മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ്‌ [നൗഫു] 3868

 

“ജീവിതം ദുഃസഹ മാകാൻ തുടങ്ങിയിരിക്കുന്നു.. മക്കൾ മൂന്നു പേരും തിരിഞ്ഞു നോക്കുന്നുപോലുമില്ല…

 

സർക്കാർ തരുന്ന കിറ്റണ് മൂന്നു നേരത്തെ വിശപ്പ് അടക്കുന്നത്… ഉപ്പാക്കുള്ള മരുന്ന് പോലും പാലിയേറ്റീവ് പോലുള്ള സംഘടന കളുടെ കരുണ കൊണ്ടും…”

 

റംല കഴിഞ്ഞ കുറച്ചു വർഷങ്ങളെ കുറിച്ച് ആലോചിച്ചു പോയി..

 

മൂന്നു മക്കളെ ആവശ്യത്തിൽ കൂടുതൽ വിശ്വസിച്ചു പോയി… അവർ ഒരു ഞെടുവീർപ്പ് പോലെ ഓർത്തെടുത്തു…

 

റഹീമിന്റെ ശമ്പളം ഒന്നാം തിയതി തന്നെ കിട്ടിയാൽ.. രണ്ടാം തിയതി തന്നെ ബാങ്കിലേക്ക് വരും…

 

അതെടുത് ബാങ്കിലെ അടവടച്ചു.. ബാക്കി യുള്ള പൈസ ക് മുഴുവൻ അടിച്ചു പൊളിച്ചുള്ള ആർഭാട ജീവിതം തന്നെ ആയിരുന്നു…

 

മൂന്നു മക്കളുടെയും കുടുംബത്തെ നല്ല രീതിയിൽ തന്നെ നോക്കി.. 

 

റഹീമിന്റെ മക്കൾക്കായി അയക്കുന്ന കളി പാട്ടങ്ങൾ പോലും.. മൂത്ത മക്കളുടെ കുട്ടികൾക്കായിരുന്നു റംല കൊടുത്തിരുന്നത്…

 

അവർക്കുള്ളത് അവരുടെ ബാപ്പ വരുമ്പോൾ കൊടുത്തോളും എന്ന് പറയും. എന്നാലോ റഹീം വന്നാലും അതിൽ നിന്നും ഉള്ളത് മുഴുവൻ അവർക്ക് തന്നെ കൊടുക്കും.. 

9 Comments

  1. പൊളി ബ്രോ

  2. നൗഫു ❤❤

    മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.. ❤❤????

  3. Pretheekshicha climax vanilla. kuzhappamilla.pakshae niruthivecha kadha poorthiyakku chengayi

  4. Poornathayil ethathapole

  5. Nice

  6. Evideyooo oru gummu kuranjalloo…. Athevdeyaaannu chodikkaruth….. Athariyilla… Pakshenkilu athu kuranjuttnd….????

    1. ???????❤️❤️❤️❤️❤️❤️??????

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ❤❤❤????

Comments are closed.