പ്രണയിനി 10 [Climax] [The_Wolverine] 1453

പ്രണയിനി 10 [Climax]

Author : The_Wolverine

[ Previous Parts ]

 

“പ്രണയിനി എന്ന എന്റെ ഈ കഥ ഇതുവരെ വായിക്കുകയും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ നന്ദി… ഒത്തിരി സ്നേഹം…”

 

…ഫ്ലാറ്റിനുമുമ്പിൽ എത്തി ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി…   ഫ്ലാറ്റിനകത്തുനിന്നും ഒരു കാൽപ്പെരുമാറ്റം ഡോറിനടുത്തേക്ക് അടുത്തുവരുന്നത് ഞാൻ ശ്രദ്ധിച്ചു…   ഡോർ തുറന്ന ആളിനെക്കണ്ട് ഞാൻ ശെരിക്കും ഞെട്ടി…   അശ്വതി ആയിരുന്നു അത്…   അഞ്ചുവർഷത്തിനുശേഷം എന്നെ കണ്ടതിലുള്ള ഞെട്ടലും ആകാംഷയും ഒക്കെ അവളുടെ മുഖത്തും ഉണ്ട്…   പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു, എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു, ഞാനും കരഞ്ഞു നല്ല അസ്സലായി തന്നെ…   ഞങ്ങളുടെ ഒച്ചയും ബഹളവും ഒക്കെ കേട്ടിട്ടോ എന്തോ ഫ്ലാറ്റിനകത്തുനിന്ന് ശാമും വെളിയിലേക്കിറങ്ങിവന്നു…   എന്റെ അടുത്തുനിന്ന ആഷികയെ നോക്കിയപ്പോൾ അവളുടെ അവസ്ഥയും മറിച്ചല്ല അവളും കണ്ണുനിറച്ചുനിക്കുവാണ്…

 

“നീയെന്തായിവിടെ…”

…അവളെ എന്നിൽ നിന്ന് അടർത്തിമാറ്റിയിട്ട് രംഗം ഒന്ന് ശാന്തമാക്കാൻ വേണ്ടി കരച്ചിലിനിടയിലും ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു…

 

“എന്റെ കെട്ടിയോന്റെ വീട്ടിൽ അല്ലാതെ ഞാൻ പിന്നെ എവിടെപ്പോയി നിൽക്കാനാ…”

…അവൾ ശ്യാമിനെ ഒന്ന് നോക്കിയിട്ട് എന്നോടായി പറഞ്ഞു…

 

“ഏഹ്… സത്യം…”

…വിശ്വാസം വരാത്തപോലെ ശ്യാമിനെയും അശ്വതിയെയും മാറിമാറിനോക്കിക്കൊണ്ട് ഞാൻ പറഞ്ഞു…

 

“ഈ താലിയാണെ സത്യം…”

…താലി ഉയർത്തിക്കാണിച്ചുകൊണ്ട് അശ്വതി പറഞ്ഞു…   ഞാൻ ചിരിച്ചു…

 

…പെട്ടെന്ന് ഫ്ലാറ്റിനുള്ളിൽനിന്ന് ഒരു കരച്ചിൽ കേട്ടിട്ട് ഞാനും ആഷിയും ഒരുമിച്ച് അകത്തേക്ക് നോക്കി…

 

…ഉള്ളിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

 

…എന്റെ രാജി ആയിരുന്നു അത്…

 

[തുടരുന്നു…]

160 Comments

  1. രണ്ട് കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡ് ആണെന്ന് തോന്നുന്നു ഇവിടെയായാലും kk യിലും ഇത് തന്നെ…

    1. ആരെയും ഒഴിവാക്കാൻ തോന്നിയില്ല ബ്രോ… ❤️❤️❤️

      1. Nxt kadha eppozha broo❤❤❤

        1. എഴുതിത്തുടങ്ങിയിട്ടില്ല ബ്രോ ആശയം ഒക്കെ കിട്ടിയിട്ടുണ്ട് ഫ്രീയാകുമ്പോൾ എഴുതാട്ടോ… തുടർക്കഥ ആയിരിക്കില്ല ഒറ്റ പാർട്ടാണ് കൂടുതൽ പേജുകൾ ഇണ്ടാവും… സ്നേഹം ട്ടോ… ❤️❤️❤️

      2. Just kidding man ഒഴുവാക്കിയിരുന്നേ തന്നെ എല്ലാവരും ചേർന്ന് പൊങ്കാല ഇട്ടേനെ

        1. അത് ശെരിയാട്ടോ… ???

