മാഡ് മാഡം 5
Author :vishnu
[ Previous Part ]
- ഇറങ്ങുമ്പോൾ പതിയെ ഒളികണ്ണിട്ടു അവളുടെ ഭാവം നോക്കി….ഇവന് ഇത് എന്തു തേങ്ങയ ഈ പറഞ്ഞിട്ട് പോയത് എന്ന ഭാവത്തിൽ എന്നെ നോക്കി നിക്കുന്നു…….
ഗൂഗിളിന് പോലും അറിയാത്ത ഈ ഡയലോഗ് ഞാൻ ഇന്നലെ രാത്രിയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ….ഒരു അവസരം കിട്ടിയപ്പോ പറഞ്ഞെന്നെ ഉള്ളൂ…………
പതിയെ ഇറങ്ങി വെളിയിൽ എത്തി…..രാവിലെ ഒന്നും കഴിക്കാതെ നേരത്തെ ഇറങ്ങിയത് കൊണ്ട് നല്ല വിശപ്പ് ഉണ്ടാരുന്നു…..എന്തേലും കഴിക്കാമെന്ന് വിചാരിച്ച് വെളിയിൽ നിക്കുമ്പോൾ സ്കൂട്ടറിൽ ചാരി ഒരു പെണ്ണ് എന്നെ തന്നെ നോക്കി നിൽക്കുന്നു …ഇവളെ ഞാൻ എവിടെയോ…..ശ്വേത…. അന്ന് ശ്രേയയുടെ കൂടെ തീയേറ്ററിൽ കണ്ട പെൺകുട്ടി….
അവള് ഇനി എന്നെ തന്നെ ആണോ നോക്കുന്നത്….അതോ എൻ്റെ പുറകിൽ ആരേലും ഉണ്ടോ….ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി… ആരും ഇല്ലാല്ലോ….
എൻ്റെ ചെയ്തികൾ കണ്ടു അവള് ചിരിച്ചു കാണിച്ചു…..ഞാനും തിരിച്ചു ചിരിച്ചു……
“വരുൺ എന്നല്ലേ പേര്…ചേച്ചി പറഞ്ഞിട്ടുണ്ട്…നമ്മൾ അന്ന് കണ്ടാരുന്ന് തീയേറ്ററിൽ……”
ശ്രേയ എന്നെ കുറിച്ച് എന്താണോ ഇവളോട് പറഞ്ഞിരിക്കുന്നത്….
“ആഹ്….ശ്രേയ മാഡത്തിൻ്റെ സിസ്റ്റർ ആണോ..?”
“അതെ… I am ശ്വേത….ഇത് എങ്ങോട്ടാണ് ഓഫീസ് ടൈമിൽ…?
“ഇപ്പൊ ലഞ്ച് ബ്രേക്ക് ആണ്….ഫുഡ് കഴിക്കാൻ പോകുവാരുന്നു…..അല്ല താൻ എന്താ ഇവിടെ നിൽക്കുന്നത്…മാഡം അകത്തുണ്ടല്ലോ….”
Next full part please………
ഇതുപോലുള്ള ഓഫീസ് മാഡം കഥകളുടെ പേര് പറഞ്ഞു തരുമോ ആരെങ്കിലും
അമൃതവർഷം ബാക്കി ഭാഗം ഇനി എന്ന് വരും ലാസ്റ്റ് update 15 Feb ആയിരുന്നു. ഇപ്പൊൾ ഒരു വർഷം ആകാൻ പോകുന്നു.
ഡ്രാഗൺ എന്ന എഴുത്ത് കാരൻ്റെ കഥ പോലെ നല്ല ഒരു പോയിൻ്റിൽ നിർത്തി വായനക്കാരുടെ ആസ്വാദനം കളയല്ലേ മാഷേ.
Brooo Asuran? baaakki evde broooo
Brooo Asuran? baaakki evde broooo
♥️♥️♥️♥️♥️♥️♥️
Ok സഹോ. ❤️❤️❤️
Keep going delay ayalum pages kutti
അഞ്ചു പാർട്ട് വലിച്ചു നീട്ടിയ കഥ 10 പേജിൽ തീർക്കുന്നത് വായിക്കാതിരിക്കുന്നതല്ലേ നല്ലത്…. നല്ല കഥയും നല്ല അവതരണവും ആയിരുന്നു അത് എഴുതി കുളമാക്കി..
സോറി സഹോ. ❤️❤️❤️
ഒന്നൂടെ പോസ്റ്റ് ചെയ് ബ്രോ ..
Broyodey comment close chytho
Yes❤️❤️❤️
full story apporam undalo. enthina evide time kalayunne
എവിടെ ഉണ്ടെന്ന്????
pra തി Li pi
ബാക്കി എവിടെ….
അപ്പുറത്ത് ഇടാൻ നോക്കി, പക്ഷെ കമന്റ് ബോക്സ് കാണുന്നില്ല. എന്ത് പറ്റി എന്തോ, ദാസാ,,, നിങ്ങൾ ഒന്നും കൂടി പോസ്റ്റ് ചെയ്തേക്കു..
Ithokke njn enno vayichu.?. Sambavam kollam ?
Super??
സോറി സഹോ. വിഷ്ണു. എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ് ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ് ചെയ്യണം. കഥയുടെ ക്ലൈമാക്സ് ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക.