എഴുത്തി തീർത്തിട്ട് ഇട്ട മതി. മൊത്തം തീ൪ക്കാ൯ പറ്റിയില്ല പകുതി ഇടുക. ടൈപ്പ് എടുത്ത് ബാക്കി തീ൪ക്ക്

  3. മാന്ത്രികൻ

    Sunday climax upload cheyyumo??

  4. Adhinarayana dillan

    Bro pakuthi poste cheyyu

  5. Dear friends,

    ഇനി ക്ലൈമാക്സ് ആണെന്ന് കഴിഞ്ഞ part വായിച്ചവർക്ക് അറിയാം.

    പെട്ടന്ന് എഴുതി തീര്‍ക്കണം എന്നുതന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ ഒരുപാട്‌ പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് എഴുത്ത് മുടങ്ങിപ്പോയിരുന്നു.

    പക്ഷേ പിന്നെയും എഴുത്ത് തുടങ്ങിയെങ്കിലും ഇവിടത്തെ സാഹചര്യം കാരണം ഒരുപാട്‌ എഴുതാന്‍ കഴിയുന്നില്ല.

    ഇത് കുറച്ച് വലിയ part ആണ്, (100 pages ഉണ്ടാവാന്‍ സാധ്യതയുണ്ട്) പിന്നെ ക്ലൈമാക്സും, അതുകൊണ്ട്‌ എന്തെങ്കിലുമൊക്കെ വിട്ടു പോകാതിരിക്കാന്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.

    എന്തായാലും ഇപ്പോൾ 90% എഴുതി കഴിഞ്ഞു.

    ഇനി എന്ത് വേണമെന്ന് നിങ്ങൾ പറയൂ, പകുതി ഇപ്പോൾ പോസ്റ്റ് ചെയ്യാനോ, അതോ എഴുതിക്കഴിഞ്ഞു ഒരുമിച്ച് പോസ്റ്റ് ചെയ്താല്‍ മതിയോ?

    1. മാന്ത്രികൻ

      Ethe post cheyy bro…
      Baki oru tail end pole ettal mathy…

      Season 2 ollapole….
      ഒരാഗ്രഹം… ??

    2. Full part aayi thannal mathi bro
      Ntayaalum etrem wait cheytille eni 10% koodi alle ullu.

      1. Bro… Half ippo post cheyyu… Athu oru randu moonu pavasyam vayichu kazhiyumbozhekkum bakki ezhuthi post cheythal mathi….

    3. Full part mathi bro

    4. വേകുവോളം കാത്തില്ലെ… ഒരു രണ്ടു മൂന്ന് ദിവസം കാത്തിരിക്കുന്നു ബ്രോ .. അപ്പോഴേക്കും തീരുമെങ്കിൽ മൊത്തമായി പബ്ലിഷ് cheythal മതി ബ്രോ

    5. Full part തന്നാൽ mathi

    6. Full എഴുതി തീർത്തിട്ട് തന്നാൽ മതി bro…

  6. ഒരു update kitumo

    1. തീർച്ചയായും ❤️

  7. ബ്രോ കഥ അടിപൊളി ആണ് നേരത്തെ വായിച്ചു എപ്പോഴാ കമെന്റ് ഇടാൻ പറ്റി യത് ❤️❤️❤️. പിന്നെ അടുത്ത പാർട്ട്‌ എപ്പോൾ കിട്ടും കട്ട വെയ്റ്റിംഗ് ആണ് ❤️

    1. വായിച്ചതില്‍ സന്തോഷം bro.. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഹാപ്പിയാണ്. അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാവും. ❤️❤️??

  8. Superb writing. Covid 2nd time vannath kond alpam serious arunnu atha story vayikan late aaye. But any ways u have satisfied my mind with this part.adutha partinayi waiting anu. Next part climax ano?

    1. Covid വീണ്ടും affect ചെയ്തു എന്നത് ദുഃഖകരം തന്നെ, rarely മാത്രമേ second time affect ചെയ്യൂ എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അതിൽ നിന്നും completely recover ആയെന്ന് വിശ്വസിക്കാം അല്ലേ?

      പിന്നേ കഥ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്, satisfied ആണെന്നതിലും ഹാപ്പിയാണ്.

