പ്രണയ കടൽ [വിച്ചൂസ്] 98

പിന്നെ നിന്നിട്ടു കാര്യമില്ലന്ന് മനസിലായത് കൊണ്ട് ആവും അവൾ പോകാൻ ഒരുങ്ങി…

“നില്ക്കു ഈ കാർഡ് കൈയിൽ വച്ചോ… ഡി-അഡിക്ഷൻ സെന്ററിലെ നമ്പർ ആണ് ഭർത്താവിന് ആവിശ്യം വരും. ”

അതും പറഞ്ഞു നേരെ ഞാൻ പോയത് അവളുടെ അടുത്താണ് എന്റെ… അക്ഷയ…

“അവൾ എന്താ പറഞ്ഞേ”??

“ഓഹ് അതോ അവള് പറയുവാ ഈ താടി കൊള്ളില്ല എടുത്തു കളയാൻ… പിന്നെ പറയുവാ നമ്മുക്ക് ഒളിച്ചോടാമെന്നു… ഞാൻ പിന്നെ ഓക്കേ പറഞ്ഞു… ”

“ആണോ എന്നാ മോനെ കൊല്ലും ഞാൻ… ഈ ജന്മം ഞാൻ ഈ കുരങ്ങനെ ഒരുത്തിക്കും വിട്ടുകൊടുക്കാൻ പോണില്ല.

എന്റെയാ എന്റെ മാത്രം..”

അത് പറയുമ്പോ ഞാൻ അവളുടെ കണ്ണിൽ കണ്ടത് എന്നോടുള്ള പ്രണയത്തിന്റെ കടൽ ആണ്….

ചിലതൊക്കെ അങ്ങനെയാ….നല്ലത് എന്ന് നമ്മൾ കരുതുന്നത്… ചിലപ്പോൾ നല്ലത് ആയിരിക്കില്ല.. ദൈവം തന്നെ അത് നമ്മക്കു ഇടയിൽ നിന്നും മാറ്റി തരും

 

Nb- എത്രത്തോളം ശെരിയായി എന്നറിയില്ല… തെറ്റുകൾ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു….

സ്നേഹത്തോടെ

വിച്ചൂസ്.

 

29 Comments

  1. വിച്ചൂസ്…..

    കഥ നന്നായിരുന്നു….. ???

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  2. തുമ്പി ?

    Ayyeee potta kadha?

    1. തുമ്പി ?

      Ennu appurathe spoof kadha vayicha oru reader?

    2. വിച്ചൂസ്

      വളരെ മികച്ച അഭിപ്രായം ??❤ നന്ദി

  3. കുറച്ചുകൂടെ എഴുത്തായിരുന്നു…… ?????

    1. വിച്ചൂസ്

      മടിച്ചു പോയി ബ്രോ ❤

  4. Oru naalanch page koode undayrnnel enni thonni adipoli aayrnnu….✌️✌️✌️✌️

    1. വിച്ചൂസ്

      ഉറക്കം വരാതെ ഇരുന്ന ഒരു രാത്രി… എഴുതിയതാ…. കുറച്ചു എഴുതിയപ്പോൾ തോന്നി നിർത്താമെന്നു

  5. നിധീഷ്

    1. വിച്ചൂസ്

  6. ❤️❤️❤️

    1. വിച്ചൂസ്

  7. നീ കൊല്ലലോട ശിഷ്യാ…. തകർക്കുവാണല്ലോ നീ…??

    ഇതും പൊളിച്ചു…??

    പിന്നെ വേണേൽ ഒന്ന് വിപുലികരിക്കാമായിരുന്നു….അതിനുള്ള വകുപ്പുണ്ട്…?

    എന്തായാലും ഇഷ്ട്ടായി…?

    സ്നേഹത്തോടെ,

    വിക്കാശാൻ…?

    1. വിച്ചൂസ്

      ഒത്തിരി നന്ദി ആശാനേ ❤❤… ഉറക്കമില്ലാതെ ഇരുന്നപ്പോൾ എഴുതിയതാ.. എഴുതി പകുതി ആയപ്പോൾ ഉറക്കം വന്നു…

  8. Ijj thakarkkuvanalloo? pwoliii♥️

    1. വിച്ചൂസ്

  9. Man അടിപൊളി… കുറച്ച് വരികൾ പ്രണയം വിരഹം ഒക്കെ അടങ്ങി അവതരിപ്പിച്ചു….??

    1. വിച്ചൂസ്

      ❤❤

  10. നന്നായിരിക്കുന്നു, വ്യത്യസ്ഥ വിഷയങ്ങൾ വരട്ടെ… ആശംസകൾ…

    1. വിച്ചൂസ്

      നന്ദി

  11. ഇതിനെ ആണ് വല്ലിച്ച് നീട്ടി വലിയ കഥ ആക്കി ഇടുന്നെ.
    ഇതൊക്കെ പണ്ടേ ഉള്ള തീം അല്ലെ അത് വെറും രണ്ട് പേജിൽ ആകിയെന്നെ ഉള്ളൂ.

    1. വിച്ചൂസ്

      ഇങ്ങനെ ഒരു കമന്റ്‌ ഞാൻ പ്രീതീക്ഷിച്ചു ?… പഴയ വിഞ്ഞു പുതിയ കുപ്പിയിൽ… അത്രേയുള്ളു മാഷേ..

  12. ഏക - ദന്തി

    എങ്ങനെ സാധിക്കുന്നു മാൻ 2 പേജിൽ പ്രസൻസിസ്‌ നോമ്പരവും വിരഹവും വിഷാദവും പകയും ഒരതികാരവും ഒക്കെ ഒളിപ്പിച്ച് എഴുത്തി ഫലിപ്പിക്കുവാൻ?
    ഇഷ്ട്ടായി ട്ടോ

    1. വിച്ചൂസ്

      അനുഭവമാണ് ബ്രോ…. ചട്ടമ്പി കല്യാണി എന്റെ സങ്കല്പവും ചേർന്നതാണെങ്കിൽ ഇത് എന്റെ അനുഭവം മാത്രമാണ്

  13. ?♥️♥️

    1. വിച്ചൂസ്

      ❤?

  14. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

Comments are closed.