പ്രണയിനി 10 [Climax] [The_Wolverine] 1452

  പിടിവലിയിൽ അവളുടെ വസ്ത്രത്തിന്റെ അവിടെയിവിടെയായി കീറിയിരുന്നു…   പെട്ടെന്ന് അവൾ ഒച്ചവെക്കാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കവിളിൽ ശക്തിയിൽ അടിച്ചു…   അടിയുടെ ശക്തിയിൽ വേച്ചുപോയ അവൾ കട്ടിലിൽ വീണു…   പെട്ടെന്ന് അവൻ അവളുടെ ഷാൾ വലിച്ചെടുത്തിട്ട് അതിൽ ക്ലോറോഫോം സ്പ്രേയ് ചെയ്തു ശേഷം അവൾക്കുനേരെ നടന്നു…   അവന്റെ ലക്ഷ്യം മനസ്സിലായ അശ്വതി ഒച്ചവെച്ച് കരയാൻ തുടങ്ങി…   അപ്പോഴാണ് ഡോർ ചവിട്ടി തുറന്ന് അമൽ വരുന്നതും മുഖം മൂടി വന്നവനെ നെഞ്ചിൽ ചവിട്ടി തെറിപ്പിച്ചതും…   പെട്ടെന്ന് അശ്വതിയെയും വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങാൻ നോക്കിയ അമലിനെ പുറകിൽ നിന്ന് ഒരാൾ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു…   അടികൊണ്ട അമൽ ബോധംമറഞ്ഞുവീണപ്പോൾ അശ്വതി നിലവിളിച്ചുകൊണ്ട് അമലിനടുത്തേക്ക് ഓടി…   അമലിന്റെ അടുത്ത് ചെന്നിരുന്നുകൊണ്ട് അവൾ അവനെ കുലുക്കിവിളിക്കാൻ തുടങ്ങി…   ആ സമയത്താണ് അമലിന്റെ ചവിട്ടുകൊണ്ട് വീണുകിടന്നവൻ പിന്നിൽനിന്ന് അശ്വതിയെ ബലമായി പിടിച്ചുനിർത്തി ക്ലോറോഫോം സ്പ്രേയ് ചെയ്ത ഷാൾ അവളെ മണപ്പിച്ചത്…   ബോധം മറയുന്നതിനുമുമ്പ് അവൾ കണ്ടിരുന്നു മുഖം മൂടി മാറിക്കിടന്ന അഖിലിന്റെ മുഖം…

 

…അശ്വതി പറഞ്ഞുനിർത്തി…

 

“അവൻ ആ അഖിൽ ആണ് എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത്…   എന്റെ അമലൂട്ടൻ വന്നില്ലായിരുന്നെങ്കിൽ… എനിക്ക് കാണണം… എനിക്ക് ഇപ്പൊത്തന്നെ കാണണം എന്റെ അമലൂട്ടനെ…”

 

