മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ്‌ [നൗഫു] 3868

 

കൃത്യം മൂന്നു മാസത്തിനുള്ളിൽ തന്നെ ലോകത്ത് കൊറോണ എന്നൊരു രോഗം പടർന്നു പിടിക്കാൻ തുടങ്ങിയതായി റഹീം ന്യൂസിലൂടെ അറിഞ്ഞു..

 

നാട് മായുള്ള ബന്ധം എല്ലാ തരത്തിലും ഒഴിവാക്കിയിരുന്നു… സോഷ്യൽ മീഡിയ മുഴുവൻ മൊബൈലിൽ നിന്നും പറിച്ചെടുത്തു ദൂരെ എറിഞ്ഞു..

 

ആകെ നാടുമായുള്ള ബന്ധം.. സുകൂറും… അബ്ബാസ് ഹാജിയും മാത്രം…

 

“ടാ.. അന്ന് നീ എന്നെ ഇവിടെ കൊണ്ട് വന്നില്ലേൽ.. എന്റെ ഒരു അവസ്ഥ “..

 

ഒരിക്കൽ സുക്കൂർ വിളിച്ചപ്പോൾ റഹീം ചിരിച്ചു കൊണ്ട് പറഞ്ഞു..

 

“നിന്നെ റബ്ബിന് ഇഷ്ട്ടമാണെടാ.. അത് കൊണ്ടല്ലേ നീ ഇനി ദുബായിലേക് പോയിട്ടും കാര്യമില്ല ഇവിടെ തന്നെ നിന്നാൽ മതി എന്നുള്ള തീരുമാനം ആകാശത്തു നിന്ന് വന്നത്..”.

 

തികഞ്ഞ ഒരു വിശ്വസിയെ പോലെ തന്നെ എല്ലാം  അള്ളാഹുവിനെ ഏൽപ്പിക്കുക.. “തവക്കൽത്തു അലല്ലഹ്..” എല്ലാം അവന്റെ വിധി മാത്രം… ഞാൻ അതിൽ ഒരു ഉപകരണം… സുക്കൂർ അതും പറഞ്ഞു ചിരിച്ചു…

 

വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ സുക്കൂർ പറഞ്ഞു തന്നെ റഹീം അറിഞ്ഞു കൊണ്ടിരുന്നു…

 

ജോലി നഷ്ട്ടമായത് കൊണ്ട് തന്നെ കൃത്യം ഒന്നാം തിയതി റഹീം അയച്ചു കൊടുത്തു ബാങ്കിലേക്ക് വരുന്ന കുറച്ചു പൈസ കൊണ്ടായിരുന്നു സുകൂറും കൊറോണ കാലം മുന്നിലേക്ക് തള്ളി നീക്കിയത്…

 

❤❤❤

9 Comments

  1. പൊളി ബ്രോ

  2. നൗഫു ❤❤

    മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.. ❤❤????

  3. Pretheekshicha climax vanilla. kuzhappamilla.pakshae niruthivecha kadha poorthiyakku chengayi

  4. Poornathayil ethathapole

  5. Nice

  6. Evideyooo oru gummu kuranjalloo…. Athevdeyaaannu chodikkaruth….. Athariyilla… Pakshenkilu athu kuranjuttnd….????

    1. ???????❤️❤️❤️❤️❤️❤️??????

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ❤❤❤????

Comments are closed.