പ്രണയിനി 1 [The_Wolverine] 1409

back_to_present

അങ്ങനെ സെന്റ് ഓഫ് പാർട്ടിക്ക് ഇടയിൽ ആണ് അവൾ വന്ന് വിളിക്കുന്നത്

അവൾ:നീ ഇവിടെ എന്ത് ആലോചിച്ച് നിക്കുവാ

ഞാൻ:ഏയ്‌ ഒന്നും ഇല്ല

അവൾ:ഹമ് നീ ഇനി എങ്ങോട്ടാ

ഞാൻ:നാട്ടിലേക്ക് തന്നെ

അവൾ:നാട്ടിലേക്കോ.?

ഞാൻ:അതെ ഒരിക്കൽ കൂടി എല്ലാവരെയും ഒന്ന് കാണണം കൂടെ അവളെയും

അവൾ:ആഹാ നല്ല കാര്യം എടാ എങ്കിൽ ഞാനും കൂടി വരട്ടെ നിന്റെ ഒപ്പം നിന്റെ നാട്ടിലേക്ക്

ഞാൻ:അതിനെന്താ അപ്പൊ നിന്റെ വീട്ടിൽ പ്രശ്നം ഒന്നും ഇല്ലേ

അവൾ:ഞാൻ വിളിച്ച് പറഞ്ഞോളാം

ഞാൻ:എങ്കിൽ ശെരി ഞാൻ ആൾറെഡി ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു ഇന്ന് രാത്രി 09:50 ന് സാരമില്ല നിനക്കൂടെ ഉള്ളത് ഞാൻ ബുക്ക്‌ ചെയ്യാം

അവൾ:എങ്കിൽ ശെരിയടാ ഞാൻ ഹോസ്റ്റലിൽ പോയിട്ട് ബാഗ് പാക്ക് ചെയ്ത് നിൽക്കാം നീ പാക്കിംഗ് കഴിഞ്ഞ് ഒരു കാൾ ടാക്സി വിളിച്ച് എന്റെ അടുത്തേക്ക് വന്നാൽ മതി നമുക്ക് അവിടന്ന് ഒരുമിച്ച് പോകാം

ഞാൻ:ശെരി അപ്പൊ ഞാൻ ബാക്കി കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് നിന്നെ വിളിക്കാം

അങ്ങനെ ഞാൻ എല്ലാവരോടും യാത്രയും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി മൂന്ന് ദിവസത്തെ ട്രെയിൻ യാത്ര ആയതുകൊണ്ട് അതിനുവേണ്ടിയുള്ള സാധനങ്ങൾ എല്ലാം തന്നെ അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിൽ പോയി വാങ്ങി വന്ന് പാക്കിംഗും കഴിഞ്ഞ് ഒരു ചായയും കുടിച്ച ശേഷം റൂമിൽ നിന്ന് ഇറങ്ങി താഴെ തന്നെ താമസിക്കുന്ന ഹൗസ് ഓണറുടെ കയ്യിൽ കീയും കൊടുത്ത് സെറ്റിൽമെന്റും ചെയ്ത് ഒരു കോൾ ടാക്സിയും പിടിച്ച് അവളുടെ ഹോസ്റ്റലിന് അടുത്ത് എത്തി അവൾ എന്നെ പ്രതീക്ഷിച്ചെന്നപോലെ ഒരുങ്ങി ഇറങ്ങി താഴെ തന്നെ നിൽക്കുവായിരുന്നു ഇത്രയും

45 Comments

  1. ❤️❤️❤️❤️❤️

  2. കൈകുടന്ന നിലാവേ ആകദേശം ഇത് പോലെ തന്നെ അല്ലെ.ബട്ട്‌ ഐ ലൈക്‌ it?

    1. ട്രെയിൻ യാത്രയാണോ ബ്രോ ഉദ്ദേശിച്ചത്…

    2. Arjun devinte lle njanum chinthichu

  3. ❤️❤️❤️❤️????

    1. ❤️❤️❤️

  4. അടിപൊളി തുടക്കം മുത്തെ ?

    ♥️♥️♥️

    1. സ്നേഹം മുത്തേയ്… ❤️❤️❤️

  5. മന്നാഡിയാർ

    ♥♥♥♥ kollam arjun devinte kaikkudanna nilav touch ????

    1. കഥ തീർത്തും വ്യത്യസ്തം ആയിരിക്കും ബ്രോ… ഞാൻ ഉറപ്പ് തരുന്നു… ❤️❤️❤️

  6. നന്നായിട്ടുണ്ട് അവന് എന്തിന് ഒളിച്ചോടി അവൻ സ്നേഹിച്ച ആരേലും ഉപേക്ഷിച്ചോ അടുത്തേൽ അറിയാം ലെ ഇഷ്ടായി സ്നേഹത്തോടെ റിവാന ?

    1. അടുത്ത ഭാഗം മുതൽ അവന്റെ ജീവിത കഥ ആയിരിക്കും… ❤️❤️❤️

  7. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️?

    1. ❤️❤️❤️

    1. ❤️❤️❤️

  9. ❣️❣️❣️❣️❣️

    1. ❤️❤️❤️

  10. ❤️❤️

    1. ❤️❤️❤️

    2. ♕︎ ꪜ??ꪊ? ♕︎

      കൊള്ളാം നല്ല തുടക്കം……

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

      ❤❤❤

      1. സ്നേഹം ബ്രോ… അടുത്ത ഭാഗം ഉടനെ തന്നെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  11. പ്രണയിനി 2 Teaser [The_Wolverine]

    ഞാൻ മൂന്നാം തരത്തിൽ പഠിക്കുന്ന സമയത്താണ് അഞ്ചാം തരത്തിൽ പഠിക്കുന്ന ചേട്ടന്മാർ അവരുടെ കൂടെ പഠിക്കുന്ന പെൺകുട്ടികൾക്ക് കത്തുകളിലൂടെ പ്രണയ സന്ദേശം കൈമാറുന്നത് ആദ്യമായി കാണുന്നത്. കത്തുകൾ കൊടുക്കുവാനായി ചേട്ടന്മാർ ഞങ്ങളെയും ഉപയോഗപ്പെടുത്തിയിരുന്നു അന്ന് പ്രണയം എന്നതിന്റെ അർത്ഥമോ വ്യാഖ്യാനമോ ഒന്നും എനിക്ക് അറിയില്ലായിരുന്നു എന്നാൽ വരും കാലയളവുകളിൽ ഞാനും പ്രണയം എന്ന ആ പരിശുദ്ധമായ അനുഭൂതിയിലേക്ക് കൂപ്പുകുത്തും എന്ന് അറിഞ്ഞിരുന്നില്ല…

    1. അശ്വിനികുമാരൻ

      Teaser പൊളിച്ചു ??????

      1. ❤️❤️❤️

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  12. വീണ്ടും ഇന്നേ പറ്റിച്ചു

    1. ???

    1. ❤️❤️❤️

    1. ഹാവൂ 2nd എങ്കിലും കിട്ടി

    2. ❤️❤️❤️

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

      1. ചാരല്ല്യ

      2. ♕︎ ꪜ??ꪊ? ♕︎

        Sry ഇത്ത ഫസ്റ്റ് ഒരു weakness ആയി പോയി

        1. Eth vere njan first adichilla ???

    1. ❤️❤️❤️

Comments are closed.