“മുത്തശ്ശീടെ കുട്ടൻ പറ”
“നമ്മുടെ തെക്കേതിലെ ശ്രീലക്ഷ്മിയെ എനിക്ക് വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു.. ”
“ഏത് ആ രാജിവിന്റെ മോളോ”
“അതേ””ന്റെ കുട്ട്യേ.. മുത്തശ്ശി പറയാനിരിയ്ക്കായിരുന്നു നിന്നോട്. അവളുക്ക് ഒരു കല്യാണത്തിനും സമ്മതിക്കില്ല്യാർന്നു. എന്നിട്ട് കഴിഞ്ഞ മകരത്തിൽ ആ കുട്ടീടെ സമ്മതമിലാതെ രാജിവ് കല്ല്യാണം ഉറപ്പിച്ചു”
“എന്നിട്ട്”
“എന്താ പറയാ ഉണ്ണി.. നിശ്ചയത്തിന്റെ അന്ന് പുലർച്ചെ ദാ നമ്മുടെ സർപ്പക്കാവിന്റെ മുന്നിൽ അതിന്റെ വെറുങ്ങലിച്ച ശരീരമാ കാണുന്നത്.. എന്തിനാ അമ്മു അങ്ങനെ ചെയ്തത് ന്ന് ഇപ്പോളും ആർക്കും അറിയില്ല.. നല്ല കുട്ടിയായിരുന്നു. സമയദോഷം.. അല്ലാതെന്താ”
മുത്തശ്ശി നിറഞ്ഞ കണ്ണുകൾ പതിയെ തുടച്ചു.. എന്റെ സപ്ത നാഡികളും തളരുന്ന പോലെ തോന്നി.. ശരീരമാകെ ഒരു തളർച്ച ബാധിക്കും പോലെ.. ഒരു പാദസരക്കിലുക്കം ദൂരേക്ക് അകന്നകന്നു പോവും പോലെ..
അപ്പോ ഞാൻ അവിടെ കണ്ടത്.. എൻ്റെ കൈയ്യിൽ നിന്നും മഞ്ചാടി വാങ്ങിച്ചതോ…
ഒന്നും വിശ്വാസിക്കാൻ ആവാതെ. അവൻ?
……………ശുഭം ?………….
Nice!!!
Arrow ude ambalkullam polloru feel
ഇതേ പ്രമേയത്തിലെ തന്നെ ചില കഥകൾ വായിച്ചിട്ടുണ്ട് എങ്കിലും നന്നായി എഴുതി…
❤
അടിപൊളി കഥ.പക്ഷേ ഒരു പ്രശ്നമുണ്ട്.
ആരോയുടെ “ആമ്പൽക്കുളം” വായിച്ചത് പോലെ.
1st?❤?