മഞ്ഞു പെയ്യും പോലെ [നൗഫു] 3936

“അത് മാത്രമല്ല.. ഇന്നലെ അവൻ അവിടെ നിന്ന് ഫ്ലൈറ്റ് കയറുന്നതിനു മുമ്പ് വാട്സ്ആപ്പ് മെസ്സേജ് ആയി ചില കാര്യങ്ങൾ സൂചിപ്പിക്കുകയും ചെയ്തിരുന്നു..”

 

“”എടാ… ഇവിടെ നിൽക്കാൻ കഴിയുന്നില്ല… എന്നും രാവിലെ വാട്സ്ആപ്പ് മെസ്സേജ് തുറന്നാൽ ഉമ്മയുടെ മെസ്സേജ് ഉണ്ടാവും… അതിൽ ഓളെ എന്തേലും കുറ്റമാവും പറയാനുണ്ടാകുക..”

 

 

“നിനക്ക് അത് ഒരു ചെവിയിലൂടെ കേട്ടു മറ്റേതിലൂടെ വിട്ടാൽ പോരെ!…”

 

അവന്റെ മെസ്സേജിന് മറുപടി യായി ഞാൻ ചോദിച്ചു…

 

“എങ്ങെനെയാടാ.. അത് കഴിഞ്ഞു ഉമ്മ അത് പറഞ്ഞു.. ഇത് പറഞ്ഞു എന്ന് പറഞ്ഞു സജ്ല യുടെ മെസ്സേജുമുണ്ടാവും … ഇതെല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടേലും ഓടി പോകാമെന്നു കരുതിയാൽ ഈ വാട്സ്ആപ്പ് ഉം imo യും ഉള്ളോടുത്തോളം കാലം ഒരു ശ്വസ്ഥതയും ഉണ്ടാവില്ല.…. എന്നും നൂറ് നൂറ് പരാതികൾ…”

 

അതായിരുന്നു അവന്റെ മറുപടി…

 

” വീട്ടിലെ പ്രശ്നം തന്നെ ആയിരുന്നു മെസ്സേജ് അയക്കാൻ ഉള്ളത്… സ്ജല യെ വിവാഹം കഴിച്ചു കൊണ്ട് വന്നതിന് ശേഷമാണ് പരാതികൾ വരുവാൻ തുടങ്ങിയത്.. അതും സുക്കൂർ അറിയുവാൻ തുടങ്ങിയിട്ട് റഹീം ദുബായിലേക് പോകുവാൻ തുടങ്ങിയതിനു ശേഷവും “…

 

9 Comments

  1. Pakuthi aaky poya kadhakal bakky ezhuthumo naufu bahi

  2. Ah വീണ്ടും karayikkan ഉള്ള വകുപ്പും കൊണ്ട്‌ വന്നലോ meseen

    Kadha എത്ര എണ്ണം ആയി മെഷീന്‍ ഭായ്

  3. Rajeev (കുന്നംകുളം)

    ഇഷ്ടപ്പെടാതെ irikkillallo..??❤❤

  4. Ne orennam ezhuthi mulmunayil niruthi poyathallae.athinidayil aduthath.sammadikkanam pazhaya.enthayalum 2 storiesnum vendi kathirikkum

  5. വിശ്വനാഥ്

    ????????????????????????????????????????

  6. അശ്വിനി കുമാരൻ

    ?

  7. ജീവിത സന്ദർഭങ്ങള് കഥയാക്കാൻ നിങ്ങളാണ്. Best ??

    1. ??? എഴുതി വരുമ്പോൾ ആയി പോകുന്നതാ ?

Comments are closed.