ഒരു നൂറു നട ഉണ്ട് പള്ളിയിലേക്ക് താഴെ നിന്ന് നോക്കുമ്പോ പള്ളി മിറ്റം കാണാം…ബാൻഡ് സെറ്റ് കാരൊക്കെ റെഡി ആകുന്നുണ്ട് ചെണ്ടക്കാരും..
ഈ അച്ഛൻ. ഇതെന്നാ പണിയാ ഈ. കാണിക്കുന്നെ നേരത്തേ കുർബാന തീർക്കണ്ടേ ഇതിപ്പോ ഏതോരം നേരവാ….?
ചിന്തിച്ചോണ്ട് ഇരുന്നപ്പോ
നട വഴി. ഒരു പട ആളുകൾ ഇറങ്ങി വരുന്നുണ്ട്. ഹാവൂ കുർബാന കഴിഞ്ഞു
..ന്റീശോ. ഇതിപ്പോ. എന്റെ കണ്ണിന്റെ സൂമിംഗ് പവർ ഒക്കെ. പോയോ….
പണ്ടൊക്കെ. ആൾക്കൂട്ടത്തിൽ നിന്ന് എത്ര സിമ്പിൾ ആയിട്ടാ. അവളെ. ഞാൻ കണ്ടു. പിടിച്ചോണ്ട് ഇരുന്നത്….. പ്രണയത്തിന്റെ ഒരു പവറെയ്….
ഇനിയവള്. വന്നു. കാണില്ലേ….. ?? ഏയ് വരാണ്ട് ഇരിക്കാൻ. സാധ്യത ഇല്ല….. ഓളല്ലേ മ്മളെ ചർച്ചിലെ. ആസ്ഥാന ഗായിക നല്ല പരുപാടി ഒക്കെ പാടി. കുളം ആക്കാണ്ട് ന്റെ പെണ്ണിന്. സമാധാനം ഇണ്ടാവില്ല…..
മന്ദം മന്ദം പടിയിറങ്ങി. വരുന്ന തരുണീമണികൾക്കിടയിൽ ഞാൻ ന്റെ പൊട്ടീനേ. തെരഞ്ഞു…..
കൂളിംഗ്. ഗ്ലാസ് വെച്ചേ നന്നായി. ഇല്ലേ. ആരേലും കണ്ണടിച്ചു. പൊളിച്ചേനെ പെരുന്നാളിടി സ്പെഷ്യൽ ആണല്ലോ നല്ല മൂടിലാരിക്കും ആച്ചായന്മാരെല്ലാം ഇടിയെങ്ങാൻ പൊട്ടിയാ പിന്നെ നൊവേന തീരുമ്പോ മാലയ്ക് തീ കൊടുത്ത പോലെയാരിക്കും പട പടെ പൊട്ടും അത് വായ്നോട്ടം തൊണ്ടൽ ഒക്കെ ആണേൽ പറയണ്ടാ….
എന്റമ്മോ. എന്ന. കളക്ഷനാ….ഇതിലിപ്പോ ഞാൻ കാണാത്ത കൊറേ എണ്ണം ഇണ്ടല്ലോ കുട്ടികളൊക്കെ വലുതായി.
മ്മ് ഇതിപ്പോ ഓളെ. ഡിവോഴ്സ് ചെയ്യണ്ടി വരുവോ……???
കോപ്പ്. ഇനിയെങ്ങാൻ. ഓള് ഓള്ടെ അച്ഛന്റെ കാറിൽ വീട്ടീ പോയി കാണുവോ…. എന്നയാലും ഇത്രേം നേരം. നിന്നില്ലേ… ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറാം….. കോറച്ചൂടെ നേരം നോക്കാം…..
ആരോടോ ചിരിച്ചു ടാറ്റ ഒക്കെ. പറഞ്ഞു സാരി ഒകെ ലേശം പൊക്കി പിടിച്ചു പട പടാന്നു ഓടി… നടയിറങ്ങി ഒരു പെണ്ണ് നല്ല പരിചയം. ഉണ്ട മൂക്കും കണ്ണും…. വന്നത് വെറുതെ ആയില്ല… തേടിയ വള്ളി കാലിൽ ചുറ്റി
ഉഫ് എന്നാ സുന്ദരിയാ ഇപ്പോ ന്റെ പെണ്ണ്….ഇശ്ശി തടിയൊക്കെ കൂടീട്ടുണ്ട്. നടയിറങ്ങി വരുമ്പോൾ കാണുന്ന കാണാങ്കാലിൽ മുത്തം ഇട്ടു കിടക്കുന്ന പാദസ്വരങ്ങളും…. കാതിൽ ചുവന്ന കല്ല് പതിപ്പിച്ച ജിമ്മിക്കിയും കഴുത്തിൽ ഞാൻ കെട്ടിയ. താലിയും …..ആ ചുവന്ന പട്ടുസാരിയിൽ പെണ്ണ് മാലാഖ തന്നെ….