  2. തൃശ്ശൂർക്കാരൻ ?

    ????????

  3. I love Ashi’s version…
    Because page ponathe ariyila that much romanic…
    Oru second season ezhutho after marriage…
    Alle randu pennu kettunna oru vere story ayalum mathi (one of them must be elder) please…
    With love Ladu ?

    1. ആഷിയെ ഇഷ്ടായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… എല്ലാവർക്കും അവളെയാണ് ഇഷ്ടായത്… അവൾ ഒരു കുറുമ്പി പെണ്ണ് ആയതുകൊണ്ടായിരിക്കും… ???

      ഇതിന് ഇനി ഒരു Second Season വേണോ ബ്രോ… ഇനിയെല്ലാം നിങ്ങളുടെ ഭാവനയിൽ… ???

      ഇനിയും രണ്ട് പെണ്ണുകെട്ടുന്ന കഥയോ ബ്രോ… ???

      പുതിയ ഒരു കഥ എഴുതുന്നുണ്ട്… ഒരു ചേച്ചിപെണ്ണിന്റെ കഥ… ❤️❤️❤️

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. ഈ Week ൽ തന്നെ ഇണ്ടാവും എന്നാണ് പറഞ്ഞത്…

  4. ചങ്ങായി ഇവിടെ പറയാൻ പാടുണ്ടോ എന്നറിയില്ല എന്നാലും എന്റെ ഒരു ആഗ്രഹമാണ്. ഒരു സ്റ്റോറി എഴുതാൻ പറ്റോ. ഒരു ടീച്ചർ സ്റ്റുഡന്റ് ലവ് സ്റ്റോറി അല്ലെങ്കിൽ ഒരു ചേച്ചി ലവ് സ്റ്റോറി ഐ മീൻ നായകനെക്കാൾ പ്രായക്കൂടുതലുള്ള ആൾ എന്നാണ്. ഞാൻ പല തവണ ശ്രമിച്ച ഒന്നാണ് ആ കാറ്റഗറി. അതിന്റെ ഭാഗം ആയാണ് മംഗ്ലീഷ് കീബോര്ഡ് ഇൻസ്റ്റാൾ ചെയ്തത്. അതിപ്പോൾ കമന്റ് ഇടാൻ ഉപയോഗിക്കുന്നു. ഇതിന് ഒരു റീപ്ലേ തരും എന്ന് കരുതുന്നു.

    സ്നേഹത്തോടെ❤️❤️

    1. ചേച്ചി കഥകൾ എനിക്കും ഒത്തിരി ഇഷ്ടാണ് ബ്രോ… ഈ സൈറ്റിൽ തന്നെ “ദീപങ്ങൾ സാക്ഷി” എന്ന ഒരു സ്റ്റോറി ഇണ്ട് അത് വായിച്ചാർന്നോ അടിപൊളിയാണ്…

      എന്തായാലും തന്റെ ഒരു ആഗ്രഹം അല്ലേ ഒരെണ്ണം എഴുതിയേക്കാം… കുറച്ചു തിരക്കുകൾ ഒക്കെ ഇണ്ടട്ടോ ബ്രോ അതുകഴിഞ്ഞ് ഫ്രീയാകുമ്പോൾ സെറ്റ് ആക്കാം… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ഞാൻ ഇതിനൊരു മറുപടി ഇട്ടിരുന്നു അത് എവിടെ പോയെന്ന് തമ്പുരാനറിയാം?

        1. Site Issues ആയിരിക്കും ബ്രോ… ???

        2. ഒരു കഥ മനസ്സിൽ Set ആയിട്ടുണ്ട് നിനക്ക് എന്തെങ്കിലും Opinions ഇണ്ടെങ്കിൽ പറയണോട്ടാ…

          1. ഞാൻ ഒരു ഹോസ്പിറ്റലിൽ തുടങ്ങാൻ ആയിരുന്നു പ്ലാൻ അവിടെ നിന്നും ഓര്മയിലേക് പോകുന്ന നായകൻ. ആസിഡ് അറ്റാക്ക് അല്ലെങ്കിൽ റേപ്പ് അറ്റെംപ്ടിൽ ഹോസ്പിറ്റലിൽ ആകുന്ന നായിക. ഇവർക്കു കോമൺ ആയി ഒരു ഫ്രണ്ട് ഉണ്ട് ഒരു ടീച്ചർ തന്നെ. അത് പക്ഷെ കോളേജ് ലൈഫിൽ ആണ് സംഭവിക്കുന്നത്. ഇങ്ങനെ ഒക്കെ ആണ് ഞാൻ എഴുതാൻ പ്ലാൻ ഇട്ടത്. പക്ഷെ നടക്കുന്നില്ല അതാണ് പ്രശ്നം

          2. തീം നല്ലതാട്ടോ… Hospital ഒക്കെ Common Factor ആയിട്ടുള്ള ഒരു കഥ ആകുമ്പോൾ അതിനെക്കുറിച്ചൊക്കെ കൂടുതലായിട്ട് പഠിക്കേണ്ടിവരും… ഞാൻ അവളോട് ഒന്ന് ചോദിച്ചിട്ട് പറയാട്ടോ… തീർച്ചയായും എഴുതാം… ❤️❤️❤️

          3. എന്നെ പരിഗണിക്കുന്നതിന് സ്നേഹം മാത്രമേ തരാനുള്ളു.
            ❤️❤️

          4. കരയിപ്പിക്കല്ലേടാ… ???

          5. ???

  5. ഏക - ദന്തി

    nice read bro , and colorful ending .
    lots of hearts

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Super ???

    1. സ്നേഹം… ❤️❤️❤️

  7. pdf evide bro ningalano Romeo

    1. PDF തരാട്ടോ ബ്രോ… Romeo ആരാ… ???

  8. കിടുക്കി ബ്രോ, ചിലയിടങ്ങളിൽ സ്പീഡ് കൂടിയും കുറഞ്ഞും പോയി, പ്രതേകിച്ചും ഈ പാർട്ടിൽ, പക്ഷെ സ്റ്റിൽ എനിക്ക് ഇഷ്ടപ്പെട്ടു.. ?❤️

    എനിക്ക് വായിച്ചു തുടങ്ങി രണ്ടുമൂന്നു പാർട്ട്‌ ആയപ്പോ നമ്മടെ അർജുന്റെ കൈക്കുടന്ന നിലാവ് ആണ് ഓർമ വന്നേ, ഏകദേശം ആ ടൈപ്പ് വൈബ്, അവന്റെ കഥ എനിക്ക് സഡ് എൻഡിങ് ആയിരുന്നു കാരണം എനിക്ക് ആ കഥയിൽ കാവ്യയെക്കാൾ ഇഷ്ട്ടം ഗൗരി അവനെ കെട്ടുന്നതിനോട് ആയിരുന്നു, കാരണം ഗൗരി ആയിട്ടുള്ള സീൻസ് ആയിരുന്നു അതിൽ കൂടുതലും, ഒരുപാട് ലാവ്‌ലി മൊമെന്റ്‌സ്‌ ഉണ്ടായിരുന്നു, പക്ഷെ കാവ്യാ ആയിട്ട് അധികം ഒന്നും കണ്ടില്ല, അതുകൊണ്ട് അവസാനം അവളുടെ കല്യാണം കഴിഞ്ഞു എന്ന് കണ്ടപ്പോ ഞാൻ തകർന്നു പോയി, അവനെ പറയാത്ത തെറി ഇല്ല.. ?

    അതുപോലെ ഒരു ഫീൽ എനിക്ക് ഈ കഥ വായിച്ചു തൊടങ്ങിയപ്പോ തോന്നി, ഐ മീൻ അതുപോലത്തെ ഒരു എൻഡിങ് അതുകൊണ്ട് കൊറച്ചു പാർട്ട്‌ കഴിഞ്ഞപ്പോ ഞാൻ ക്ലൈമാക്സ്‌ കമന്റ്‌ എടുത്തു നോക്കി, അപ്പൊ സമാധാനം അയി, എന്നിട്ടാണ് കഥ തുടർന്നത്, കാരണം ഇതിൽ കാവ്യയുടെ റോളിൽ ആഷി ആണ്, ഗൗരിയുടെ റോളിൽ രാജിയും, പക്ഷെ ഇവിടെ ആഷിയും ആയുള്ള സീൻസ് രാജിയെക്കാൾ കൂടുതലും ഒണ്ട്, നല്ല നിമിഷങ്ങളും ആണ്, അതുകൊണ്ട് അവൻ ആഷിയെ നാട്ടിൽ എത്തി കഴിഞ്ഞു ഉപേക്ഷിച്ചാൽ മൂഡ് പോകും, പക്ഷെ അതുപോലെ രാജിക്കും നല്ല സീൻസ് ഉണ്ടായിരുന്നു, അതുകൊണ്ട് അവളെ ഒഴിവാക്കിയാലും എനിക്ക് കൊള്ളും, അതുകൊണ്ട് പേടി ആയിരുന്നു, എന്തായാലും രണ്ടിന്നും അവനെ കൊടുത്തല്ലോ, സമാധാനം ആയി.. ??❤️

