മാഡ് മാഡം 3 [vishnu] 309

ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ചമ്മി നിൽക്കുന്ന എൻ്റെ കയ്യിലിരിക്കുന്ന പോപ്കോണിൽ നോക്കി അവള് ചോദിച്ചു…..

“മാഡം പോപ്കോൺ വേണോ”……… എന്നാണ് എൻ്റെ
വായിന്ന് വന്നത്…….

“ഇയാള് തന്നെ കഴിച്ചോ…തലവേദന
മാറട്ടെ….തീയേറ്ററിൽ വരുമ്പോ ഇല്ലാത്ത വേദന
ഓഫീസില് വന്നാൽ ഉണ്ടാകും അല്ലേ….”

“അത് മാഡം….തലവേദന ഇപ്പോഴും ഉണ്ട്… ഫുൾ
ആയിട്ട് പോയിട്ടില്ല….ഇവന് നിർബന്ധിച്ചപ്പോൾ ചുമ്മാ
കൂടെ വന്നതാ..”

ഞാനോ!!… എപ്പോ???…എന്ന ഭാവത്തിൽ എന്നെ മിഴിച്ചു നോക്കുന്ന അമലിനെ ചൂണ്ടി ഞാൻ പറഞ്ഞു…

“ഓക്കെ ഓക്കെ…..what ever it is…. ഉള്ള വേദന
എല്ലാം ഫുൾ മാറ്റിട്ട് ഇവിടുന്ന് പോയാൽ മതി…ഇവിടെ
അല്ലേ തൻ്റെ വേദനക്കുള്ള മെഡിസിൻ ഉള്ളത്…”

കലിപ്പ് മോഡിൽ തന്നെ അതും പറഞ്ഞ് അവള് മറ്റവളുടെ അടുത്തേക്ക് പോയി….

“ശ്രദ്ധ….its enough…. മതി വാ…”

കഴിക്കാനുള്ള ഒരു ലോഡ് സാധനങ്ങൾ വാങ്ങിച്ചു
കൂട്ടുന്നവളോട് ശ്രേയ പറഞ്ഞു….

ഇവളൊക്കെ തിന്നാൻ വേണ്ടി ആണോ ഇങ്ങോട്ട്
വന്നത്….ഇത്രയും സാധനങ്ങൾ തിന്നു തീർക്കാൻ
തന്നെ 2 മണിക്കൂർ വേണം….
ഇപ്പൊ ഇൻ്റർവെൽ ആയി..ഇനി ഒരു മണിക്കൂർ കൊണ്ട് ഇവർ ഇത് തിന്നു തീർക്കുമോ…..
ഹോ…അത് ആലോചിച്ചപ്പോൾ ഞാൻ തന്നെ ടെൻഷൻ ആയി…എന്തായാലും പേര് കൊള്ളാം ശ്രദ്ധ….

വാങ്ങിയ സാധനങ്ങളുമായി പോകുമ്പോൾ ശ്രേയ നമ്മളെ മൈൻഡ് പോലും ചെയ്തില്ലെങ്കിലും മറ്റവൾ ചിരിച്ചു കാണിച്ചു…….

ഇവൾക്കും ഒന്ന് ചിരിച്ചോണ്ട് സംസാരിച്ചൂടേ…..മാഡം ആണത്രേ മാഡം….

ഒരു ചിരി കണ്ടാൽ കണി കണ്ടാൽ ദതു മതി……

പിന്നെ വഴക്ക് പറയുമ്പോ എല്ലാവരും അങ്ങ്
പൊട്ടിച്ചിരിക്കുവല്ലെ……..

“അതാരാ ചേട്ടാ ആ ചേച്ചി…..”

“എടാ അമലേ….നീ രാവിലെ വന്നപ്പോൾ ഞാൻ ഒരു
ആത്മഗതം പറഞ്ഞില്ലാരുന്നോ….. ആ ഗതം ആണ്
ആ പോയത്”……

“എൻ്റെ മാഡ് മാഡം ”

“അപ്പോ മാഡത്തിൻ്റെ കൂടെ ഉള്ള ഗതം ഏതാ ചേട്ടാ..”

“എന്താടാ അമൽ മോനേ.. റൊമാൻസ് വന്നോ നിനക്ക്.”

