പ്രണയിനി 6 [The_Wolverine] 1290

കോമ്പൗണ്ടിൽ തന്നെ കാന്റീൻ നടത്തുന്നുണ്ട്…      ഇടയ്ക്കിടയ്ക്ക് അവിടെന്നാണ് ഞങ്ങൾ ഉച്ച ഭക്ഷണം കഴിക്കുന്നത് കൂടാതെ വൈകിട്ടുള്ള ചായ കുടിയും അവിടെന്ന് തന്നെയാണ് ഇപ്പൊ സ്‌പെഷ്യൽ ക്ലാസ്സ്‌ കൂടെ ഉള്ളത് കൊണ്ട് മിക്കപ്പോഴും ഫുഡ്‌ അടി കാന്റീനീന്ന് തന്നെയാണ്…      ഇന്ന് എന്റെ ചെലവാണെന്നന്ന് അറിയാവുന്നതുകൊണ്ട് അവന്മാർ ആരും Food കൊണ്ടുവന്നില്ലായിരുന്നു…      ഞങ്ങൾ നാലുപേരും കാന്റീനിന്റെ ഏറ്റവും മൂലക്കുള്ള ടേബിളിന് ചുറ്റും ആയി ഇരുന്നുകൊണ്ട് നാലുപേർക്കും ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു…      ബിരിയാണി എടുക്കാൻ പോയ സമയത്ത് തന്നെ കുറച്ച് മുൻപ് അശ്വതിയും ഞാനും തമ്മിൽ സംസാരിച്ച കാര്യങ്ങൾ ഒക്കെ ഞാൻ അവന്മാരോട് പറഞ്ഞു…      അവൾ കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചു എന്നൊക്കെ കേട്ടപ്പോൾ അവന്മാർക്കും എന്തോ പാവം തോന്നി എന്നാലും അവന്മാർ എന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്…      അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജി പെട്ടന്ന് കാന്റീനിലേക്ക് കേറി വരുന്നത്…      കാന്റീനിലേക്ക് കേറി ചുറ്റും ഒന്ന് കണ്ണുകൊണ്ട് പരതിനോക്കുമ്പോഴാണ് ഞങ്ങൾ ഇരിക്കുന്ന ടേബിൾ അവളുടെ കണ്ണിൽ ഉടക്കിയത് പെട്ടെന്ന് തന്നെ ഒരു പുഞ്ചിരിയോടെ അവൾ വന്ന് ഞങ്ങളുടെ ടേബിളിനോട് ചേർത്ത് കസേര ഇട്ടുകൊണ്ട് എന്റെ തൊട്ടടുത്തായി ഇരുന്നുകൊണ്ട് എല്ലാവരെയും മാറിമാറിനോക്കി പുഞ്ചിരിച്ചു…      അവൾ അപ്രതീക്ഷിതമായി എന്റടുത്ത് വന്നിരുന്നപ്പോൾ ഞാൻ ആകെ വണ്ടർ അടിച്ചുപോയി പെട്ടെന്ന് സമനില വീണ്ടെടുത്തുകൊണ്ട് ഞാൻ അവളോടായി ചോദിച്ചു…

 

 

“രാജീ നിനക്കെന്താ കഴിക്കാൻ പറയേണ്ടത്”

21 Comments

  1. ❤️❤️❤️❤️❤️

  2. Super ???

    1. Thanks ???

  3. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് വരുമോ… അതോ ഇനീം കാത്തിരിക്കേണ്ടിവരുമോ…?

    1. അടുത്ത ഭാഗം വൈകിക്കാതെ ഈ മാസം തന്നെ തരാം ബ്രോ. ജോലിയുടേതായ ചില തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകിയത്. കഴിഞ്ഞ രണ്ട് ഭാഗങ്ങൾ അതായത് 4 ഉം 5 ഉം ഭാഗങ്ങൾ ഞാൻ പെട്ടെന്ന് തന്നെ Upload ചെയ്തിരുന്നു. ഇപ്പോൾ Lockdown ആണെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പുതിയ പിള്ളേർക്ക് Zoom App വഴി Training കൊടുക്കേണ്ടതായിട്ടുണ്ട് All Kerala Handle ചെയ്യുന്നത് ഇപ്പോൾ എന്റെ തലയിലാണ് അതിന്റെ കുറച്ച് Pressure ഉണ്ട്. ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ഞാൻ എഴുതുന്നത്. എന്തായാലും അടുത്ത ഭാഗം ഒട്ടും വൈകാതെ അധികം പേജുകളോടെ ഈ മാസം തന്നെ ഞാൻ തരാം ബ്രോ. ഇനിയും Support കൾ പ്രതീക്ഷിക്കുന്നു എന്ത് തന്നെ ആയാലും തുറന്നുപറയുക നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ ആത്മവിശ്വാസം സ്നേഹത്തോടെ യദു കെ പ്രകാശ്. ♥♥♥

  4. ❤️❤️❤️❤️❤️❤️

    1. ♥♥♥

  5. Bro,
    manoharam.
    waiting for next part.

    1. Thanks Bro ♥♥♥

  6. ഇതെന്താ ഒരാളുടെ പിണക്കം തീർത്തപ്പോൾ അടുത്ത പ്രശ്നം കേറി വരുന്നോ

    1. ഇതൊരു കള്ളപ്പിണക്കമല്ലേ ???

    2. Aval avane thechu brw raajiyude puthiya kamukanan nikhil

      1. നിഖിൽ അല്ല അഖിൽ ആണട്ടോ… ???

  7. nannayittund….adipoli..adutha partinu waiting….

    1. സ്നേഹം ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ തരാം ♥♥♥

      1. Nice story

        1. Thanks Bro ♥♥♥

  8. Super ???

    1. Thanks ♥♥♥

    1. ♥♥♥

Comments are closed.