ഭാവിയിലെ വർത്തമാനം [വിച്ചൂസ്] 62

“അല്ല… ദേവ ഞാൻ നീ തന്നെയാണ്…”

“എന്റെ പേര് എങ്ങനെ അറിയാം..അതെ ചേട്ടാ എനിക്ക് നല്ല തലവേദന ഉണ്ട്… അതുകൊണ്ട്… ചേട്ടൻ മനസിലാവുന്നത് പോലെ പറ ”

“ദേവ നീ എന്നെ നോക്കു… നിനക്ക് എന്നെ മനസിലാവുന്നില്ലേ… ”

ഞാൻ അയാളെ ശ്രെധിച്ചു നോക്കി എവിടെയൊക്കെയോ.. എന്റെ ഛായ ഉള്ളപോലെ… പക്ഷേ ശരീരം എന്നെ പോലെ അല്ല മെലിഞ്ഞു ഉണങ്ങി ഇരിക്കുന്നു… കണ്ണുകളിൽ ക്ഷിണം ഉണ്ട്…ഒരു മുണ്ട് മാത്രമാണ് വേഷം..

“ഇയാളെ കണ്ടിട്ടു എന്നെ പോലെ ഉണ്ടാലോ.. എന്റെ റിലേറ്റീവ് ആരേലും ആണോ…??”

“അല്ല ദേവ ഞാൻ നീയാണ്… എന്നുവച്ചാൽ നിൻറെ ഭാവി… യുവർ ഫ്യൂചർ”

“അഹ് അടിപൊളി… സത്യം പറ ചേട്ടാ… സ്റ്റാഫ്‌ അടിച്ചിട്ടുണ്ടോ…അതിന്റെ ഹാങ്ങോവറിൽ ആണോ ഇങ്ങോട്ടു വന്നത്..”

“അല്ല ദേവ ഞാൻ പറഞ്ഞത് സത്യമാണ്… നിന്റെ ഭാവിയിൽ നിന്നാണ് ഞാൻ വരുന്നത്… അത് നാല്പത് വർഷങ്ങൾ മുന്നിൽ നിന്നും ”

“മനസിലായില്ല..”

“ടൈം ട്രാവലിംഗ് കേട്ടിട്ടുണ്ടോ..”

“ഉണ്ട്.. അതുമായി എന്ത് ബന്ധം…”

“ബന്ധം ഉണ്ട് കാരണം ഇപ്പോൾ 2019 ഇപ്പോൾ ടൈം ട്രാവലിംഗിനെ കുറിച്ച് പലരും പഠിക്കുന്നതേയുള്ളു.. മാത്രമല്ല പരീക്ഷണങ്ങൾ നടക്കുന്നതും ഉള്ളൂ… പക്ഷേ ഒരു നാലപ്പത്തു വർഷം കഴിയുമ്പോൾ കൃത്യമായി പറഞ്ഞാൽ 2059ഇൽ… ടൈം ട്രാവലിംഗ് സർവസാധാരണം ആയിരിക്കും.. ”

“കൊള്ളാലോ… അപ്പോ ഒരു സംശയം ഈ ഭാവിയിൽ നിന്നും വന്ന നിങ്ങൾക്കു എന്റെ പാസ്റ്റ് അറിയാൻ പറ്റുമോ ”

“സംശയം ഉണ്ടോ ”

“ഉണ്ട്… നിങ്ങൾ ഇതിനു മറുപടി പറഞ്ഞാൽ ഞാൻ നിങ്ങൾ പറയുന്നത് വിശ്വസികാം..”

അയാളെ ഒന്ന് പരീക്ഷിക്കാൻ വേണ്ടിയാണു… ഞാൻ ഇങ്ങനെ ഒരു നമ്പർ ഇട്ടത്… അയാൾ എന്നെ നോക്കി ചിരിച്ചു..

“ദേവൻ… ഡി കമ്പനിയുടെ ഉടമസ്ഥൻ… അല്ല ഇപ്പോൾ അല്ല മുൻപ്… ഇപ്പോൾ അത് നിന്റെ ഭാര്യയുടെ പേരിൽ… പക്ഷേ നിന്റെ ഭാര്യ ഇപ്പോൾ നിന്റെ കൂടെ ഇല്ല അവൾ പോയി അവളുടെ കാമുകന് ഒപ്പം കൂടെ നിന്റെ സ്വത്തുകളും… അതല്ലേ ദേവ… നീ ഇങ്ങനെ കുടിച്ചു ജീവിക്കുന്നത്…??”

25 Comments

  1. ചെമ്പരത്തി

    നന്നായിട്ടുണ്ട് വിച്ചൂസ്…..തുടർ ഭാഗം പ്രതീക്ഷിക്കുന്നു….????❤?

    1. വിച്ചൂസ്

      ഒരു ഉറപ്പുമില്ല… Sremikam

  2. നിധീഷ്

    1. വിച്ചൂസ്

      ❤️❤️

  3. Vayichu….?????

    1. വിച്ചൂസ്

      ❤❤

  4. ഏക - ദന്തി

    കൊള്ളാം ഭാവിയോടൊക്കെ വർത്തമാനം പറഞ്ഞു അല്ലെ… ഭൂതത്തിനെ തീരേ ഒഴിവാക്കണ്ടായിരുന്നു . അടുത്ത പാർട് ഭൂതം ആയിക്കോട്ടെ ..പിന്നെ വേണേൽ ഒരല്പം റോമൻസും (തേപ്പ് ആയാലും വേണ്ടില്ല ) .കാമുകൻ ഉള്ള ഭാര്യയുടെ ഭൂതം ആയാലും മതി..

    പ്ലീസ് കണ്ടിന്യു

    തോനെ ഹാർട്‌സ്

    1. വിച്ചൂസ്

      Ahh ariyila ഞാൻ ഒരു ബ്രേക്ക്‌ എടുത്താലോന്നു ആലോചിക്കുവാ.. അത് കഴിഞ്ഞു നോക്കം…

      1. Da. Complete cheythittu pokuu chilapol ninaku athitey flow pokkum …chilapol niku pinney ezhuthan thonilla…allagil argagilum veendii azhuthunathu poley agum……

        1. വിച്ചൂസ്

          അഹ്… നോക്കടാ… എന്തായാലും ഞാൻ ഇവിടെ ഉണ്ട്…

  5. ഇതിന്റെ തന്നെ ഒരു പാർട്ട്‌ കൂടി ഉണ്ടാകുമോ

    1. വിച്ചൂസ്

      അറിയില്ല ബ്രോ… ഇതിൽ തന്നെ അടുത്ത ഒരു കഥ എഴുതണമെങ്കിൽ ടൈം എടുക്കും

  6. Mridul k Appukkuttan

    ?????
    സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  7. ഇഷ്ട്ടായി….??????

    1. വിച്ചൂസ്

      താങ്ക്സ് മോനുസേ ❤❤

  8. കൊള്ളാമല്ലോ.. variety.. nannayiyundtto.. sneham ❤️

    1. വിച്ചൂസ്

      താങ്ക്സ് ചേച്ചി ❤❤

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    kollam bruda . ?

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      1 st like and comment

    2. വിച്ചൂസ്

      ??

Comments are closed.