പ്രണയിനി 5 [The_Wolverine] 1363

അവന്മാരും കൂടി പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.      അതുകൊണ്ട് തന്നെ വേറൊന്നും കേൾക്കാൻ നിൽക്കാതെ അവളെ കാണാനും അവളോട് സംസാരിക്കാനും ഉള്ള ആകാംഷയിൽ ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി എങ്കിലും അവളെ കാണാൻ സാധിച്ചില്ല.      ഞാൻ പെട്ടെന്ന് തന്നെ അവൾ പോയ പുറകേ നടന്നു ഓടി എന്ന് പറയുന്നതാവും ശെരി.      പാർക്കിങ് ഏരിയയിൽ ചെന്നപ്പോൾ ഞാൻ കണ്ടത് മധ്യവയസ്കനായ ഒരു ആളോടൊപ്പം അവൾ ബൈക്കിൽ കയറി പോകാൻ ഒരുങ്ങുന്നതാണ്.      അത്യാവശ്യം സ്പീഡിൽ ഓടിയതിനാലും പിന്നെ കോമ്പറ്റീഷൻ കഴിഞ്ഞ് വന്നതിനാലും ഞാൻ നല്ലപോലെ കിതച്ചിരുന്നു.      അവൾ ബൈക്കിൽ കയറി ഇരിക്കുന്നത് ഞാൻ കണ്ടു എങ്കിലും മുന്നോട്ട് പോയി സംസാരിക്കാൻ എനിക്ക് എന്തോ മടി പോലെ തോന്നി.      ഇത്രയും വർഷങ്ങൾ കൂടി ഇന്ന് അവളെ കണ്ടതുകൊണ്ടുള്ള ടെൻഷൻ ഒരു ഭാഗത്ത് കൂടാതെ അവളുടെ കൂടെ ഉള്ളത് ആരാണെന്നും അറിയില്ലല്ലോ.      ഞാൻ അവളെയും നോക്കി നിൽക്കുമ്പോൾ പെട്ടെന്ന് അവൾ എന്നെ തിരിഞ്ഞ് നോക്കി അവളുടെ പാൽ പല്ലുകൾ കാണിച്ച് പുഞ്ചിരിച്ചുകൊണ്ട് പോവാണെന്ന് പറഞ്ഞ് കൈ വീശി കാണിച്ചു.      ഞാൻ ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ ഇത്രയും നാൾ കൂടിയിട്ട് അവളെ ഒന്ന് കണ്ടിട്ടും ഒന്നും സംസാരിക്കാൻ പറ്റിയില്ലെന്നുള്ള സങ്കടം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു,      പക്ഷെ അവളുടെ മുഖത്ത് യാതൊരുവിധ ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല,      ഒരു നിരാശ പോലും അവളിൽ ഇല്ല എന്നുള്ളത് എന്നെ അതിശയപ്പെടുത്തി.      അല്ലെങ്കിലും പെൺകുട്ടികളുടെ മനസ്സിൽ എന്താണ് ഉള്ളതെന്ന് ദൈവത്തിനുപോലും കണ്ടുപിടിക്കാൻ കഴിയില്ലല്ലോ…

 

 

 

 

 

“A Woman’s Heart Is A Deep Ocean Of Secrets”

 

 

 

 

 

“ഒരു സ്ത്രീയുടെ ഹൃദയം എന്നത് വളരെയധികം രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന ആഴക്കടൽ പോലെ ആണല്ലോ”

 

 

 

 

 

