“guys…. എല്ലാർക്കും മെയിൽ ഫോർവേർഡ് ചെയ്തിട്ടുണ്ട്…. ഹെഡ് ഓഫീസിലെ അർജൻ്റ് വർക് ആണ്….
പറ്റുന്ന അത്രേം നേരത്തെ ചെയ്യാൻ നോക്കുക… രണ്ടു ടീം ആയി ഡിവൈഡ് ചെയ്ത് ചെയ്താൽ മതിയാകും”…. ഓകെ guys”….എന്നും പറഞ്ഞു ശ്വേതയെ നോക്കി ഒന്ന് ചിരിച്ചിട്ട് അവള് പോയി….
ഇവിടെ ഒരു ടീം ഉണ്ടായിട്ടു തന്നെ പണി തീരുന്നില്ല…പിന്നെ അല്ലേ ടീമിൻ്റെ അകത്തു വേറേ ഒരു ടീം….നൈസ് ആയിട്ട് അജയിയുടെ കൂടെ കൂടാം….അവൻ്റെ കൂടെ ആണേൽ അവൻ മൊത്തം ചെയ്തോളും….ഞാൻ എൻ്റെ രാജ തന്ത്രം എടുത്തു അവൻ്റെ അടുത്തേക്ക് ചേർന്ന് നിന്നു….
“ഞാനും അജയിയും ടീം.. നിങ്ങൾ മൂന്നും ടീം….അപ്പോ എല്ലാം സെറ്റ് പോയി പണി എടുക്ക് എല്ലാരും…”
അവൻ്റെ കയ്യും പിടിച്ചു ഞാൻ പറഞ്ഞുതീർന്നതും എൻ്റെ കയ്യും തട്ടി മാറ്റി അവൻ ദിവ്യേടെ അടുത്തേക്ക് നീങ്ങി നിന്നു ചിരിച്ചു കാണിച്ചു……
“നൻപാ…നീ എന്നെ കൈവിട്ടു അല്ലേ….”
“അല്ലേലും നീ ബുദ്ധിമാൻ അല്ലേ….അത് കൊണ്ട് ഞങ്ങൾ രണ്ടും ടീം ആയിക്കോളാം”…….അവനോടു പറഞ്ഞതിൻ്റെ മറുപടിയും പറഞ്ഞ് ദിവ്യ അവൻ്റെ കൂടെ ചേർന്ന് നിന്നു….”
“ഞാനും കൂടി ഉണ്ടെന്നും” പറഞ്ഞു ചിരിച്ചോണ്ട്
നന്ദിതയും അവരുടെ കൂടെ കൂടി……
അഹ് ബെസ്റ്റ്…ഇപ്പൊ എങ്ങനെ ഇരിക്കണ്…………
“ഓകെ…. ഞാനും വരുൺ ചേട്ടനും ടീം ആയിക്കൊള്ളാം”……ശ്വേത അതും പറഞ്ഞു എന്നെ നോക്കി…..
“നന്ദിത കൂടെ അവരുടെ കൂടെ കൂടിക്കോ….ശ്വേത പുതിയ ആളല്ലേ….”അജയ് അവൻ്റെ ഉദാര മനസ്കത എല്ലാരുടെം മുമ്പിൽ തുറന്നു കാട്ടി കൊണ്ട് പറഞ്ഞു….
“വേണ്ടട….എന്നിട്ട് നിനക്ക് അവളുടെ കൂടെ ഒറ്റക്ക് ശൃംഗരിക്കാൻ അല്ലേ….അവളെ കൂടെ കൂട്ടിക്കോ നീ…”
Next full part please………
ഇതുപോലുള്ള ഓഫീസ് മാഡം കഥകളുടെ പേര് പറഞ്ഞു തരുമോ ആരെങ്കിലും
അമൃതവർഷം ബാക്കി ഭാഗം ഇനി എന്ന് വരും ലാസ്റ്റ് update 15 Feb ആയിരുന്നു. ഇപ്പൊൾ ഒരു വർഷം ആകാൻ പോകുന്നു.
ഡ്രാഗൺ എന്ന എഴുത്ത് കാരൻ്റെ കഥ പോലെ നല്ല ഒരു പോയിൻ്റിൽ നിർത്തി വായനക്കാരുടെ ആസ്വാദനം കളയല്ലേ മാഷേ.
Brooo Asuran? baaakki evde broooo
Brooo Asuran? baaakki evde broooo
♥️♥️♥️♥️♥️♥️♥️
Ok സഹോ. ❤️❤️❤️
Keep going delay ayalum pages kutti
അഞ്ചു പാർട്ട് വലിച്ചു നീട്ടിയ കഥ 10 പേജിൽ തീർക്കുന്നത് വായിക്കാതിരിക്കുന്നതല്ലേ നല്ലത്…. നല്ല കഥയും നല്ല അവതരണവും ആയിരുന്നു അത് എഴുതി കുളമാക്കി..
സോറി സഹോ. ❤️❤️❤️
ഒന്നൂടെ പോസ്റ്റ് ചെയ് ബ്രോ ..
Broyodey comment close chytho
Yes❤️❤️❤️
full story apporam undalo. enthina evide time kalayunne
എവിടെ ഉണ്ടെന്ന്????
pra തി Li pi
ബാക്കി എവിടെ….
അപ്പുറത്ത് ഇടാൻ നോക്കി, പക്ഷെ കമന്റ് ബോക്സ് കാണുന്നില്ല. എന്ത് പറ്റി എന്തോ, ദാസാ,,, നിങ്ങൾ ഒന്നും കൂടി പോസ്റ്റ് ചെയ്‌തേക്കു..
Ithokke njn enno vayichu.?. Sambavam kollam ?
Super??
സോറി സഹോ. വിഷ്ണു. എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക.