പ്രണയിനി 10 [Climax] [The_Wolverine] 1452

പ്രണയിനി 10 [Climax]

Author : The_Wolverine

[ Previous Parts ]

 

“പ്രണയിനി എന്ന എന്റെ ഈ കഥ ഇതുവരെ വായിക്കുകയും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ നന്ദി… ഒത്തിരി സ്നേഹം…”

 

…ഫ്ലാറ്റിനുമുമ്പിൽ എത്തി ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി…   ഫ്ലാറ്റിനകത്തുനിന്നും ഒരു കാൽപ്പെരുമാറ്റം ഡോറിനടുത്തേക്ക് അടുത്തുവരുന്നത് ഞാൻ ശ്രദ്ധിച്ചു…   ഡോർ തുറന്ന ആളിനെക്കണ്ട് ഞാൻ ശെരിക്കും ഞെട്ടി…   അശ്വതി ആയിരുന്നു അത്…   അഞ്ചുവർഷത്തിനുശേഷം എന്നെ കണ്ടതിലുള്ള ഞെട്ടലും ആകാംഷയും ഒക്കെ അവളുടെ മുഖത്തും ഉണ്ട്…   പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു, എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു, ഞാനും കരഞ്ഞു നല്ല അസ്സലായി തന്നെ…   ഞങ്ങളുടെ ഒച്ചയും ബഹളവും ഒക്കെ കേട്ടിട്ടോ എന്തോ ഫ്ലാറ്റിനകത്തുനിന്ന് ശാമും വെളിയിലേക്കിറങ്ങിവന്നു…   എന്റെ അടുത്തുനിന്ന ആഷികയെ നോക്കിയപ്പോൾ അവളുടെ അവസ്ഥയും മറിച്ചല്ല അവളും കണ്ണുനിറച്ചുനിക്കുവാണ്…

 

“നീയെന്തായിവിടെ…”

…അവളെ എന്നിൽ നിന്ന് അടർത്തിമാറ്റിയിട്ട് രംഗം ഒന്ന് ശാന്തമാക്കാൻ വേണ്ടി കരച്ചിലിനിടയിലും ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു…

 

“എന്റെ കെട്ടിയോന്റെ വീട്ടിൽ അല്ലാതെ ഞാൻ പിന്നെ എവിടെപ്പോയി നിൽക്കാനാ…”

…അവൾ ശ്യാമിനെ ഒന്ന് നോക്കിയിട്ട് എന്നോടായി പറഞ്ഞു…

 

“ഏഹ്… സത്യം…”

…വിശ്വാസം വരാത്തപോലെ ശ്യാമിനെയും അശ്വതിയെയും മാറിമാറിനോക്കിക്കൊണ്ട് ഞാൻ പറഞ്ഞു…

 

“ഈ താലിയാണെ സത്യം…”

…താലി ഉയർത്തിക്കാണിച്ചുകൊണ്ട് അശ്വതി പറഞ്ഞു…   ഞാൻ ചിരിച്ചു…

 

…പെട്ടെന്ന് ഫ്ലാറ്റിനുള്ളിൽനിന്ന് ഒരു കരച്ചിൽ കേട്ടിട്ട് ഞാനും ആഷിയും ഒരുമിച്ച് അകത്തേക്ക് നോക്കി…

 

…ഉള്ളിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

 

…എന്റെ രാജി ആയിരുന്നു അത്…

 

[തുടരുന്നു…]

160 Comments

  1. Kollam bro. Areyum ozhivakkathe ulla oru climax. Valare nannayirunnu. Arjun devinte kaikkudanna nilav enna kadha ekadesham ithe theme thanne an. Enikk valare ishtappetta oru kadhayum an. Ithu athum. Kadha valre nannayirunnu. Past orupad vivarikkathirunnathum nannayi. Pinne bro cherthala ano atho aroor ano❤❤❤❤❤❤

    1. Thanks ട്ടോ ബ്രോ… ഞാൻ അരൂർ ആണ്… സ്നേഹം ട്ടോ… ❤️❤️❤️

  2. ❤❤❤❤??

    1. ❤️❤️❤️

  3. adipoli…nannayittund bro..nalla happy ending..