    എനിക്ക് നോർമലി നായകൻ ആദ്യം ഇഷ്ടപെടുന്ന ഫീമെയിൽ ക്യാരക്ടർ ആണ് നായിക, അതായതു ഇഷ്ട്ടം പറയുന്നതോ അല്ലെങ്കിൽ അങ്ങനെ വരുന്ന സംഭവം, പക്ഷെ ഈ കഥയിലെയും കൈക്കുടന്ന നീലവിലും ഒക്കെ ഉള്ള സിറ്റുവേഷൻ വന്നാൽ ഏറ്റവും പ്രേമിച്ചു നടന്ന പെണ്ണിനെ നായകനും കിട്ടുന്നതാണ് ഇഷ്ട്ടം, എനിക്ക് അങ്ങനെ കൊറച്ചു കിറുക്ക് ഒണ്ട്, എന്തായാലും സന്തോഷം ആയി മാൻ… ?❤️

    സത്യം പറഞ്ഞ രാജിയെ എനിക്ക് മുടിഞ്ഞ ഇഷ്ട്ടം ആണ് കേട്ടോ, പക്ഷെ അതുപോലെ തന്നെ ഇഷ്ട്ടം ആണ് അഷിയെയും.. ??

    എനിക്ക് ആകെ ഉള്ള പരാതി എന്ന് വെച്ചാൽ ആ ട്വിസ്റ്റ്‌ ഉണ്ടെന്നു പറഞ്ഞ പോർഷൻ ഒഴിവാക്കായിരുന്നു, യെസ്, ഞാൻ ആൾറെഡി അറിഞ്ഞു വന്നു വായിച്ചതാണ് എന്ന് പറയാം, ഈ കഥ ഇറങ്ങിയ ഓരോ പാർട്ടും വായിച്ചവർ അങ്ങനെ ആകില്ല എടുക്കുക എന്നും എനിക്ക് അറിയാം, ചിലവർ ആ ആഷി ഇറങ്ങി പോകുന്ന സീൻ കൊണ്ട് വായന നിർത്താം, ഞാൻ പല കഥകളും അങ്ങനെ നിർത്തിയിട്ടുണ്ട്…

    … പക്ഷെ അവിടെ ആ ട്വിസ്റ്റ്‌ എന്ന് പറഞ്ഞു ആ മോമെന്റിന്റെ ഇന്റർസിറ്റി കളയണ്ടായിരുന്നു, അങ്ങനെ തോന്നി, അത് കഴിഞ്ഞ് അവര് ഒന്നിച്ചു എന്ന് കാണുമ്പോ ആ സന്തോഷം ഇരട്ടിക്കുമായിരുന്നു, ഞാൻ ഇതൊക്കെ അറിഞ്ഞു വായിച്ചിട്ടു കൂടി എനിക്ക് അങ്ങനെ ഫീൽ ചെയ്തെങ്കിൽ ആ മൊമെന്റ് ഫീൽ ചെയ്തു ആദ്യമായ്‌ വായിക്കുന്ന ആൾക്ക് എന്നേക്കാൾ നന്നായി ഒരു ഇഷ്യൂ അയി തോന്നി കാണും, അതുകൊണ്ട് പറഞ്ഞതാ.. ☺️

    കഥയുടെ എല്ലാ പാർട്ടും വായിച്ചു എല്ലാ പാർട്ടിലും കമന്റ്‌ ഇടണം എന്ന് ഉണ്ടായിരുന്നു, സാധാരണ അങ്ങനെ ആണ് ഇടരുത്, പക്ഷെ ഇപ്പ ടൈം ഇല്ല എക്സാം ആണ് അതുകൊണ്ട് ഈ പാർട്ടിൽ ഒരുമിച്ച് ഇടുന്നെ.. ?