“ചെറുതായിട്ട് വന്നൂന്നാ തോന്നുന്നത്”

“പ്ഫാ….അവൻ്റെ ഒരു റൊമാൻസ് ആദ്യം നിനക്ക്
പ്രായ പൂർത്തി ആകട്ടെട ചെറുക്കാ…”

“പിന്നെ എനിക്ക് പ്രായ പൂർത്തിയൊക്കെ ആയതാ…”

Updated: November 15, 2022 — 9:45 pm

25 Comments

  1. Pl ൽ ഇട്ടിരിക്കുന്ന കണ്ടു പക്ഷെ 4 ദിവസം കഴിഞ്ഞ് വായിക്കാൻ പറ്റുന്ന രീതിയിൽ ആണ് ഇട്ടിരിക്കുന്നത് ചെറിയ ചെറിയ പാർട്ട്‌ അല്ലേ ബ്രോ ഇടുന്നത് പിന്നെ എന്തിനാണ് അങ്ങനെ ഇട്ടിരിക്കുന്നത് ഒന്നെങ്കിൽ ഇവിടെയും ഒപ്പം പോസ്റ്റ്‌ ചെയ് ഇല്ലങ്കിൽ ഒരു ദിവസം കഴിഞ്ഞ് വായിക്കാൻ പറ്റുന്ന രീതിയിൽ ഇട് അതാവുമ്പോ 5 കോയിൻ കൊടുത്തു വായിക്കാം

    1. coin onnum venda freeya

  2. ? നിതീഷേട്ടൻ ?

    ഇനി പ്പോ അമലു ഇവന് പാര ആവോ ????, നന്നായിട്ടുണ്ട് ബ്രോ ?????. പിന്നെ pl il koode ഇവടേം കൂടി പബ്ലിഷ് ചൈതൂടെ, എന്നേ പോലെ കൊറച്ച് പേരുണ്ട് ഇവിടുന്നു കഥ വായിക്കുന്നവർ

  3. അതെന്താ ബാക്കിപാർട്ട് താൻ ഇതിൽ ഇടില്ലേ…. അല്ല ബാക്കി പാർട്ട്‌ plൽ ഉണ്ടെന്ന് പറഞ്ഞത്കൊണ്ട് ചോദിച്ചതാ….. പിന്നേ ഇതിൽ കോമഡി ആണെന്നും പറഞ്ഞു ചളിയാണ് എഴുതുന്നതെന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഒന്ന് ‘കോമഡിസ്റ്റാർസ്’കണ്ടാൽ ഈ അഭിപ്രായം അങ്ങ് മാറിക്കോളും….

    1. ഇവിടെ സ്റ്റോറി സബ്മിറ്റ് മെയില് ചെയ്തിട്ട് സൈറ്റിൽ upload ആകാൻ നല്ല delay ഉണ്ട്……

    2. ബാക്കി പാർട്ട് ഇതിൽ ഇടുന്നില്ല

  4. Ake moonalu page ind athil koee chailim vari keettettind .time eduthanelum Page kootti ezhuth bro .

    1. nee vaayikkenda

    2. ഇജ്ജാതി ഊമ്പിയ കമെന്റ് ഇടല്ലേ മൈരേ ഇതിൽ എന്ത് ചളിയാ ഓവർ ആയിട്ടുള്ളത് കഥയുടെ സ്വഭാവം മനസിലാക്കി വായിക്കാൻ പടിക്ക് ആദ്യം

      1. Myru mackke thalakathu valathum venam ithil mothom chali aanu ullathu ninaku onnum manasilayila ennu manasilayi ithile oro thamasha ayittu ezhuthiyekunathu vayichittu eniku meluperukunnu … Kadha supr aanu but കഥയിൽ manasil parayuna ഭാഗങ്ങൾ ingane over aki chalam akaruthu ശോകം aanu ingane nattukare verupikunathu

        1. ബുക്കർ പ്രൈസ് വാങ്ങാൻ ഒന്നും അല്ല ഇതിൽ എഴുതുന്നത് ?

    3. ? നിതീഷേട്ടൻ ?

      ???? എന്തൊന്നടെയ് ഇത്

  5. ❤❤❤

  6. ഇതെന്താ 4 പേജ് ഇതിൽ കൂടുതൽ pl ൽ ഉണ്ടല്ലോ പേജ് കൂട്ടി ഇട്

    1. അവിടെയും ഇത്രെയെ ഉള്ളൂ 3rd part

  7. Page koottu

    1. P l il nee thanneyangottu undakkiyal mathi. Evide aasitinte peruparayaruth. Pinne katha

  8. Pege kutumo

  9. Haha….super…?

    1. Bhayi super, Pl il peru entha

      1. vishnu 1214 allenkil മാഡ് മാഡം ennu search cheyu

      2. Pl Enn paranja ntha bro

        1. story ulla app aanu .. play storilundu

          pra തി ലി പി

Comments are closed.