മഹാനദി 8 (ജ്വാല ) 1467

മഹാനദി – 8

Mahanadi Part 8| Author : Jwala | Previous Part

http://imgur.com/gallery/j23XQap

******************************************************
പരീക്ഷണങ്ങളുടെ പേമാരി തീര്‍ത്ത കഷ്ടതകളില്‍ നിന്നും എത്രയും വേഗം കരകയറാന്‍ നമുക്ക് സാധ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ …
പ്രീയ സുഹൃത്തുക്കൾക്ക് ബക്രീദ് ആശംസകള്‍. 

******************************************************

***കഥ തുടരുന്നു…. 

എമിഗ്രേഷൻ കഴിഞ്ഞു പുറത്തേയ്ക്ക്  ദൂരെ നിന്നെ കണ്ടു സാം നിൽക്കുന്നത്, അവനെ കണ്ട സന്തോഷത്തിൽ പുറത്തേയ്ക്കിറങ്ങി വന്ന എന്നെ ഒരാൾ ചുമലിൽ തട്ടി, 

തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ട് ഞെട്ടി തരിച്ചു നിന്നു….

79 Comments

  1. 498A,304 B ഈ വകുപ്പുകളെ കുറിച്ചൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ് ഇന്നത്തെ കാലത്ത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മിസ്യൂസ് ചെയ്യുന്ന നിയമം ഏതാണെന്നു ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി അപ്പോൾ കാണാം.
    വിസ്മയ ആത്മഹത്യ ചെയ്ത ആ സംഭവത്തിന്‌ ശേഷമാണ് ഞാൻ ഈ നിയമങ്ങളെ കുറിച്ച് കൂടുതൽ അനേഷിച്ചത്.qoura പോലുള്ള പല സൈറ്റ് കളിലും നിന്നും ഇതിനെ പറ്റി ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും അറിയാൻ പറ്റിയിട്ടുണ്ട്.
    Mk അടക്കമുള്ളവരുടെ കഥകൾ വായിച്ചു പ്രണയിക്കാൻ വിവാഹം കഴിക്കാൻ ഒരുപാടാഗ്രഹം തോന്നും എന്നാൽ ഇതിനെപ്പറ്റി ആലോചിക്കുമ്പോൾ ആ ആഗ്രഹം താനേ പോകും.അത്രക്കും നിരപരാധികൾ സമൂഹത്തിനു കുടുംബത്തിന് മുൻപിൽ അപമാനിതനായിട്ടുണ്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് സ്വത്ത് മുഴുവൻ നഷ്ടപ്പെട്ടിട്ടുണ്ട് ഈ നിയമം ദുരുപയോഗം ചെയ്യുന്നത് കാരണം.

    എനിക്ക് കുറേക്കാലമായുള്ള ഒരു സംശയമാണ്, ചേച്ചിക്ക് അറിയുമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു. ഡിവോഴ്സ് ചെയ്യുമ്പോൾ പലപ്പോഴും പുരുഷൻ സ്ത്രീക്ക് നഷ്ടപരിഹാരം കൊടുക്കുന്നത് കേട്ടിട്ടുണ്ട്.അത് ഡിവോഴ്സ് നു കാരണം പുരുഷൻ ആയത് കൊണ്ടാണോ അതോ mutual ഡിവോഴ്സ്ലും അങ്ങനെയാണോ. അല്ല ഒരു സ്ത്രീയും പുരുഷന് നഷ്ടപരിഹാരം കൊടുത്തതായി കേട്ടിട്ടില്ല. എപ്പോഴും ഡിവോഴ്സ് നു കാരണം പുരുഷൻ ആകില്ലല്ലോ സ്ത്രീയും ആകാം.women equality gender equality ക്കു വേണ്ടി പ്രവർത്തിക്കുന്ന അല്ലേൽ എല്ലാവരും ഈക്വൽ ആണ് എന്ന് പറയുന്ന ഈ കാലത്ത് ഒരാൾ മറ്റൊരാൾക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിന്റെ ലോജിക് എന്താണ്. കുട്ടികളുടെ ചിലവ് ആണെങ്കിൽ രണ്ട് പേർക്കും ബാധ്യതയില്ലേ. അപ്പോൾ ആ കാര്യം ഇന്നും മനസ്സിലായില്ല.