    1. സ്നേഹം ബ്രോ… ❤️❤️❤️

  4. കുട്ടി കുറുമ്പൻ

    അടിപൊളി. ഇന്നാണ് ഈ കഥ കാണുന്നത്. അപ്പൊ തന്നെ എല്ലാപാർട്ടും വായിച്ച. ഇനിയും ഇതുപോലെയുള്ളത് പ്രതീക്ഷിക്കുന്നു ???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. DoNa ❤MK LoVeR FoR EvEr❤

    Nannayittundu bro

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Pwli man????? but inni അവരുടെ present എഴുതുമോ ഒരു request annu????❤❤❤❤❤

    1. Thanks ട്ടോ… ഇനി ഒരു Present വേണോ ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  7. Sarikum shyam aanu villan…. evanu ella karyom ariyaayrnnittum full disaster avidem evdem undavunna vare wait cheythille…. frnds nodulla vaakku paalichathaayrikkum le….? but not sensible ? oru divasamkond delhi vare ethiyathkondaanu ellel twsite mattayarnnu time theere ella so fast…. eni situation handling emotional scenes spot on aanu✌ friendship love sad feeling oke well pictured by words …. enganethe waakukal oke indo aavo!?? apm nxt masterpiece aayit vegam varanam….✌❤ climax oru 100 page oke venm toh?

    1. ശ്യാം പാവല്ലേ ബ്രോ… ഒരു ആത്മാർത്ഥ സുഹൃത്ത്… അമൽ പറഞ്ഞതുകൊണ്ടുമാത്രമാണ് ശ്യാം ആരോടും ഒന്നും പറയാതെയിരുന്നത്… അടുത്ത ഒരു കഥയുമായി ഉടനെ വരാം… നല്ല വാക്കുകൾക്ക് നന്ദി… സ്നേഹം… ❤️❤️❤️

  8. നന്നായിട്ടുണ്ട് പക്ഷെ രണ്ടു കല്യാണം കഥകളിൽ മാത്രം പറ്റുള്ളൂ .
    വേറേ twist ആകാമായിരുന്നു .

    1. വേറെ ഒരു Twist ആണ് ഞാൻ ആദ്യം ഉദ്ദേശിച്ചത് പക്ഷെ അത് ഒരു Sad Ending ആയിപ്പോകും… അതിൽ ഒരാൾ മരിക്കും… സ്നേഹം ട്ടോ… ❤️❤️❤️

  9. രണ്ടുപേരെയും ഒഴിവാക്കാൻ കഴിയാത്ത അവസ്ഥ കൊടത്തുലെ… എല്ലാവരും ഹാപ്പി എൻഡിങ് എത്തികും എന്നിട്ട് നിർത്തും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കുറച്ച് നല്ല നിമിഷങ്ങൾ വേണ്ടെ

    1. ഈ കഥയ്ക്ക് ഇനിയും ഒരു തുടർച്ച വേണോ ബ്രോ… സ്നേഹം ട്ടോ… ❤️❤️❤️

  10. Ith other side pani ayi poi 2peryum ketti pine allam speedil kadha poyi enit otta nirthile ?? s2 thudangamo please? ishtayi athonda

    1. ഇനിയും വലിച്ചുനീട്ടിയാൽ കഥ Lag ആകും ബ്രോ… ഇതിന് ഇനിയും ഒരു Season വേണോ ബ്രോ… ഇനി എല്ലാം നിങ്ങളുടെ ഭാവനയിൽ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  11. Climax ithrakum vendiyirunilla..2 kettiyath…aashika mathram mathiyarnnu…ithipo????..ok allam machante ishtam,??❤️❤️??

    1. ആരെയും ഒഴിവാക്കാൻ തോന്നിയില്ല ബ്രോ… സ്നേഹം ട്ടോ… ❤️❤️❤️

  12. കഥ നന്നായിട്ടുണ്ട്. സംശയം – ഒരു ഇന്ത്യൻ പൌരന് 2 വിവാഹം പറ്റുമോ. ഇതുപോലെ കുറച്ചധികം കഥ വായിച്ചോണ്ട്‌ ചോദിച്ചതാ.

    1. Indian hindu act & Indian christian act പ്രകാരം ഇന്ത്യയിൽ ആ മതത്തിലുള്ളവർക്ക് ഒന്നിൽ കൂടുതൽ ഷ്‌ട്രീകളെ വിവാഹം കഴിക്കൽ illeagal ആണ്.
      Indian Muslim act പ്രകാരം 4 ഭാര്യമാരെ വരെ കല്യാണം കഴിക്കാം നിയപരമായി.

