പ്രണയിനി 5 [The_Wolverine] 1364

പ്രണയിനി 5

Author : The_Wolverine

[ Previous Parts ]

 

“സ്റ്റേജിന് പുറത്ത് എത്തിയപ്പോൾ നേരത്തേ അവളുടെ കൂടെ ഇരുന്ന ആ പെൺകുട്ടി ഒരു മൂലയിൽ ഉള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു.      ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ എണീറ്റു എന്നിട്ട് എനിക്ക് നേരേ ഷേക്ക്‌ ഹാൻഡിനായി കരങ്ങൾ നീട്ടി ഞാനും കൈ നീട്ടിയപ്പോൾ അവൾ എന്റെ കരങ്ങൾ കവർന്നെടുത്തുകൊണ്ട് പറഞ്ഞു…

 

 

“Congrats അമലൂട്ടാ”

 

 

എന്നിട്ട് അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്നുപോയി.      എനിക്ക് ഇപ്പോഴും അവളെ മനസ്സിലായിട്ടില്ലായിരുന്നു ഞാൻ കരുതിയിരുന്നത് ഓപ്പോസിറ്റ് സ്കൂളിൽ പഠിക്കുന്നത് ആണെന്നാണ് പക്ഷെ അവൾക്ക് എന്റെ പേര് വരെ അറിയാം അതും എന്റെ പ്രീയപ്പെട്ടവർ മാത്രം വിളിക്കുന്ന “അമലൂട്ടൻ” എന്ന പേര്.      എത്ര ചിന്തിച്ചിട്ടും ആ മുഖം ഓർമ്മയിൽ വരുന്നില്ല ഞാൻ ആലോചിച്ച് നിൽക്കുമ്പോൾ പുറകിൽ നിന്ന് സുൽഫി എന്റെ തോളിൽ കൈ വെച്ചു.

 

 

“എടാ അവളെ നിനക്ക് മനസ്സിലായില്ലേ”

 

 

“ഇല്ല ആരാടാ അത്”

 

 

“എടാ പൊട്ടാ അതാടാ നിന്റെ രാജി”

 

 

“രാജലക്ഷ്മി”

 

 

തുടരുന്നു…

 

 

സുൽഫി പറഞ്ഞത് കേട്ട് ഞാൻ ആകെ ഞെട്ടി തരിച്ച് നിന്നുപോയി തലയ്ക്ക് അകത്ത് ആകെ ഒരു മരവിപ്പ് പോലെ തോന്നി.      കേട്ടത് സത്യം ആണോ എന്ന ഭാവത്തിൽ ഞാൻ മൂന്നുപേരെയും മാറി മാറി നോക്കി.      എന്റെ ദയനീയമായ നോട്ടം കണ്ടിട്ടോ,      മുഖത്തെ ആകാംഷയോ രക്തപ്രസാദമോ ഒക്കെ കണ്ടിട്ടോ എന്തോ എന്റെ തോളിൽ കൈ വെച്ച് ശ്യാമും അഭിയും കൂടെ പറഞ്ഞു

 

 

“അവൻ പറഞ്ഞത് സത്യം ആടാ അത് നിന്റെ രാജിയാ”

25 Comments

  1. ❤️❤️❤️❤️❤️

  2. പാലാക്കാരൻ

    Well-done keep going

    1. സ്നേഹം ട്ടോ… ❤️❤️❤️

  3. *വിനോദ്കുമാർ G*❤

    1. ❤️❤️❤️

  4. Ente ബ്രോയെ..
    Space ഇട്ട് എഴുതാൻ പറഞ്ഞപ്പോ ഒരു മൈൽ അകലം വന്നു.. എന്താ അങ്ങനെ ആയത്…

    ഒരു രണ്ട് മൂന്ന് വരി കഴിയുമ്പോ ഒരു എൻ്റർ കീ ഞെക്കി എഴുതി നോക്ക്. ഇതിപ്പോ ഫുൾ സ്റ്റോപ്പ് comma okke und . Pakshe എന്തോ കാണുമ്പോ ഒരു സുഖം കിട്ടുന്നില്ല..

    ഫോർ example ee kathayude first bagam aanatto..

    സ്റ്റേജിന് പുറത്ത് എത്തിയപ്പോൾ.. നേരത്തേ അവളുടെ കൂടെ ഇരുന്ന ആ പെൺകുട്ടി ഒരു മൂലയിൽ ഉള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു…

    ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ എണീറ്റു.. എന്നിട്ട് എനിക്ക് നേരേ ഷേക്ക്‌ ഹാൻഡിനായി കരങ്ങൾ നീട്ടി..

    ഞാനും കൈ നീട്ടിയപ്പോൾ അവൾ എന്റെ കരങ്ങൾ കവർന്നെടുത്തുകൊണ്ട് പറഞ്ഞു…

    “Congrats അമലൂട്ടാ”

    എന്നിട്ട് അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്നുപോയി… എനിക്ക് ഇപ്പോഴും അവളെ മനസ്സിലായിട്ടില്ലായിരുന്നു..