    പിന്നെ മേൽ പറഞ്ഞ നിയമങ്ങളുടെ ഏറ്റവും വലിയ മെച്ചം എന്തെന്നാൽ ഒരു കോടീശ്വരനെ അങ്ങ് പ്രണയം നടിച്ചു വിവാഹം കഴിക്കുക. പിന്നെ ഇത്പോലെ വ്യാജ കേസ് കൊടുക്കുക. സംഭവം നാറും എന്നതിനാലും അത്യാവശ്യം പ്രഹര ശേഷിയുള്ള സെക്ഷൻ ആയതിനാലും കോംപ്രമൈസ് നു ആള് വരും അപ്പോൾ നല്ലൊരു തുക നഷ്ടപരിഹാരം ആവശ്യപ്പെടുക ഡിവോഴ്സ് ചെയ്യുക. ചുളുവിൽ പണക്കാരിയായി, അല്ല ഇത് സാധാരണ ക്കാരന് മേലും പരീക്ഷിക്കാം വീടടക്കം എഴുതിമേടിക്കാലോ അതാണ്‌ സേഫ്. നല്ല പണവും സ്വാധീനമുള്ള ആളാണെങ്കിൽ ചിലപ്പോൾ ഇരുചെവിയറിയാതെ തീർത്ത് കളയും കേസ് കൊടുത്തവളെ. ഇതാണ് ഈ നിയമത്തിന്റെ ഏറ്റവും മെച്ചമായ വശം.

    ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് ഇത്.

    1. പേര് മാറിപ്പോയതാണ്. Ny എന്ന പേരിൽ താഴെ കമന്റ്‌ ചെയ്തു ആള് തന്നെയാണ് ഇതും. അതിന്റെ മുഴുവൻ ഇതിലാണ്. കട്ട ചങ്കിന്റെ പേരാണ് അതുൽ. ഇത് ടൈപ്പ് ചെയ്യുന്നതിന്റെ ഇടയിലാണ് ഓൻ വിളിച്ചത് അതിന്റേടക്ക് ഓന്റെ പേരും എഴുതി സേവ് ചെയ്ത് അറിയാതെ. Delete ചെയ്യാൻ പറ്റില്ലല്ലോ.

  2. 498A,304 B ഈ വകുപ്പുകളെ കുറിച്ചൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ് ഇന്നത്തെ കാലത്ത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മിസ്യൂസ് ചെയ്യുന്ന നിയമം ഏതാണെന്നു ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി അപ്പോൾ കാണാം.
    വിസ്മയ ആത്മഹത്യ ചെയ്ത ആ സംഭവത്തിന്‌ ശേഷമാണ് ഞാൻ ഈ നിയമങ്ങളെ കുറിച്ച് കൂടുതൽ അനേഷിച്ചത്.qoura പോലുള്ള പല സൈറ്റ് കളിലും നിന്നും ഇതിനെ പറ്റി ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും അറിയാൻ പറ്റിയിട്ടുണ്ട്.
    Mk അടക്കമുള്ളവരുടെ കഥകൾ വായിച്ചു പ്രണയിക്കാൻ വിവാഹം കഴിക്കാൻ ഒരുപാടാഗ്രഹം തോന്നും എന്നാൽ ഇതിനെപ്പറ്റി ആലോചിക്കുമ്പോൾ ആ ആഗ്രഹം താനേ പോകും.അത്രക്കും നിരപരാധികൾ സമൂഹത്തിനു കുടുംബത്തിന് മുൻപിൽ അപമാനിതനായിട്ടുണ്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് സ്വത്ത് മുഴുവൻ നഷ്ടപ്പെട്ടിട്ടുണ്ട് ഈ നിയമം ദുരുപയോഗം ചെയ്യുന്നത് കാരണം.

    എനിക്ക് കുറേക്കാലമായുള്ള ഒരു സംശയമാണ്, ചേച്ചിക്ക് അറിയുമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു. ഡിവോഴ്സ് ചെയ്യുമ്പോൾ പലപ്പോഴും പുരുഷൻ സ്ത്രീക്ക് നഷ്ടപരിഹാരം കൊടുക്കുന്നത് കേട്ടിട്ടുണ്ട്.അത് ഡിവോഴ്സ് നു കാരണം പുരുഷൻ ആയത് കൊണ്ടാണോ അതോ mutual ഡിവോഴ്സ്ലും അങ്ങനെയാണോ. അല്ല ഒരു സ്ത്രീയും പുരുഷന് നഷ്ടപരിഹാരം കൊടുത്തതായി കേട്ടിട്ടില്ല. എപ്പോഴും ഡിവോഴ്സ് നു കാരണം പുരുഷൻ ആകില്ലല്ലോ സ്ത്രീയും ആകാം.women equality gender equality ക്കു വേണ്ടി പ്രവർത്തിക്കുന്ന അല്ലേൽ എല്ലാവരും ഈക്വൽ ആണ് എന്ന് പറയുന്ന ഈ കാലത്ത് ഒരാൾ മറ്റൊരാൾക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിന്റെ ലോജിക് എന്താണ്. കുട്ടികളുടെ ചിലവ് ആണെങ്കിൽ രണ്ട് പേർക്കും ബാധ്യതയില്ലേ. അപ്പോൾ ആ കാര്യം ഇന്നും മനസ്സിലായില്ല.

