പ്രണയിനി 6 [The_Wolverine] 1290

പാർക്കിങിന്റെ അടുത്ത് കൂട്ടുകാരുമായി സംസാരിച്ചുനിന്നു…      അശ്വതിയും ശ്രീലക്ഷ്മിയും ഒക്കെ ഞങ്ങളെ കടന്നുപോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു അശ്വതി ഒരു ചിരി സമ്മാനിച്ചാണ് നടന്നുനീങ്ങിയത് പെട്ടെന്ന് ബെല്ല് അടിച്ചപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് കേറാനായി എഴുന്നേറ്റു അപ്പോഴാണ് ഞങ്ങൾക്ക് മുന്നിൽ ഒരു ബൈക്ക് വന്ന് നിന്നത് അതിൽ നിന്ന് ഇറങ്ങിയത് രാജി ആയിരുന്നു പെട്ടെന്ന് ബൈക്ക് ഓടിച്ചിരുന്ന ആളിൽ എന്റെ കണ്ണുടക്കി അത് അവനായിരുന്നു ബോക്സിങ് കോമ്പറ്റീഷനിൽ എനിക്ക് എതിരാളിയായി വന്നവൻ ഞങ്ങളുടെ ഓപ്പോസിറ്റ് സ്കൂളിൽ പഠിക്കുന്ന അഖിൽ…      അവന്റെ ബൈക്കിന്റെ പിന്നിൽ നിന്ന് ഇറങ്ങി ഞാൻ അവിടെ നിൽക്കുന്നത് കണ്ടിട്ടും എന്നെ ഒന്ന് നോക്കാതെ മുന്നോട്ട് പോയ രാജിയെ കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം ആയി അഖിലിന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ എന്നെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചു…

 

[തുടരും]

21 Comments

  1. ❤️❤️❤️❤️❤️

  2. Super ???

    1. Thanks ???

  3. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് വരുമോ… അതോ ഇനീം കാത്തിരിക്കേണ്ടിവരുമോ…?

    1. അടുത്ത ഭാഗം വൈകിക്കാതെ ഈ മാസം തന്നെ തരാം ബ്രോ. ജോലിയുടേതായ ചില തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകിയത്. കഴിഞ്ഞ രണ്ട് ഭാഗങ്ങൾ അതായത് 4 ഉം 5 ഉം ഭാഗങ്ങൾ ഞാൻ പെട്ടെന്ന് തന്നെ Upload ചെയ്തിരുന്നു. ഇപ്പോൾ Lockdown ആണെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പുതിയ പിള്ളേർക്ക് Zoom App വഴി Training കൊടുക്കേണ്ടതായിട്ടുണ്ട് All Kerala Handle ചെയ്യുന്നത് ഇപ്പോൾ എന്റെ തലയിലാണ് അതിന്റെ കുറച്ച് Pressure ഉണ്ട്. ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ഞാൻ എഴുതുന്നത്. എന്തായാലും അടുത്ത ഭാഗം ഒട്ടും വൈകാതെ അധികം പേജുകളോടെ ഈ മാസം തന്നെ ഞാൻ തരാം ബ്രോ. ഇനിയും Support കൾ പ്രതീക്ഷിക്കുന്നു എന്ത് തന്നെ ആയാലും തുറന്നുപറയുക നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ ആത്മവിശ്വാസം സ്നേഹത്തോടെ യദു കെ പ്രകാശ്. ♥♥♥

  4. ❤️❤️❤️❤️❤️❤️

    1. ♥♥♥

  5. Bro,
    manoharam.
    waiting for next part.

    1. Thanks Bro ♥♥♥

  6. ഇതെന്താ ഒരാളുടെ പിണക്കം തീർത്തപ്പോൾ അടുത്ത പ്രശ്നം കേറി വരുന്നോ

    1. ഇതൊരു കള്ളപ്പിണക്കമല്ലേ ???

    2. Aval avane thechu brw raajiyude puthiya kamukanan nikhil

      1. നിഖിൽ അല്ല അഖിൽ ആണട്ടോ… ???

  7. nannayittund….adipoli..adutha partinu waiting….

    1. സ്നേഹം ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ തരാം ♥♥♥

      1. Nice story

        1. Thanks Bro ♥♥♥

  8. Super ???

    1. Thanks ♥♥♥

    1. ♥♥♥

Comments are closed.