    ഞാൻ കരുതിയിരുന്നത് ഓപ്പോസിറ്റ് സ്കൂളിൽ പഠിക്കുന്നത് ആണെന്നാണ്.. പക്ഷെ അവൾക്ക് എന്റെ പേര് വരെ അറിയാം അതും എന്റെ പ്രീയപ്പെട്ടവർ മാത്രം വിളിക്കുന്ന “അമലൂട്ടൻ” എന്ന പേര്…

    എത്ര ചിന്തിച്ചിട്ടും ആ മുഖം ഓർമ്മയിൽ വരുന്നില്ല ഞാൻ ആലോചിച്ച് നിൽക്കുമ്പോൾ പുറകിൽ നിന്ന് സുൽഫി എന്റെ തോളിൽ കൈ വെച്ചു…

    ദാ ഇങ്ങനെ. കഥയിൽ ഫുൾ സ്റ്റോപ്പ് എന്ന് പറയുമ്പോ ഒരു രണ്ട് മൂന്ന് കുത്ത് ഇട്ടോ.. അതിനു ഒരു shamavum വേണ്ട?..
    ഇപ്പോ ഈ കമൻ്റിൽ തന്നെ കണ്ടില്ലേ ഞാൻ ഫുൾ stopinu ഒരു കുത്തിന് പകരം രണ്ട് മൂന്ന് എണ്ണം ഇടുന്നത്..
    ഇതൊക്കെ ബ്രോയ്ക്ക ഇഷ്ടമുണ്ടെങ്കിൽ മാത്രം സ്വീകരിച്ചാൽ മാതിട്ടോ..
    ഇത് വായ്ക്കുമ്പോ എല്ലാവരും വിചാരിക്കും ഈ പെണ്ണിന് pranth ഉണ്ടോ എന്ന് .
    അത്കൊണ്ട് ബ്രൊയ്ക്ക് ഇഷ്ടമുള്ളത് പോലെ ehuthiyal മതി.. കാണാൻ ഒരു ചന്തം ഒക്കെ വേണ്ടേ എന്ന് വിചാരിച്ചാണ് ഞാൻ പറഞ്ഞത്.. അതിലൂടെ വായന ഒന്നൂടെ സുഖം ആവും എന്ന വിചാരിച്ച് വേറെ ഒന്നും ഇല്ല ട്ടോ.. ഇതൊക്കെ പറയാനും മാത്രം ഞാൻ അങ്ങനെ കുറെ കഥകൾ ഒന്നും എഴുതിയിട്ടും ഇല്ല.. ഓരോ കഥ വായ്ക്കുമ്പോഴും അവരൊക്കെ എഴുതുന്ന രീതി ആണ് പറഞ്ഞത്..

    അപ്പോ തുടർന്ന് എഴുതുക.. സ്നേഹത്തോടെ❤️

    1. രാഗേന്ദു… ചേച്ചി പറഞ്ഞപ്പോൾ ജസ്റ്റ്‌ ഒന്ന് ട്രയൽ അടിച്ച് നോക്കിയതാട്ടോ… അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ ശ്രമിക്കാം… Support ചെയ്യണേ… സ്നേഹത്തോടെ… ❤️❤️❤️

  5. ????❤️???❤️????

    1. ❤️❤️❤️

  6. ponnu machane.. poli aayittund…. jeevithathil njan anubhavicha avastha… njan nokkiya aalitt kittiyumilla athinidaykk vere aaal njn nokkunnatharinju ozhinju tharuvum cheythu….. anyway katha thudaruka… full shapportum und… ??

    1. എല്ലാവരുടെയും പ്രണയം ഏകദേശം ഇങ്ങനെ തന്നെയാണല്ലേ… ഈ കഥ ബ്രോയ്ക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഇനിയും Support കൾ പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ… ❤️❤️❤️

  7. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ ?❤️??❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

  8. nannaytittund machane….nallareetiyil munnottu pokatte….waiting for next part..

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  9. നിധീഷ്

    ❤❤❤❤❤

    1. ❤️❤️❤️

  10. ❤️✌️

    1. ❤️❤️❤️

  11. പെട്ടെന്ന് എഴുതിതീർത്തത് പോലെ ഉണ്ട്. പക്ഷെ എഴുത്തിന്റെ രീതി കൊള്ളാം. തുടരുക

    1. പഴയ ഭാഷാശൈലി മാറ്റി ഒന്ന് ട്രയൽ അടിച്ച് നോക്കിയതാ ബ്രോ… തുടർഭാഗങ്ങൾ കൂടുതൽ പേജുകളോടെ ഉടൻ തന്നെ വരും… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  12. Good one ???

    1. സ്നേഹം ട്ടോ… ❤️❤️❤️

    1. സ്‌നേഹം ട്ടോ… ❤️❤️❤️

Comments are closed.