…അവൾ അതും പറഞ്ഞ് മുഖംപൊത്തി കരയാൻ തുടങ്ങി…   ശ്യാം അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…   ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല…   രാജി ബോധംമറിഞ്ഞു നിലത്തുവീണു…   അച്ഛൻ നെഞ്ചിൽ കൈവെച്ച് നിലത്ത് ഇരുന്നുപോയി അമ്മ വാവിട്ട് കരയുകയാണ്…   അശ്വതിയുടെ അച്ഛന്റെയും അമ്മയുടെയും അവസ്ഥയും മറിച്ചല്ല…   അഭിയും സുൽഫിയും ശെരിക്കും തകർന്നുപോയി…   അപ്പോഴേക്കും എല്ലാവരും കാര്യങ്ങൾ അറിഞ്ഞിരുന്നു…   അമലിനെ ഓർത്ത് എല്ലാവരും കരഞ്ഞു…   അവന്റെ കളങ്കമില്ലാത്ത സ്നേഹം ഓർത്തപ്പോൾ ഓരോരുത്തരുടെയും നെഞ്ചിൽ ചോരപൊടിഞ്ഞു…   എല്ലാവരും പലയിടത്തും അവനെ തിരഞ്ഞുവെങ്കിലും ആർക്കും അവനെ കണ്ടെത്താനായില്ല…   ആരോടും തന്നെക്കുറിച്ച് ഒന്നും പറയരുത് എന്ന് അമൽ പറഞ്ഞിരുന്നതുകൊണ്ട് ശ്യാം മനഃപൂർവം എല്ലാവരോടും എല്ലാം മറച്ചുവെച്ചു…   ഒരു കുറ്റവും ചെയ്യാത്ത ആ പാവത്തിനെ ശിക്ഷിച്ചതിനുള്ള ഒരു മറുശിക്ഷ ആവട്ടെ ഇത് എന്ന് ശ്യാം മനസ്സിൽ കുറിച്ചു…   അശ്വതിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന്റെ അടുത്ത ദിവസം തന്നെ ശ്യാംമും അഭിയും സുൽഫിയും ചേർന്ന് അഖിലിനെയും അവനെ സഹായിച്ച കൂട്ടുകാരനെയും പഞ്ഞിക്കിടുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു…   അശ്വതിയെ റേപ്പ് ചെയ്ത് അമലിന്റെ തലയിൽ കെട്ടിവെക്കുകയായിരുന്നു അഖിലിന്റെ ഉദ്ദേശം…   പക്ഷെ പെട്ടന്ന് അമൽ ആ റൂമിലേക്ക് കടന്നുവന്നപ്പോൾ അവരുടെ പദ്ധതി പാളി…   പിന്നീട് അവർ അമലിനെയും അശ്വതിയെയും ബോധം കെടുത്തി ബെഡ്ഡിൽ കിടത്തിയിയിട്ട് അവിടംവിട്ടു…   അമലിനെ അന്വേഷിച്ചുവന്ന അമലിന്റെ അച്ഛൻ റൂമിൽ നിന്ന് അവന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടപ്പോഴാണ് ഡോർ തുറന്നുനോക്കിയത്…   അപ്പോൾ കണ്ടത് അവശനിലയിൽ ബെഡ്ഡിൽ കിടക്കുന്ന അശ്വതിയെയും അവളുടെ തൊട്ടടുത്തുതന്നെ കിടക്കുന്ന അമലിനെയും ആണ്…   പിന്നീടാണ് കാര്യങ്ങൾ എല്ലാം സംഭവിച്ചത്…   എന്തായാലും അഖിലിന്റെ ലക്ഷ്യം നടന്നു അമലിന്റെയും രാജിയുടെയും കല്യാണം മുടങ്ങി…   രാജിയെ സ്വന്തമാക്കാം എന്ന് അവൻ കണക്കുകൂട്ടി…   പക്ഷെ ബോധം മറയുന്നതിനുമുമ്പ് അശ്വതി അഖിലിനെ കണ്ടിരുന്നു എന്ന് അവൻ അറിഞ്ഞിരുന്നില്ല…

 

…എല്ലാം അറിഞ്ഞുകഴിഞ്ഞപ്പോൾ രാജിയുടെ മാനസികനില തെറ്റി…   അവൾ ആരോടും ഒന്നും സംസാരിക്കാതെയായി…   അവളുടെ മുറിയിൽ എപ്പോഴും അടച്ചുപൂട്ടി ഒറ്റയ്ക്ക് ഇരിക്കുന്നത് പതിവായി…   അമലിനെ ഓർത്ത്

160 Comments

  1. Matte kadhayude bakki 11 aam bhagam enthai bro

  2. Kadha vaichu orupad ishttam aai innanu kadha vaichu theernnatha avasanam climax polichu pokkiri rajayil salim kumar parayunnath pole oru vamban twist twist twist ??? iniyum ithepolethe pranaya kadhakal ezhuthan prarthikkam ???

