“എനിക്ക് ഇവിടെ ഒരു ഇൻ്റർവ്യൂ ഉണ്ടാരുന്നു….”
“ഓ…ശരി….എന്നൽ ഓകെ….പിന്നെ കാണാം…
“ഓകെ ചേട്ടാ”
അവളെ ഒന്ന് കൂടി ചിരിച്ചു കാണിച്ചിട്ട് ഞാൻ ഹോട്ടലിലേക്ക് പോയി……..
അല്ല അവൾക്ക് എന്തിൻ്റെ ഇൻ്റർവ്യൂ ആണോ ഇവിടെ…. ആ അത് എന്തേലും ആവട്ടെ….
അങ്ങനെ ഊണും കഴിച്ചു ഓഫീസിൽ കേറി..
“ആഹ്…ഒറ്റക്ക് പോയി തിന്നല്ലേ നീ.”… കേറി ചെന്ന പാടെ അജയ് ചോദിച്ചു…
“നിനക്ക് ഇവളുമാരും മാഡവുമൊക്കെ വാരിതരാനുള്ളപ്പോൾ നമ്മുടെയൊക്കെ കൂടെ കഴിക്കാൻ വരുവോ സാർ…”
“അത് ശരിയാണല്ലോ….പിന്നെ ഞാൻ എന്തിനാ നിൻ്റെ കൂടെ വരുന്നത്……ആട്ടെ നീ എന്താ കഴിച്ചത്…”
“നീ ആര്…ഫുഡ് ഇൻ്സ്പെക്ടറോ…എല്ലാം നിൻ്റെ അടുത്തു ബോധിപ്പിക്കാൻ ഒന്ന് പോടാന്നും പറഞ്ഞു ഞാൻ സിസ്റ്റത്തിൻ്റെ മുന്നിൽ ഇരുന്നു….
ഹെഡ് ഓഫീസീന്നു വന്ന ഒരു ലോഡ് പെൻഡിങ് വർക്കുകൾ രാവിലെ തന്നെ എല്ലാർക്കും അസൈൻ ചെയ്തു മെയിൽ ഇട്ടാരുന്നു മാഡം….
ഇവിടെ ഉള്ള പണി തന്നെ കൂടുതലാണ്…അപ്പോഴാ ഹെഡ് ഓഫീസിലെ പണിയും….
അതിലെ ബാലൻസും നോക്കി എല്ലാം കംപ്ലീറ്റ് ആക്കിയപ്പോൾ വൈകുന്നേരം ആയി…
അങ്ങനെ പണിയെല്ലാം തീർത്തു വൈകിട്ട് ഞാനും അവനും കൂടി ഫ്ളാറ്റിൽ എത്തി…….
വൈകിട്ട് ചിലപ്പോൾ അമലും ഞങ്ങളും കൂടി ബാഡ്മിൻ്റൻ കളിക്കാൻ പോകാറുണ്ട്….
അമലിൻ്റെ ആൻ്റിയുടെ വീട് ആണ്…അവരു നാട്ടിൽ ഇല്ലാത്തോണ്ടു അതിൻ്റെ മേൽനോട്ടം ഇവനാണ്…അവിടെയാണ് ഞങൾ കോർട്ട് സെറ്റ് ആക്കിയേക്കുന്നത്…….നടന്നു പോകാവുന്ന ദൂരമേ ഉള്ളൂ…..
ഞാനും അജയിയും കോളജ് ടീമിലും നാട്ടിലെ അത്യാവശ്യം ടൂർണമെൻ്റ്കളിലും കളിക്കാറുണ്ടാരുന്നു….അമലും അത്യാവശ്യം കളിക്കും…..ആകെ ഉള്ള കുഴപ്പം കളിക്കാൻ മൂന്ന് പേരെ ഉള്ളൂ എന്നാണ്….
വേറേ ഒരുത്തനെയും കിട്ടാത്തത്കൊണ്ട് ഞങൾ അങ്ങ് അഡ്ജസ്റ്റ് ചെയ്തു കളിക്കുന്നു….
Next full part please………
ഇതുപോലുള്ള ഓഫീസ് മാഡം കഥകളുടെ പേര് പറഞ്ഞു തരുമോ ആരെങ്കിലും
അമൃതവർഷം ബാക്കി ഭാഗം ഇനി എന്ന് വരും ലാസ്റ്റ് update 15 Feb ആയിരുന്നു. ഇപ്പൊൾ ഒരു വർഷം ആകാൻ പോകുന്നു.
ഡ്രാഗൺ എന്ന എഴുത്ത് കാരൻ്റെ കഥ പോലെ നല്ല ഒരു പോയിൻ്റിൽ നിർത്തി വായനക്കാരുടെ ആസ്വാദനം കളയല്ലേ മാഷേ.
Brooo Asuran? baaakki evde broooo
Brooo Asuran? baaakki evde broooo
♥️♥️♥️♥️♥️♥️♥️
Ok സഹോ. ❤️❤️❤️
Keep going delay ayalum pages kutti
അഞ്ചു പാർട്ട് വലിച്ചു നീട്ടിയ കഥ 10 പേജിൽ തീർക്കുന്നത് വായിക്കാതിരിക്കുന്നതല്ലേ നല്ലത്…. നല്ല കഥയും നല്ല അവതരണവും ആയിരുന്നു അത് എഴുതി കുളമാക്കി..
സോറി സഹോ. ❤️❤️❤️
ഒന്നൂടെ പോസ്റ്റ് ചെയ് ബ്രോ ..
Broyodey comment close chytho
Yes❤️❤️❤️
full story apporam undalo. enthina evide time kalayunne
എവിടെ ഉണ്ടെന്ന്????
pra തി Li pi
ബാക്കി എവിടെ….
അപ്പുറത്ത് ഇടാൻ നോക്കി, പക്ഷെ കമന്റ് ബോക്സ് കാണുന്നില്ല. എന്ത് പറ്റി എന്തോ, ദാസാ,,, നിങ്ങൾ ഒന്നും കൂടി പോസ്റ്റ് ചെയ്‌തേക്കു..
Ithokke njn enno vayichu.?. Sambavam kollam ?
Super??
സോറി സഹോ. വിഷ്ണു. എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക.