മാഡ് മാഡം 3
Author :vishnu
പോപ് കോണും വാങ്ങിച്ചു തിരിഞ്ഞപ്പോഴാണ്....പുറകിൽ നിന്നവളെ കണ്ടത്...
ദൈവമേ ശ്രേയ……
നേരെ നോക്കിയത് എന്നെ തന്നെ തുറിച്ചു നോക്കുന്ന അവളുടെ മുഖത്തേക്ക് ആരുന്നു…..കൂടെ വേറേ ഒരുത്തിയും ഉണ്ടാരുന്നു…
പ്രായം വെച്ച് നോക്കുമ്പോ ഫ്രണ്ട് ആരിക്കും….ഇനി അനിയത്തി ആരിക്കുമോ ??….
കണ്ടിട്ട് ഒരു ഹിന്ദിക്കാരി ലുക്ക് ഉണ്ട്…..
അല്ല ഹിന്ദിക്കാരി എന്തിനാ മലയാളം പടം കാണാൻ വന്നത്……
അല്ലടാ അത് അവളുടെ അമ്മൂമ്മ ആരിക്കും…ഇവൾ ഏതാണെന്ന് കണ്ടു പിടിക്കുന്നത് ആണല്ലോ ഇപ്പൊ ഇവിടുത്തെ വല്യ പ്രശ്നം….
ഇങ്ങനെ പ്രകാശ വേഗത്തിലും സ്പീഡിൽ ഓരോ ഉടായിപ്പ് ചിന്തകളുടെ കൊടുമുടി കേറുന്ന എൻ്റെ മനസ്സ് എന്ന കടിഞ്ഞാണില്ലാത്ത കുതിരയെ പിടിച് നിർത്താനുള്ള തിരക്കിലായിരുന്നു ഞാൻ……..
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര എന്നാണല്ലോ………
അല്ല ഈ പഴം ചൊല്ലിന് ഇപ്പൊ ഇവിടെ എന്താണ് പ്രസക്തി…..
ഒരു പ്രസക്തിയും ഇല്ല പക്ഷെ പഴം ചൊല്ലിൽ പതിരില്ലെന്നാണല്ലോ…….
ഇവനെ ഇനിയും ചിന്തിക്കാൻ അനുവദിച്ചുകൂടാ…..
കടിഞ്ഞാണില്ലാത്ത കുതിരയുടെ പുറകെ ഇനി പോയാൽ എന്നെ കൊണ്ട് രാമായണത്തിൻ്റെ വരെ സെക്കൻഡ് പാർട്ട് എഴുതിപ്പിക്കും ഈ മനസ്സ് മലരൻ……..
“ആഹ്…… തലവേദനക്കുള്ള മെഡിസിൻ ഇവിടെ
ആരിക്കും അല്ലേ കിട്ടുന്നത്….”
Pl ൽ ഇട്ടിരിക്കുന്ന കണ്ടു പക്ഷെ 4 ദിവസം കഴിഞ്ഞ് വായിക്കാൻ പറ്റുന്ന രീതിയിൽ ആണ് ഇട്ടിരിക്കുന്നത് ചെറിയ ചെറിയ പാർട്ട് അല്ലേ ബ്രോ ഇടുന്നത് പിന്നെ എന്തിനാണ് അങ്ങനെ ഇട്ടിരിക്കുന്നത് ഒന്നെങ്കിൽ ഇവിടെയും ഒപ്പം പോസ്റ്റ് ചെയ് ഇല്ലങ്കിൽ ഒരു ദിവസം കഴിഞ്ഞ് വായിക്കാൻ പറ്റുന്ന രീതിയിൽ ഇട് അതാവുമ്പോ 5 കോയിൻ കൊടുത്തു വായിക്കാം
coin onnum venda freeya
ഇനി പ്പോ അമലു ഇവന് പാര ആവോ ????, നന്നായിട്ടുണ്ട് ബ്രോ ?????. പിന്നെ pl il koode ഇവടേം കൂടി പബ്ലിഷ് ചൈതൂടെ, എന്നേ പോലെ കൊറച്ച് പേരുണ്ട് ഇവിടുന്നു കഥ വായിക്കുന്നവർ
അതെന്താ ബാക്കിപാർട്ട് താൻ ഇതിൽ ഇടില്ലേ…. അല്ല ബാക്കി പാർട്ട് plൽ ഉണ്ടെന്ന് പറഞ്ഞത്കൊണ്ട് ചോദിച്ചതാ….. പിന്നേ ഇതിൽ കോമഡി ആണെന്നും പറഞ്ഞു ചളിയാണ് എഴുതുന്നതെന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഒന്ന് ‘കോമഡിസ്റ്റാർസ്’കണ്ടാൽ ഈ അഭിപ്രായം അങ്ങ് മാറിക്കോളും….
ഇവിടെ സ്റ്റോറി സബ്മിറ്റ് മെയില് ചെയ്തിട്ട് സൈറ്റിൽ upload ആകാൻ നല്ല delay ഉണ്ട്……
ബാക്കി പാർട്ട് ഇതിൽ ഇടുന്നില്ല
PL Enthanu?
Ake moonalu page ind athil koee chailim vari keettettind .time eduthanelum Page kootti ezhuth bro .
nee vaayikkenda
ഇജ്ജാതി ഊമ്പിയ കമെന്റ് ഇടല്ലേ മൈരേ ഇതിൽ എന്ത് ചളിയാ ഓവർ ആയിട്ടുള്ളത് കഥയുടെ സ്വഭാവം മനസിലാക്കി വായിക്കാൻ പടിക്ക് ആദ്യം
Myru mackke thalakathu valathum venam ithil mothom chali aanu ullathu ninaku onnum manasilayila ennu manasilayi ithile oro thamasha ayittu ezhuthiyekunathu vayichittu eniku meluperukunnu … Kadha supr aanu but കഥയിൽ manasil parayuna ഭാഗങ്ങൾ ingane over aki chalam akaruthu ശോകം aanu ingane nattukare verupikunathu
ബുക്കർ പ്രൈസ് വാങ്ങാൻ ഒന്നും അല്ല ഇതിൽ എഴുതുന്നത് ?
Ayseri
???? എന്തൊന്നടെയ് ഇത്
❤❤❤
ഇതെന്താ 4 പേജ് ഇതിൽ കൂടുതൽ pl ൽ ഉണ്ടല്ലോ പേജ് കൂട്ടി ഇട്
അവിടെയും ഇത്രെയെ ഉള്ളൂ 3rd part
Page koottu
P l il nee thanneyangottu undakkiyal mathi. Evide aasitinte peruparayaruth. Pinne katha
Pege kutumo
Haha….super…?
Bhayi super, Pl il peru entha
vishnu 1214 allenkil മാഡ് മാഡം ennu search cheyu
Pl Enn paranja ntha bro
story ulla app aanu .. play storilundu
pra തി ലി പി