    പിന്നെ മേൽ പറഞ്ഞ നിയമങ്ങളുടെ ഏറ്റവും വലിയ mecham

    1. Ny,
      ലിംഗഭേദമില്ലാത്ത സമത്വം വാഗ്ദാനംചെയ്യുന്ന ഭരണഘടനയുടെ അടിസ്ഥാനത്തിൽ സ്ത്രീകളുടെയാകെ വിമോചന പരിശ്രമങ്ങൾക്ക് വേഗത പകരേണ്ട നീതിന്യായ കോടതികളിൽനിന്ന് ആണധികാരത്തിന്റെ മേധാവിത്വ സ്ഥാപനത്തിനു സഹായകമായ വിധിന്യായങ്ങളുണ്ടാകുമ്പോൾ വിമർശിക്കാതിരിക്കാനാവില്ല. വിമർശനവും തുറന്ന ചർച്ചയുമാണ് ജനാധിപത്യത്തിന്റെ അന്തസാരം. തുല്യതയിലും സാമൂഹ്യനീതിയിലും അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യമാറ്റത്തിനുള്ള രാസത്വരകമായി മാറുന്നവയാകണം കോടതിവിധികൾ. പരമോന്നത കോടതികളിൽനിന്ന്, നിർഭയമായി ജീവിക്കാനുള്ള സംരക്ഷണഉത്തരവുകളാണ് സ്ത്രീസമൂഹം പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ അടുത്തകാലത്ത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498 എ വകുപ്പിനെ സംബന്ധിച്ചുണ്ടായ ഉത്തരവ് ഈ പ്രതീക്ഷയെ അസ്ഥാനത്താക്കുന്നതാണ്.
      താങ്കൾ പറഞ്ഞ സംശയങ്ങൾ എനിക്കും ഉണ്ട് പക്ഷെ നിയമപരമായി എനിക്കീ കാര്യത്തിൽ വലിയ അറിവ് ഇല്ല. എങ്കിലും സ്ത്രീകൾ സംരക്ഷിക്കപ്പെടേണ്ടവർ ആണ്, അബലകൾ ആണ് എന്നൊക്കെയുള്ള ധാരണ കൊണ്ടാകാം ഇങ്ങനെയൊക്കെ സംഭവിക്കുന്നത്,
      വളരെ സന്തോഷം വായനയ്ക്ക്… ❣️❣️❣️

      1. തീർച്ചയായും ഈ നിയമങ്ങളൊക്കെ വേണ്ടത് തന്നെയാണ്. ധാരാളം ആളുകൾക്ക് ഇതിലൂടെ നീതി ലഭിച്ചിട്ടുമുണ്ട്.പക്ഷെ ഒരുപോലെ നീതിയും ചതിയും ഈ നിയമത്തിൽ കിടപ്പുണ്ട്. ഉപയോഗം പോലെയിരിക്കും.ദുരുപയോഗം ചെയ്യപ്പെടുന്നതിലാണ് അപകടം.
        നഷ്ടപരിഹാരം കൊടുക്കുന്നത് ഇന്നും എനിക്ക് മനസ്സിലാകാത്ത ഒരു സംഭവമാണ്. സ്ത്രീ പുരുഷന് തുല്യൻ അല്ല എന്നല്ലേ ഇത് പരോക്ഷമായി പ്രസ്താവിക്കുന്നത്.അതും എല്ലാരും ഈക്വൽ ആണ് എന്ന് പറയപ്പെടുന്ന ഈ കാലത്തും. You see the irony dont you

  3. മമ് കാര്യങ്ങൾ കൂടുതൽ കുഴയുകയാണല്ലോ ???……
    അവൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ നടക്കുന്നു ?
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, അവനെ കുറിച്ച് കൂടുതൽ അറിയാൻ ?
    ???

    1. Octopus ബ്രോ,
      അടുത്ത ഭാഗത്തോടെ എല്ലാം ഒരു വിധം മനസ്സിലാകും, വളരെ സന്തോഷം വായനയ്ക്ക്… ???

  4. കാത്തിരിക്കുന്നു..