  3. Twist twist twist ???

  4. ഇതൊരുമാതിരി വെളുക്കുവോളം വെള്ളം കോരിയിട്ട് കലമിട്ടുടച്ച അവസ്ഥയായി പോയി

  5. Broye powli story orupadu istham ayyi ingelde matte story nokkkiyappo kandatha appo thanne irunnu vayichu muzhuvan nthayyallum powli ❤️?

  6. ട്വിസ്റ്റ്‌ മാരക ക്ലൈമാക്സ്‌ പൊളിച്ചൂ വായിച്ചപ്പോൾ തുടക്കം അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റിയില്ല പക്ഷെ ഭൂതകാലത്തിൽ വന്നപ്പോൾ ഇഷ്ടപ്പെടാൻ തുടങ്ങി ആദ്യം ഓരോരുത്തരെ പരിചയപ്പെടുത്തിയത് അവസാനം മനസിലായി പിന്നെ ഇഷ്ടപ്പെട്ടത് അത് ആഷികയെ തന്നെയാ പിന്നെ അച്ചൂസിനേം അച്ചൂസ് ഉള്ളോണ്ട് അല്ലേ അമലൂട്ടന്റെ നിരപരാധിത്തം തെളിഞ്ഞത് രാജിയെ ഒറ്റക്ക് ആക്കാൻ മനസ് ഇല്ലാത്തോണ്ടല്ലേ ആഷിക അങ്ങനെ പറഞ്ഞത് അപ്പോൾ അവൾ തന്നെ അല്ലേ മികച്ചത് കല്യാണത്തിന് മുന്നേ അവൾ ജീവനെ പോലെ സ്നേഹിച്ചോണ്ട് അല്ലേ അവളുടെ ജീവിതം അവനിക് സമർപ്പിച്ചത് അത് പോലും മറന്ന് അല്ലേ അവൾ അങ്ങനെ പറഞ്ഞത്…
    പിന്നെ ശ്യം അവനെ പോലെ വേണം ചങ്ക് ഫ്രണ്ട്‌സ് അവന്റെ നിരപരാധിത്തം അവനിക് മാത്രേ മനസിലായുള്ളു അത് തന്നെ ആരുന്നു അവന്റെ പുഞ്ചിരിയും പുച്ഛചിരിയും….
    എന്തായാലും അമൽ അവസാനം കാണിച്ച ധൈര്യം അതും പൊളിച്ചു യാ മോനെ…
    എല്ലാത്തിലും വില്ലൻ വേണം അതും സെറ്റ് ആരുന്നു അഖിൽ
    എന്തായാലും ഒരുപാട് ഇഷ്ടം ആയി അത്രക്ക് മനസ്സിൽ പതിഞ്ഞു കഥയും കഥാപാത്രങ്ങളും ഇനിയും ഇതുപോലെ നല്ല സ്റ്റോറി എഴുതാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു

  7. പ്രണയിനി എന്ന കഥയുടെ PDF സൈറ്റിൽ വന്നിട്ടുണ്ടട്ടോ…

    https://kadhakal.com/pranayini-pdf/

    PDF ചോദിച്ചവർ, വേണ്ടവർ Download ചെയ്യൂട്ടോ… ❤️❤️❤️

  8. ഇന്നലെയാണ് ഇത് കാണുന്നത്. വായിച്ച് വായിച്ച് ദാ ഇപ്പോ തീർന്നു. ഇഷ്ട്ടായി ഒരുപാട് ❤❤❤

