രണ്ടരയായപ്പോഴേക്കും PTA തുടങ്ങി ഒരുത്തരുടെയും അമ്മമാര് ടെസ്റ്റ് പേപ്പറിന്റെ മാർക്ക് നോക്കുകയും മാർക്ക് കുറഞ്ഞവരെ വഴക്ക് പറയുകയുമൊക്കെ ചെയ്യുന്നത് കണ്ടപ്പോഴേ എന്റെ മനസ്സ് കൈ വിട്ടു പോയി തുടങ്ങിയിരുന്നു…….
മൂന്നരയായപ്പോഴേക്കും PTA കഴിഞ്ഞു പിള്ളേരോടൊക്കെ വിട്ടിൽ പൊക്കോളാൻ പറഞ്ഞു ആദ്യം തന്നെ ഞാനിറങ്ങി നടന്നു അന്ന് സൗമ്യമ്മയുടെ കൂടെ തിരിച്ചു വരാമെന്നോർത്ത് ഞാൻ സൈക്കിൾ എടുക്കാതെയാണ് പോയത്………
കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ആരും കാണാതിരിക്കാൻ തല കുനിച്ചാണ് നടന്നത്……..
നടന്ന് നടന്ന് ഒരിടവഴി കേറി നടന്നപ്പോഴാണ് തൊട്ടുവക്കത്തിരുന്ന് കള്ളുകുടിക്കുന്ന ചേട്ടന്മാരടുത്തേക്ക് വന്നത്…….
“എടാ ചെക്കാ നിന്റെ തന്ത വണ്ടിയിടിച്ചു ചാത്തതല്ല
ആത്മഹത്യായാണെന്ന് കേട്ടല്ലോ……”
“ഇല്ല….. അച്ഛായി ആത്മഹത്യ ചെയ്യത്തില്ല……”
“നിന്നോടാരാ പറഞ്ഞത്…… അവൻ ആത്മഹത്യ ചെയ്തതാ……. അവന്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യ കുറിപ്പും കിട്ടിയിരുന്നല്ലോ……”
“അല്ല അച്ഛനെ വണ്ടിയിച്ചതാ…. അച്ഛയി എന്നാത്തിനാ ആത്മഹത്യ ചെയ്യണത്…….”
“ടാ നിന്റപ്പൻ ആത്മഹത്യ ചെയ്തതാടാ കൊച്ചുകഴുവേറി …….
നിന്റെ എന്ത് ജീവതാടാ അപ്പനും അമ്മേം ചത്തു പോയി ഇപ്പൊ കണ്ടവരുടെ വീട്ടിൽ പോയി അട്ടിപേറ് കെടക്കുന്നു അവർക്ക് ഭാരമായിട്ട്……”
പിന്നെ അവിടെ നിന്നില്ല ഞാൻ അവിടെന്ന് നടന്നു……
‘സൗമ്യമ്മക്കും ഷാജിയച്ഛനുമൊക്കെ ഞാനൊരു ഭാരമായിരിക്കുമല്ലേ…… ഞാനെന്റെ മനസ്സിനോട് ചോദിച്ചു കൊണ്ട് പയ്യെ നടന്നു…… കുറച്ച് ദൂരം നടന്നപ്പോഴേക്കും ഞാനൊരു ഒതളങ്ങ മരം കണ്ടു
ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കണതാ എന്റെ ആരോ കാതിൽ വന്ന് പറയുന്നത് പോലെ…… ഞാൻ ഒരു ഒതളങ്ങ പറിച്ചു അടുത്ത് കിടന്ന കല്ല് വെച്ച് അതിടിച്ചു പൊട്ടിച്ച് അതിനുള്ളിലെ പരിപ്പ് പോലൊരു സാധനം കൈയിലെടുത്തു ഈ സാധനം കഴിച്ചാണ് പണ്ട് അയ്യപ്പൻ ചേട്ടൻ മരിച്ചത് ഞാൻ ഒരെണ്ണം എടുത്ത് വായിലിട്ടു നല്ല കൈപ്പ്……
കുറച്ച് നേരം വായിലിട്ട് ചവച്ചിട്ടും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല ഒരെണ്ണം കൂടി പൊട്ടിച്ചു തിന്നു…… ചെറുതായിട്ട് തല കറങ്ങുന്നു….. ഒക്കെ സാധനം വർക്ക് ചെയ്തുതുടങ്ങി……. ഞാൻ പതിയെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി കാലും കൈയും നിലത്തുറക്കാത്തത് പോലെ……. എങ്ങനെയോ തപ്പി പിടിച്ച് റോഡിലിത്തിയപ്പോ ഞാനും ആ പെണ്ണും കൂടി സൈക്കിളിൽ പോയതോർമ വന്നു……. ശെരിക്കും ഞാനവളെ മറന്നുപോയിരുന്നു…….എന്തായാലും മരിക്കാൻ പോകുവല്ലേ അവളെയൊന്ന് കണ്ടിട്ട് മരിക്കാം ഞാൻ പതിയെ മുന്നോട്ട് നടന്ന് തുടങ്ങി ഇവിടുന്ന് തൊട്ടടുത്താണ് ആ വീട് അതുകൊണ്ട് അവളെ കാണാണ്ട് മരിക്കില്ലെന്നെനിക്ക് ഉറപ്പായിരുന്നു……..