അവൾ പോയി മറയുന്നത് വരെ ഞാൻ അവളെ തന്നെ നോക്കി അവിടെ നിന്നു.      പിന്നിൽ നിന്ന് കൂട്ടുകാർ വിളിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.      “Champion Trophy”      വാങ്ങിക്കുവാൻ എന്നെ വിളിക്കാൻ വേണ്ടി വന്നതായിരുന്നു അവർ സ്റ്റേജിൽ എന്റെ പേര് വിളിക്കുന്നുണ്ടത്രേ.      ഞാൻ പിന്നെ അവിടെ നിൽക്കാതെ നേരേ സ്റ്റേജിലേക്ക് പോയി കരഘോഷങ്ങൾക്കും ആർപ്പുവിളികൾക്കും മുന്നിൽ നിന്നുകൊണ്ട് ഞാൻ സമ്മാനം ഏറ്റുവാങ്ങി എങ്കിലും ആ സന്തോഷപൂർണമായ നിമിഷം എനിക്ക് അധികം ആസ്വദിക്കുവാൻ സാധിച്ചില്ല മനസ്സിൽ അപ്പോഴും രാജി തന്നെ ആയിരുന്നു,      ഇനി അവളെ കാണാൻ കഴിയുമോ എന്ന ചിന്ത എന്നെ വേട്ടയാടി…      പരിപാടികൾ എല്ലാം കഴിഞ്ഞ ശേഷം അധികം താമസിക്കാതെ തന്നെ ഞാൻ വീട്ടിലേക്ക് പോകാൻ ഇറങ്ങി.      നല്ല ക്ഷീണം ഉണ്ടായിരുന്നു സുൽഫി തന്നെയാണ് അവന്റെ ബൈക്കിൽ എന്നെ വീട്ടിൽ കൊണ്ട് വിട്ടത്.      എന്റെ തറവാട്ടിൽ ആണ് അവൻ കൊണ്ടാക്കിയത് വീട്ടിൽ ചെന്ന് കേറിയപ്പോൾ തന്നെ ഉമ്മറത്ത് അമ്മ ഉണ്ടായിരുന്നു.      ചെന്ന് കയറിയപ്പോൾ തന്നെ അമ്മ വന്ന് എന്നെ കെട്ടിപ്പിടിച്ച് കവിളത്ത് ഒരു ഉമ്മ തന്നു മത്സരത്തിന്റെ വിവരങ്ങൾ ഒക്കെ അവർ ആരെങ്കിലും അമ്മയെ വിളിച്ച് പറഞ്ഞിരിക്കണം.      അകത്ത് കേറി സെറ്റിയിൽ ഇരുന്നപ്പോൾ അമ്മയും എന്റെ അടുത്ത് വന്നിരുന്നു അമ്മയുടെ മടിയിലേക്ക് തലവെച്ച് ഞാൻ കിടന്നപ്പോൾ കൈ വിരൽ വെച്ച് അമ്മ

25 Comments

  1. ❤️❤️❤️❤️❤️

  2. പാലാക്കാരൻ

    Well-done keep going

    1. സ്നേഹം ട്ടോ… ❤️❤️❤️

  3. *വിനോദ്കുമാർ G*❤

    1. ❤️❤️❤️

  4. Ente ബ്രോയെ..
    Space ഇട്ട് എഴുതാൻ പറഞ്ഞപ്പോ ഒരു മൈൽ അകലം വന്നു.. എന്താ അങ്ങനെ ആയത്…

    ഒരു രണ്ട് മൂന്ന് വരി കഴിയുമ്പോ ഒരു എൻ്റർ കീ ഞെക്കി എഴുതി നോക്ക്. ഇതിപ്പോ ഫുൾ സ്റ്റോപ്പ് comma okke und . Pakshe എന്തോ കാണുമ്പോ ഒരു സുഖം കിട്ടുന്നില്ല..

    ഫോർ example ee kathayude first bagam aanatto..

    സ്റ്റേജിന് പുറത്ത് എത്തിയപ്പോൾ.. നേരത്തേ അവളുടെ കൂടെ ഇരുന്ന ആ പെൺകുട്ടി ഒരു മൂലയിൽ ഉള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു…

    ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ എണീറ്റു.. എന്നിട്ട് എനിക്ക് നേരേ ഷേക്ക്‌ ഹാൻഡിനായി കരങ്ങൾ നീട്ടി..

    ഞാനും കൈ നീട്ടിയപ്പോൾ അവൾ എന്റെ കരങ്ങൾ കവർന്നെടുത്തുകൊണ്ട് പറഞ്ഞു…

    “Congrats അമലൂട്ടാ”

    എന്നിട്ട് അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്നുപോയി… എനിക്ക് ഇപ്പോഴും അവളെ മനസ്സിലായിട്ടില്ലായിരുന്നു..

