പോയ വഴിയേ 2
Author : Zindha
സുഹൃത്തുക്കളെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ട് കണ്ടപ്പോൾ സത്യം പറഞ്ഞാൽ വണ്ടർ അടിച്ചു പോയി. തന്ന എല്ലാ വിധ സപ്പോർട്ടിഞ്ഞും നന്ദി രേഖപ്പെടുത്തി തുടരുന്നു…..
രാവിലെ തന്നെ അമ്മേയുടെ വിളിയാണെന്നേ ഉറക്കത്തിൽ നിന്നും ഉണർത്തിയത്
അമ്മ : ഡാ മനു സമയം 8 ആവാറായി എണീറ്റു വരുന്നുണ്ടോ.
അയ്യോ 8 ആയോ
മനു : ആഹ് ദാ വെരുന്നു!!!!
നേരെ ചെന്ന് കുളിച്ചു ഫ്രഷ് ആയി നല്ല ഒരു ടീഷർട്ടും ജീനും വലിച്ചു കേറ്റി ചാർജിൽ ഇട്ട ഫോണും ബാഗും എടുത്ത് താഴേക്ക് ചെന്നു. ആഹാ കാർണോർക് ഇന്ന് പോവാൻ ഒന്നും ഇല്ലേ പത്ര വായന തീർന്നില്ലല്ലോ.
അച്ഛൻ : ഡാ എങ്ങനെ ഉണ്ടാർന്നു ഇന്നലെ ക്ലാസ്സ്.
മനു : ആ കൊഴപ്പം ഒന്നുമില്ലാതെ പോയി. അല്ല നിങ്ങളിന്ന് പോണില്ലേ സമയം 8 കഴിഞ്ഞല്ലോ.
അച്ഛൻ : ആ ദ കഴിഞ്ഞു…
പുള്ളി വീണ്ടും പേപ്പർലേക് കണ്ണ് നട്ടു എന്തുന്നന്ന് വായിക്കുന്നേ ആ ആര് കണ്ടു ഞൻ നേരെ അമ്മേടെ അടുത്തേക്ക് പോയി mr thor അറ്റെൻഡൻസ് പറഞ്ഞിട്ടുണ്ട്.
മനു : ഡാ എന്താടാ നിനക്ക് ഒരു മൈൻഡ് ഇല്ലാതെ.
അമ്മ : മൈൻഡ് ചെയ്യണെങ്കി എപ്പോളെലും അതിനെ ഒന്ന് തിരിഞ്ഞു നോക്കണം.
മനു : ഓഓഓഓ, ഡാ വാടാ ഇങ്ങട് വാ.
എന്തൊക്കെ പറഞ്ഞാലും ഒന്ന് വിളിച്ച വന്നോളം മൂപര് മെല്ലെ അവസ്ഥക്ക് മൂട്ടിലെ പൊടിയും തട്ടി വാലാട്ടി എന്റെ കാലിന്റെ എടേല് വന്നു നിന്നു ഉഴിഞ്ഞു കൊടുക്കാന്. കുറച്ചു നേരം അവനേം കളിപിച്ചു ഭക്ഷണോം കഴിച് നേരെ ചെന്നു അനുനെ പിക് ചെയ്യാൻ.
മനു : അനു…..
അനു : ആ ഏട്ടാ ദാ വേർന്നു.
അങ്ങനെ അവൾക്കു വേണ്ടി ഉള്ള കാത്തിരിപ്പായി കാത്തിരിപ്പിന്റെ അവസാനം എന്നോണം അമ്മ വന്നു കുശലങ്ങൾ ചോദിച്ചു കൊണ്ട് ഇരിക്കവേ ദാ വരുന്നു.
ദൈവമേ ധാവണി ഉഫ് ഒരു ഇളം പച്ച ധാവണി ഒക്കെ ഇട്ടു ഒന്നുകൂടെ ഭംഗി വെച്ച പോലെ.
മനു : എന്താ മോളെ ഉദ്ദേശം ആരെ കറക്കാനാ. ??
അമ്മ : ഞാനും ചിന്ദിക്കായ്ക ഇല്ല വല്ല ഉത്സവത്തിനോ വേറെ കല്യാണത്തിനോ അല്ലാതെ ഇവളിത് ഉടുത്തു കണ്ടിട്ടില്ല.
അനു : ഇനി രണ്ടാളും കൂടെ എന്നെ തിന്നണ്ട ഇടണം എന്ന് തോന്നി ഇട്ടു എന്തേ.
Bakki evide bro..
Bakki evide bro..
കഥയ്ക്ക് നല്ല feelings ഉണ്ട്, waiting for nxt part ASAP. പിന്നെ പേജ് കുറച്ചുകൂടി കൂട്ടാവോ.
താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി പിന്നെ ഇത് ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന ഒരു ജീവിതം ആണ് അതും എന്റേത് തന്നെ സൊ കുറച് ടൈം എടുക്കും. എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം എന്ന് വെനീതമായി അഭ്യർത്ഥിക്കുന്നു
❤️❤️❤️❤️
Sadanamm polite 3 part patann akataa
?
ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട് വായിച്ച് കഴ്ഞ്ഞതെ അറിഞ്ഞില്ല.അപ്പോ മായ മിസ്സിന് അവന്റടുത് എന്തോ ഉണ്ട് അതുകൊണ്ടാണല്ലോ കെട്ടിപ്പിടിച്ച,അവസാനം ആര് ആയിരിക്കും അവിടെ നിന്നത്?
പിന്നെ എഴുതുമ്പോൾ കുറച്ച് ഗാപ് ഇട്ട് എഴുതാൻ ശ്രമിക്കുക.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ♥️♥️♥️
?
അടിപൊളി ബ്രോ… ??
നല്ല ഒഴുക്ക് ഉണ്ട് എഴുത്തിൻ?. പിന്നെ അക്ഷരത്തെറ്റുകൾ തിരുത്താൻ ശ്രമിക്കുക. ?
എന്നലാവുന്ന വിധം ശ്രമിക്കുന്നുണ്ട് വീണ്ടും ഉണ്ടോ തെറ്റുകൾ വൗ
അതെയുള്ളു…. എന്നാലും കഥ കൊള്ളാം
♥️♥️
??