മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ്‌ [നൗഫു] 3868

 

“എനിക്ക് സമ്മതം.. നാളേ തന്നെ രെജിസ്ട്രെസ്ഷൻ നടത്തണം….. ഇതാ ടോക്കൺ..” 

ഇരുപത്തി അയ്യായിരം രൂപ അഡ്വാൻസ് കൊടുത്തു കൊണ്ട് അബ്ബാസിക്ക കച്ചവടം ഉറപ്പിച്ചു…

 

❤❤❤

 

കച്ചവടം മുറിഞ്ഞു ഒരാഴ്ച ക് ശേഷം…

 

“ഹലോ..”

 

“അസ്സലാമുഅലൈക്കും…”

 

“വഅലൈക്കും മുസ്സലാം…”

 

“റഹീമേ.. കച്ചവടം കഴിഞ്ഞു.. ഹാജിയാര് നിന്റെ പേരിലേക് ആക്കിയിട്ടുണ്ട് വീടും സ്ഥലവും…”

 

“അൽഹംദുലില്ലാഹ്.. ഹാജിയാർക് പടച്ചോൻ ആഫിയത്തും ദീർഘായുസും നൽകട്ടേ…മൂപ്പരോടുള്ള നന്ദി ഞാൻ എങ്ങനെയാ വീട്ടുകാ..”..

 

“അതൊന്നും വേണ്ടടാ.. മുപ്പർക് നിന്നെ അറിയാം.. കൊറോണ വന്നു രണ്ടു കൊല്ലമായി അങ്ങോട്ടേക്ക് വരാൻ സാധിക്കാതെ നിന്നിട്ടും എല്ലാ മാസവും അവിടുത്തെ വരുമാനം നീ കൃത്യമായി തന്നെ കൊടുത്തില്ലേ.. നിന്നെക്കാൾ വിശ്വസ്ഥനായ ഒരാളെ കണ്ടിട്ടില്ല എന്നാണ് ഹാജിയാര് പറയാറുള്ളത്.. ഇത് നിനക്ക് നിന്റെ റബ്ബ് തന്ന പ്രതിഫലമാണ്.. നിന്റെ കഠിനാധ്വാനത്തിനും.. നിന്റെ വിശ്വസ്ഥതകും.. അല്ലാഹുവിന് സുകുർ പറയുക..”

 

“പിന്നെ.. വീട് വിറ്റതിനു ശേഷം.. നിന്റെ ഉമ്മയെയും ഉപ്പയെയും അവർ ഒരു വൃദ്ധസദനത്തിൽ ആക്കിയിരിക്കുകയാണ്.. ഇനി എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം… ഉമ്മയെ ഞാൻ കണ്ടിരുന്നു.. അവർ നിന്നെ ഇറക്കി വിട്ടതിൽ പശ്ചാത്തപിക്കാറുണ്ട്…”..

 

9 Comments

  1. പൊളി ബ്രോ

  2. നൗഫു ❤❤

    മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.. ❤❤????

  3. Pretheekshicha climax vanilla. kuzhappamilla.pakshae niruthivecha kadha poorthiyakku chengayi

  4. Poornathayil ethathapole

  5. Nice

  6. Evideyooo oru gummu kuranjalloo…. Athevdeyaaannu chodikkaruth….. Athariyilla… Pakshenkilu athu kuranjuttnd….????

    1. ???????❤️❤️❤️❤️❤️❤️??????

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ❤❤❤????

Comments are closed.