“വരുൺ ചേട്ടാ its ok….lets do it…. വാ നമുക്ക് just ഒന്ന് try ചെയ്യാം…..ശ്വേത അതും പറഞ്ഞു എന്നെ വിളിച്ചു…”
“ഓകെ…ഇനി നിങ്ങൾക്ക് നിങ്ങടെ വഴി ഞങ്ങൾക്ക് ഞങ്ങടെ വഴി……. കേട്ടോട അജയ് ചതിയാ…. പിന്നെ ഇടക്ക് വഴി തെറ്റി ഞാൻ അങ്ങ് വന്നാ സഹായ്ച്ചോണം കേട്ടോട തെണ്ടി…..”
“വഴിയൊക്കെ ഗൂഗിൾ മാപ്പിൽ പോയി നോക്കിയേച്ചാ മതി…ഇങ്ങോട്ടോന്നും വരണ്ട…..പോട”
“ഓ ആയിക്കോട്ടെ…….”
അത് പറഞ്ഞു ഞാൻ മെയിൽ ഓപ്പൺ ചെയ്തു നോക്കി…കൂടെ ശ്വേതയും വന്നിരുന്നു….അവൾക്ക് കമ്പനി മെയിൽ ആയിട്ടില്ല…….
“അതേ..തനിക്ക് എന്തേലും അറിയുവോ”…..അവളോട് ഞാൻ പതുക്കെ ചോദിച്ചു
“മെറിറ്റിൽ വന്ന ചേട്ടൻ ഉള്ളപ്പോ…ഞാൻ അറിയേണ്ട കാര്യം ഉണ്ടോ…?…” അവളും പതുക്കെ പറഞ്ഞു…
തുടരും…….
Next full part please………
ഇതുപോലുള്ള ഓഫീസ് മാഡം കഥകളുടെ പേര് പറഞ്ഞു തരുമോ ആരെങ്കിലും
അമൃതവർഷം ബാക്കി ഭാഗം ഇനി എന്ന് വരും ലാസ്റ്റ് update 15 Feb ആയിരുന്നു. ഇപ്പൊൾ ഒരു വർഷം ആകാൻ പോകുന്നു.
ഡ്രാഗൺ എന്ന എഴുത്ത് കാരൻ്റെ കഥ പോലെ നല്ല ഒരു പോയിൻ്റിൽ നിർത്തി വായനക്കാരുടെ ആസ്വാദനം കളയല്ലേ മാഷേ.
Brooo Asuran? baaakki evde broooo
Brooo Asuran? baaakki evde broooo
♥️♥️♥️♥️♥️♥️♥️
Ok സഹോ.
Keep going delay ayalum pages kutti
അഞ്ചു പാർട്ട് വലിച്ചു നീട്ടിയ കഥ 10 പേജിൽ തീർക്കുന്നത് വായിക്കാതിരിക്കുന്നതല്ലേ നല്ലത്…. നല്ല കഥയും നല്ല അവതരണവും ആയിരുന്നു അത് എഴുതി കുളമാക്കി..
സോറി സഹോ.
ഒന്നൂടെ പോസ്റ്റ് ചെയ് ബ്രോ ..
Broyodey comment close chytho
Yes
full story apporam undalo. enthina evide time kalayunne
എവിടെ ഉണ്ടെന്ന്????
pra തി Li pi
ബാക്കി എവിടെ….
അപ്പുറത്ത് ഇടാൻ നോക്കി, പക്ഷെ കമന്റ് ബോക്സ് കാണുന്നില്ല. എന്ത് പറ്റി എന്തോ, ദാസാ,,, നിങ്ങൾ ഒന്നും കൂടി പോസ്റ്റ് ചെയ്‌തേക്കു..
Ithokke njn enno vayichu.?. Sambavam kollam ?
Super??
സോറി സഹോ. വിഷ്ണു. എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക.