പ്രണയിനി 6 [The_Wolverine] 1290

ഞാൻ പറഞ്ഞ് നിർത്തിയപ്പോൾ അവളുടെ മുഖത്ത് ഒരു വിഷാദ ഭാവം ആയിരുന്നു ഉണ്ടായിരുന്നത്,      കരച്ചിൽ വന്നിട്ടോ എന്തോ അവൾ പെട്ടെന്ന് മുഖം താഴ്ത്തി…      ഞാൻ എന്റെ ഇരു കൈകൾ കൊണ്ടും അവളുടെ മുഖം കോരി എടുത്തുകൊണ്ട് അവളുടെ കണ്ണുനീർ എന്റെ കൈ വിരലുകളാൽ ഒപ്പിയെടുത്തു…      കരച്ചിലിനിടയിലും അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…

 

“ദേ ഇനിയും കരഞ്ഞോണ്ടിരിക്കാതെ ക്ലാസ്സിൽ കേറാൻ നോക്ക് ഇന്റർവെൽ കഴിറായി…”

 

ഇനിയും നിന്നാൽ അവസ്ഥ പിന്നെയും മോശം ആകുമെന്ന് കണ്ട് ഞാൻ പറഞ്ഞു…      അവൾ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചെറുതായി പുഞ്ചിരിച്ച ശേഷം കണ്ണുകൾ തുടച്ചുകൊണ്ട് തല കുലുക്കി,      ശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞ് ക്ലാസ്സിലേക്ക് നടന്നു…      അവൾ പോകുന്നതും നോക്കി കുറച്ച് നേരം അവിടെ നിന്ന ശേഷം ഞാൻ വാഷ് റൂമിൽ പോയി ഒന്ന് മുഖം കഴുകി തിരിച്ച് ക്ലാസ്സിലേക്ക് നടന്നു അപ്പോഴേക്കും അടുത്ത പിരിയഡിനുള്ള ബെൽ അടിച്ചു,      അപ്പോഴാണ് ഞാൻ രാജിയുടെ കാര്യം ഓർത്തത് അവളോട് ഒന്ന് സംസാരിച്ചില്ലല്ലോ…      ആ ഇനി എന്തായാലും ഉച്ചയ്ക്ക് സംസാരിക്കാം…      ക്ലാസ്സിലേക്ക് ചെന്ന് കയറിയപ്പോൾ തന്നെ കുട്ടികൾ ഒക്കെ എന്നെ ഒന്ന് നോക്കിയിട്ട് ആക്കി ചിരിക്കുന്നുണ്ട്…      സംഭവം എന്താണെന്ന് എനിക്ക് മനസ്സിലായി…      അശ്വതി എന്റെ കയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് ക്ലാസ്സിൽ എല്ലാവരും കണ്ടതാണല്ലോ,      കൂടാതെ സ്പോർട്സ് ഡേയുടെ അന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ കെട്ടിപ്പിടിച്ചതും കണ്ടിരുന്നു…      അതുകൊണ്ട് എന്തൊക്കെയോ ഊഹിച്ചെടുത്തുകൊണ്ട് പിറുപിറുക്കുകയാണ് അവർ,      ആവോ എന്ത് മൈ@#₹%&* എങ്കിലും കാണിക്കട്ടെ…      ഞാൻ ആരെയും മൈൻഡ് ചെയ്യാതെ നേരേ ബെഞ്ചിലേക്ക് പോയി ഇരുന്നു അവന്മാർ എന്താ നടന്നതെന്ന് അറിയാനായിട്ട് കുശുകുശുക്കുകയും തോണ്ടിവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്…      എല്ലാ കാര്യവും ഉച്ചയ്ക്ക് പറയാമെന്ന് പറഞ്ഞ് ഞാൻ അവരെ സമാധാനിപ്പിച്ചു…      അശ്വതിയെ ഒന്ന് നോക്കിയപ്പോൾ അവൾ ജനാലയിലൂടെ ചുമ്മാ പുറത്തേക്കും നോക്കി ഇരിപ്പുണ്ട് രാജിയെ നോക്കിയപ്പോൾ അവൾ അടുത്തുള്ള കൂട്ടുകാരികളോടൊക്കെ എന്തോ സംസാരിച്ച് ഇരിക്കുന്നു…      പിന്നീട് ഓരോ ടീച്ചേഴ്സ് വന്ന് ക്ലാസ്സ്‌ എടുത്തു പോയി,      ഉച്ചയ്ക്ക് ലഞ്ചിനുള്ള ബെൽ അടിച്ചപ്പോൾ ഞങ്ങൾ നാലുപേരും പുറത്തേക്ക് ഇറങ്ങി…      ഞങ്ങൾ നാലുപേരും നേരേ പോയത് കാന്റീനിലേക്കാണ്,      +1 ഉം +2 ഉം കൂടെ ഉള്ള സ്കൂളാണ് ഞങ്ങളുടേത് അതുകൊണ്ടുതന്നെ സ്കൂൾ മാനേജ്‌മെന്റും തേർഡ് പാർട്ടിയും ടൈയ്യപ്പ് ആയി സ്കൂൾ