    1. റാബി,
      വളരെ സന്തോഷം… ❣️❣️❣️

  5. രാഗേന്ദു

    കഴിഞ്ഞ രണ്ട് ഭാഗങ്ങളും ഒരുമിച്ച് ആണ് വായ്ച്ചത്.. കഥ വഴിത്തിരിവിലേക്ക്.. വ്യാജ കേസ് ആണെന്ന് മനസിലായി. . ഇനി എന്താവും എന്ന് കണ്ട് അറിയാം..
    സ്നേഹത്തോടെ ❤️

    1. ഇന്ദൂസ്,
      അടുത്ത ഭാഗത്തോടെ കഥ പൂർണമായും മനസ്സിലാകും, എന്തായാലും സമയം കണ്ടെത്തി വായിക്കുന്നതിൽ സന്തോഷം.. ???

  6. ജ്വാല ഇന്നലെ write to usൽ താങ്കളുടെ കഥയെക്കുറിച്ച് കണ്ടു.ഇന്ന് വായിച്ചു തുടങ്ങി ഈ കഥ, ഇത് വരെ ഉള്ള ഭാഗങ്ങൾ ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തു. കഥ ഇഷ്ടപ്പെട്ടു എന്ന് ഇനി പറയേണ്ടതില്ലല്ലോ.ലളിതമായ രചനാശൈലി പ്രവാസി ആയ എനിക്കു പരിചിതമായ ജീവിത സാഹചര്യങ്ങൾ ഇതൊക്കെ ആവാം കഥ വളരെ ഇഷ്ടപ്പെട്ടു.ഏറ്റവും മനസ്സിൽ തട്ടിയത് അമ്മ സന്ദീപിനോട് ഒരു വിവാഹത്തെ കുറിച്ച് ഉപദേശിക്കുന്ന ഭാഗം ആണ്.
    പിന്നെ കഥയ്ക്ക് റീച്ച് കുറവാണ് എന്ന് ഒരു പരാതി കണ്ടു താങ്കളുടെ. ഒരു ചെറിയ ഉദാഹരണം സിനിമയിൽ ആക്ഷൻ, കോമഡി, മാസ്സ് രംഗങ്ങൾ നിറഞ്ഞ ഹൈ ബഡ്ജറ്റ് മാസ്സ് മസാല entertainers അല്ലേ എപ്പോളും വലിയ പ്രദർശന വിജയം നേടുന്നത്. ജീവിതഗന്ധിയായ കഥകൾ ഉള്ള ചെറിയ സിനിമകൾക്കും ഒരു വിഭാഗം കാണികൾ ഉള്ളത് പോലെ തന്നെ ഇത് പോലെ ഉള്ള കഥകൾ വായിക്കാൻ ഇഷ്ടപെടുന്നവർക്ക് വേണ്ടി ദയവായി എഴുത്തു നിർത്തരുത്.ഇനിയും മനോഹരമായ കഥകൾ എഴുതി ഇടണം. എല്ലാവർക്കും കിട്ടുന്ന കഴിവ് അല്ലല്ലോ ഇത്.
    എന്നു ഒരു കമന്റ് ഇടാൻ പോലും വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുന്ന ഒരു വായനപ്രേമി

    1. നിതിൻ,
      ആദ്യം തന്നെ കഥ പൂർണമായും വായിക്കാൻ കാണിച്ച സന്മനസ്സിന് വളരെ നന്ദി, ഞാൻ റീച്ച് കുറവ് എന്നെഴുതിയത് എന്റെ ബിസി ഷെഡ്യൂളിന്റെ ഇടയിൽ നിന്ന് ഈ കഥ എഴുതി ഇട്ടപ്പോൾ ആരും വായിക്കാനില്ല, എന്റെ എഴുത്ത് എപ്പോഴും ചെറുകഥയാണ്, ഞാൻ തുടങ്ങി വച്ചും പോയി വായിക്കാൻ ആരും ഇല്ലങ്കിലും അത് ഇടയ്ക്ക് വച്ച് നിർത്തുന്നത് ശരിയല്ലലോ, അപ്പോൾ അങ്ങനെ ഒരു അവസ്ഥയിൽ പറഞ്ഞതാണ്.
      വളരെ സന്തോഷം… ❣️❣️❣️

  7. 498 A domestic violence act, സ്ത്രീധന നിരോധന നിയമം. സ്ത്രീകളെ സംരക്ഷിക്കാൻ ആയി ഉണ്ടാക്കിയ നിയമങ്ങൾ ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.