ഇടയ്ക്കു അവളെ തഴുകി പോകുന്ന. കാറ്റിൽ. ചെറുതായി. സ്ഥാനം മാറുന്ന സാരിക്കിടയിലൂടെ കാണുന്ന….അണിവയറും. അത് വായി നോക്കാൻ കൊറേ നാറികളും
നോക്കേടാ നോക്ക് അവള് കണ്ടാ നിന്റെ ഒക്കെ അന്ത്യം ആണ്…….
ഏഴെട്ടു കൊല്ലം കരാട്ടെ പടിച്ചതിന്റെ അഹങ്കാരം ഇല്ലാത്ത. പാവം ആണെന്റെ കൊച്ചു ചെന്ന് കേറി കൊട് പിറകെ നടന്നകാലത്തും കെട്ടികഴിഞ്ഞും അവള് പ്രെഗ്നൻറ് ആവണ വരെ ഞാൻ കൊണ്ടതല്ലിയോ..നീയൊക്കെ വാങ്ങിക്കോ ഞാൻ ഇല്ലാ……. വായ്നോക്കികളോട് ഞാൻ ആത്മഗതം പറഞ്ഞു……
ഇന്നെന്താ ഇവള് ഒറ്റക്ക്….ഇല്ലേ. വാല് പോലെ. ന്റെ. കുഞ്ഞളിയൻ കാണണ്ടേ ആണല്ലോ…… അവനെ പറഞ്ഞിട്ടും കാര്യമില്ല ഒറ്റ ഒന്നല്ലേ ചേച്ചി ആയിട്ട്. ഉള്ളൂ…… എന്നിട്ടും ആ തെണ്ടി അവളെ കെട്ടിയെന്നും പറഞ്ഞു എന്നോട് പിണങ്ങി. പബ്ലിക്ക് ആയിട്ട് ഞാനും ആയി ഇടി ഉണ്ടാക്കി ടൂ ബാഡ് ….അതെ അവനൊരു ബാഡ് ബോയ് ആണ്…
Vayikan ee malu late aai poi?
Nkilum vayichapo orupad ishtai
Nallonm eythand ??
??സൂപ്പറാ… സൂപ്പറാ….??..
സൗബിൻ.jpg
??????
❤️❤️❤️സ്നേഹം ബ്രോ ??
???bruh
ആഹാ അടിപൊളി … ???
എന്താ ഒരു ഫീൽ … ???
മേമ്പൊടിയായി ഹാസ്യവും … ???
ഇത്തിരി സെന്റിയായിരുന്നെകിലും കുറച്ചു ലോജിക്കില്ലായ്മയുണ്ടായിരുന്നെങ്കിലും അതൊക്കെ ബേബിച്ചന്റെ എഴുത്തിന്റെ മാന്ത്രികതയിൽ അങ്ങ് മുങ്ങിപ്പോയിട്ടോ.. ???
ഒരുപാടിഷ്ടമായി ബേബിച്ചാ… ഒരുപാടിഷടമായിട്ടോ ???
???
,സ്നേഹം ഒരു ലോഡ്
ഋഷി ❣️❣️❣️
ബ്രോ,
കഥയുടെ ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ അത് താങ്കളുടെ എഴുത്തു തന്നെ,
നർമ്മവും അതിലൂടെ പ്രണയവും ഒക്കെ അതി മനോഹരമായി പകർത്തിവച്ചിരിക്കുന്നു. ആശംസകൾ…
സ്നേർഹപൂർവം കുറിച്ച വരികൾക്ക്. ഒത്തിരി. സ്നേഹം ജ്വാല ?
??
Poli????✌️
Bruh❣️❣️
?????
Mech??
നന്നായിട്ടുണ്ടട്ടോ ????❤❤
Sneham ♥️♥️
❤❤❤
???
❤❤❤
??
❤️
Dd♥️
???. മാളു എവിടെ ?
Malu ✍️✏️?
❣️❣️
നന്നായിട്ടുണ്ട് ❤❤
Thanks bruh??
?
?
??
❤️❤️
❣️❣️
♥️♥️♥️
♥️♥️