21 Comments

  1. ❤️❤️❤️❤️❤️

  2. Super ???

    1. Thanks ???

  3. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് വരുമോ… അതോ ഇനീം കാത്തിരിക്കേണ്ടിവരുമോ…?

    1. അടുത്ത ഭാഗം വൈകിക്കാതെ ഈ മാസം തന്നെ തരാം ബ്രോ. ജോലിയുടേതായ ചില തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകിയത്. കഴിഞ്ഞ രണ്ട് ഭാഗങ്ങൾ അതായത് 4 ഉം 5 ഉം ഭാഗങ്ങൾ ഞാൻ പെട്ടെന്ന് തന്നെ Upload ചെയ്തിരുന്നു. ഇപ്പോൾ Lockdown ആണെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പുതിയ പിള്ളേർക്ക് Zoom App വഴി Training കൊടുക്കേണ്ടതായിട്ടുണ്ട് All Kerala Handle ചെയ്യുന്നത് ഇപ്പോൾ എന്റെ തലയിലാണ് അതിന്റെ കുറച്ച് Pressure ഉണ്ട്. ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ഞാൻ എഴുതുന്നത്. എന്തായാലും അടുത്ത ഭാഗം ഒട്ടും വൈകാതെ അധികം പേജുകളോടെ ഈ മാസം തന്നെ ഞാൻ തരാം ബ്രോ. ഇനിയും Support കൾ പ്രതീക്ഷിക്കുന്നു എന്ത് തന്നെ ആയാലും തുറന്നുപറയുക നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ ആത്മവിശ്വാസം സ്നേഹത്തോടെ യദു കെ പ്രകാശ്. ♥♥♥

  4. ❤️❤️❤️❤️❤️❤️

    1. ♥♥♥

  5. Bro,
    manoharam.
    waiting for next part.

    1. Thanks Bro ♥♥♥

  6. ഇതെന്താ ഒരാളുടെ പിണക്കം തീർത്തപ്പോൾ അടുത്ത പ്രശ്നം കേറി വരുന്നോ

    1. ഇതൊരു കള്ളപ്പിണക്കമല്ലേ ???

    2. Aval avane thechu brw raajiyude puthiya kamukanan nikhil

      1. നിഖിൽ അല്ല അഖിൽ ആണട്ടോ… ???

  7. nannayittund….adipoli..adutha partinu waiting….

    1. സ്നേഹം ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ തരാം ♥♥♥

      1. Nice story

        1. Thanks Bro ♥♥♥

  8. Super ???

    1. Thanks ♥♥♥

    1. ♥♥♥

Comments are closed.