    ചുമ്മാ ഒരു കൗതുകം തോന്നി ഇന്നലെ രാത്രി 8 പാർട്ട്‌ വായിച്ചപ്പോ തലക്ക് പിടിച്ചു പോയി, അത് കഴിഞ്ഞ് 60 പേജ് ഉള്ള 9ത് പാർട്ട്‌ കണ്ടത്കൊണ്ട് ഇന്നത്തേക്ക് മാറ്റിയെ, എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, പ്രതേകിച്ചു അശ്വതിയെയും, രാജിയെയും, ആഷിയെയും പിന്നെ ശ്യാമും ഇവനും തമ്മിൽ ഉള്ള ബോണ്ടും, രാജി എന്നാ പേര് കണ്ടപ്പോ എനിക്ക് രാവണചരിതം ആണ് ഓർമ വന്നേ, ഫീൽ ആയി, ആ കഥയിലെ രാജി ടീച്ചർ വൺ ഓഫ് മൈ ഫേവറിറ്റ് ക്യാരക്ടർസ് ആയിരുന്നു, അത് ആ തെണ്ടി റൈറ്റർ ആയ ലവർ ഡിലീറ്റ് ചെയ്തു.. അപ്പ പറഞു വന്നത്, രാജിയും, ആഷിയും എന്നും മനസ്സിൽ കാണും, ഒരുപാട് ഇഷ്ട്ടായി..❤️

    ഇച്ചിരി കൂടി ലാസ്റ്റ് പാർട്ട്‌ അല്ലെങ്കിൽ കൊറച്ചൂടെ ഡീറ്റൈലിംഗ് ആകയിരുന്നു എന്നും തോന്നി, പെട്ടെന്ന് തീർന്ന പോലെ, ആ സാരമില്ല..!

    ഇനിയും ഇതുപോലെ മനോഹരമായ കഥകളും ആയി വരും എന്ന് പ്രതീക്ഷിക്കുന്നു ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ കഥ വായിച്ചതിൽ… ❤️❤️❤️

      “അർജ്ജുൻ ദേവിന്റെ” “കൈക്കുടന്ന നിലാവ്” എന്ന കഥയിലെ ചില ഭാഗങ്ങൾക്ക് എന്റെ കഥയിലെ ചില ഭാഗങ്ങളുമായി സാമ്യം തോന്നിയിരുന്നു എന്ന് ഒട്ടുമിക്കവരും പറയുകയുണ്ടായി ബ്രോ… ചിലപ്പോൾ അത് ആ ട്രെയിൽ യാത്രയെ ഓർത്തിട്ടായിരിക്കണം… എങ്കിലും കഥ തീർത്തും വ്യത്യസ്തം ആണട്ടോ… കൈക്കുടന്ന നിലാവ് ഞാനും ആസ്വദിച്ച് വായിച്ച ഒരു Story ആയിരുന്നുട്ടോ But Climax ഒത്തിരി സങ്കടം തോന്നി… കാവ്യയെ ഇഷ്ടമായിരുന്നു എന്നാൽ അതിനുമപ്പുറം ആ പൂച്ചക്കണ്ണി ആയ ഗൗരിയെയും ഇഷ്ടപ്പെട്ടിരുന്നു…

      ആദ്യം ഞാൻ ഉദ്ദേശിച്ച Climax ഇത് അല്ലായിരുന്നുട്ടോ… അതിൽ ഒരാൾ മരിക്കും… എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാൾതന്നെ… അത് ചിലപ്പോൾ Happy Ending നൽകണമെന്നില്ല… കൂടാതെ ഞാൻ ഒത്തിരി തെറിയും കേൾക്കേണ്ടിവരും… ??? അതുകൊണ്ടാണ് Climax ഇങ്ങനെയാക്കിയത്… ???

      ആഷിയെയും രാജിയെയും ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ട്ടോ… ❤️❤️❤️

      ഈ Story വായിച്ച 100 ൽ 90 പേർക്കും ഇഷ്ടപ്പെട്ട ഒരു Character ആയിരുന്നു ആഷിക… അതുകൊണ്ട് അവൾ ഇറങ്ങിപ്പോകുന്ന Scene കണ്ട് ആരും നിർത്തിപ്പോകാതിരിക്കാനാണട്ടോ ട്വിസ്റ്റ്‌ ഇണ്ടെന്നുപറഞ്ഞത്… കൂടാതെ രണ്ട് വർഷങ്ങൾക്കുശേഷം ഉള്ള Present Scene ൽ ആദ്യം കാണിക്കുന്നതും കുഞ്ഞിനെയും കളിപ്പിച്ചോണ്ടിരിക്കുന്ന രാജിയെയാണ്… So ആർക്കും ഒരു മടുപ്പ് വരേണ്ടെന്നുകരുതിയാണ് ട്വിസ്റ്റ്‌ ഇണ്ടെന്നുപറഞ്ഞത് ട്ടോ…

      കഥയുടെ എല്ലാ ഭാഗവും ഒറ്റയിരുപ്പിന് വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ട്ടോ… പിന്നെ Exam നല്ലോണം Attend ചെയ്യണേ… All The Best ട്ടോ… ???

