പോവുന്ന വഴിയിൽ ഉടനീളം ചിന്തകൾ വല്ലാതെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു…അർജുനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പൈസ വാരി വിതറി പുറത്തേക്ക് ഇറങ്ങി… അവിടെ വീട്ടിലേക്ക് ചെന്നപ്പോൾ പട്ടിയെ ആട്ടും പോലെ സുകന്തി അമ്മ ആട്ടി വിട്ടു… ഇക്കഴിഞ്ഞ രണ്ട് മാസത്തിന് ഇടക്ക് ഒരിക്കൽ പോലും താൻ അയാളെ കണ്ടിട്ടില്ല… ഡിവോഴ്സിനുള്ള പേപ്പറിൽ ഒപ്പിട്ടെന്ന് അറിയാൻ കഴിഞ്ഞത്… അങ്ങനെ നിയമപരമായി ബന്ധം വേർപ്പിരിഞ്ഞു…
ജയിലിൽ നിന്നും ഇറങ്ങി നേരെ തന്നെ കാണാൻ വരും എന്നാണ് കരുതിയത്… പക്ഷെ ഇക്കാലം അത്രയും ഒരു വെട്ടം പോലും അയാളുടേത് കണ്ടിട്ടില്ല… അല്ലെങ്കിലും അയാളുടെ കഴപ്പ് തീർക്കാൻ കുറേ സ്ത്രീകൾ ഉള്ളപ്പോൾ എന്റെ ആവിശ്യം എന്താണ്… വീട്ടിൽ അയാളുടെ ആസ്വധനത്തിന് ഒരു യന്ത്രം അതായിരുന്നല്ലോ ഞാൻ…!! പുച്ഛത്തോടെ അവൾ ഓർത്തു…
ഇന്സ്ടിട്യൂഷനിന് മുന്നിൽ വണ്ടി നിർത്തി അവൾ അങ്ങോട്ടേക്ക് ചെന്നു…ഇനി മുതൽ എന്തിനും ഏതിനും ബന്ധനങ്ങൾ ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഉള്ള ജീവിതം… ആഞ്ഞ് ശ്വാസം വലിച്ച് വിട്ട് അവൾ അകത്തേക്ക് കയറി…
അധികം ആരോടും കൂട്ടകൂടാതെ പഠനത്തിൽ മാത്രം ശ്രദ്ധ കൊടുത്തു… കൂടെ പഠിക്കുന്നവരോട് ഒരു പുഞ്ചിരിയിൽ ബന്ധം ഒതുക്കി… കൂടുതൽ അടുക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം… പണ്ട് ഉള്ള സ്വഭാവത്തിൽ ഒത്തിരി മാറി… അധികം ആരോടും മിണ്ടാതെ ചോദിക്കുന്നതിന് മാത്രം മറുപടി കൊടുത്ത് പഠിച്ചു… ഓരോ ഋതുക്കളും ശരവേഗത്തിൽ കൊഴിഞ്ഞു വീണു…
Super
പച്ചാളം ഭാസി ?????
കഥ ഇങ്ങനെ
കസിൻ ചേട്ടൻ ഒരു ചേച്ചിയുമായി ഇഷ്ടത്തിലാണ് ചേട്ടനും ചേട്ടത്തിയും കല്യാണം ശരിയായി ചേച്ചിയുടെയും ചേച്ചിയുടെ അനിയത്തിയുടെയും കല്യാണം ഒപ്പം നടത്താൻ തീരുമാനിക്കുന്നു അനിയത്തിയുടെ കല്യാണം മുടങ്ങി കഥാനായകൻ കെട്ടുന്നു
¥മുഴുവൻ ഓർമ ഇല്ല തലയിൽ വന്നത് എഴുതിയതാ ഏതാ കഥ എന്ന് അറിയുന്നവർ പറയു ?¥
???????
കഥ കിട്ടിയാൽ എന്നോടും ഒന്ന് പറയണേ ??
മോനെ
നാളെ ഉണ്ടാവുമോ…. ???.. വെയ്റ്റിംഗ്…. ❤❤❤
Yesssss❤❤❤❤❤
രണ്ട് പാർട്ടും ഇന്നാ വായിച്ചത് സംഭവം കിടുക്കീട്ടുണ്ട്???വിട്ടുകൊടുക്കൽ ആണല്ലോ യഥാർത്ഥ പ്രണയം അവൾക്ക് ഒരു ആപത്തു സംഭവിച്ചപ്പോൾ ദൈവ നിയോഗം പോലെ ചെക്കൻ വന്ന് അവളെ അവന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് പോയി english il ഒരു quote ഇണ്ട് true love never dies? യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കുന്നില്ല. അങ്ങനെ വെച്ച നോക്കുവാണേൽ ഇനിയുള്ള പാർട്ടുകളിൽ ഒരു കിടുക്കാച്ചി പ്രണയം നമുക്ക് കാണാൻ പറ്റും ?.പിന്നെ പേജ് കൂടി ഇച്ചിരി കൂട്ടി എഴുതിയാൽ പിന്നെ പറയണ്ട പൊളി ആയിരിക്കും?