    ജാമ്യമില്ലാ കേസ് ആയത് കൊണ്ടും പ്രഹരശേഷി കൂടുതലാത് കൊണ്ടും വ്യാപകമായി വ്യാജ കേസ് വരുന്നത് കൊണ്ടും 2017 ൽ സുപ്രീം കോടതി കേസ് ൽ ഉടനടി arrest പാടില്ലെന്നും ഉയർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അനേഷണം നടത്തി ബോധ്യപ്പെട്ടതിനു ശേഷമേ arrest ചെയ്യാവൂ എന്ന ഉത്തരവിറക്കിയിട്ടുണ്ട്. 1983 ൽ ഇറക്കിയ നിയമമെങ്കിലും ഒരുപാട് കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഇതിൽ വന്നിട്ടുണ്ട്. 498 A is used as a weapon rather than a shield.

    കേസ് സ്ട്രോങ്ങ്‌ ആയത് കൊണ്ട് മിക്കവാറും എല്ലാവരും കോംപ്രമൈസ് നു ശ്രമിക്കുമ്പോൾ വലിയ തുകയാണ് ആവശ്യപ്പെടൽ അല്ല അത് തന്നെയാണ് വ്യാജ കേസ് ന്റെ ലക്ഷ്യം തന്നെയും. അങ്ങനെ സ്വത്തുക്കൾ വീട് എല്ലാം പോയ നിരവധി പേരുണ്ട്.ഇത്തരം ഗാർഹിക പീഡനക്കേസിൽ സാഹചര്യത്തെളിവുകൾ സ്ത്രീകൾക്ക് അനുകൂലമായിരിക്കും. പിന്നെ നല്ലൊരു വക്സമർഥ്യമുള്ള വക്കീല് കൂടിയായാൽ പൂർത്തിയായി.
    Save indian family എന്ന ngo ഉണ്ട് mens rights, gender equality തുടങ്ങിയവക്കായി പ്രവർത്തിക്കുന്നത്. ഇതുമായി സഹകരിച്ചു പുരുഷന് കേസ് നടത്തികൊണ്ട് പോകാവുന്നതാണ്.പണമുള്ളവനെ കല്യാണം കഴിച്ചു വ്യാജ കേസ് കൊടുത്ത് ലക്ഷങ്ങൾ തട്ടിയെടുക്കാനുള്ള ഒരു സാധ്യതയും ഈ നിയമം തരുന്നുണ്ട്.

    സ്ത്രീകളുടെ ഉന്നമനത്തിനായും സംരക്ഷണത്തിനായും ഉള്ള നിയമങ്ങൾ ആവിശ്യമാണ് ധാരാളം പേർക്ക് അതിലൂടെ നീതി കിട്ടുന്നുമുണ്ട്. എന്നാൽ നല്ലൊരു ശതമാനം അത് ദുരപയോഗിക്കുന്നുമുണ്ട്.498 A പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന് സുപ്രീം കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ യിൽ ഏറ്റവും കൂടുതൽ ദുരുപയോഗിക്കുന്നതും ഈ നിയമം തന്നെയാണ്.

    ഇതേ പോലെത്തന്നെയാണ് വ്യാജ പീഡന ക്കേസ് അതും ഇതേ അവസ്ഥ തന്നെ.വ്യാജ പീഡനക്കേസിലെ പേരിൽ 20 കൊല്ലം ജയിലിൽ കഴിഞ്ഞു 20 വർഷത്തിന് ശേഷം നിരപരാധിത്വം തെളിയിക്കപ്പെടുകയും വ്യാജ കേസ് ആണെന്ന് കോടതിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ മോചിതനായി.കോടതിക്ക് ബോധ്യമായ എത്രയോ വ്യാജ പീഡനക്കേസ് തള്ളിയിട്ടുണ്ട് അതിലൊക്കെ നിസ്സാര തുകയെ ഫൈൻ ആയി ചുമത്തിയിട്ടൊള്ളൂ പെണ്ണിനെതിരെ. 50k താഴെയുള്ള സംഖ്യ. ഒരു പുരുഷന്റെയും കുടുംബത്തിന്റെയും അഭിമാനത്തിനും ജീവിതത്തിനും കോടതിയിട്ട വിലയാണ് ഇതെന്ന് ഓർത്തപ്പോൾ കോടതിയോട് പോലും പുച്ഛം തോന്നിയിട്ടുണ്ട്.

