മാഡ് മാഡം 5 [vishnu] 367

 

പിറ്റേന്ന് ഞങ്ങൾ രണ്ടും ഒരുമിച്ചാണ് ഓഫീസില് പോയത്…….ബാക്കി രണ്ടും നേരത്തെ വന്നിട്ടുണ്ട്…..

 

എല്ലാരോടും ഗുഡ് മോണിംഗ് പറഞ്ഞു സീറ്റിൽ ഇരുന്നപ്പോ നമ്മുടെ മാഡം വന്നു…കൂടെ ശ്വേതയും ഉണ്ട് ….

 

” good morning all…… ഹെഡ് ഓഫീസിലെ ചില പ്രോജക്ടുകളുടെ ചുമതല കൂടി ഇപ്പൊൾ നമ്മുടെ ടീമിനാണ്…

 

“so we need more man power…. ഇത് ശ്വേത….

ഇനി മുതൽ നമ്മുടെ ടീമിൽ ശ്വേതയും ഉണ്ടാകും…ഇത് എൻ്റെ സിസ്റ്റർ കൂടി ആണ്…

 

അപ്പോ നിങൾ തന്നെ നിങ്ങളുടെ കംഫർട്ട് അനുസരിച്ച് രണ്ടു ഗ്രൂപ്പ് ആയി ഹെഡ് ഓഫീസിലെയും ഇവിടുത്തെയും വർക് ഷെയർ ചെയ്തു കംപ്ലീറ്റ് ആക്കുക……”

 

 

ഇത്രയും പറഞ്ഞു അവള് പോയി…..ബാക്കി ഉള്ളവർ ശ്വേതയെ വെൽകം ചെയ്ത് പരസ്പരം പരിചയപെട്ടു….

 

എന്തായാലും ഇവൾ ചേച്ചിയെ പോലെ അല്ല…പാവം ആണെന്നാ തോന്നുന്നത്….ആളു ഒരു മോഡേൺ സുന്ദരിക്കുട്ടി ആണെങ്കിലും അതിൻ്റെ ഒരു ജാഡയും അവളുടെ സംസാരത്തിൽ ഇല്ല….

 

 

“അതേ…ഇവർ എല്ലാം എന്നെ വിഷ് ചെയ്തു ചേട്ടൻ മാത്രം എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നോക്കി നിക്കുന്നെ….”

 

എന്നെ നോക്കി ചിരിച്ചോണ്ടുള്ള അവളുടെ ചോദ്യം കേട്ട് ഞാനും ഒന്ന് ചിരിച്ചിട്ട് പറഞ്ഞു…

 

“നെപ്പോടിസം…. ഞങ്ങളൊക്കെ മെറിറ്റിൽ വന്നതാ….”

 

 

അതിനു എല്ലാവരുടെയും ഒപ്പം അവളും ചിരിച്ചു…

 

“അതേ… നെപ്പോടിസം ഒന്നും അല്ലാട്ടോ…ഇന്നലെ എച്.ആർ ഇൻ്റർവ്യൂ അറ്റൻഡ് ചെയ്ത് അതിൽ നല്ലോണം പെർഫോം ചെയ്തിട്ടാ ജോലി കിട്ടിയത്…..പിന്നെ ഞാൻ ഡൽഹിലെ ഹെഡ് ഓഫീസിൽ ഇന്റേണും ചെയ്തിട്ടുണ്ട്…..”

 

 

“എൻ്റെ ശ്വേതേ…..അവൻ ഇങ്ങനെ ഓരോന്നും പറയും അതൊന്നും മൈൻഡ് ആക്കണ്ട…താൻ അവിടെ ഇരിക്കാൻ നോക്ക്”… അതും പറഞ്ഞു നന്ദിത അവളെ ഉപവിഷ്ടയാക്കി…

 

 

അപ്പോ മാഡം വീണ്ടും വന്നു….

Updated: December 13, 2022 — 10:31 pm

23 Comments

  1. Next full part please………

  2. ഇതുപോലുള്ള ഓഫീസ് മാഡം കഥകളുടെ പേര് പറഞ്ഞു തരുമോ ആരെങ്കിലും

  3. അമൃതവർഷം ബാക്കി ഭാഗം ഇനി എന്ന് വരും ലാസ്റ്റ് update 15 Feb ആയിരുന്നു. ഇപ്പൊൾ ഒരു വർഷം ആകാൻ പോകുന്നു.

    ഡ്രാഗൺ എന്ന എഴുത്ത് കാരൻ്റെ കഥ പോലെ നല്ല ഒരു പോയിൻ്റിൽ നിർത്തി വായനക്കാരുടെ ആസ്വാദനം കളയല്ലേ മാഷേ.

  4. Brooo Asuran? baaakki evde broooo

  5. Brooo Asuran? baaakki evde broooo

  6. ♥️♥️♥️♥️♥️♥️♥️

  7. Ok സഹോ. ❤️❤️❤️

  8. Keep going delay ayalum pages kutti

  9. അഞ്ചു പാർട്ട് വലിച്ചു നീട്ടിയ കഥ 10 പേജിൽ തീർക്കുന്നത് വായിക്കാതിരിക്കുന്നതല്ലേ നല്ലത്…. നല്ല കഥയും നല്ല അവതരണവും ആയിരുന്നു അത് എഴുതി കുളമാക്കി..

    1. സോറി സഹോ. ❤️❤️❤️

      1. ഒന്നൂടെ പോസ്റ്റ് ചെയ് ബ്രോ ..

      2. Broyodey comment close chytho

        1. Yes❤️❤️❤️

  10. full story apporam undalo. enthina evide time kalayunne

    1. എവിടെ ഉണ്ടെന്ന്????

      1. pra തി Li pi

  11. മൊഞ്ചത്തിയുടെ ഖൽബി

    ബാക്കി എവിടെ….

    അപ്പുറത്ത് ഇടാൻ നോക്കി, പക്ഷെ കമന്റ് ബോക്സ് കാണുന്നില്ല. എന്ത് പറ്റി എന്തോ, ദാസാ,,, നിങ്ങൾ ഒന്നും കൂടി പോസ്റ്റ് ചെയ്‌തേക്കു..

  12. Ithokke njn enno vayichu.?. Sambavam kollam ?

  13. സോറി സഹോ. വിഷ്ണു. എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക.

Comments are closed.