      രാവണചരിതം എന്ന Story എന്റെയും Favourite ആയിരുന്നുട്ടോ… കലക്കൻ Romantic Scenes ആണ് അതിൽ… ടീച്ചറും സ്റ്റുഡന്റും… നല്ല Chemistry ആണ്… രാജി ഇഷ്ടം… Climax ലെ Revenge Scenes ഉം ഒക്കെ ഒരേപൊളി… എന്തുകൊണ്ടോ Author പുള്ളിയുടെ എല്ലാ Story ഉം ആ Site ൽ നിന്ന് Remove ചെയ്‌തുകളഞ്ഞു… Edit ചെയ്തശേഷം ചിലപ്പോൾ ഇവിടെ പോസ്റ്റ്‌ ചെയ്യുമായിരിക്കും…

      ഇനിയും ഈ കഥ വലിച്ചുനീട്ടിയാൽ Lag വരുമെന്നുതോന്നിയതുകൊണ്ടാണ് പത്താം ഭാഗം Climax ആക്കിയത്…

      പുതിയ കഥാകളുമായി ഞാൻ ഇനിയും വരും ബ്രോ… താങ്കളുടെ അഭിപ്രായത്തിന് ഒത്തിരി നന്ദി… സ്നേഹത്തോടെ… Yadu_K_Prakash… ❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. ചേട്ടാ climax ok poli ayi പിന്നെ കുറച്ചു കുടി page വേണമായിരുന്നു ഇത് പെട്ടന്ന് കഴിഞ്ഞോ എന്ന് ഒരു തോന്നൽ എന്താണേലും എനിക്ക് ഇഷ്ടമായി കാരണം രണ്ട് ഭാര്യമാരെ കിട്ടിലെ മുപ്പർക്ക് അത് തന്നെ പിന്നെ ഇനി അടുത്ത കഥ വല്ലതും എഴുതുന്നുണ്ടോ എങ്കിൽ പറയണം

    1. ഒത്തിരി സ്നേഹം ട്ടോ… പുതിയ കഥ ഒരെണ്ണം മനസ്സിൽ ഉണ്ട്… പക്ഷെ അത് ഒരു തുടർക്കഥയായി എഴുതണോ അതോ ഒരു ഭാഗത്തിൽ നിർത്തണോ എന്നൊരു Confusion… ❤️❤️❤️

  11. ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു മുഴുവൻ പാർട്ടും……. ബോറടിപ്പിക്കാതെ അവനാസാനിപ്പിക്കാൻ കഴിഞ്ഞു…… അവസാന ട്വിസ്റ്റും പൊളി……. ? ഇനിയും നല്ല കഥകളുമായി വരിക…. ❤❤

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  12. Superb story..

    Really liked a lot.

    Especially climax twist…

    No doubt.. perfectly suited for this story..

    Once again thank you so much &
    All the best for the upcoming stories..

    Thanks

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  13. Climax set aaki?????.
    Love moments korechudi undaya nannayiriunnu?

    1. സ്നേഹം ബ്രോ… ❤️❤️❤️

        1. Okay Bro… ❤️❤️❤️

        1. ചെറിയ Doubt ഇണ്ട് ബ്രോ… PDF Create ചെയ്യേണ്ടത് നമ്മൾ തന്നെയാണോ അതോ Site ന്റെ Coordinators ആണോ.?

          1. Write to usil kathayude per paranjal mathi kuttettan pdf aaki ibide ഇടും

          2. Okay ഇന്ദൂസേ… Thanks ട്ടോ… ❤️❤️❤️

  14. Helo mic testing ?..

    1. വളരെ kastapett അറിയാത്ത മലയാളം വെച്ച് comment etteppo അത് വരാതെ നിക്കുന്നത് എന്ത് കഷ്ടമാണ്

      Anyway superb storie really liked it❤️????

      അമൽ അവസാനം ആരെ accept ചെയ്യും എന്ന് doubt endyrnnu അവസാനം രണ്ട് പേരെയും കുപ്പിയിൽ ആക്കും എന്ന് വിച്ചാരിച്ചില്ല ….
      But ബ്രോ i don’t know why അത് എനിക്ക് accept ചെയ്യാൻ പറ്റുന്നില്ല ? …. ഞാന് പ്രതീക്ഷിച്ചതുപോലെ നടക്കാതെ കൊണ്ട് ആവാം

      പിന്നെ എല്ലാ partum ഒറ്റ അടിക്കാണ് വായിച്ചത് എവിടെയോ ഒരു lag അടുപ്പിച്ചില്ല ❤️. Present past switching മികച്ചതായിരുന്ന എനിക്ക് തോന്നി

      ഇനിയും ഇത് പോലുള്ള മനോഹരമായ കഥയുമായി വരണം ബ്രോ……??

