മഞ്ചാടിക്കുന്ന് പി ഓ 4 [കഥാകാരൻ] 98

,,കളിയക്കണ്ട നീ ,,നീയിവിടെ നിക്കനൊന്നും പോണില്ല എന്നു എനിക്കറിയാം,,എന്നാലും നിനക്കൊരു ജീവിതം വേണ്ടേ മോനെ,,ദേ,,എനിക്ക് വയസ്സായി വരുവാ..നിൻറെ അമ്മക്കും.അവർക്കും കാണിഇല്ലെ അഗ്രഹങ്ങളോക്കെ,,,നീ ഇനിയും അധിനു അമാന്ധം കാണിക്കരുത്.

,,എം,, നോക്കാം മുത്തശ്ശി,,ഞാൻ ഇങ്ങോട്ട് വന്നില്ലേ…,,അതൊക്കെ പോട്ടെ ഞാൻ എവിടെയാ കിടക്കുന്നത്.മുത്തശ്ശിയുടെ കൂടെ ആണോ.,,

,, വേണ്ടട..നീ ഇവിടെ വരുമ്പോൾ ഉപയോഗിക്കാറുള്ള മുറി ഇല്ലെ ,,അതെടത്തോ,, നീ പോയേ പിന്നെ അവിടെ ആരും കയറിയിട്ടില്ല.

,, അയ്യോ,,അപ്പോളവിടെ പൊടിയും അഴുക്കും ഒക്കെ കനില്ലെ.,,

,,ഇല്ലടാ,,അവിടെ വൃത്തിയാക്കാൻ ഞാൻ അ കുട്ടിയോട് പറഞ്ഞിട്ടുണ്ട്..,,

,, ഏതു കുട്ടി,,, അവൻ സംശയത്തോടെ കൂടി ചോദിച്ചു..

,, നിനക്ക് ഓർമ്മയില്ലേ,, നിൻറെ അമ്മായിയുടെ അനിയത്തിയുടെ മോള് ,,, ചന്ദന,,, ചന്ദനമോൾ,,,

ആ പേരു കേട്ടതും ചിരിച്ചു കൊണ്ടിരുന്ന അവൻറെ മുഖം മങ്ങി.

,, ചന്ദന,, എന്നെ ആദ്യമായി തല്ലിയ പെണ്ണ്,, ചന്ദന,,, അവൻറെ ചുണ്ടുകൾ മന്ത്രിച്ചു…

….തുടരും….

 

 

 

4 Comments

  1. ഇങ്ങനെ 5 പേജ് ആയിട്ട് ഇടുന്നതെന്തിനാ നല്ല കഥയാണേലും വായിക്കുമ്പോൾ ഫീൽ കിട്ടില്ല

  2. അടിയിൽ നിന്നും പ്രണയത്തിലേക്കുള്ള മാറ്റം…. ❤❤❤❤❤❤❤❤❤❤❤❤❤❤

  3. Continue bro with pages kuttu

Comments are closed.