    2. #Edwin ഒരു ഇന്ത്യൻ പൗരന് രണ്ട് വിഹാഹം കഴിക്കാമ്പറ്റുവോന്നൊക്കെ ചോയ്ച്ചാൽ ഞാൻ ഇപ്പൊ എന്താ പറയുക ബ്രോ… സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    3. #Yk നോർത്ത് ഇന്ത്യൻസിൽ ഒട്ടുമിക്ക ആളുകളും ഹിന്ദുക്കൾ ഉൾപ്പടെ ഒന്നിലേറെ വിവാഹം കഴിക്കുന്നവർ ഉണ്ട് ബ്രോ…

      1. Tamil nattile ella nedhakkalkkum bharyimar rendil koodudhal anne. karunanidhi ullpade. Pine bhariyakku paradhi undengil matrame prsnam undagu.

        1. അത് ശെരിയാ…

  13. Story super aayitund
    ഇത് pdf format ഇൽ edumo

    1. Thanks ട്ടോ… PDF ആക്കാൻ നോക്കാട്ടോ… ❤️❤️❤️

  14. വേട്ടക്കാരൻ

    സൂപ്പർ ബ്രോ,മനോഹരമായിത്തന്നെ അവസാനിപ്പിച്ചു.ഇതിൽ ആരെയും ഒഴിവാക്കാൻ പറ്റില്ല.എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള കഥകളുമായി വരുമെന്ന് കരുതുന്നു. ഇതിന്റെ pdf ഇടുമോ….?സൂപ്പർ(പിന്നെ ഒരു നിമിഷമെങ്കിലും രാജി അമലൂട്ടനെ തെറ്റിദ്ധരിച്ചതിൽ നല്ല വിഷമം തോന്നി.)

    1. കഥയിൽ ആരെയും ഒഴിവാക്കാൻ തോന്നിയില്ല ബ്രോ… പുതിയ കഥകളുമായി വീണ്ടും വരാം… PDF Create ചെയ്യുന്നത് നമ്മൾ തന്നെയാണോ അതോ Site ന്റെ Coordinators ആണോ.? രാജി അമലൂട്ടനെ തെറ്റിദ്ധരിച്ചെങ്കിലും Climax ൽ അവർ ഒന്നിച്ചില്ലേ ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. തൃലോക്

    Adaar twist ??

    1. പിന്നല്ലാ… ???

  16. ❤️❤️❤️❤️❤️

    1. ❤️❤️❤️

  17. °~?അശ്വിൻ?~°

    Fantastic…?
    Valare nalloru hpy ending…?

    1. Thanks ട്ടോ… ❤️❤️❤️

  18. ❤️❤️❤️

    1. ❤️❤️❤️

    1. ???

    1. ❤️❤️❤️

  19. ആർക്കും വേണ്ടാത്തവൻ

    ഒരുപാട് ഇഷ്ട്ടമായി എൻഡിങ് കലക്കി ട്ടോ

    1. സ്നേഹം ട്ടോ… ❤️❤️❤️

  20. Bro,
    nalla oru story, istapettu.
    Ini idhupole nalla kadhakalumai varu.

    1. തീർച്ചയായും നല്ല കഥകളുമായി ഞാൻ ഇനിയും വരും ബ്രോ… സ്നേഹം ട്ടോ… ❤️❤️❤️

  21. Superb story ???

    1. Thanks ട്ടോ… ❤️❤️❤️

  22. മീശ മാധവൻ

    ആദ്യം മുതലെ ഈ കഥ വായികുനത. One of my favourite stories.പിന്നെ ക്ലൈമാക്സ് ഞാൻ ഒട്ടും പ്രേതിക്ഷിതല്ല . എന്തായാലും ഇഷ്ടപെട്ടു് .അടുത്ത സ്റ്റോറിമായി വരണം. ❤

    1. ഇനിയും വലിച്ചുനീട്ടിയാൽ കഥ Lag ആകും ബ്രോ അതാണ് ഈ ഭാഗം Climax ആക്കിയത്… ഇനിയും നല്ല കഥകളുമായി വരാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

  23. വേട്ടക്കാരൻ

    1st

    1. ❤️❤️❤️

Comments are closed.