“റഹീം… റഹീം… റഹീമിന്റെ വീടിന് മുന്നിൽ എത്തിയ ഉടനെ തന്നെ ഉള്ളിലേക്കു നോക്കി വിളിച്ചു… കൂടേ കാളിങ് ബെല്ലും അടിച്ചു..”
“പുറത്തൊന്നും ആരെയും കാണുവാനില്ല…”..
“ആ.. സുകൂറോ… കേറിവാടാ.. വീടിനുള്ളിൽ നിന്ന് റഹീമിന്റെ ഉമ്മ വന്നിറങ്ങി കൊണ്ട് പറഞ്ഞു..”
“അവന്റെ ഉപ്പ… ഹംസ കുറച്ചു കാലമായി കിടപ്പിലാണ്.. ”
“റംല ത്ത… അവനെവിടെ.. ഇന്നലെ വൈകുന്നേരം എത്തുമെന്നല്ലേ പറഞ്ഞിരുന്നത്…”
“ഓ… ഓനോ… ഓന്റെ കാര്യം പറയാനാണ് നീ വന്നതെങ്കിലും ഈ വീട്ടിൽ നിന്ന് നിനക്കിപ്പോ തന്നെ ഇറങ്ങാം.. റംലാക് ഇനി അങ്ങനെ ഒരു മോനില്ല… പെൺകോന്തൻ…അവനവളുടെ വാലിൽ കെട്ടിയല്ലേ നടക്കുന്നത്… ഇന്ന് രാവിലെ ഇറക്കി വിട്ടു ഞാൻ രണ്ടിനെയും…റംല ഇത്തയുടെ മുഖം ഒരു വശത്തേക് കോടി പുച്ഛവും കോപവും നിറഞ്ഞ ഭാവത്തോടെ ആയിരുന്നു പറഞ്ഞത്…”
“എന്താണ് ഇത്ത.. നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്.. അവൻ എന്തേലും ചെയ്‌തെന്ന് കരുതി ഇങ്ങളെ മകൻ അല്ലാതെ ആകുമോ…”
“ഹ്മ്മ്… അവൻ എന്തേലും ചെയ്‌തെന്ന് അല്ലെ.. അവനെ എന്നെയും അവന്റെ കൂടപ്പിറപ്പുകളെയും നോക്കിയ കണക്കാണ് ഇപ്പൊ പറയാൻ ഉള്ളത്.. ലക്ഷങ്ങൾ നയിച്ചു കളഞ്ഞിട്ടുണ്ട് പോൽ ഞങ്ങൾക് വേണ്ടി… ഒക്കെ ആ ഓരുമ്പേട്ടവളുടെ വാക് കേൾക്കാൻ തുടങ്ങിയതിനു ശേഷമാണ്…”…
Pakuthi aaky poya kadhakal bakky ezhuthumo naufu bahi
Ah വീണ്ടും karayikkan ഉള്ള വകുപ്പും കൊണ്ട് വന്നലോ meseen
Kadha എത്ര എണ്ണം ആയി മെഷീന്‍ ഭായ്
ഇഷ്ടപ്പെടാതെ irikkillallo..??❤❤
Ne orennam ezhuthi mulmunayil niruthi poyathallae.athinidayil aduthath.sammadikkanam pazhaya.enthayalum 2 storiesnum vendi kathirikkum
????????????????????????????????????????
?
??
ജീവിത സന്ദർഭങ്ങള് കഥയാക്കാൻ നിങ്ങളാണ്. Best ??
??? എഴുതി വരുമ്പോൾ ആയി പോകുന്നതാ ?