ഭ്രാന്തിക്കുട്ടി 2 [Hope] 584

സംസാരം അച്ഛനോട് മാത്രമായി കുറഞ്ഞു…….

സ്കൂളിൽ വെച്ച് കൗൺസിലിങൊക്കെ നടത്തി നോക്കിയെങ്കിലും എനിക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല…….

അച്ഛന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല പ്രമുഖ പാർട്ടിയുടെ ആക്റ്റീവ് മെമ്പറായിരുന്ന അച്ഛൻ പാർട്ടി പരിപാടികൾക്ക് പോലും പങ്കെടുക്കാതെയായി……

ദിവസവും പണിക്ക് പോവും ആറുമണിയാവുമ്പോഴേക്കും തിരിച്ചെത്തും അപ്പൊ കൈയിൽ എനിക്കെന്തെങ്കിലും മേടിച്ചിട്ടുണ്ടാവും അതും കഴിച്ച് കുറച്ച് നേരം ടീവി കണ്ടിരിക്കും ഒരിക്കിലും ഞാൻ കാർട്ടൂൺ കാണുമ്പോ അച്ഛൻ ചാനെൽ മാറ്റിയിട്ടില്ല…… എന്നെ ഒരിക്കിലും ഒരു കാര്യത്തിലും വഴക്ക് പറഞ്ഞിട്ടുമില്ല സ്കൂളിൽ പോവാതിരിക്കുമ്പോൾ പോലും…….

ആ സമയത്തൊക്കെ അച്ഛന് എന്റെ കാര്യത്തിൽ വല്യ ശ്രദ്ധയായിരുന്നു എനിക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി തരും എനിക്കാവശ്യമുള്ളതൊക്കെ മേടിച്ചു തരും അങ്ങനങ്ങനെ……..

പക്ഷെ അമ്മയുടെ മരണത്തിന് ശേഷം ഒരിക്കിലും അച്ഛനെ ഞാൻ ചിരിച്ച മുഖത്തോടെ കണ്ടിട്ടില്ല…..

എപ്പോഴും മുഖത്തൊരു ഗൗരവം കാണും അല്ലെങ്കിൽ കണ്ണ് നിറഞ്ഞിരിക്കും…….

പല രാത്രികളിലും അമ്മയെ സ്വപ്നം കണ്ടെഴുന്നേക്കുമ്പോ അച്ഛൻ അമ്മയുടെ ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്തുറങ്ങുന്നതും അപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും എന്നെ ഒരുപാട് സങ്കടപ്പെടുത്തിയിരുന്നു……. അച്ഛൻ ഉറങ്ങിയെന്നുറപ്പായാൽ ഞാനാ ഫോട്ടോ എടുത്ത് അമ്മക്കൊരു ഉമ്മ കൊടുക്കും എന്നിട്ട് ഞാൻ കിടക്കുന്നതിനരികിൽ വെച്ചുറങ്ങും……..

സമയം കടന്നു പോകും തോറും ഞാൻ ആ സങ്കടത്തിൽ നിന്നും മോചിതനായി തുടങ്ങി……

ഞാൻ എട്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന സമയം വൈകുന്നേരം സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ നിൽക്കാറുണ്ടായിരുന്നു ഒരു തരത്തിൽ പറഞ്ഞാൽ ക്രിക്കറ്റ് എന്റെ സങ്കടങ്ങൾ മറക്കാൻ ഒരുപാട് സഹായിച്ചിരുന്നു…….

ക്രിക്കറ്റുകളിയും കഴിഞ്ഞു വീട്ടിലേക്ക് പോകാൻ സൈക്കിളും എടുത്ത് സ്കൂൾ ഗേറ്റ് കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ ക്ലാസ്സിലെ തന്നെ റോഹൻ എന്നോയൊന്ന് വീട്ടിലേക്കിറക്കാവോടാ എന്ന് ചോദിച്ചുകൊണ്ട് എന്റടുത്തേക്ക് വന്നത്…….

 

ആദ്യം ഞാനൊരു മടി കാണിച്ചെങ്കിലും പിന്നെ അവനെ കൊണ്ട് വിടാം എന്ന് സമ്മതിച്ചു……..

സാധാരണ എന്റെ വീട്ടിലേക്ക് ഒന്നര കിലോമീറ്റർ ദൂരമേയുള്ളു ഇവന്റെ വീടിനരികെയുള്ള വഴിപോയാൽ രണ്ടു കിലോമീറ്ററെങ്കിലും എടുക്കും വീടെത്താൻ

ഞാൻ അവനെയും വെച്ചോണ്ട് ആഞ്ഞു ചവിട്ടി അഞ്ചു മണിയാവുമ്പോ വീട്ടിലെത്തണം ചുട്ടി ടീവിയിൽ (തമിഴിലെ കൊച്ചു ടീവി ) ജാക്കി ചാൻ കാണണം ഇതുവരെ ഒറ്റ എപ്പിസോഡ് പോലെ ഞാൻ മിസ്സാക്കിയിട്ടില്ല……..

