ബൈക്കിൻ്റെ അടുത്ത് എത്തിയപ്പോൾ അമലിൻ്റെ ചോദ്യം കേട്ടു തിരിഞ്ഞു നോക്കിയ എന്നോട് അവൻ ചോദിച്ചു..
” അത് വരുൺ ചേട്ടാ…………”
“ഈ ചെവിയിൽ കൂടെ എങ്ങനെയാ പുക പോകുന്നത്…..അതിൻ്റെ ട്രിക്ക് എന്താ…?”
“പ്ഫാ മലരേ…മനുഷ്യൻ ഇവിടെ മൂട്ടിൽ തീ പിടിച്ചു നിക്കുമ്പോഴ അവൻ്റെ മറ്റേടത്തെ ഒരു പുക……..”
“പോയി വെല്ല അടുപ്പിലും നിൻ്റെ തല വെക്ക്…
ചെവിയിൽകൂടെ മാത്രം അല്ല നിൻ്റെ തലേ കൂടെ വരെ പൊക വരും….
നിന്ന് കൊണ അടിക്കാതെ വണ്ടിയിൽ കേറട ….”
എൻ്റെ മറുപടി കേട്ട്….ഇപ്പൊ എന്താ ഉണ്ടായേ…ഇന്ന് വിഷു ആണോ….എന്ന ഭാവത്തിൽ എന്നെ മിഴിച്ച് നോക്കി ഒന്നും മിണ്ടാതെ ചെക്കൻ വണ്ടിയിൽ കേറി…….
അല്ലേൽ തന്നെ അവളുടെ വർത്താനം കേട്ടു
പൊളിഞ്ഞു നിക്കുമ്പൊഴാ അവൻ്റെ ഒരു സംശയം….
ബാക്കി പാർട്ട് പ്രതിലിപിയിൽ ഉണ്ട്….
അവൾക്കിട്ട് എങ്ങനെ ഒരു പണി കൊടുക്കാമെന്നു
ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു…..
തുടരും….
Pl ൽ ഇട്ടിരിക്കുന്ന കണ്ടു പക്ഷെ 4 ദിവസം കഴിഞ്ഞ് വായിക്കാൻ പറ്റുന്ന രീതിയിൽ ആണ് ഇട്ടിരിക്കുന്നത് ചെറിയ ചെറിയ പാർട്ട് അല്ലേ ബ്രോ ഇടുന്നത് പിന്നെ എന്തിനാണ് അങ്ങനെ ഇട്ടിരിക്കുന്നത് ഒന്നെങ്കിൽ ഇവിടെയും ഒപ്പം പോസ്റ്റ് ചെയ് ഇല്ലങ്കിൽ ഒരു ദിവസം കഴിഞ്ഞ് വായിക്കാൻ പറ്റുന്ന രീതിയിൽ ഇട് അതാവുമ്പോ 5 കോയിൻ കൊടുത്തു വായിക്കാം
coin onnum venda freeya
ഇനി പ്പോ അമലു ഇവന് പാര ആവോ ????, നന്നായിട്ടുണ്ട് ബ്രോ ?????. പിന്നെ pl il koode ഇവടേം കൂടി പബ്ലിഷ് ചൈതൂടെ, എന്നേ പോലെ കൊറച്ച് പേരുണ്ട് ഇവിടുന്നു കഥ വായിക്കുന്നവർ
അതെന്താ ബാക്കിപാർട്ട് താൻ ഇതിൽ ഇടില്ലേ…. അല്ല ബാക്കി പാർട്ട് plൽ ഉണ്ടെന്ന് പറഞ്ഞത്കൊണ്ട് ചോദിച്ചതാ….. പിന്നേ ഇതിൽ കോമഡി ആണെന്നും പറഞ്ഞു ചളിയാണ് എഴുതുന്നതെന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഒന്ന് ‘കോമഡിസ്റ്റാർസ്’കണ്ടാൽ ഈ അഭിപ്രായം അങ്ങ് മാറിക്കോളും….
ഇവിടെ സ്റ്റോറി സബ്മിറ്റ് മെയില് ചെയ്തിട്ട് സൈറ്റിൽ upload ആകാൻ നല്ല delay ഉണ്ട്……
ബാക്കി പാർട്ട് ഇതിൽ ഇടുന്നില്ല
PL Enthanu?
Ake moonalu page ind athil koee chailim vari keettettind .time eduthanelum Page kootti ezhuth bro .
nee vaayikkenda
ഇജ്ജാതി ഊമ്പിയ കമെന്റ് ഇടല്ലേ മൈരേ ഇതിൽ എന്ത് ചളിയാ ഓവർ ആയിട്ടുള്ളത് കഥയുടെ സ്വഭാവം മനസിലാക്കി വായിക്കാൻ പടിക്ക് ആദ്യം
Myru mackke thalakathu valathum venam ithil mothom chali aanu ullathu ninaku onnum manasilayila ennu manasilayi ithile oro thamasha ayittu ezhuthiyekunathu vayichittu eniku meluperukunnu … Kadha supr aanu but കഥയിൽ manasil parayuna ഭാഗങ്ങൾ ingane over aki chalam akaruthu ശോകം aanu ingane nattukare verupikunathu
ബുക്കർ പ്രൈസ് വാങ്ങാൻ ഒന്നും അല്ല ഇതിൽ എഴുതുന്നത് ?
Ayseri
???? എന്തൊന്നടെയ് ഇത്
❤❤❤
ഇതെന്താ 4 പേജ് ഇതിൽ കൂടുതൽ pl ൽ ഉണ്ടല്ലോ പേജ് കൂട്ടി ഇട്
അവിടെയും ഇത്രെയെ ഉള്ളൂ 3rd part
Page koottu
P l il nee thanneyangottu undakkiyal mathi. Evide aasitinte peruparayaruth. Pinne katha
Pege kutumo
Haha….super…?
Bhayi super, Pl il peru entha
vishnu 1214 allenkil മാഡ് മാഡം ennu search cheyu
Pl Enn paranja ntha bro
story ulla app aanu .. play storilundu
pra തി ലി പി