“നല്ല മോനാ…”ഉള്ളിൽ നിന്നും വന്ന വാക്കുകൾ ആയിരുന്നു… ശെരിയെന്നവണ്ണം അമ്മയും തലയനക്കി സമ്മതിച്ചു…
____________________________?
“ടൗണിലെ vs ഹോസ്പിറ്റലിൽ അഡ്രസ്സും ഫോൺ നമ്പറും കൊടുത്ത് വന്നിട്ടുണ്ട് അവർ വിളിക്കാം എന്നാ പറഞ്ഞത്… ചിലപ്പോൾ അവിടെ ജോലി കിട്ടാനുള്ള ചാൻസ് ഉണ്ട്…” പതിവ് പോലെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ മാനസി ഇക്കാര്യം പറഞ്ഞതും അമ്മ അച്ഛനെ നോക്കി ചോദിക്കെന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു…
“കുഞ്ഞൂട്ടാ ഒരു കാര്യം പറയാൻ ഉണ്ട്… നീയിത് എങ്ങനെ എടുക്കും എന്നൊന്നും അറിയില്ല…”അച്ഛൻ തന്നെയാണ് പറഞ്ഞത്…
“എന്താണ് അച്ഛാ… എന്നോട് എന്തെങ്കിലും പറയാൻ മുഖവുര ഒക്കെ വേണോ… അച്ഛൻ പറ…”കഴിച്ച് കഴിഞ്ഞ പാത്രം മുന്നോട്ട് നീക്കി വെച്ച് അവൾ അച്ഛന്റെ വാക്കുകൾക്കായി കാതോർത്തു…
“ഇന്ന് ഇങ്ങോട്ട് അശ്വിൻ വന്നിരുന്നു… നിനക്ക് അറിയില്ലേ ആ കുട്ട്യേ…”
Super
പച്ചാളം ഭാസി ?????
കഥ ഇങ്ങനെ
കസിൻ ചേട്ടൻ ഒരു ചേച്ചിയുമായി ഇഷ്ടത്തിലാണ് ചേട്ടനും ചേട്ടത്തിയും കല്യാണം ശരിയായി ചേച്ചിയുടെയും ചേച്ചിയുടെ അനിയത്തിയുടെയും കല്യാണം ഒപ്പം നടത്താൻ തീരുമാനിക്കുന്നു അനിയത്തിയുടെ കല്യാണം മുടങ്ങി കഥാനായകൻ കെട്ടുന്നു
¥മുഴുവൻ ഓർമ ഇല്ല തലയിൽ വന്നത് എഴുതിയതാ ഏതാ കഥ എന്ന് അറിയുന്നവർ പറയു ?¥
???????
കഥ കിട്ടിയാൽ എന്നോടും ഒന്ന് പറയണേ ??
മോനെ
നാളെ ഉണ്ടാവുമോ…. ???.. വെയ്റ്റിംഗ്…. ❤❤❤
Yesssss❤❤❤❤❤
രണ്ട് പാർട്ടും ഇന്നാ വായിച്ചത് സംഭവം കിടുക്കീട്ടുണ്ട്???വിട്ടുകൊടുക്കൽ ആണല്ലോ യഥാർത്ഥ പ്രണയം അവൾക്ക് ഒരു ആപത്തു സംഭവിച്ചപ്പോൾ ദൈവ നിയോഗം പോലെ ചെക്കൻ വന്ന് അവളെ അവന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് പോയി english il ഒരു quote ഇണ്ട് true love never dies? യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കുന്നില്ല. അങ്ങനെ വെച്ച നോക്കുവാണേൽ ഇനിയുള്ള പാർട്ടുകളിൽ ഒരു കിടുക്കാച്ചി പ്രണയം നമുക്ക് കാണാൻ പറ്റും ?.പിന്നെ പേജ് കൂടി ഇച്ചിരി കൂട്ടി എഴുതിയാൽ പിന്നെ പറയണ്ട പൊളി ആയിരിക്കും?
? waiting for next part❤
With love?
ജിന്ന്?
ജിന്ന് ????????????
Ishtapettu bro valichu neethnilla waiting for next part ❣️❤️
Abhijith ?????
Innanu vaayichath ishttapettu ❤
❤❤❤❤❤
ഈ ഭാഗവും നന്നായിരുന്നു✌?
