പ്രിയമാണവളെ 2 [ നൗഫു] 3808

പ്രിയമാണവളെ 2

Priyamanavale

author : നൗഫു | Previuse part

 

FB-IMG-1647608144992

“ഇന്നത്തെ ഉറക്കം ഏതായാലും പോയി.. ഇനി ഉറങ്ങിയാലും കണ്ണടക്കാൻ കഴിയില്ല.. അതാ ഞാൻ ഇക്കനോട് സംസാരിക്കാമെന്ന് കരുതിയത്..”

 

“ആഹാ.. എന്നാൽ എന്റെ ഉറക്കം കൂടേ പോവട്ടെ അല്ലെ.. ”

 

ഞാൻ ഒരു ചിരിയോടെ പറഞ്ഞു..

 

“കുറച്ചു ഉറക്കമൊക്കെ കളയണം ഇക്കാ…ഞാൻ ഒരു കാര്യം ചോദിച്ചാൽ ഇക്ക സത്യം പറയുമോ..”

 

അവൾ ഒരു മുഖവുരയോടെ എന്നോട് ചോദിച്ചു…

 

“നീ ചോദിക്….സത്യം പറയണോ വേണ്ടേ എന്ന് അപ്പൊ തീരുമാനിക്കാം…”

 

കാര്യം എന്താണെന്ന് അറിയില്ലേലും.. സത്യം പറയണോ വേണ്ടേ എന്ന് ചോദ്യം കേട്ടാൽ അല്ലെ പറയാൻ പറ്റുക…

 

13 Comments

  1. Bro bakki udane varumo

  2. ?കറുമ്പൻ?

    ഇന്ന് ഉണ്ടാകുമോ? കാത്തിരിക്കുന്നു bro

  3. ബാക്കീ…..

    1. ഇല്ലെന്ന് തോന്നുന്നു….

  4. Baaakiieeeeee

  5. ബാക്കി എവിടെ പുഷ്പ

  6. Mubarak villain allae.twsitukal orupad undennu thonnunnu.kathirikkum next partinayi

    1. Pinnae ne delete cheyythal annae konnittu njan jailil pokum.a karyathil doubt venda?

      1. അലിഭായ്

        സൂപ്പർ

  7. Nalla theam 2 കുട്ടികളെ ഉപേക്ഷിച്ച് അമ്മക്ക് എങ്ങനെ പോകാൻ തോന്നി വലിയ എന്തോ ഒന്ന് നടനിട്ട ഉണ്ട് ഇവർക്ക് ഇടയിൽ എന്തായലും സൂപ്പർ ആയിട്ട് ഉണ്ട്

  8. നൗഫു❤

    ഇത്രയും മനോഹരം ആയ ഒരു കഥ എഴുതിവന്നിട്ട് അത് ഡിലീറ്റ് ചെയ്യും എന്ന് പറയാൻ എങ്ങിനെ തോന്നി മിഷ്ട്ടർ ❤❤??

    കാലത്ത് വായിച്ചപ്പോൾ തന്നെ മനസിൽ ഒരു ഉണർവ്വ് ????

    Please continue

  9. Hi,
    You made a twist here.. also a triangular love … Hope Jasmin will not engage quotation team to attack Misria :-p
    Waiting for the next episode .
    All the best

  10. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️

Comments are closed.