പ്രണയിനി 6 [The_Wolverine] 1290

 

അവൾ ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു ശേഷം എന്നെ ഒന്ന് നോക്കി ആക്കി ചിരിച്ചു എനിക്കും അത് കണ്ട് ചെറുതായി ചിരി വന്നു…

 

 

“പിന്നെ നിന്നെ മറക്കാൻ പറ്റോ.? നീ ഇത്രയും നാൾ എവിടെ ആയിരുന്നു അഞ്ചാം ക്ലാസ്സിൽ വെച്ച് പോയതല്ലേ ആരോടും ഒന്ന് പറഞ്ഞതുപോലുമില്ല പെട്ടെന്ന് ഒരു പോക്ക് പിന്നെ നിന്നെ കാണുന്നത് സ്പോർട്സ് ഡേയുടെ അന്നാണ്”

 

 

ഞാൻ ഒരു കപട ദേഷ്യത്തോടെയും എന്നാൽ ചെറുതായി ഒരു പുഞ്ചിരിയോടെയും പറഞ്ഞുനിർത്തി അവളെ നോക്കി അവൾ ഇതൊക്കെ കേട്ട് ഒരു കൗതുകത്തോടെ നോക്കിയിരിക്കുന്നുണ്

 

 

“സോറിയടാ ആരോടുമൊന്നുമ്പറയാമ്പറ്റാത്ത അവസ്ഥയായിരുന്നു അന്ന്…      ഞാൻ ക്ലാസ്സിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾത്തന്നെ അച്ഛനുമമ്മേം എന്തോ കാര്യമായ പാക്കിങ് ആയിരുന്നു…      ഞാമ്മന്നുകേറിയപ്പൊത്തന്നെയമ്മ ഡ്രസ്സ്‌ മാറിവരാമ്പറഞ്ഞു,      ഞാൻ ഡ്രസ്സ്‌ മാറി വന്നപ്പൊത്തന്നെ അച്ഛനുമമ്മേം പാക്കിങ് ചെയ്ത സാധനങ്ങളെല്ലാം ഏതോ ടാക്സി കാറിൽ കേറ്റി വെക്കുന്നതാണ് കണ്ടത്…      നിക്ക് അപ്പോഴും എന്താ നടക്കാമ്പോണതെന്നുകൂടിയറിയാമ്പാടില്ലായിരുന്നു,      പെട്ടെന്ന് അച്ഛൻ വീടുമ്പൂട്ടിവന്ന് എന്നോടുമമ്മയോടുമ്മന്ന് വണ്ടീക്കേറാമ്പറഞ്ഞു ഞങ്ങൾ രണ്ടുപേരും വേഗം തന്നെ വണ്ടീക്കേറിയപ്പോൾത്തത്തന്നെ അച്ഛനും കേറി വണ്ടിയെടുത്തോളാമ്പറഞ്ഞു…      അച്ഛന്റേമമ്മേടേം മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ സങ്കടമുള്ളതുപോലെ തോന്നിയതോണ്ട് ഞാമ്പിന്നെയൊന്നും ചോദിക്കാമ്പോയില്ല…      സ്കൂളീന്ന് നേരേവന്നപ്പോൾത്തന്നെ

21 Comments

  1. ❤️❤️❤️❤️❤️

  2. Super ???

    1. Thanks ???

  3. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് വരുമോ… അതോ ഇനീം കാത്തിരിക്കേണ്ടിവരുമോ…?

    1. അടുത്ത ഭാഗം വൈകിക്കാതെ ഈ മാസം തന്നെ തരാം ബ്രോ. ജോലിയുടേതായ ചില തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകിയത്. കഴിഞ്ഞ രണ്ട് ഭാഗങ്ങൾ അതായത് 4 ഉം 5 ഉം ഭാഗങ്ങൾ ഞാൻ പെട്ടെന്ന് തന്നെ Upload ചെയ്തിരുന്നു. ഇപ്പോൾ Lockdown ആണെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പുതിയ പിള്ളേർക്ക് Zoom App വഴി Training കൊടുക്കേണ്ടതായിട്ടുണ്ട് All Kerala Handle ചെയ്യുന്നത് ഇപ്പോൾ എന്റെ തലയിലാണ് അതിന്റെ കുറച്ച് Pressure ഉണ്ട്. ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ഞാൻ എഴുതുന്നത്. എന്തായാലും അടുത്ത ഭാഗം ഒട്ടും വൈകാതെ അധികം പേജുകളോടെ ഈ മാസം തന്നെ ഞാൻ തരാം ബ്രോ. ഇനിയും Support കൾ പ്രതീക്ഷിക്കുന്നു എന്ത് തന്നെ ആയാലും തുറന്നുപറയുക നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ ആത്മവിശ്വാസം സ്നേഹത്തോടെ യദു കെ പ്രകാശ്. ♥♥♥

  4. ❤️❤️❤️❤️❤️❤️

    1. ♥♥♥

  5. Bro,
    manoharam.
    waiting for next part.

    1. Thanks Bro ♥♥♥

  6. ഇതെന്താ ഒരാളുടെ പിണക്കം തീർത്തപ്പോൾ അടുത്ത പ്രശ്നം കേറി വരുന്നോ

    1. ഇതൊരു കള്ളപ്പിണക്കമല്ലേ ???

    2. Aval avane thechu brw raajiyude puthiya kamukanan nikhil

      1. നിഖിൽ അല്ല അഖിൽ ആണട്ടോ… ???

  7. nannayittund….adipoli..adutha partinu waiting….

    1. സ്നേഹം ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ തരാം ♥♥♥

      1. Nice story

        1. Thanks Bro ♥♥♥

  8. Super ???

    1. Thanks ♥♥♥

    1. ♥♥♥

Comments are closed.