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  9. യദു ബ്രോ ഒരു രക്ഷയുമില്ല അടിപൊളി കഥ ഒത്തിരി ഇഷ്ടായി ഞാൻ വായിച്ച മിക്കച്ച കഥകളിൽ ഒരെണ്ണം കൂടെ ❤️. ഇന്നലെ 3 മണിയായിട്ടും ഉറക്കം വരാഞ്ഞപ്പോൾ വായിച്ചതാ പിന്നെ എങ്ങനേലും വായിച്ചു തീർക്കണം എന്നായി വൈകിട്ടു വായിക്കാൻ നേരം ക്ലൈമാക്സ്‌ പാർട്ടിലെ ലാസ്റ്റ് പേജ് ചെറുതായിട്ട് ഒന്ന് വായിച്ചു അപ്പൊ എനിക്ക് ഒരുപാട് സന്ദോഷം ആയി എനിക്ക് തന്നെ മനസിലായില്ല എന്താ ഇത്ര സന്ദോഷന്ന്. പിന്നെ കഥയിലെ കഥാപാത്രങ്ങളിൽ ഏറ്റവും ഇഷ്ടപെട്ടത് രാജി, ആഷി, അമൽ, അച്ചു, ശ്യാം ഇവരെയൊക്കെയാണ് ശ്യാം ലാസ്റ്റ് ശെരിക്കും ഞെട്ടിച്ചു ?. പിന്നെ 10ഇൽ പഠിക്കുമ്പോൾ ബൈക്കിൽ സ്കൂളിൽ പോകുന്നത് ബീച്ചിൽ പോകുന്നതും എനിക്ക് അത്ര സ്വീകര്യം ആയില്ല ?‍♂️. ബാക്കി എല്ലാം കിടുയായിരുന്നു എനിക്ക് പാസ്റ്റിനേക്കാൾ ഇഷ്ടപെട്ടത് present ആയിരുന്നു ❤️. പ്രണയിനി ഒരുപാട് ഇഷ്ടമായി ? ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു. പിന്നെ ആ അഖിൽ അങ്ങനെയൊക്കെ ചെയ്തത് നന്നായി അതുകൊണ്ടല്ലേ നമ്മുടെ ചെക്കന് ആഷിയെ കിട്ടിയേ ???.

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ❤️❤️❤️

      കഥ വായിച്ചതിലും ഇഷ്ടായെന്ന് അറിഞ്ഞതിലും ഒരുപാട് സന്തോഷം… ???

      അമലൂട്ടനെയും ആഷിയെയും രാജിയെയും ശ്യാമിനെയും അശ്വതിയെയും ഒക്കെ ഇഷ്ടായതിൽ ഒത്തിരി സ്നേഹം… ???

      പത്താം ക്ലാസ്സിൽ വെച്ച് ചെക്കനെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ചത് ഒരു പോരായ്മയായിട്ട് എനിക്കും തോന്നിയിരുന്നു ബ്രോ… ഒന്നാമത് ചെക്കന് ലൈസൻസ് ഇല്ലാത്ത പ്രായം… പിന്നീട് ചിന്തിച്ചപ്പോൾ ആ സന്ദർഭം ഒരു ലവ് സീൻ Create ചെയ്യാൻ അനുയോജ്യമാണെന്ന് തോന്നി… ഓണം സെലിബ്രേഷനും അല്ലേ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤️

        1. ❤️❤️❤️

  10. വളരെ നന്നായിട്ടുണ്ട് ബ്രോ…!?? അവസാനത്തെ ഈ പാർട്ട് ഇത്രയും speed വേണ്ടായിരുന്നു എന്ന് തോന്നി. 9 ആം പാർട്ട് അത്യാവശ്യം വലുതായിരുന്നു. അതുകൊണ്ട് തന്നെ ഈ പാർട്ടും കുറച്ച് വിശദമായി എഴുതിയിരുന്നെങ്കിൽ കുറച്ച് കൂടി pwoli ആയേനെ. Whatever, എനിക്ക് ഒത്തിരി ഇഷ്ടായി ബ്രോ…!എനിക്ക് ആഷികയെ ആണ് കുറച്ച് കൂടി ഇഷ്ടായത്.

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. ഇന്നലെയാണ് ഇത് കാണുന്നത്. വായിച്ച് വായിച്ച് ദാ ഇപ്പോ തീർന്നു. ഇഷ്ട്ടായി ഒരുപാട് ❤❤❤

    2. #?????? ?????

      കഥ വായിച്ചതിലും ഇഷ്ടമായെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤❤❤

        1. ❤️❤️❤️

    3. #Jo

      ???

Comments are closed.