? waiting for next part❤
With love?
ജിന്ന്?
ജിന്ന് ????????????
Ishtapettu bro valichu neethnilla waiting for next part ❣️❤️
Abhijith ?????
Innanu vaayichath ishttapettu ❤
❤❤❤❤❤
ഈ ഭാഗവും നന്നായിരുന്നു✌?
Waiting for next part ❤️
Thanks bro??
Why so serious?
അതും എന്നോട് ??
വെക്ടർ….
ആദ്യ ഭാഗം വായിച്ചാരുന്നു.. കമന്റ് ഇട്ടില്ല.. ശോകം ആന്നെ .. മുടിഞ്ഞ മോഡറേഷൻ..
ഇതിപ്പോ എന്തായാലും ഇടാതിരിക്കാൻ പറ്റില്ല.. കാരണം രണ്ട് ഭാഗങ്ങൾ കൊണ്ട് ഒരു ഡിവോഴ്സ് ഉം ഒരു കല്യാണവും നടത്തി… പ്രണയം പൂക്കാവടി ആടിക്കാനുള്ള നിന്റെ ശ്രമം എങ്ങനെ കണ്ടില്ലന്നു വെക്കും ??.
ഞാൻ വിചാരിക്കുന്നത് ഇനിയാരിക്കും ശരിക്കും പ്രണയമഴ പെയ്യാൻ പോകുന്നെ എന്നാ ???.
യഥാർത്ഥ പ്രണയം❤❤ . അത് എത്ര താമസിച്ചാണെലും തിരിച്ചറിയും…❤❤❤. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയാലും.. തിരിച്ചു കിട്ടും… അതെങ്ങനെ എപ്പോ എന്ന്… കാലം തെളിയിക്കും… ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട് തായോ…. ????????
സ്നേഹം മാത്രം… ????
മോഡറേഷൻ എല്ലാവർക്കും പ്രേശ്നമാണ് അതുകൊണ്ട് വലിയ കമെന്റ് ഒന്നും ഇടേണ്ട വെറുതെ വേസ്റ്റ് ആകു
ഇനിയാണ് പ്രണയം ❤
കഥ 2 ദിവസം കഴിഞു തരാം
❤❤❤
❤️❤️❤️
Spider ????
കൊള്ളാം സൂപ്പർ ആകുന്നു ????❤❤
Reghu ???
❤️❤️❤️
Achu ???
ഞാൻ വിചാരിച്ചത് മാനസി ഇനി ഒരു കല്യാണത്തിന് തയാറാവില്ല എന്നാരുന്നു ഒതുക്കത്തിൽ നിന്ന് ലവൻ ഗോളാടിക്കുവേം ചെയ്തു…. ഇനിയിപ്പോൾ ഒന്നെങ്കിൽ മാനസി അവനു തന്നോട് പണ്ട് ഇഷ്ടമായിരുന്നെന്ന് അറിയുന്നതിലൂടെയും അവന്റെ കെയറിങ്ങിലൂടെയും അവനോട് ഇഷ്ടമാകുമായിരിക്കും അല്ലെങ്കിൽ അവളെ ഏതെങ്കിലും പ്രശ്നത്തിൽ നിന്നും അവളെ രക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രേമം…. ഈ പറഞ്ഞ രീതികൾ ആണ് പൊതുവെ ഞാൻ ഈ സൈറ്റിൽ വായിച്ചറിഞ്ഞിട്ടുള്ളത്…. അപ്പോൾ അടുത്ത പാർട്ട് പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു.. ?????
നിധിഷ് ??
അങ്ങനെയൊക്കെയാലേ അല്ലായിടത്തും പ്രണയം വരുന്നത് ❤❤❤
Next part ഇൻ 2 day
Super
Kukku ????
Poli bro
Vishnu ???
??
Aaron ❤❤❤❤
കൊള്ളാം….വളരെ നന്നായിട്ടുണ്ട്.അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു . Waiting ❣️
Asim????
നല്ല സ്റ്റോറി……
Raji?????
അവസരം നോക്കി ഗോൾ അടിച്ചല്ലേ അവൻ ?…
???? പിന്നല്ലാതെ
❤❤❤❤❤❤❤
Hmmm… ബാക്കി കൂടി അധികം താമസമില്ലാതെ ponnotte ??
Ohh… ഈ നശിച്ച moderation ഞാന് മറന്നുപോയി ???
മറന്നുപോയാന്നോ….
അതിന് ഞാൻ ചാകണം.. ഞാൻ ഇവിടെ ഇല്ലേ ???
പെട്ടന്ന് തരാം
നൈസ് pls continue
??
❤❤❤
San ????