ഭ്രാന്തിക്കുട്ടി 2
Author :Hope
[ Previous Part ]
എന്റെ നോട്ടം ചെന്ന് പതിച്ചത് അവളുടെ വീടിന്റെ ടെറസിലായിരുന്നു
ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലും പ്രണയത്തിന്റെ തുടക്കവുമെല്ലാം ഇവിടെനിന്നായിരുന്നു ജീവിതത്തിൽ ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും വന്നപ്പോഴൊക്കെ ഞാൻ ഇവിടെ വന്നിങ്ങനെ നിന്നിട്ടുണ്ട് അന്നൊക്കെ കുറച്ച് നേരത്തേക്കെങ്കിലും എനിക്ക് ആശ്വാസം തന്നത് എന്റെ പെണ്ണിന്റെ കുഞ്ഞി മുഖവും ഉണ്ട കണ്ണുകളും പുഞ്ചിരിയുമായിരുന്നു……… രാത്രിയിലെ ഇരുട്ടും കാറിനുള്ളിലെ നിശബ്ദതയും തണുപ്പും എന്നെ പതിയെ ഓർമകളിലേക്ക് കൊണ്ടുപോയി………
എന്റെ ബാല്യകാലം ഞാനൊട്ടും ഓർക്കാൻ ആഗ്രഹിക്കാത്ത എനിക്കൊരുപാട് വേദനകൾ മാത്രം സമ്മാനിച്ചിട്ടുള്ള സമയമായിരുന്നു ……. കൗമാരം എനിക്കൊരുപാട് പ്രതീക്ഷകൾ നൽകി ……. ഇപ്പൊ എന്റെ യവ്വനം ഞാൻ ഒരുക്കിലും കിട്ടുമെന്നോർക്കാത്തത്ര അല്ലെങ്കിൽ ആഗ്രഹിച്ചതിനും മുകളിലുള്ള ഒരു ജീവിതം എനിക്ക് സമ്മാനിച്ചിരിക്കുന്നു……
അറിവും വിവരവും വെക്കുന്നതിനു മുന്നേ തന്നെ വിധി എന്നെ തളർത്തി തുടങ്ങിയിരുന്നു…..
ഞാൻ ആറാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു ആദ്യ സംഭവം
അമ്മയുടെ മരണം……. ഞാൻ വേനലവധിക്ക് പാടത്തു കളിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അമ്മ മരിച്ചത്…… അപ്പുറത്തെ വീട്ടിലെ സൗമ്യമ്മയുടെ മൂത്ത മോള് ചിന്നുവാണ് എന്നോട് അമ്മ മരിച്ചെന്നു പറഞ്ഞത്……. അമ്മ മരിച്ചെന്ന് കേട്ടതും എനിക്ക് ശ്വാസം മുട്ടുന്നതുപോലെയും തലകറങ്ങുന്നതുപോലെയൊക്കെ തോന്നി എങ്ങനെയോ ഒരുവിധം ഞാനോടി വീട്ടിൽ ചെന്നു കേറിയപ്പോ അമ്മയെ വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്നതും അച്ഛൻ അടുത്തിരുന്നു കരയുന്നതുമൊക്കെയാണ് കണ്ടത്….
ഞാൻ കുറെ അലറി കരഞ്ഞതും എന്നെ ആരോ ആശ്വസിപ്പിക്കുന്നതും മെല്ലാം ഇന്നും എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്……..അമ്മക്ക് ശ്വാസം മുട്ടലുണ്ടായിരുന്നു അത് കൂടിയതായിരുന്നു മരണ കാരണം…..
അമ്മയുടെ മരണത്തോടെ എന്റെയും അച്ഛന്റെയും സ്വഭാവത്തിൽ വലിയ രീതിയിൽ മാറ്റം വരാൻ തുടങ്ങി………
……. പാട്ട്,ഡാൻസ്, അങ്ങനെ ഒരുവിധം എല്ലാ പരിപാടികളിലും മുടങ്ങാതെ പങ്കെടുത്തുകൊണ്ടിരുന്ന ഞാൻ പതിയെ പതിയെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി തുടങ്ങി……. എല്ലാ ദിവസവും ക്ലാസ്സിൽ പോയിരുന്ന ഞാൻ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ക്ലാസ്സിൽ പോകാൻ തുടങ്ങി…..
