പെരുന്നാൾ സമ്മാനം [നൗഫു] 3670

 

അവരെല്ലാം അവളെ അത്രയും ബഹുമാനത്തോടെ ആയിരുന്നു കണ്ടത്.. ഒരു പെങ്ങളെ പോലെ.. സ്വന്തം ഉമ്മയെ പോലെ..

 

റംല ഇത്ത നാളെ ഭക്ഷണം ഉണ്ടാകേണ്ട എന്നും അവിടെ നിന്നാണ് പെരുന്നാൾ ഭക്ഷണം എന്നും പറഞ്ഞു..

 

എല്ലാം ഞാൻ അയച്ചു കൊടുത്ത പൈസ കൊണ്ട് സജ്‌ന അടുത്തുള്ള അയൽവാസികൾക്ക് ചെയ്ത സഹായത്തിനുള്ള നന്ദി…

 

ഞാൻ അവളെ കുറച്ചു സമയത്തേക്കെങ്കിലും തെറ്റിദ്ധരിച്ചു പോയതിൽ മനസ് കൊണ്ട് ക്ഷമ ചോദിച്ചു..

 

എന്നാലും അവൾക് എല്ലാം പറയാമായിരുന്നെന്ന് എനിക്ക് തോന്നി..

 

പക്ഷെ ഒരു വാക്യം എന്റെ ഓർമ്മയിലേക് വന്നു..

 

“വലതു കൈ കൊടുക്കുന്നത് ഇടതു കൈ പോലും അറിയാൻ പാടില്ല..”

 

ബൈ

 

നൗഫു…❤❤❤

 

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.