Waiting for next part ❤️
Thanks bro??
Why so serious?
അതും എന്നോട് ??
വെക്ടർ….
ആദ്യ ഭാഗം വായിച്ചാരുന്നു.. കമന്റ് ഇട്ടില്ല.. ശോകം ആന്നെ .. മുടിഞ്ഞ മോഡറേഷൻ..
ഇതിപ്പോ എന്തായാലും ഇടാതിരിക്കാൻ പറ്റില്ല.. കാരണം രണ്ട് ഭാഗങ്ങൾ കൊണ്ട് ഒരു ഡിവോഴ്സ് ഉം ഒരു കല്യാണവും നടത്തി… പ്രണയം പൂക്കാവടി ആടിക്കാനുള്ള നിന്റെ ശ്രമം എങ്ങനെ കണ്ടില്ലന്നു വെക്കും ??.
ഞാൻ വിചാരിക്കുന്നത് ഇനിയാരിക്കും ശരിക്കും പ്രണയമഴ പെയ്യാൻ പോകുന്നെ എന്നാ ???.
യഥാർത്ഥ പ്രണയം❤❤ . അത് എത്ര താമസിച്ചാണെലും തിരിച്ചറിയും…❤❤❤. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയാലും.. തിരിച്ചു കിട്ടും… അതെങ്ങനെ എപ്പോ എന്ന്… കാലം തെളിയിക്കും… ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട് തായോ…. ????????
സ്നേഹം മാത്രം… ????
മോഡറേഷൻ എല്ലാവർക്കും പ്രേശ്നമാണ് അതുകൊണ്ട് വലിയ കമെന്റ് ഒന്നും ഇടേണ്ട വെറുതെ വേസ്റ്റ് ആകു
ഇനിയാണ് പ്രണയം ❤
കഥ 2 ദിവസം കഴിഞു തരാം
❤❤❤
❤️❤️❤️
Spider ????
കൊള്ളാം സൂപ്പർ ആകുന്നു ????❤❤
Reghu ???
❤️❤️❤️
Achu ???
ഞാൻ വിചാരിച്ചത് മാനസി ഇനി ഒരു കല്യാണത്തിന് തയാറാവില്ല എന്നാരുന്നു ഒതുക്കത്തിൽ നിന്ന് ലവൻ ഗോളാടിക്കുവേം ചെയ്തു…. ഇനിയിപ്പോൾ ഒന്നെങ്കിൽ മാനസി അവനു തന്നോട് പണ്ട് ഇഷ്ടമായിരുന്നെന്ന് അറിയുന്നതിലൂടെയും അവന്റെ കെയറിങ്ങിലൂടെയും അവനോട് ഇഷ്ടമാകുമായിരിക്കും അല്ലെങ്കിൽ അവളെ ഏതെങ്കിലും പ്രശ്നത്തിൽ നിന്നും അവളെ രക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രേമം…. ഈ പറഞ്ഞ രീതികൾ ആണ് പൊതുവെ ഞാൻ ഈ സൈറ്റിൽ വായിച്ചറിഞ്ഞിട്ടുള്ളത്…. അപ്പോൾ അടുത്ത പാർട്ട് പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു.. ?????
നിധിഷ് ??
അങ്ങനെയൊക്കെയാലേ അല്ലായിടത്തും പ്രണയം വരുന്നത് ❤❤❤
Next part ഇൻ 2 day
Super
Kukku ????
Poli bro
Vishnu ???
??
Aaron ❤❤❤❤
കൊള്ളാം….വളരെ നന്നായിട്ടുണ്ട്.അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു . Waiting ❣️
Asim????
നല്ല സ്റ്റോറി……
Raji?????
അവസരം നോക്കി ഗോൾ അടിച്ചല്ലേ അവൻ ?…
???? പിന്നല്ലാതെ
❤❤❤❤❤❤❤
Hmmm… ബാക്കി കൂടി അധികം താമസമില്ലാതെ ponnotte ??
Ohh… ഈ നശിച്ച moderation ഞാന്‍ മറന്നുപോയി ???
മറന്നുപോയാന്നോ….
അതിന് ഞാൻ ചാകണം.. ഞാൻ ഇവിടെ ഇല്ലേ ???
പെട്ടന്ന് തരാം
നൈസ് pls continue
??
❤❤❤
San ????