      ????

      1. എന്റെ ഈ കൊച്ചു Story വായിച്ചതിൽ ഒത്തിരി സന്തോഷം ബ്രോ… ആരെയും ഒഴിവാക്കാൻ തോന്നിയില്ല… അതുകൊണ്ടാണ് ഇങ്ങനെ ഒരു Climax പ്ലാൻ ചെയ്തത്… ഇനിയും നല്ല കഥകളുമായി വരാം… സ്നേഹം ട്ടോ… ❤️❤️❤️

  15. കഥ നന്നായിടുണ്ട്
    പക്ഷെ ക്ലൈമാക്സ്‌ തീരെ ഇഷ്ടപെട്ടില്ല
    ഒരാൾ തനിക് കിട്ടാൻ വേണ്ടി ഒരു നെറികെട്ട കളി കളിച്ചു. രാജി അവനെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നകിൽ ഒരിക്കലും തളിപറയില്ലരുന്നു. രാജിയെ വീണ്ടും ജീവിതത്തിലേക്ക് കൂട്ടിയത് ശരിയായില്ല

    1. അഭിപ്രായം തുറന്നുപറഞ്ഞതിൽ സന്തോഷം ഇണ്ട് ബ്രോ… ആരെയും ഒഴിവാക്കാൻ തോന്നിയില്ല… സ്നേഹം ട്ടോ… ❤️❤️❤️

  16. രണ്ട് പെണ്ണ് കെട്ടിച്ചു എന്റെ ചെക്കനെ വെടക്കാക്കി അല്ലെ പഹയാ. ആശികയെയോ രാജിയെയോ മാത്രം കെട്ടി ജീവിക്കേണ്ടതായിരുന്നു അവന്റെ ഒരു ട്വിസ്റ്റ്?. ഇക്കണക്കിനാണെങ്കിൽ ചെക്കൻ പണിയെടുത്തു മുടിയുമല്ലോ ഹെവി വർക്ക് ലോഡ്. പിന്നെ ചെക്കൻ ജിം ആയത് കൊണ്ട് തട്ടിയും മുട്ടിയും കൊണ്ട് പോകും അല്ലെ.രണ്ട് പേരെയും ഇഷ്ടായി പക്ഷെ എന്തോ ഇപ്പോഴും കൂടുതൽ ഇഷ്ടം ആശികയെ തന്നെയാണ്. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

    ഇങ്ങനൊരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല രാജിയുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകും എന്ന് വിചാരിച്ചു.എന്തോ ഒരു ഓടിച്ചു പോയ പോലത്തെ ഫീൽ ആണ് എങ്കിക്കും സാരമില്ല കഥ ഇഷ്ടായി ഇതിന് ഒരു സീസൺ2 ചോദിക്കുന്നില്ല മനസ്സിൽ അങ്ങനെ ഒന്നുണ്ടെങ്കിൽ ഇങ്ങ് പോരട്ടെ.

    ഡാ സത്യം പറയണം നിനക്ക് എങ്ങാനും ഇതുപോലെ രണ്ടെണ്ണത്തിനെ കെട്ടാൻ വല്ല പ്ലാനും ഉണ്ടോ.

    അപ്പൊ ഇനി അടുത്ത കഥയിൽ കാണാം.

    സ്നേഹത്തോടെ❤️❤️

    1. ചെക്കൻ ജിമ്മായതോണ്ട് രണ്ടുകെട്ടിയാലും Scene ഇല്യാടോ… ???

      രണ്ടുപേരെയും ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം… ❤️❤️❤️

      ശെരിക്കും ഇങ്ങനെയൊരു Climax അല്ല ഞാൻ ഉദ്ദേശിച്ചത്… ഞാൻ ഉദ്ദേശിച്ചതുപോലെയുള്ള Climax ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു Happy Ending കിട്ടില്ലായിരുന്നു… അതിൽ ഒരാൾ മരിക്കും… ???

      ഇതിന് ഇനി ഒരു Season 2 വേണോടാ… ഇനി എല്ലാം നിങ്ങളുടെ ഭാവനയിൽ… ???