      Next part ക്ലൈമാക്സ് ആണ്. നാലഞ്ച്‌ ദിവസത്തില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      റിവ്യുവിന് നന്ദി. ഒത്തിരി സ്നേഹം ❤️❤️??

      1. മാന്ത്രികൻ

        ബ്രോ എന്തായി..
        എന്നും വന്നു നോക്കുന്നുണ്ട്…

        പബ്ലിഷ് ആയി എന്ന വാക്ക് കാണാൻ.
        ഇന്നോ നാളെയോ കാണുമോ??

  9. Sk മാലാഖ

    ബ്രോ എപ്പോൾ ആണ് claimax പാർട്ട്‌ വരുക കട്ട വെയ്റ്റിംഗ് ആണ്

  10. Dear friends,

    ഒരാഴ്ചയ്ക്കുള്ളില്‍ കഥ പോസ്റ്റ് ചെയ്യുമെന്ന് 25ആം തിയതി ഞാൻ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത അനേകം പ്രശ്നങ്ങൾ കാരണം എഴുതാന്‍ കഴിഞ്ഞില്ല.

    കഥ ഇപ്പോൾ 75% ഇൽ നില്‍ക്കുകയാണ്.

    Really sorry for the delay.

    എത്രയും പെട്ടന്ന് എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാന്‍ ഞാൻ ശ്രമിക്കാം. (അഞ്ചാറു ദിവസത്തില്‍ പോസ്റ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്)

    സ്നേഹത്തോടെ Cyril ❤️❤️??

    1. മാന്ത്രികൻ

      Its ok bro…

    2. ജോബിന്‍

      Ok boss…

    3. ഞങ്ങൾ ചോദിച്ചതിന് മറുപടി തന്നല്ലോ അത് തന്നെ സന്തോഷം. ഇനി കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്

    4. Ok

  11. Next part eppoza

  12. Bro… Next part vararayo…. Eagerly waiting…

  13. Endhelayi bro kittan avarayo katta wtng❣️

  14. Hey bro… Can we expect this weekend??

  15. ഇങ്ങനെയുള്ള കഥയെ പറ്റി ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് parayumo.

  16. കഥ അടിപൊളി. വായിക്കാൻ താമസിച്ചു poyi.അടുത്ത part eppoza വരുന്നത്

    1. Thanks bro❤️❤️?.

      പിന്നേ ക്ലൈമാക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യും.

      1. Ok. ഈ കഥ ഞാൻ നേരത്തെ കണ്ടിരുന്നു പക്ഷേ ഇപ്പോഴാ വായിക്കാൻ പറ്റിയത് അല്ല തോന്നിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.

  17. Adhinarayana dillan

    Bro evidayane

    1. ഞാൻ ഇപ്പൊ UAE il ആണ്.

      പിന്നേ താഴേ “Arrow” എന്ന name നിങ്ങൾ തന്നെയല്ലേ

      1. Adhinarayana dillan

        അതും ഞാൻ തന്നെ

  18. Bro 1monthayi katta waiting

    1. Maximum ഒരാഴ്ച bro.

  19. കാത്തിരിക്കുന്നു…. ഡിയർ ബ്രോ…..

    1. വേഗം തീർക്കാൻ ശ്രമിക്കാം bro.

      1. Endhellayi bro avastha enneyka kitua

  20. ഒരു പാവം വായനക്കാരൻ

    bro we are waiting

  21. ഒരു പാവം വായനക്കാരൻ

    Eppozhanu bro we are waiting

    1. പകുതി എഴുതി കഴിഞ്ഞു. വേഗം തീർക്കാൻ try ചെയ്യുന്നുണ്ട് bro.

  22. Hi Cyril bro.. climax ready aayo?? Any updates

    1. കഥ എഴുതുന്നുണ്ട് bro, പക്ഷേ ചിലപ്പോൾ തിരക്കുകൾ കാരണവും ചില സമയത്ത്‌ എഴുതാനുള്ള mind ഇല്ലാത്തത് കാരണമാവും, എല്ലാം സെറ്റായി എഴുതി തുടങ്ങുമ്പോൾ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കൂടുതൽ എഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ❤️?

  23. You are a great writer.

    1. Thanks bro. വായിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി… സ്നേഹം ❤️❤️❤️??

      1. Waiting for last part.

        1. will be soon bro

Comments are closed.