മഞ്ഞു പെയ്യും പോലെ ക്ലൈമാക്സ്‌ [നൗഫു] 3943

 

മഞ്ഞു പെയ്യും പോലെ 3

manju peyyum pole

author : നൗഫു / Previuse part

 

FB-IMG-1646405693903

 

“ടാ.. ഇതാണ് വീട്.. ഇതിന് പുറകിലായുള്ള അൻപത് ഏക്കർ റബ്ബർ വെട്ടുന്നത് നോക്കി നടത്തണം.. പിന്നെ കുറെ കവുങ്ങും.. പറങ്കിമാവുമുണ്ട്… അതെല്ലാം വിളവെടുപ്പ് നോക്കണം.. ഇടവിളയായി കുറച്ചു  പച്ചക്കറിയോ മറ്റോ ഉണ്ട്… പിന്നെ ഈ സ്ഥലത്തിന്റെ അതിരിലായി ഒരു ഹോസ്പിറ്റലുണ്ട്.. ചെറിയ ഹോസ്പിറ്റലാണ്.. അവിടേക്കു വേണ്ട സഹായങ്ങളും ചെയ്തു കൊടുക്കണം… ഇതാണ് നിന്റെ പണി.. മാസം ഒരു അമ്പതിനായിരം രൂപ ശമ്പളം കിട്ടും.. പിന്നെ ഈ റബ്ബറും, അടക്കയും.. മറ്റു സാധനങ്ങളും വിൽക്കുമ്പോൾ കിട്ടുന്ന പൈസയിൽ നിന്ന് കുറച്ചു കമ്മീഷനായും കിട്ടും… എന്ത് പറയുന്നു..”

 

അവിടുത്തെ ജോലി പറഞ്ഞു കൊടുത്തു.. അവന് സമ്മതമാണോ എന്നറിയാനായി റഹീമിനെ നോക്കി സുക്കൂർ  ചോദിച്ചു…

 

“മതിയെടാ.. ഒരു പിടി ചോറ് തരാം പണിക് നിന്നൊ എന്ന് പറഞ്ഞാൽ പോലും ഈ അവസ്ഥ യിൽ ഞാൻ നിൽക്കും.. എനിക്ക് അത്രക്ക് വേണ്ടപ്പെട്ടതാണ് ഈ പണി.. എന്റെ മക്കളെ എനിക്ക് പട്ടിണികിടാൻ പറ്റില്ലല്ലോ…”

 

നിർവികാരമായ ആ മുഖത് അപ്പോഴും തെളിച്ചം വന്നിട്ടില്ലായിരുന്നു.. ചതിക്കപെട്ടതിന്റെ വേദന അവന്റെ മുഖത് ഇപ്പോഴും കാണാം…

 

“ഇന്ന ഇത് വെച്ചോ..” 

സുക്കൂർ കുറച്ചു പൈസ എടുത്തു റഹീമിന്റെ പോക്കറ്റിലേക് വെച്ചു അവിടെ നിന്നും വന്ന  ടാക്സിയിൽ തന്നെ യാത്ര പറഞ്ഞു പോയി…

 

മടക്കി കൊടുത്താലും അവൻ വാങ്ങില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ.. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ പോകുന്നതും നോക്കി റഹീം നിന്നു..

 

❤❤❤

9 Comments

  1. പൊളി ബ്രോ

  2. നൗഫു ❤❤

    മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.. ❤❤????

  3. Pretheekshicha climax vanilla. kuzhappamilla.pakshae niruthivecha kadha poorthiyakku chengayi

  4. Poornathayil ethathapole

  5. Nice

  6. Evideyooo oru gummu kuranjalloo…. Athevdeyaaannu chodikkaruth….. Athariyilla… Pakshenkilu athu kuranjuttnd….????

    1. ???????❤️❤️❤️❤️❤️❤️??????

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ❤❤❤????

Comments are closed.