പെരുന്നാൾ സമ്മാനം [നൗഫു] 3670

 

ഇങ്ങനെ ഓരോ വിശേഷങ്ങൾ വരുമ്പോഴും അവൾ കൂടുതൽ കൂടുതൽ പൈസ ചോദിച്ചു…

 

എന്നും ഈ ജോലി ഉണ്ടാവുമെന്നുള്ള തോന്നലാകാം…കൈ മറന്നു തന്നെ എന്റെ പണം ഞാൻ ചിലവാക്കി…

 

പക്ഷെ എല്ലാം പെട്ടന്നായിരുന്നുവല്ലോ..

 

ആ പൈസ യിൽ നിന്നും  ആവശ്യത്തിന് മാത്രം അയച്ചു കൊടുത്തു കുറച്ചു മിച്ചം പിടിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ തന്നെ ഞാനിന്ന് കടക്കാരൻ ആകുമായിരുന്നില്ല…

 

+++

 

“റാഫി… റാഫി..”

 

മുറ്റത്തു നിന്നും ആരോ വിളിക്കുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്…

 

“ആ.. ബുഷ്‌റ ത്തയോ..”

 

“സജ്‌ന ഇല്ലെടാ ഇവിടെ..”

 

ഉണ്ടിത്ത.. ഇത്രയും നേരം ഇവിടെയുണ്ടായിരുന്നു.  ഇപ്പൊ ഉള്ളിലേക്കു പോയതേ ഉള്ളൂ ഞാൻ വിളിക്കാം…

 

“ഓ വേണ്ടാ. ഞാൻ കയറി കണ്ടോളാം..”

 

ആ സമയം തന്നെ ഞങ്ങളുടെ സംസാരം കേട്ടു സജ്‌ന പുറത്തേക് വന്നു…

 

“ഇത്ത…”

 

“ആ സജ്‌ന മോളെ ..’

 

എന്താണിത്ത…

 

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.