    ഞാൻ കരുതിയിരുന്നത് ഓപ്പോസിറ്റ് സ്കൂളിൽ പഠിക്കുന്നത് ആണെന്നാണ്.. പക്ഷെ അവൾക്ക് എന്റെ പേര് വരെ അറിയാം അതും എന്റെ പ്രീയപ്പെട്ടവർ മാത്രം വിളിക്കുന്ന “അമലൂട്ടൻ” എന്ന പേര്…

    എത്ര ചിന്തിച്ചിട്ടും ആ മുഖം ഓർമ്മയിൽ വരുന്നില്ല ഞാൻ ആലോചിച്ച് നിൽക്കുമ്പോൾ പുറകിൽ നിന്ന് സുൽഫി എന്റെ തോളിൽ കൈ വെച്ചു…

    ദാ ഇങ്ങനെ. കഥയിൽ ഫുൾ സ്റ്റോപ്പ് എന്ന് പറയുമ്പോ ഒരു രണ്ട് മൂന്ന് കുത്ത് ഇട്ടോ.. അതിനു ഒരു shamavum വേണ്ട?..
    ഇപ്പോ ഈ കമൻ്റിൽ തന്നെ കണ്ടില്ലേ ഞാൻ ഫുൾ stopinu ഒരു കുത്തിന് പകരം രണ്ട് മൂന്ന് എണ്ണം ഇടുന്നത്..
    ഇതൊക്കെ ബ്രോയ്ക്ക ഇഷ്ടമുണ്ടെങ്കിൽ മാത്രം സ്വീകരിച്ചാൽ മാതിട്ടോ..
    ഇത് വായ്ക്കുമ്പോ എല്ലാവരും വിചാരിക്കും ഈ പെണ്ണിന് pranth ഉണ്ടോ എന്ന് .
    അത്കൊണ്ട് ബ്രൊയ്ക്ക് ഇഷ്ടമുള്ളത് പോലെ ehuthiyal മതി.. കാണാൻ ഒരു ചന്തം ഒക്കെ വേണ്ടേ എന്ന് വിചാരിച്ചാണ് ഞാൻ പറഞ്ഞത്.. അതിലൂടെ വായന ഒന്നൂടെ സുഖം ആവും എന്ന വിചാരിച്ച് വേറെ ഒന്നും ഇല്ല ട്ടോ.. ഇതൊക്കെ പറയാനും മാത്രം ഞാൻ അങ്ങനെ കുറെ കഥകൾ ഒന്നും എഴുതിയിട്ടും ഇല്ല.. ഓരോ കഥ വായ്ക്കുമ്പോഴും അവരൊക്കെ എഴുതുന്ന രീതി ആണ് പറഞ്ഞത്..

    അപ്പോ തുടർന്ന് എഴുതുക.. സ്നേഹത്തോടെ❤️

    1. രാഗേന്ദു… ചേച്ചി പറഞ്ഞപ്പോൾ ജസ്റ്റ്‌ ഒന്ന് ട്രയൽ അടിച്ച് നോക്കിയതാട്ടോ… അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ ശ്രമിക്കാം… Support ചെയ്യണേ… സ്നേഹത്തോടെ… ❤️❤️❤️

  5. ????❤️???❤️????

    1. ❤️❤️❤️

  6. ponnu machane.. poli aayittund…. jeevithathil njan anubhavicha avastha… njan nokkiya aalitt kittiyumilla athinidaykk vere aaal njn nokkunnatharinju ozhinju tharuvum cheythu….. anyway katha thudaruka… full shapportum und… ??

    1. എല്ലാവരുടെയും പ്രണയം ഏകദേശം ഇങ്ങനെ തന്നെയാണല്ലേ… ഈ കഥ ബ്രോയ്ക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഇനിയും Support കൾ പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ… ❤️❤️❤️

  7. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ ?❤️??❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

  8. nannaytittund machane….nallareetiyil munnottu pokatte….waiting for next part..

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  9. നിധീഷ്

    ❤❤❤❤❤

    1. ❤️❤️❤️

  10. ❤️✌️

    1. ❤️❤️❤️

  11. പെട്ടെന്ന് എഴുതിതീർത്തത് പോലെ ഉണ്ട്. പക്ഷെ എഴുത്തിന്റെ രീതി കൊള്ളാം. തുടരുക

    1. പഴയ ഭാഷാശൈലി മാറ്റി ഒന്ന് ട്രയൽ അടിച്ച് നോക്കിയതാ ബ്രോ… തുടർഭാഗങ്ങൾ കൂടുതൽ പേജുകളോടെ ഉടൻ തന്നെ വരും… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  12. Good one ???

    1. സ്നേഹം ട്ടോ… ❤️❤️❤️

    1. സ്‌നേഹം ട്ടോ… ❤️❤️❤️

Comments are closed.