എൻ്റെ ponno എന്തൊരു ezhuthaan ????
Pl എന്താ സംഭവം.. ഒന്നും പറഞ്ഞു തരുമോ
ഇത് നമ്മടെ അക്ഷയം എഴുതിയ Hope ആണോ, എങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല ????❤
Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla
Bro Akshayam remove aakkiyo
പാതിവഴിൽ നിർത്തിയോ
ഇല്ല plഇൽ ഇടും ബാക്കി എന്ന് പറഞ്ഞു
Pl means
പറഞാൽ ബണ്ണ് കിട്ടും മാൻ സോ?
Bro thanikku vayikkan pattunnundo pl llil
അതേല്ലോ
???
E pl endhuva
AbhishekMarch 12, 2022 at 1:08 pm
E pl endhuva
P®atilipi
മനുഷ്യനെ കരയിക്കാനായിട്ട് ഓരോന്നുവായിട്ട് ഇറങ്ങിയേക്കുവാ…. ♥
സെന്റി ഞാൻ എടുക്കാത്തതാ …….. but ഇത് എന്തോ ഒരു വല്ലാത്ത ഇഷ്ടം ആ പേര് ആണ് എനിക് വല്ലാതെ striking ആയി തോന്നിയത്
ഈ പാർട്ടും കലക്കി…..❤️❤️ ഈ പാർട്ട് ഫുൾ ട്രാജഡി ആണലോ…..??? കഥ നല്ല ഒഴുക്കിൽ പോവുന്നുണ്ട്.
Eagerly waiting for next part….
സ്നേഹത്തോടെ❤️
ശ്രീ
Nice ❤️?
സംഗതി കളറാകുന്നുണ്ട്. നല്ല ഫ്‌ളോ
കൊള്ളാം ട്ടോ. കഥയും എഴുത്തും ?❤
അടിപൊളി നല്ല ശൈലി ഒരുപാട് ഇഷ്ടമായി❤️
വേഗം അടുത്ത part തരണേ മുത്തേ…..
അടിപൊളി ആയിട്ടുണ്ട് ബ്രോ ❤️❤️❤️ ഇജ്ജാതി ഫീൽ ❤️❤️❤️
????
Next part pettenn idu
ഇടാം ❤
കോപ്പിലെ കഥ.???
മനുഷ്യനെ കരയിക്കാനായിട്ട് ????
സോറി ??
നന്നായിരിക്കുന്നു, എഴുത്തിന്റെ ശൈലി നല്ലതാണ്, കഥയും മനോഹരം, ഇക്കുറി കൂടുതലും ദുഖമാണല്ലോ?
തുടർഭാഗത്തിനായി…
താങ്ക്സ് ജ്വാല ❤
സാഡൊക്കെ ഈ പാർട്ടിലെ ഉള്ളു ഇനിയങ്ങോട്ട് ചില്ല് മൂഡായിരിക്കും ?
Kollaam, nalla kadha
Ee lakkathil tragedy othiri kooduthal ????
Paavam
അടുത്തതിൽ സെറ്റാക്കാം ❤
കലക്കി.. ❤❤???? വളരെ ഇഷ്ട്ടം ❤
രഘുവേ താങ്ക്സ് ❤❤
Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla
❤️❤️❤️
❤❤❤
Bro സംഭവം സൂപ്പർ ആയിട്ടുണ്ട്….. ❤❤❤❤ഒരുപാടു ഇഷ്ടപ്പെട്ടു… അടുത്ത part ഉടനെ ഉണ്ടാകുമോ…
കുട്ടാ താങ്ക്സ് ❤
അടുത്ത പാർട്ട് ഉടനെ തരാം ?
Next part inu veendi waiting
ഇനിയധികം വെയിറ്റ് ചെയ്യിപ്പിക്കൂലാ പെട്ടന്ന് തരാം ?