മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ്‌ [നൗഫു] 3812

 

“എല്ലാം അല്ലാഹുവിന്റെ വിധിയാണ്.. കൊറോണ വന്നതും എന്റെ ഇക്കാക്കമാർ പാപ്പർ ആയതും.. ആ വീട് വിക്കേണ്ടി വന്നതും എല്ലാം.. “..

 

“ഞാൻ അന്ന് ഗൾഫിൽ തന്നെ ആയിരുന്നുവെങ്കിൽ എനിക്കൊന്നും ആകുവാനായി കഴിയില്ലായിരുന്നു.. ഒരു ഇറക്കത്തിന് അതേ പോലെയുള്ള ഒരു കയറ്റവും ഉണ്ട്.. ജീവിതത്തിൽ ഒരു വട്ടമെങ്കിലും തോറ്റവനെ വിജയിച്ചിട്ടുള്ളു.. ഇൻശാഅല്ലാഹ്‌.. ഉമ്മാകും ഉപ്പാക്കും എന്റെ പെണ്ണിന്റെ കൂടേ ജീവിക്കാൻ സമ്മതമാണേൽ അവർക്കായ് എന്നും എന്റെ വീടിന്റെ മുന്നിലെ വാതിൽ തുറന്നു തന്നെ കിടക്കും..”

 

അവസാനിച്ചു…

 

കൂടുതൽ എഴുതുയാൽ സ്ഥിരം ക്ളീഷേ സ്റ്റോറി ആയതിനാൽ തന്നെ മടുപ്പ് വരും…

 

സോറി ട്ടോ.. വൈറ്റ് ചെയ്യിപ്പിച്ചതിന്.. പുതിയ ഒരു കഥ യുമായി ഉടനെ വരാം…

 

ബൈ

 

നൗഫു…

 

9 Comments

  1. പൊളി ബ്രോ

  2. നൗഫു ❤❤

    മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.. ❤❤????

  3. Pretheekshicha climax vanilla. kuzhappamilla.pakshae niruthivecha kadha poorthiyakku chengayi

  4. Poornathayil ethathapole

  5. Nice

  6. Evideyooo oru gummu kuranjalloo…. Athevdeyaaannu chodikkaruth….. Athariyilla… Pakshenkilu athu kuranjuttnd….????

    1. ???????❤️❤️❤️❤️❤️❤️??????

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ❤❤❤????

Comments are closed.