    എല്ലാ കേസുകളും വ്യാജമാണെന്ന് ഇതിനർത്ഥമില്ല. എന്നാൽ ഇങ്ങനെയും നടക്കുന്നുണ്ട്. ഈയിടെ ഷ്ട്രീധന ത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയും പെണ്ണിനെ പീഡിപ്പിച്ചു നിയമത്തിൽ നിന്നും പുഷ്പം പോലെ ഊരിപ്പോന്നു സമൂഹത്തിൽ വിലസി ജീവിക്കുന്നവും ആട്ടിൻ തോലിട്ട ചെന്നായ്ക്കളും മേൽ പറഞ്ഞതിന്റെ മറ്റൊരു വശമാണ്.

    1. Yk ബ്രോ,
      എഴുതിയത് നൂറു ശതമാനം സത്യം ആണ്, പക്ഷെ ഈ നിയമത്തിനു പൊതുജനങ്ങൾക്കിടയിൽ വലിയ ധാരണ ഇല്ല അപ്പോൾ ഒരു കഥയുടെ രൂപത്തിൽ ഈ നിയമങ്ങൾ കൂടി ചർച്ച ചെയ്‌താൽ സന്തോഷം,
      വായനയ്ക്കും, വലിയ കമന്റിനും വളരെ നന്ദി… ???

  8. മേനോൻ കുട്ടി

    കൊള്ളാം ❤❤❤

    1. കുട്ടി ബ്രോ,
      വളരെ സന്തോഷം… ❣️❣️❣️

  9. Oh sad….☹✌

    1. B*AJ*,
      ബ്രോ ദുഃഖങ്ങൾ ഒക്കെ നമുക്ക് മാറ്റാം, വരും ഭാഗങ്ങളിൽ സന്തോഷം വരും… ???

  10. കഥ സൂപ്പർ ആണ് ❤❤❤❤❤ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. സഖാവേ,
      വളരെ സന്തോഷം , തുടർ ഭാഗം ഉടനെ ഉണ്ടാകും… ♥️♥️♥️

  11. നിധീഷ്

    ഇത് വരെയും കഥ ഒന്നും പിടികിട്ടിയിട്ടില്ല…

    1. നിധീഷ് ബ്രോ, അടുത്ത ഭാഗത്തോട് കൂടി ഈ കഥ പൂർണമായും മനസ്സിലാകും.. വായനയ്ക്ക് സന്തോഷം… ???

  12. ജ്വാലമുഖി ബക്രീദ് ആശംസകൾ.,.,.
    ലീഗൽ ടെററിസം.,.,. അത് പൊളിച്ചു.,.,.
    പതിവ് പോലെ കഥ മനോഹരം.,.,
    സ്നേഹത്തോടെ.,.,
    ??

    1. തമ്പു അണ്ണാ,
      ബക്രീദ് ആശംസകൾ, വളരെ സന്തോഷം, ലീഗൽ ടെററിസം ഇത് ചില പ്രത്യേക സാഹചര്യത്തിൽ കോടതി ഒക്കെ ഉപയോഗിക്കുന്ന വാക്കാണ്, അടുത്ത ഭാഗത്ത് വിശദമാകും… ???

  13. ??..
    Orikalum njn pradeekshichilla engne okke sambavikkumenn… ?
    Enthaa ipol parayaa..
    Ith oralude jeevitham aan enn ariyumbolaan athinekaal sangadam…
    Jeevitham namml vijarikunath pole onnum orikalum sambavikoolello… ??

    1. ഷാനാ,
      ഇത് അനുഭവിച്ചവന്റെ ദുഃഖം ഞാൻ എഴുതുന്നതിനേക്കാൾ എത്രയോ വലുതാണ്, അപ്രതീക്ഷിതമായി അവന് സംഭവിച്ച കഥകൾ ആണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്, അടുത്ത ഭാഗത്ത് അത് കൂടുതൽ വ്യക്തമാകും, വളരെ സന്തോഷം വായനയ്ക്ക്… ???

  14. ഹഹഹ ?? വല്ലാത്ത ഒര് ഞെട്ടലായി പോയി കേട്ടോ…. എന്നാലും ഇത്രക്കങ്ങട്ട് പ്രതീക്ഷിച്ചില്ല…

    അപ്പൊ അടുത്ത ഭാഗത്ത് കാണാം.

    സ്നേഹം

    ?

    1. ലില്ലീസ്,
      അടുത്ത ഭാഗം വായിക്കുമ്പോൾ അതിന്റെ യഥാർത്ഥ പല കാരണങ്ങളും മനസ്സിലാകും.വളരെ സന്തോഷം വായനയ്ക്ക്… ❣️❣️❣️

      1. This goes through the extreme side, unbelievable ??

  15. Hi ജ്വാല….

    കഥ വളരെ ത്രില്ലിങ്ങ് ആയി തന്നെ മുന്നോട്ട് പോകുന്നു.