      പിന്നെ രണ്ടെണ്ണം കെട്ടാനൊന്നും എനിക്ക് പ്ലാൻ ഇല്ലാട്ടോ… ഒരെണ്ണം ഉള്ളതിനെത്തന്നെ സഹിക്കാൻ പാടുപെടുവാ… ഇനി വേറെ ഒരെണ്ണത്തിനെ നോക്കിയെന്നുവെച്ചാൽത്തന്നെ ആ ദുഷ്ടത്തി സർജിക്കൽ ബ്ലേഡ് കൊണ്ട് എന്നെ വരയും… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ഇത്ര ചെറുപ്പത്തിലേ കല്യാണം കഴിച്ചോ അമ്പട പുളുസു താൻ ആൾ കൊള്ളാലോ. അപ്പൊ പൊണ്ടാട്ടിയോട് എന്റെ അന്വേഷണം പറയണേ.
        ❤️❤️

        1. കല്യാണം കഴിഞ്ഞിട്ടില്ലടാ… Engagement കഴിഞ്ഞു… അടുത്ത വർഷം ആണ് കല്യാണം… അവൾ പുറത്താണ്… Yerevan ൽ ആണ് Armenia യിൽ… Course കഴിഞ്ഞ് അടുത്ത വർഷമേ വരൂ… ❤️❤️❤️

          1. ആഹ് അപ്പൊ സെറ്റ്

        2. Set… ❤️❤️❤️

      2. അവളോട് പറഞ് നോക് ഇനി അഥവാ ബിരിയാണി കൊടുത്താലോ? ഏത്?

        1. ഇതും പറഞ്ഞ് അങ്ങോട്ടുചെന്നാൽമതി എന്റെയും നിന്റെയും പതിനാറടിയന്തിരത്തിന് ബിരിയാണി വിളമ്പും അവൾ… ???

          1. ആഹാ അപ്പൊ നിനക്ക് ആഗ്രഹം ഉണ്ടല്ലേ. അറിയാതെ ആണെങ്കിലും പറയല്ലേ, ചിലപ്പോ നിന്റെ കിടുങ്ങാമണി ചെത്തി ഉപ്പിലിട്ടു വെക്കും അവൾ?

          2. ഹിഹിഹി… പോഡേയ്… ???

          3. ???

  17. Nyzz Nyzz ellam nalla reethiyill thanne nirthi….super…????

    1. സ്നേഹം ട്ടോ… ❤️❤️❤️

  18. ഡാ നിനക്ക് വേറെ പണി ഇല്ലേ.ഇതെന്തോന്ന് combo offer ആണോ.1 എടുത്താൽ 1 ഫ്രീ… ??

    1. ഒരു കൈയബദ്ധം നാറ്റിക്കരുത്… ???

  19. Happy ending ????

  20. ഇന്നാണ് സൈറ്റിൽ കേറുന്നത് കമന്റ് നോക്കിയപ്പോ ആകെ മൊത്തം ബഹളം വായിച്ചിട്ട് പറയാം കേട്ടോ.
    ❤️❤️

    1. വായിച്ചിട്ടുവാ ബ്രോ… ❤️❤️❤️

    2. Hai മച്ചാനെ,
      ഞാൻ ee കഥ വായിച്ചിട്ടില്ല ഇതുവരെ വായിക്കണം എന്നുണ്ട് ബട്ട് ee ടൈം ആണ്‌ വിഷയം എന്തായാലും pdf ഇടുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം ഞാൻ വായിച്ചിട്ടു അഭിപ്രായം അറിക്കും ?.

      ശെരിക്കും മനസ് അസ്വസ്ഥമാണ് ഒന്ന് relax ആകാം ഇന്ന് കരുതിയാണ് ഇവിടെ വന്നത് ബട്ട് എന്തോ ഒരു concentration കിട്ടുന്നില്ല അങ്ങനെത്തെ വാർത്തകൾ ആണല്ലോ അറിയുന്നതൊക്കെയും.

      1. Okay ബ്രോ… PDF വൈകാതെതന്നെ ഇടാട്ടോ… Mind ഒക്കെ Free ആകുമ്പോൾ വായിച്ചാമതി… സ്നേഹം… ❤️❤️❤️

  21. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??❤

    1. സ്നേഹം ട്ടോ… ❤️❤️❤️

  22. കിടിലൻ ബ്രോ പൊളിച്ചു ❤️❤️❤️❤️❤️❤️????? ഒറ്റ ഇരിപ്പിനു മൊത്തം വായിച്ചു… ഇനിയും ഇത് പോലുള്ള കഥയുമായി വരണം…

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

Comments are closed.