ഭ്രാന്തിക്കുട്ടി 2 [Hope] 584

“അതെ എനിക്ക് കുറച്ച് ചാമ്പക്ക തരുവോ?????”

 

വേറെയെന്തൊക്കയോ ചോദിക്കണമെന്നു തോന്നിയെങ്കിലും അത്രയേ എന്റെ വായിലേക്ക് വന്നുള്ളൂ…….

 

അവളൊന്നും മിണ്ടാതെ വീടിനകത്തേക്ക് കേറി പോയി…….

ഇനി ഞാൻ ചാമ്പക്ക ചോദിച്ചത് ഇഷ്ടപെട്ടുകാണില്ലേ!!!!!!!

 

ഞാനിവിടുന്ന് തിരിച്ചു പോരാനൊരുങ്ങിയതും

‘എടാ ‘ എന്നൊരു വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവള് ഒരു കൂട് നിറയെ ചാമ്പക്കയുമായി എന്നെ നോക്കി നിൽക്കുന്നു…….

ഞാനോടി പോയി ആ കിറ്റ് അവളുടെ കൈയിൽ നിന്നും മേടിച്ചു…….

 

“താങ്ക്സ്……”

 

“മ്മ്……”

 

ഞാൻ കൂടിൽ നിന്നും ഒരെണ്ണമെടുത്തു കടിച്ചു

ഒരെണ്ണം അവൾക്കും കൊടുത്തു…..

അവളതു വാങ്ങി കടിച്ചു……. പക്ഷെ അവള് കൂടെ നിൽക്കുമ്പോ എനിക്കൊന്നും സംസാരിക്കാൻ പറ്റുന്നില്ലായിരുന്നു ഞാൻ അവളോട് ഒരു ബൈയും പറഞ്ഞിട്ട് സൈക്കിളും എടുത്ത് മുന്നോട്ട് പോവാനൊരുങ്ങിയതും അവളെന്നെ വിളിച്ചു…..

 

“അതെ എന്നോയൊന്ന് സൈക്കിളിൽ കേറ്റുവോ????…..”

Updated: February 2, 2022 — 7:35 pm

40 Comments

  1. എൻ്റെ ponno എന്തൊരു ezhuthaan ????

  2. Pl എന്താ സംഭവം.. ഒന്നും പറഞ്ഞു തരുമോ

  3. മണവാളൻ

    ഇത് നമ്മടെ അക്ഷയം എഴുതിയ Hope ആണോ, എങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല ????❤

  4. Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla

  5. ꧁❥ത്രയംബകേശ്വർ❥꧂

    Bro Akshayam remove aakkiyo

  6. പാതിവഴിൽ നിർത്തിയോ

    1. ഇല്ല plഇൽ ഇടും ബാക്കി എന്ന് പറഞ്ഞു

        1. പറഞാൽ ബണ്ണ് കിട്ടും മാൻ സോ?

      1. Bro thanikku vayikkan pattunnundo pl llil

        1. അതേല്ലോ

    1. E pl endhuva

      1. AbhishekMarch 12, 2022 at 1:08 pm
        E pl endhuva

        P®atilipi

  7. മനുഷ്യനെ കരയിക്കാനായിട്ട് ഓരോന്നുവായിട്ട് ഇറങ്ങിയേക്കുവാ…. ♥

  8. സെന്റി ഞാൻ എടുക്കാത്തതാ …….. but ഇത് എന്തോ ഒരു വല്ലാത്ത ഇഷ്ടം ആ പേര് ആണ് എനിക് വല്ലാതെ striking ആയി തോന്നിയത്

  9. ഈ പാർട്ടും കലക്കി…..❤️❤️ ഈ പാർട്ട് ഫുൾ ട്രാജഡി ആണലോ…..??? കഥ നല്ല ഒഴുക്കിൽ പോവുന്നുണ്ട്.
    Eagerly waiting for next part….
    സ്നേഹത്തോടെ❤️
    ശ്രീ

  10. Nice ❤️?

  11. സംഗതി കളറാകുന്നുണ്ട്. നല്ല ഫ്‌ളോ

  12. കൊള്ളാം ട്ടോ. കഥയും എഴുത്തും ?❤

  13. അടിപൊളി നല്ല ശൈലി ഒരുപാട് ഇഷ്ടമായി❤️
    വേഗം അടുത്ത part തരണേ മുത്തേ…..

  14. അടിപൊളി ആയിട്ടുണ്ട് ബ്രോ ❤️❤️❤️ ഇജ്ജാതി ഫീൽ ❤️❤️❤️

  15. Next part pettenn idu

    1. ഇടാം ❤

  16. അറക്കളം പീലിച്ചായൻ

    കോപ്പിലെ കഥ.???

    മനുഷ്യനെ കരയിക്കാനായിട്ട് ????

    1. സോറി ??

  17. നന്നായിരിക്കുന്നു, എഴുത്തിന്റെ ശൈലി നല്ലതാണ്, കഥയും മനോഹരം, ഇക്കുറി കൂടുതലും ദുഖമാണല്ലോ?
    തുടർഭാഗത്തിനായി…

    1. താങ്ക്സ് ജ്വാല ❤

      സാഡൊക്കെ ഈ പാർട്ടിലെ ഉള്ളു ഇനിയങ്ങോട്ട് ചില്ല് മൂഡായിരിക്കും ?

  18. Kollaam, nalla kadha
    Ee lakkathil tragedy othiri kooduthal ????
    Paavam

    1. അടുത്തതിൽ സെറ്റാക്കാം ❤

  19. കലക്കി.. ❤❤???? വളരെ ഇഷ്ട്ടം ❤

    1. രഘുവേ താങ്ക്സ് ❤❤

      1. Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla

  20. ❤️❤️❤️

  21. Bro സംഭവം സൂപ്പർ ആയിട്ടുണ്ട്….. ❤❤❤❤ഒരുപാടു ഇഷ്ടപ്പെട്ടു… അടുത്ത part ഉടനെ ഉണ്ടാകുമോ…

    1. കുട്ടാ താങ്ക്സ് ❤

      അടുത്ത പാർട്ട്‌ ഉടനെ തരാം ?

  22. Next part inu veendi waiting

    1. ഇനിയധികം വെയിറ്റ് ചെയ്യിപ്പിക്കൂലാ പെട്ടന്ന് തരാം ?

Comments are closed.