    സന്ദീപ്ന് ഇതുവരെ ഒരു മനസമാധാനവും ഇല്ലാത്ത ജീവിതത്തെ ആണല്ലോ നേരിടേണ്ടി വന്നത്. അതെല്ലാം മാറുമോ അതോ പിന്നെയും ദുരന്തങ്ങള്‍ മാത്രമേ വിധി സമ്മാനിക്കുമൊ എന്നറിയാം കാത്തിരിക്കുന്നു.

    ആണോ പെണ്ണോ – ഒരുപാട്‌ ജനങ്ങൾക്ക് അവരുടെ വിവാഹം കഴിഞ്ഞാല്‍ മാത്രമേ അവർ നേരത്തെ പ്രണയിച്ച വ്യക്തിയെ സ്വന്തമാക്കാനുള്ള തീവ്രത കൂടുതലായി കാണിക്കുന്നുള്ളു… ആ തീവ്രത അവരുടെ വിവാഹത്തിന് മുമ്പ്‌ ഉണ്ടായാല്‍ എത്ര നന്നായിരിക്കും…..

    എന്തായാലും ഇവിടെയും അവളും ഡോക്ടറും തമ്മിലുള്ള ഒത്തു കളിയാണോ എന്ന് കണ്ടു തന്നെ അറിയണം….

    Eagerly waiting for the next part.

    സ്നേഹത്തോടെ Cyril ♥️

    1. സിറിൽ ഭായ്,
      വളരെ സന്തോഷം ഈ വായനയ്ക്കും ഒപ്പം കമന്റിനും,
      സന്ദീപിന്റെ ഇപ്പോഴത്തെ ജീവിതം സൂപ്പർ ആണ്, കഥയിലെ സന്ദീപ് നിർഭാഗ്യം കുറച്ച് കൂടി ഉണ്ട്, അടുത്ത ഭാഗത്ത് ശരിക്കും തീവ്രത മനസ്സിലാകും,
      എല്ലാ കാര്യങ്ങളും ഒന്ന് രണ്ട് പാർട്ടിനുള്ളിൽ മനസ്സിലാകും.

  16. ഞെട്ടിച്ചുകളഞ്ഞല്ലോ ജ്വാല. അതാണല്ലേയന്ന് പറഞ്ഞതും. വല്ലാത്തൊരുപെണ്ണുതന്നെ. വല്ലാത്തൊരു വഴിത്തിരിവുമായിട്ടുണ്ട്.
    With Love, Bernette

    1. Bernette ചേച്ചി,
      ഈദ് കഥയുടെ കാതലായ ഭാഗം അടുത്ത ഭാഗത്തോടെ കൂടി മനസ്സിലാകും. പിന്നെ ഞാൻ ഐപിസി വകുപ്പ് കൂടി ഇതിന്റെ ഉള്ളിൽ വന്നത് ഇതിന്റെ ത്രീവ്രത പൊതുജനം കൂടുതൽ അറിവ് ഇല്ല, അത് ജനങ്ങൾക്ക് മനസ്സിലാക്കണം അങ്ങനെയും ഒരു ഉദ്ദേശം ഇതിന്റെ പിന്നിൽ ഉണ്ട്, എപ്പോഴും നൽകുന്ന പിന്തുണയ്ക്ക്, സ്നേഹത്തിനു ഞാൻ എന്ത് പകരം നൽകും?
      എന്നും, എപ്പോഴും ഇഷ്ടം മാത്രം… ???

  17. ❤️❤️❤️❤️❤️

    1. ഹാഷിർ ബ്രോ.. ???

  18. Njn oru lolahridhayanayo ne doubt

    1. ലൂക്കാ ബ്രോ,
      അടുത്ത പാർട്ടിൽ ഈദ് കഥയുടെ കാതലായ പ്രശ്നങ്ങൾ വരും, വായനയ്ക്ക് പെരുത്ത സന്തോഷം… ???

  19. Oru rakshem illa kidilan stry

    1. Rahul sneha thammil ishtathil aanale divorce kittan illa mattedathe parupadi

  20. ഇഷ്ടം ❤️ ❤️ ❤️

    1. ഇബ്നു വളരെ സന്തോഷം… ???

  21. ❤️❤️❤️

    1. ???

