പ്രണയ യക്ഷി 3
Pranaya Yakshi Part 3 | Author : Nitha | Previus Part
എന്താ മോളേ കിടപ്പ് ഇവിടേക്ക് മാറ്റിയോ?
അമ്മായി അത്… ആദി യേ.. ട്ട…. ന് ഇന്നലേ പേടി ആണ് എന്ന് പറഞപ്പോ ഞാൻ..
ദേവകി കളിയാക്കുന്ന മട്ടിൽ ഉള്ള ചിരിയോട് കൂടി പറഞ്ഞു…
അത് ശരി അവന് പേടി തോന്നിയാ എന്നേ അല്ലേ വിളിക്കണ്ടത് നീ ആണോ അവന്റെ പേടി മാറ്റുന്നനത്…
അമ്മായി ഞാൻ…..
അവൾ എന്ത് പറയണം മെന്ന് അറിയാതേ അവിടേ നിന്നു…
മതി ഇനി കിടന്ന് ഉരുളണ്ടാ.. കുറച്ച് നാളായി ഞാൻ കാണുന്നു. ആദിയേ കാണുപഴും അവനേ കുറിച്ച് പറയുപഴും ഉള്ള നിന്റെ കണ്ണിലേ തിളക്കം. താൽക്കാലം മോൾ ഇപ്പോ ചെല്ല് അവൻ നിന്റെ കഴുത്തിൽ ‘ താലിക്കെട്ടിയിട്ട് നീ എന്നും ഇവിടേ കിടന്നോ…
വേദക്ക് കേട്ടത് വിശ്വസിക്കാന് ‘ പറ്റാതേ ദേവകിയേ നോക്കി നിന്നു.. പിന്നേ അവളുടേ അമ്മയിയുടേ കവിളിൽ ഒരു ഉമ്മയ്യും കൊടുത്ത് അവൾ ഓടി പോയി… അവളുടേ ഓട്ടം കണ്ടിട്ട് ദേവകി ആലോജിച്ചു..
ദേവനും, ധന്യം ഞങ്ങളേ വിട്ട്പോവുമ്പോ വേദക്ക് 3 വയസാണ് മരിക്കുന്നതിന് മുൻമ്പ് ധന്യ എന്റെ മടിയിൽ കിടന്ന് പറഞ്ഞതാണ് വേദക്ക് ആദിയേ കൊടുക്കണം മെന്ന്.. ദേവി എംന്റെ ‘ പ്രർത്ഥന കേട്ടു പീളാരുടേ മനസിൽ എന്താണന്ന് അറിയില്ലല്ലോ ഇപ്പോ സമാതാനം മായി. എന്നാലും ഇവരേ നോക്കണം കുറുമ്പ് കൂടുതൽ ആണ് രണ്ടിനും.. അവൾ ചായ അവിടേ വെച്ചിട്ട് ആദിയേ വിളിച്ച് തിരിച്ച് നടന്നു..
ആദി എഴുന്നേറ്റ് ‘ ഫ്രഷായി ‘ചായ കുടിച്ച് താഴേക്ക് ഇറങ്ങി.. അപ്പോൾ വേദ അവിടേ നിൽക്കുന്നു അവൻ ഷർട്ടിന്റെ കയ്യ് മടക്കി കൊണ്ട് അവളുടേ അടുത്തേക്ക് നടന്നു…
അല്ല മോളേ നീ എപ്പഴാ എന്നീച്ചത്.എന്താ എന്നേ വിളിക്കാഞ്ഞേ..
അവൾ അതിന് മറുപടി പറയുമ്പഴേക്കും ദേവകി അവിടേക്ക് വന്നു..
നിന്നേ വിളിച്ച് ഉണർത്തി കുളിപ്പിച്ച് ചയ തരാൻ ഇവൾ നിന്റെ ഭാര്യ ആണല്ലോ…
അമ്മ എന്താ അങ്ങനേ പറഞ്ഞേ…
ദേ ചെക്കാ എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ രണ്ടും കൂടി കെട്ടിവരിഞ്ഞലേ കിടക്കുന്നനത്. ഞനാ അവളേ ഉണർത്തിയത്.രണ്ടാളോടും കൂടി ഞാൻ ഒരു കാര്യം പറയാം.. അവളുടേ കഴുത്തിതിൽ ഒരു താലി കെട്ടിയിട്ട് മതി ഇമാതിരി പരിപാടികൾ ‘…
❤️❤️❤️
ബാക്കി ബേം പോരട്ടെ…. ഒത്തിരി ഇഷ്ട്ടം ❤️?
Ethu yakshi vannalum vedhaye marakaruth.avare onnipikanam…avar thammil odukathe romance aayikotte.. horrorum romance um nalla combination aayirikum???? nilapakshik sesham angathe adikan kathyil kitiyitilla …athupole mk yude kathayilum Nalla feel aayirunnu…athupolulla romance aayikotte ??????????????❤️????❤️❤️❣️❣️
❤❤❤
നന്നായിട്ടുണ്ട്. പക്ഷേ, പേജ് തീരെ കുറഞ്ഞ് പോയി.
Haaa…polii…????
???
adipoli…nannayittund..continue….
???
?