രണ്ട് സ്റ്റെപ്പെടുത്തുവെച്ചില്ല എന്റെ വായിൽ നിന്നും നല്ലൊരു വാള് ഭൂമിയിലേക്ക് പതിച്ചു…….
ആ വാള് മുഴുവൻ വെച്ചതത്തിന് ശേഷം ഞാൻ കിറിയും തുടച്ചു മുന്നോട്ട് നടന്നവളുടെ വീടിന്റെ മുന്നിലെ ഒരു മരത്തിനടിയിൽ പോയിരുന്നു
എൻ്റെ ponno എന്തൊരു ezhuthaan ????
Pl എന്താ സംഭവം.. ഒന്നും പറഞ്ഞു തരുമോ
ഇത് നമ്മടെ അക്ഷയം എഴുതിയ Hope ആണോ, എങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല ????❤
Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla
Bro Akshayam remove aakkiyo
പാതിവഴിൽ നിർത്തിയോ
ഇല്ല plഇൽ ഇടും ബാക്കി എന്ന് പറഞ്ഞു
Pl means
പറഞാൽ ബണ്ണ് കിട്ടും മാൻ സോ?
Bro thanikku vayikkan pattunnundo pl llil
അതേല്ലോ
???
E pl endhuva
AbhishekMarch 12, 2022 at 1:08 pm
E pl endhuva
P®atilipi
മനുഷ്യനെ കരയിക്കാനായിട്ട് ഓരോന്നുവായിട്ട് ഇറങ്ങിയേക്കുവാ…. ♥
സെന്റി ഞാൻ എടുക്കാത്തതാ …….. but ഇത് എന്തോ ഒരു വല്ലാത്ത ഇഷ്ടം ആ പേര് ആണ് എനിക് വല്ലാതെ striking ആയി തോന്നിയത്
ഈ പാർട്ടും കലക്കി…..❤️❤️ ഈ പാർട്ട് ഫുൾ ട്രാജഡി ആണലോ…..??? കഥ നല്ല ഒഴുക്കിൽ പോവുന്നുണ്ട്.
Eagerly waiting for next part….
സ്നേഹത്തോടെ❤️
ശ്രീ
Nice ❤️?
സംഗതി കളറാകുന്നുണ്ട്. നല്ല ഫ്‌ളോ
കൊള്ളാം ട്ടോ. കഥയും എഴുത്തും ?❤
അടിപൊളി നല്ല ശൈലി ഒരുപാട് ഇഷ്ടമായി❤️
വേഗം അടുത്ത part തരണേ മുത്തേ…..
അടിപൊളി ആയിട്ടുണ്ട് ബ്രോ ❤️❤️❤️ ഇജ്ജാതി ഫീൽ ❤️❤️❤️
????
Next part pettenn idu
ഇടാം ❤
കോപ്പിലെ കഥ.???
മനുഷ്യനെ കരയിക്കാനായിട്ട് ????
സോറി ??
നന്നായിരിക്കുന്നു, എഴുത്തിന്റെ ശൈലി നല്ലതാണ്, കഥയും മനോഹരം, ഇക്കുറി കൂടുതലും ദുഖമാണല്ലോ?
തുടർഭാഗത്തിനായി…
താങ്ക്സ് ജ്വാല ❤
സാഡൊക്കെ ഈ പാർട്ടിലെ ഉള്ളു ഇനിയങ്ങോട്ട് ചില്ല് മൂഡായിരിക്കും ?
Kollaam, nalla kadha
Ee lakkathil tragedy othiri kooduthal ????
Paavam
അടുത്തതിൽ സെറ്റാക്കാം ❤
കലക്കി.. ❤❤???? വളരെ ഇഷ്ട്ടം ❤
രഘുവേ താങ്ക്സ് ❤❤
Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla
❤️❤️❤️
❤❤❤
Bro സംഭവം സൂപ്പർ ആയിട്ടുണ്ട്….. ❤❤❤❤ഒരുപാടു ഇഷ്ടപ്പെട്ടു… അടുത്ത part ഉടനെ ഉണ്ടാകുമോ…
കുട്ടാ താങ്ക്സ് ❤
അടുത്ത പാർട്ട് ഉടനെ തരാം ?
Next part inu veendi waiting
ഇനിയധികം വെയിറ്റ് ചെയ്യിപ്പിക്കൂലാ പെട്ടന്ന് തരാം ?