  22. snehicha ale swanthamakkan onnum ariyatha bharthavine ee nilayilakkiya ivalekkal bhedam aanu jeevan bro ningalude anu

    1. സജി ബ്രോ,
      ജീവന്റെ കഥയിലെ നായികയുമായി ഒന്നും താരതമ്യം ചെയ്യല്ലേ, ഇത് ഒരു സംഭവകഥ എന്റെ കാഴ്ചപ്പാടിൽ പകർത്തി എഴുതാൻ ഒരു ശ്രമം നടത്തുകയാണ്…
      വായനയ്ക്ക് ഇഷ്ടം… ???

      1. njan tharathamyam cheythathalla athil snehichavane kittan aval avante verup sambadikkan aanu aval nokkiyath ennal ival avane viswasipichu chathichu
        athil daya arhikkunnilla enna most comments
        anganeyinkil ival maranam arhikkunnu

        1. because she misused purity of love

        2. ശരിയാണ് താങ്കളുടെ നിരീക്ഷണം, ഇത് ഒരു ജീവിത കഥയാണ്, നമ്മുടെ ആഗ്രഹം പോലെ ചെയ്യാൻ കഴിയുമോ?
          പേപ്പട്ടിയെ പോലെ തല്ലി കൊല്ലണം എന്നാഗ്രഹമുണ്ട്, നമുക്ക് പരിമിതി ഉണ്ടല്ലോ…

  23. സംശയം ഒരുവിധം മാറി… സ്നേഹ മാത്രം അല്ല കുടുംബമേ ഉടായിപ്പ് ആണല്ലേ… പണം തട്ടൽ ആകും ലക്ഷ്യം എന്ന് വിശ്വസിക്കുന്നു…എന്നാലും ഇതിനൊക്കെ എങ്ങനെ സാധിക്കുന്നു… എന്റെ സംശയം അതല്ല… സന്ദീപ് നാട്ടിൽ വരുന്നത് സ്നേഹ എങ്ങനെ അറിഞ്ഞു… ???…സ്ത്രിധന പ്രശ്നം കൊണ്ട് ഇങ്ങനേം കുറെ പണി കൊടുക്കാൻ ആകും അല്ലേ ??
    ബാക്കി പോന്നോട്ടെ ❤️ സ്നേഹം ചേച്ചി… ❤️

    1. ഒരു പ്രവാസിയുടെ പേരില്‍ പോലീസ് complaint ആയാല്‍, ഗള്‍ഫില്‍ നില്‍ക്കുന്ന ആ വ്യക്തി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ airport authority ആ details പോലീസ് ന് കൈമാറും. So സ്നേഹ Date അറിഞ്ഞ്
      തന്നെ complaint ചെയ്യണം എന്നില്ല. അവള് നേരത്തെ complaint ചെയ്തിട്ടുണ്ട് എങ്കിൽ പോലും പോലീസ് കൃത്യ സമയത്ത്‌ തന്നെ അവനെയും കാത് airport il ഉണ്ടാകും.

      1. ശരിയാണ് സിറിൽ ഭായ് പറഞ്ഞത്, അങ്ങനെ കുറെ നൂലാമാലകൾ ഇതിന്റെ പിന്നിൽ ഉണ്ട്….

    2. ജീവൻ,
      അടുത്ത പാർട്ടിൽ കൂടുതൽ മനസ്സിലാകും, ഈ വകുപ്പ് പ്രകാരം കുറെ ആൾക്കാർ ഇപ്പോഴും പ്രശ്നത്തിൽ കുടുങ്ങി കിടപ്പുണ്ട്, ഗൂഗിളിൽ സേർച്ച് ചെയ്‌താൽ ഈദ് നിയമത്തിന്റെ ഇരയായ ആൾക്കാരുടെ ഒരു വലിയ ഗ്രൂപ്പ് തന്നെ ഉണ്ട്,

      സ്ത്രീധനത്തിന്റെ പേരിലുള്ള വ്യാജക്കേസുകളിൽ പ്രതിയാക്കപ്പെട്ട പുരുഷൻമാരെ സഹായിക്കാനും സംഘടന. നാല് യുവാക്കൾ ചേർന്ന് 2005 ൽ ആരംഭിച്ച ‘സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ’, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അമ്പതോളം നിരപരാധികളെയാണ് നിയമക്കുരുക്കിൽ നിന്ന് രക്ഷിച്ചത്.
      ഇങ്ങനെയും ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് കാണിക്കാൻ ആണ് ഞാൻ കഥ ഇങ്ങനെ പറഞ്ഞത്…

    1. ❣️❣️❣️

    1. ???

Comments are closed.