മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ്‌ [നൗഫു] 3944

 

അവന്റെ മക്കൾ എന്നെ ആ സമയം നോക്കുന്ന ഒരു നോട്ടമുണ്ട്…

 

റംല ഓരോന്ന് ഓർത്തു കൊണ്ട് ഉമ്മറത്തു തന്നെ ഇരുന്നു…

 

ഇപ്പൊ രണ്ടു കൊല്ലം ആവാനായി.. റഹീം ഈ വീട്ടിൽ നിന്നും ഇറങ്ങിയിട്ട്..

 

“മനസറിഞ്ഞു സ്നേഹച്ചവരെല്ലാം അകറ്റുമ്പോൾ അല്ലെ നമ്മെ സ്നേഹിച്ചവരെ ഓർമ്മ വരിക.. അവരോട് ചെയ്തു പോയ തെറ്റിനെ കുറിച്ച് പശ്ചാതാപം ഉണ്ടാകുക..”

 

“ഇപ്പോഴും മൂന്നു മക്കൾ ഇടക്കിടെ കയറി വരുന്നത് തന്നെ… ഈ വീടും പുരയിടവും ഉപ്പ യുടെ പേരിലായത് കൊണ്ടാണ്.. അവർക്കിപ്പോ ഈ വീട് വിൽക്കണം…”

 

“കുറച്ചു കാലം മുന്നേ വരെ എന്റെ വാക്കിനായിരുന്നു ഈ വീട്ടിൽ വില.. ഇപ്പൊ അവരുടെ ഭാര്യ മാരുടെ വാക്കുകളിൽ എന്നെ കടിച്ചു കീറാൻ നടക്കുന്നു മൂന്നു പേരും..”

 

റംല യുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണ് നീരിന് പോലും അതിൽ ദുഃഖം തോന്നേണ്ട കാര്യമില്ല…

 

എല്ലാം സജ്ല യെ കുത്തി നോവിച്ചതിന്റെ പ്രതിഫലം തന്നെ…  

 

മക്കൾ മൂന്നു പേരും ഇന്നലെയും വന്നിരുന്നു…

 

ഉമ്മ… ഇതിലൊന്ന് ഉപ്പയോട് ഒപ്പിട്ടു തരാൻ പറയണം…

 

ഇത് എന്താ… റംല കുറച്ചു കടുപ്പത്തിൽ തന്നെ തന്റെ നേരെ നീട്ടിയ മുദ്ര പത്രം കണ്ടു ചോദിച്ചു…

9 Comments

  1. പൊളി ബ്രോ

  2. നൗഫു ❤❤

    മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.. ❤❤????

  3. Pretheekshicha climax vanilla. kuzhappamilla.pakshae niruthivecha kadha poorthiyakku chengayi

  4. Poornathayil ethathapole

  5. Nice

  6. Evideyooo oru gummu kuranjalloo…. Athevdeyaaannu chodikkaruth….. Athariyilla… Pakshenkilu athu kuranjuttnd….????

    1. ???????❤️❤️❤️❤️❤️❤️??????

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ❤❤❤????

Comments are closed.