 

അവനെയും വെച്ചോണ്ട് ആഞ്ഞു ചവിട്ടുമ്പോഴാണ് ഞാനൊരു വീട് കാണുന്നത് ഒരു ചന്ദന കളർ പെയിന്റടിച്ച വീട് മുന്നിലൊരു കൊച്ചു പൂന്തോട്ടം പിന്നെയൊരു മാവും ചാമ്പക്ക മരവും…… ആദ്യം എന്റെ നോട്ടം പോയത് ചാമ്പക്ക മരത്തിലേക്കായിരുന്നു അന്നും ഇന്നും എനിക്ക് ചാമ്പക്ക കഴിക്കാൻ ഭയങ്കരിഷ്ടമാണ്…….. ചാമ്പക്ക മരത്തിൽ നിന്നും നോട്ടം മാറ്റി വീണ്ടും വീട്ടിലേക്ക് നോക്കിയപ്പോഴാണ് ടെറസിന്റെ മുകളിൽ ഒരു കൊച്ചു സുന്ദരി നിക്കുന്നത് കണ്ടത്

Updated: February 2, 2022 — 7:35 pm

40 Comments

  1. എൻ്റെ ponno എന്തൊരു ezhuthaan ????

  2. Pl എന്താ സംഭവം.. ഒന്നും പറഞ്ഞു തരുമോ

  3. മണവാളൻ

    ഇത് നമ്മടെ അക്ഷയം എഴുതിയ Hope ആണോ, എങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല ????❤

  4. Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla

  5. ꧁❥ത്രയംബകേശ്വർ❥꧂

    Bro Akshayam remove aakkiyo

  6. പാതിവഴിൽ നിർത്തിയോ

    1. ഇല്ല plഇൽ ഇടും ബാക്കി എന്ന് പറഞ്ഞു

        1. പറഞാൽ ബണ്ണ് കിട്ടും മാൻ സോ?

      1. Bro thanikku vayikkan pattunnundo pl llil

        1. അതേല്ലോ

    1. E pl endhuva

      1. AbhishekMarch 12, 2022 at 1:08 pm
        E pl endhuva

        P®atilipi

  7. മനുഷ്യനെ കരയിക്കാനായിട്ട് ഓരോന്നുവായിട്ട് ഇറങ്ങിയേക്കുവാ…. ♥

  8. സെന്റി ഞാൻ എടുക്കാത്തതാ …….. but ഇത് എന്തോ ഒരു വല്ലാത്ത ഇഷ്ടം ആ പേര് ആണ് എനിക് വല്ലാതെ striking ആയി തോന്നിയത്

  9. ഈ പാർട്ടും കലക്കി…..❤️❤️ ഈ പാർട്ട് ഫുൾ ട്രാജഡി ആണലോ…..??? കഥ നല്ല ഒഴുക്കിൽ പോവുന്നുണ്ട്.
    Eagerly waiting for next part….
    സ്നേഹത്തോടെ❤️
    ശ്രീ

  10. Nice ❤️?

  11. സംഗതി കളറാകുന്നുണ്ട്. നല്ല ഫ്‌ളോ

  12. കൊള്ളാം ട്ടോ. കഥയും എഴുത്തും ?❤

  13. അടിപൊളി നല്ല ശൈലി ഒരുപാട് ഇഷ്ടമായി❤️
    വേഗം അടുത്ത part തരണേ മുത്തേ…..

  14. അടിപൊളി ആയിട്ടുണ്ട് ബ്രോ ❤️❤️❤️ ഇജ്ജാതി ഫീൽ ❤️❤️❤️

  15. Next part pettenn idu

    1. ഇടാം ❤

  16. അറക്കളം പീലിച്ചായൻ

    കോപ്പിലെ കഥ.???

    മനുഷ്യനെ കരയിക്കാനായിട്ട് ????

    1. സോറി ??

  17. നന്നായിരിക്കുന്നു, എഴുത്തിന്റെ ശൈലി നല്ലതാണ്, കഥയും മനോഹരം, ഇക്കുറി കൂടുതലും ദുഖമാണല്ലോ?
    തുടർഭാഗത്തിനായി…

    1. താങ്ക്സ് ജ്വാല ❤

      സാഡൊക്കെ ഈ പാർട്ടിലെ ഉള്ളു ഇനിയങ്ങോട്ട് ചില്ല് മൂഡായിരിക്കും ?

  18. Kollaam, nalla kadha
    Ee lakkathil tragedy othiri kooduthal ????
    Paavam

    1. അടുത്തതിൽ സെറ്റാക്കാം ❤

  19. കലക്കി.. ❤❤???? വളരെ ഇഷ്ട്ടം ❤

    1. രഘുവേ താങ്ക്സ് ❤❤

      1. Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla

  20. ❤️❤️❤️

  21. Bro സംഭവം സൂപ്പർ ആയിട്ടുണ്ട്….. ❤❤❤❤ഒരുപാടു ഇഷ്ടപ്പെട്ടു… അടുത്ത part ഉടനെ ഉണ്ടാകുമോ…

    1. കുട്ടാ താങ്ക്സ് ❤

      അടുത്ത പാർട്ട്‌ ഉടനെ തരാം ?

  22. Next part inu veendi waiting

    1. ഇനിയധികം വെയിറ്റ് ചെയ്യിപ്പിക്കൂലാ പെട്ടന്ന് തരാം ?

Comments are closed.